അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി – 1

“” നീ പരിചയപെടുത്തില്ലേൽ വേണ്ട, ആളെ കണ്ടെത്താൻ പറ്റുമോന്നു ഞാൻ നോക്കട്ടെ, എന്തായാലും ദയവു ചെയ്ത ഇനി അവൻ ലിഫ്ട് തന്നാൽ വേണ്ടെന്നു പറയരുത്.”” അവൻ തമാശ പോലെ കൈകൂപ്പി കാണിച്ചു.

അവരുടെ കാര് ഓഫീസിനു മുന്നിൽ എത്തി അവൾ ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് “” ഗുഡ് മോർണിംഗ് അഞ്ജു “” എന്ന വിളികേട്ടത്.

അവർ നോക്കുമ്പോൾ പാർക്കിങ്ങിൽ കാര് പാക്ക് ചെയ്തിട്ട് ഓഫീസിനു മുന്നിലേക്ക് വരുന്ന റാഫിയെ കണ്ടത് .

പരിചയപെടുത്തില്ല എന്ന് പറഞ്ഞിട്ട് അവൻ തന്നെ ഹരിയുടെ മുന്നിൽ വന്നു പെട്ടല്ലോ എന്ന് ഓർത്തു ചമ്മിയ അഞ്ജു വിൻറെ മുന്നിൽ വച്ച് തന്നെ അവർ സ്വയം പരിചയപെടുകയായി.

“” ഹായ് ഹരി അഞ്ജു വിൻറെ ഇൻസ്റ്റയിൽ ഫോട്ടോ കണ്ടിട്ടുള്ള കൊണ്ട് ആളിനെ എനിക്കറിയാം കേട്ടോ, ബൈ ദി വേ ഞാൻ റാഫി. “” റാഫി ഹരിക്ക് കൈ കൊടുത്തുകൊണ്ട് പറഞ്ഞു,
“” ഓ നൈസ് ടു മീറ്റ് യൂ റാഫി “” അവളെ നോക്കി ഗൂഢമായി പുഞ്ചിരിച്ചുകൊണ്ട് ഹരി അവനോട് പറഞ്ഞു.

“” റാഫി നാടെവിടെ “”

“” ഞാൻ കോഴിക്കോട് ആണ് ബേസിക്കലി പക്ഷെ ഇപ്പോൾ കാക്കനാട് ഫ്ലാറ്റ് വാങ്ങി അവിടേക്ക് സെറ്റിൽ ആയി.””

“” ഓ ഓക്കേ , ഞങ്ങളും കാക്കനാട് ആണ് , നിൽഗ്രി സൂപ്പർമാർക്കറ്റിനു അടുത്ത്”” ഹരി അവനോട് ആയി പറഞ്ഞു.

“” അറിയാം ഹരി, പലതവണ അഞ്ജുവിനോട് ഞാൻ ലിഫ്റ്റ് നൽകാം എന്ന് പറഞ്ഞതാണ്, പക്ഷെ ആൾക്ക് ക്യാബ് ആണ് താല്പര്യം എന്ന് തോന്നുന്നു”” റാഫി പറഞ്ഞു

“” ഏയ് അങ്ങനെ ഒന്നും ഇല്ല റാഫി പറയുമ്പോളേക്കും ഞാൻ ക്യാബ് ബുക്ക് ചെയ്തിരിക്കും അതാണ് “” ചമ്മൽ മറച്ചു കൊണ്ട് അഞ്ജു പറഞ്ഞു.

“” ഓക്കേ എങ്കിൽ ഇപ്പോഴേ പറഞ്ഞിരിക്കുന്നു, വൈകുന്നേരം ഞാൻ എന്നും ഒറ്റക്കാണ് പോകുന്നത്, ഒരുമിച്ചിറങ്ങിയാൽ നമ്മുക്ക് ഒന്നിച്ചു പോകാം, ദാ ഹരി കൂടി കേട്ട് നിക്കുവല്ലേ, വേണേൽ അനുവാദം ചോദിച്ചോളൂ “” റാഫി പറഞ്ഞു

“” എന്തിനു അനുവാദം , പരിചയമുള്ള ഒരാളുടെ കൂടല്ലേ കൂടുതൽ സേഫ് അല്ലെ, പിന്നെ എല്ലാകൊണ്ടും സൗകര്യവും അതല്ലേ “” അർഥം വച്ച പോലെ അഞ്ജുവിനെ പാലി നോക്കികൊണ്ട് ഹരി പറഞ്ഞു.

