അമൃതയും ആഷിയും – 1

Kambi Kathakal – അമൃതയും ആഷിയും – 1

Amruthayum Aashiyum | Author : Annie


 

ഇത് എന്റെ ആദ്യത്തെ കഥയാണ്. ഈ കഥ എന്റെ ഒരു ഫ്രണ്ട് വേറൊരു പേജിൽ ഇതിനു മുൻപ് എഴുതിയിട്ടുണ്ട് അത് ഇംഗ്ലീഷിൽ ആയിരുന്നു. അവൾക്കു മലയാളം അറിയില്ല എന്നത് തന്നെ ആയിരുന്നു അതിന്റെ കാരണം. ഈ കഥയിൽ ഞാനും ഒരു കഥാപാത്രം ആയതിനാൽ എനിക്കും അത് മലയാളത്തിൽ എഴുതണം എന്ന് തോന്നി. എന്നാൽ ഇത് എന്റെ വേർഷൻ എഴുതുന്നതിലും ത്രില്ലിംഗ് അവളുടെ വേർഷൻ എഴുതുന്നതാണ് എന്നതുകൊണ്ട് കഥ അങ്ങനെ ആണ് പോകുന്നത്. ഇത് ശരിക്കും കുറച്ചു വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം ആണ്. വായനക്കാരുടെ താത്പര്യത്തിന് വേണ്ടി കുറച്ചു മസാല ചേർത്തു എന്ന് മാത്രം. ഈ കഥ നടക്കുന്നത് ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്താണ് എന്ന് ആദ്യമേ മനസിലാക്കുക. ഞാൻ ആരാണെന്ന് വായനക്കാർ തന്നെ മനസ്സിലാക്കുന്നതാകും നല്ലത്.

 

എന്നെ കഥയെഴുതാൻ പ്രേരിപ്പിച്ച ഒരുപാട് നല്ല എഴുത്തുകാർ ഉണ്ട് ഈ പേജിൽ. അതിൽ ഏറ്റവും എന്നെ ഈ പേജിലേക്ക് അടുപ്പിച്ച എഴുത്തുകാരൻ ആണ് “ഫ്ലോക്കി കട്ടേക്കാട് “. അദ്ദേഹത്തിന്റെ പകുതിയിൽ നിർത്തിയ കഥകൾക്കായി ഞാൻ 2 വർഷമായി കാത്തിരിക്കുന്നു  ഈ കഥ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്കായി സമർപ്പിക്കുന്നു.

 

അധ്യായം – ഫാക്ടറിയിലെ രഹസ്യം

 

പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ആഷിയുമായി എന്തോ രക്തബന്ധം ഉള്ളത് പോലെ. അല്ലെങ്കിൽ പുരുഷന്മാർ അടക്കിവാഴുന്ന ഈ മെഷീനുകളുടെ ലോകത്തിൽ ഞങ്ങൾ കണ്ടുമുട്ടില്ലായിരുന്നു. ഒരു മെഷീനുകളുടെ പാർട്സ് ഉൽപാദിപ്പിക്കുന്ന സ്ഥാപനത്തിന്റെ സെയിൽസ് ടീമിലെ ഏക സ്ത്രീ അംഗമാണ് ഞാൻ. ഇവിടെ അടുത്തുള്ള ഒരു എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഇന്റേൺഷിപ്പിന് തെരഞ്ഞെടുത്ത ഒരു ഡസൻ ഉദ്യോഗാർഥികളിലെ ഏക സ്ത്രീ ആയിരുന്നു ആഷി. ഈ ഫീൽഡിൽ സ്ത്രീകൾക്ക് പൊതുവെ വലിയ താല്പര്യം ഉണ്ടാവാറില്ല. വളരെ വർഷത്തെ എന്റെ അധ്വാനം കൊണ്ട് സെയിൽസ് ടീമിൽ ഞാൻ മറ്റുള്ളവരോടൊപ്പം തുല്യമായി പരിഗണിക്കപ്പെട്ടു. അതേപോലെ ആഷിയും അസൂയവഹമായ ജോലിയിലുള്ള ആത്മാർത്ഥതയും ഉത്സാഹവും മറ്റു പുരുഷ ട്രെയിനികളിൽ നിന്നും അവളെ വ്യത്യസ്ത ആക്കി.

 

അതിനാൽ ആദ്യ രണ്ടു മൂന്നു ആഴ്ചകളിൽ തന്നെ ഞങ്ങളുടെ ഇടയിൽ ശക്തമായ ഒരു സൗഹൃദം ഉടലെടുത്തു. അതിനാൽ എല്ലാവരും ഞങ്ങളെ “ഡബിൾ A ” അമൃത ആഷി എന്നാണ് വിളിച്ചിരുന്നത്. ഞങ്ങൾ തമ്മിൽ വളരെ പ്രായ വത്യാസം ഉണ്ടായിരുനെങ്കിലും ഞങ്ങളുടെ സഹൃദത്തിന് അത് ഒരു തടസ്സമായിരുന്നില്ല. എനിക്ക് അപ്പോൾ 30 ഉം ആഷിക്കു 21 ഉം വയസ്സുണ്ടായിരുന്നു. ഞങ്ങളുടെ ഇടയിൽ ഒരുപാട് പൊതുവായ ഇഷ്ടങ്ങൾ ഉണ്ടായിരുന്നു സിനിമ,യാത്ര, ഫുഡ്‌,പാട്ടുകൾ. കൂടാതെ ഞങ്ങൾ രണ്ടുപേരും സൗത്ത് ഇന്ത്യൻസ് ആയിരുന്നു. ഒരു പക്ഷേ അതായിരിക്കാം ഞങ്ങളെ കൂടുതൽ അടുപ്പിച്ചത്. ആഷിയെയും സെയിൽസ് ടീമിൽ ഉൾപ്പെടുത്തണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അവൾക്കു  മാനുഫാക്ടചുറിങ് യൂണിറ്റിൽ തന്നെ നിൽക്കാനായിരിന്നു താല്പര്യം. ഇന്റേൺഷിപ്പിന് വന്നവരിൽ അവൾ മാത്രമായിരുന്നു അത് തെരെഞ്ഞെടുത്തത്. അതിനാൽ ഞങ്ങളുടെ ബിൽഡിങ്ങിന്റെ താഴെ ബേസ്മെന്റ് ൽ ആയിരുന്നു മാനുഫാക്ടചുറിങ് യൂണിറ്റ്. അതിനാൽ ഞങ്ങൾ തമ്മിൽ കണ്ടുമുട്ടുന്നത് വളരെ ചുരുക്കം സമയങ്ങളിൽ ആയിരുന്നു. ലഞ്ച് – ടീ ബ്രേക്ക്‌ അല്ലെങ്കിൽ അവൾക്കു റിപ്പോർട്ട്‌ ഉണ്ടാക്കുന്നതിന് ഓഫീസിൽ വരുമ്പോൾ മാത്രം. പക്ഷേ ആ കിട്ടുന്ന കുറച്ചു സമയം ഞങ്ങൾ ഒരുപാട് സംസാരിക്കും. ഒരു തമിഴ് ബ്രാമിണ് ആയ ഞാൻ എഞ്ചിനീയറിംഗിന് കൂടെ പഠിച്ച അജിത്തുമായി ഒളിച്ചോടി കല്യാണം കഴിച്ചതും പിന്നീട് അജിത്തിന് IT ഫീൽഡിൽ നല്ല ഒരു ജോലികിട്ടിയപ്പോൾ ഈ നഗരത്തിലേക്ക് വന്നതും ഞങ്ങൾക്കിടയിൽ ഒരു കുട്ടി വേണ്ട എന്ന തീരുമാനമെടുത്തതും എല്ലാം അവളും പറയും അവളുടെ മുൻ കാമുകൻ അവളെ കാണാൻ സ്ത്രീ ലക്ഷണമില്ലെന്നു പറഞ്ഞു ബ്രേക്ക്‌ അപ്പ്‌ ആയതുമെല്ലാം. പക്ഷേ അവൾ ഒരു കൊച്ചു സുന്ദരി ആയിരുന്നു. അവൾക്കു ഏകദേശം 5 അടി ഉയരം ഉണ്ടായിരുന്നു. ഒരു പാടുപോലും ഇല്ലാത്ത ഇരുനിറം. ഷോൾഡർ വരെ ഭംഗിയായി വെട്ടി നിർത്തിയ  മുടി. കൂടുതലും ജീൻസും ടോപ്പും ആയിരുന്നു അവളുടെ വേഷം. അതു അവളുടെ അഴകളവുകളെ എടുത്ത് കാട്ടുമായിരുന്നു. കേരളത്തിൽ ജനിച്ചു വളർന്ന അവൾ അവളുടെ അച്ഛന്റെ ജോലി സ്ഥലത്തേക്ക് പഠിക്കാൻ വന്നതായിരുന്നു ഇപ്പോൾ ഫാമിലി ഇവിടെ തന്നെ ആണ്.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