“” എനി വെ ഒരു ദിവസം റാഫി ഫാമിലി ആയി വീട്ടിലേക്കു വരൂ നമ്മുക്ക് കൂടുതൽ അടുപ്പമാകാമല്ലോ”” ഹരി റാഫിയോട് പറഞ്ഞു

“” ഓ ഷുവർ , പക്ഷെ ഫാമിലി ഇപ്പോൾ നാട്ടിൽ ആണ് , വൈഫ് പ്രെഗ്നൻറ് ആയപ്പോൾ ഫുഡ് ഒക്കെ കഴിക്കാൻ നല്ല പാടായി, അതുകൊണ്ട് നാട്ടിലേക്കു വിട്ടു. ഡെലിവറി ഒക്കെ കഴിഞ്ഞു പതുക്കെ ആള് എത്തുള്ളു “”

“” ഓ അങ്ങനെ എങ്കിൽ റാഫി വരൂ ഒരു ദിവസം, എനി വേ ഞാൻ പോകട്ടെ എനിക്ക് ഓഫീസിൽ ലേറ്റ് ആകുന്നു.”” റാഫിയോടും, ചമ്മി നിക്കുന്ന അഞ്ജുവിനോടും പറഞ്ഞു. ബൈ പറഞ്ഞു അവർ പിരിഞ്ഞു .
രണ്ടാളും ഒരുമിച്ചു ഓഫീസിലേക്ക് നടക്കുന്നത് കാറിൻറെ മിററിലൂടെ നോക്കി ഹരി പുഞ്ചിരിച്ചു.

“” അഞ്ജു യൂ ലുക്ക് മാർവലോസ് “” റാഫി അഞ്ജുവിനോട് പറഞ്ഞു.

“” ആദ്യം കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി, ഹരിയെ ഞാൻ കണ്ടത് ഭാഗ്യമായിപ്പോയി, അല്ലേൽ ആളെ ശ്രദ്ധിക്കാതെ ഞാൻ ഇത് പറഞ്ഞു പോയേനെ,”” റാഫി ചിരിച്ചുകൊണ്ട് പറഞ്ഞു

“” താങ്ക് യു റാഫി, ആൾക്ക് അങ്ങനെ പ്രോബ്ലം ഒന്നും ഇല്ല ഡോണ്ട് വറി “” പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു

അവളുടെ പുഞ്ചിരി അവനെ ഹരം പിടിപ്പിച്ചു, പാറി കിടക്കുന്ന അവളുടെ മുടികൾ അവളുടെ സൗന്ദര്യം ഇരട്ടിപ്പിക്കുന്നതായി അവനു തോന്നി. ആ തുടുത്ത ചുണ്ടുകൾ ഒന്ന് നുണയാൻ കഴിഞ്ഞിരുന്നു എന്ന് അവൻ കൊതിച്ചു .

“” അഞ്ജു പറയുന്നതുകൊണ്ട് ദേഷ്യം തോന്നരുത്, പറയാതിരിക്കാൻ പറ്റുന്നില്ല, യു ലുക്ക് സൊ ഹോട്ട് ആൻഡ് സെക്സി “” ചെറിയ വിക്കലോടെ റാഫി പറഞ്ഞു

“”താങ്ക് യൂ “” നാണം കലർന്ന പുഞ്ചിരിയോടെ അവൾ പറഞ്ഞു .

“” വൈകിട്ട് കാണാം, ക്യാബ് ഒന്നും ബുക്ക് ചെയ്തേക്കരുതേ “” അവളോട് അപേക്ഷ സ്വരത്തിൽ പറഞ്ഞു കൊണ്ട് റാഫി അവൻെറ ഓഫീസ് ഫ്ലോറിലേക്ക് കയറിപ്പോയി. അഞ്ജു ഒകെ പറഞ്ഞിട്ട് അവളുടെ ഫ്ലോറിലേക്കും .

വൈകുന്നേരം പഞ്ച് ഔട്ട് ചെയ്യാനായി തൻറെ ചങ്ക് കൂട്ടുകാരി സമീറയോടൊപ്പം വന്ന അവൾ വളരെ ദൂരെ നിന്നെ കണ്ടു തന്നെ നോക്കി നിക്കുന്ന റാഫിയെ.

“” നിന്നെ കോഴിക്കോട്ട് കൊണ്ടുപോയി മിക്കവാറും രണ്ടാം ഭാര്യ ആക്കും ഇയ്യാൾ എന്ന എനിക്ക് തോന്നുന്നേ”” അവനെ ദൂരെവച്ചേ കണ്ട സമീറ അവളുടെ ചെവിയിലായി പറഞ്ഞു.