 

പക്ഷേ ഞാൻ കാഴ്ച്ചയിൽ അവൾക്കു വിപരീതം ആയിരുന്നു. ഞാൻ എന്നെക്കുറിച്ച് തന്നെ പറയുന്നത് ശരിയല്ല എന്നറിയാം എന്നാലും ഒരു തമിഴ് ബ്രാമീണ സ്ത്രീയുടെ എല്ലാം എനിക്കും ഉണ്ടായിരുന്നു. കൂടാതെ ആറടിയോളം ഉയരം നല്ല വെളുത്ത നിറം നിതംബം മറക്കുന്ന നീളൻ മുടി. കൃത്യമായി വർക്ഔട്ട് ചെയ്യുന്നതിനാൽ ഫ്ലാറ്റ് ആയ വയർ. പക്ഷെ എന്റെ മുലകൾ കുറച്ചു വലുതായിരുന്നു 36B. ചെറുപ്പം മുതൽ തന്നെ അത് ഒരുപാട് പേരുടെ ദഹിപ്പിക്കുന്ന നോട്ടത്തിന് കാരണമായിരുന്നു.

 

എന്തായാലും ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞ് ഇറങ്ങാൻ പതിവിലും ഒരുപാട് വൈകി. അത്യാവിശ്യമായി തീർക്കാനുള്ള പേപ്പർ വർക്കുകൾ കഴിഞ്ഞപ്പോൾ 8 മണിയായി. ഓഫീസിൽ എല്ലാവരും തന്നെ പോയി കഴിഞ്ഞിരുന്നു. ഇടയ്ക്ക് ഞാൻ ഇതുപോലെ വൈകാറുള്ളതാണ് അതിനാൽ ലൈറ്റ് എല്ലാം ഓഫ് ചെയ്തു സ്പെയർ കീ കൊണ്ട് ഓഫീസ് അടച്ചു പാർക്കിംഗ് ഏരിയയിലേക്ക് പോയി. എന്റെ കാറിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് ആഷിയുടെ സ്കൂട്ടർ അവിടെ കണ്ടത്. ഞങ്ങളുടേത് ഒരു ചെറിയ യൂണിറ്റ് ആയതിനാൽ ഒരു ഷിഫ്റ്റ് ഉള്ളൂ എല്ലാവരും അഞ്ചുമണി ആയിക്കഴിഞ്ഞാൽ പോകും ആഷി ഉച്ച കഴിഞ്ഞാൽ കൂടുതലും ബേസ്മെന്റ് ഫ്ലോറിൽ തന്നെയായിരിക്കും അതിനാൽ അവൾ അവിടുന്ന് തന്നെ 5:00 മണിയാകുമ്പോൾ പോകാറുണ്ട്. അതിനാൽ അവളുടെ സ്കൂട്ടർ ഈ സമയത്ത് ഇവിടെ കാണാൻ ഒരു കാരണവും എനിക്ക് തോന്നിയില്ല. അല്ലെങ്കിൽ അവൾ വേറെ സ്കൂട്ടർ ഇവിടെ വെച്ച് വേറെ ആരുടെയെങ്കിലും കൂടെ പോയതാവാം.