“” പിന്നെ പോടീ അവിടുന്ന് “” അഞ്ജു സമീറയുടെ കയ്യിൽ നുള്ളികൊണ്ട് പറഞ്ഞു

“” കുറെ ദിവസമായി ഞാൻ കാണുന്നുന്നുണ്ട് പെണ്ണെ നിന്നെ നോക്കി ആളുടെ വെള്ളം ഇറക്കൽ , ഇന്നലേം കണ്ടു നജ്ൻ ഇത്തിരി ലേറ്റ് ആയപ്പൊളേക്കും രണ്ടാളുടെ അവിടെ നിന്ന് കൊഞ്ചുന്നെ , പിന്നെ നിങ്ങടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പാകേണ്ട എന്ന് കരുതി വരാഞ്ഞത് ആണ് ഞാൻ”” സമീറ കളിയാക്കി
“” പോടീ നാറി , എന്റെ ഡ്രസ്സ് നന്നായിരിക്കുന്നു എന്ന് മാത്രാണ് ആള് പറഞ്ഞത്, പിന്നെ ഡ്രോപ്പ് ചെയ്യണോ എന്നും”” അഞ്ജു ന്യായീകരിച്ചു.

“” ഓ അതുശരി അതാണ് അല്ലെ ഇന്ന് കല്യാണ പെണ്ണിനെപ്പോലെ ആളെ മയക്കും രീതിയിൽ ഒരുങ്ങി വന്നത്. ലിഫ്റ്റ് ന്റെ കാര്യം ഭർത്താവ് തന്നെ റെഡി ആക്കിയും തന്നു വേറെ എന്തോ വേണം.”” സമീറ കളിയാക്കി

“” പൊടി അവിടുന്ന് വേണ്ടാത്ത പറയാതെ “” കള്ളം അവൾ കണ്ടുപിടിച്ചോ എന്ന നാണം കൊണ്ട് അഞ്ജു ഇല്ലാത്ത ദേഷ്യം അവളോട് കാണിച്ചു.

സമീറയെ കൂടെ കണ്ടപ്പോൾ റാഫി കുറച്ചു മാറി നിന്നു . രണ്ടാളും പഞ്ച് ഔട്ട് ചെയ്തു.

“”എൻജോയ്, ഓൾ ദി ബെസ്ററ്”” അവളോട് കണ്ണിറുക്കി കൊണ്ട് സമീറ പറഞ്ഞു.

അവൾ സമീറയുടെ കയ്യിൽ വീണ്ടും ഒരു നുള്ളു നൽകി

സമീറ വേദനിച്ച കൈ തടവിക്കൊണ്ട് ബൈ പറഞ്ഞു പോയി, പോകും വഴി റാഫിയോടും ബൈ പറഞ്ഞു അവൾ പോകുന്നതും നോക്കി പതുക്കെ അഞ്ജു റാഫിക്കടുത്തേക്കു ചെന്നു.

“” എന്താരുന്നു രണ്ടാളുടെ എന്നെ കളിയാക്കുവായിരുന്നോ “” റാഫി അവളോട് ചോദിച്ചു

“” ഏയ് എന്തിനു , ഞങ്ങൾ എപ്പോളും ഇങ്ങനെ ആണ് , വീ ആർ ക്ലോസ് ഫ്രണ്ട്‌സ് “” അവൾ പറഞ്ഞു

“” അതെനിക്കറിയാടോ, ഞാൻ തമാശക്ക് ചോദിച്ചതാണ്, വാ നമ്മുക് പോകാം “” അവൻ പറഞ്ഞു

അവർ ഒരുമിച്ചു അവൻറെ ബലെനോ കാറിനടുത്തേക്ക് പോയി .

“” അങ്ങനെ കുറെ നാള് വിളിച്ചിട്ട് ആദ്യമായി അഞ്ജു എൻറെ കാറിൽ കേറി അല്ലെ “” കാറിലേക്ക് കയറി സ്റ്റാർട്ട് ചെയ്തു കൊണ്ട് റാഫി പറഞ്ഞു.

അവൾ അവനെ നോക്കി പുഞ്ചിരിച്ചു

“” അഞ്ജു ഈ ചിരി കാണുമ്പൊൾ സത്യത്തിൽ ഹരിയോട് അസൂയ തോന്നുന്നു. എന്ത് ക്യൂട്ട് ആടോ താൻ “”
“” താങ്ക് യൂ റാഫി , ചിരിക്ക് അത്രക്ക് എന്താ ഉള്ളത് “”

“” ചിരി മാത്രമല്ല, താൻ ആകെ സ്പെഷ്യൽ അല്ലെ , ഹോട്ട് സെക്സി , യുവർ ഡ്രസിങ് സെൻസ് അപാരം ആണെടോ , ഇന്ന് നമ്മുടെ ഓഫീസിൽ പല ആണുങ്ങളും രഹസ്യമായി സംസാരിച്ചത് തന്നെ ഡ്രസിങ് നെ പറ്റി ആണ് “” റാഫി അവളെ പറ്റി വാചാലം ആയി.

Leave a Reply

Your email address will not be published. Required fields are marked *