 

എന്തായാലും ഞാൻ ഒന്നുഉറപ്പിക്കാൻ തന്നെ തീരുമാനിച്ചു. ഞാൻ എന്റെ ഫോൺ എടുത്ത് അവളുടെ നമ്പറിൽ വിളിച്ചു. അത് ഒരു മിനിറ്റ് നേരം ബെല്ലടിച്ചതിനുശേഷം സാധാരണ കേൾക്കാറുള്ള വോയിസ് മെസ്സേജ് കേട്ടു “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പോൾ പ്രതികരിക്കുന്നില്ല”. ഞാൻ വീണ്ടും വിളിച്ചു വീണ്ടും അതെ ഫലം. ഞാൻ മൂന്നാമതും വിളിച്ചു പക്ഷേ ഇത്തവണ മുന്നമത്തെ ബെല്ലിന് കാൾ കട്ട്‌ ആയി. ഇത് എന്നെ കൂടുതൽ ഭയപ്പെടുത്തി. ഞാനെന്തായാലും ബേസ്മെന്റ് ഫ്ലോറിലെ യൂണിറ്റ് ഒന്ന് പോയി നോക്കാൻ തന്നെ തീരുമാനിച്ചു.  ഞാൻ താഴേക്കുള്ള സ്റ്റെപ്പുകൾ ഇറങ്ങി ഫ്ലോറിൽ എത്തി. അവിടെ ലൈറ്റുകളെല്ലാം തെളിഞ്ഞു കിടക്കുണ്ടായിരുന്നു പക്ഷേ ആരെയും അവിടെ കാണാനില്ല. അവിടെ ഇരുപതോളം മെഷീനുകളുണ്ടെങ്കിലും 10 ജോലിക്കാർ മാത്രമേ അവിടെ ജോലി ചെയ്തിരുന്നുള്ളു. പക്ഷേ അവർ ആരും തന്നെ ഇപ്പോൾ ഇവിടെ ഇല്ല. അത് എന്നെ കൂടുതൽ വിഷമത്തിലാക്കി. അവൾ ഇവിടെയെങ്ങും ഇല്ല സ്കൂട്ടർ പാർക്കിംഗ് ഏരിയയിൽ ഉണ്ട് ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല. ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി. എന്തായാലും അവസാനമായി ഒന്നുകൂടി വിളിച്ചു നോക്കാം. റിങ് കേട്ട് തുടങ്ങിയപ്പോൾ തന്നെ കുറച്ചു അകലെ എവിടെയോ “എന്റെ ഖൽബിലെ “എന്ന് തുടങ്ങുന്നു ഗാനം കേട്ടു അത് അവളുടെ റിങ് ടോൺ ആയിരുന്നു. അവളുടെ ഫോൺ ഇവിടെ എവിടെയോ ഉണ്ട് അപ്പോൾ അവളും ഇവിടെ തന്നെ കാണണം. ഞാൻ അവളുടെ പേര് ഉറക്കെ വിളിച്ചു നോക്കുന്നതിൽ നിന്നും എന്തോ എന്നെ വ്യതിചലിപ്പിച്ചു. അവളെ ആരെങ്കിലും പിടിച്ചു വെച്ചിരിക്കുയാണെങ്കിലോ, അല്ലെങ്കിൽ റേപ്പ് ചെയ്യുകയാണെങ്കിൽ ഞാൻ പെട്ടെന്ന് വിളിച്ചു കൂവി അവരുടെ അടുത്തേക്ക് ചെല്ലുന്നത് മണ്ടത്തരം ആണ്. അവർ എന്നെയും പിടികൂടും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.