വീടിന്റെ ഗേറ്റ് തുറന്നപ്പോൾ തന്നെ മോൾ ഓടിവന്നു കെട്ടിപിടിച്ചു. അവൾക്ക് ഒരു ഉമ്മയും നൽകി അകത്തേക്ക് കയറി
“”മോളെ സമ്മാനം കിട്ടിയോ “” അമ്മയുടെ ചോദ്യം കേട്ട് എന്ത് പറയണം എന്ന് അറിയാതെ അവൾ ഒന്ന് മടിച്ചു
“” ഇല്ലമ്മേ, നാളെ ഇനി മോഡേൺ ഡ്രസ്സ് ഡേ ആണ് , അത് കൂടി കഴിഞ്ഞിട്ടേ വിന്നേർനെ അറിയാൻ പറ്റൂ “” പെട്ടെന്ന് മനസ്സിൽ വന്ന കാര്യം അങ്ങനെ അങ്ങ് പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് അവൾ ചെറു നാണത്തോടെ ഓർത്തത് അവൾ പോലും അറിയാതെ അവളുടെ മനസ് നാളെ റാഫിക്ക് വേണ്ടി ജീൻസും ടീ യും ഇടാൻ തയ്യാറായി എന്ന്.
“” എന്നിട്ട് ഒന്നും പറഞ്ഞില്ലല്ലോ, ഹൌ വാസ് ദി ഡേ , അവൻ എന്ത് പറഞ്ഞു, എനി പ്രോഗ്രസ്സ് “”.രാത്രി ഭക്ഷണത്തിനു ശേഷം തങ്ങൾക്കൊപ്പം കിടക്കണം എന്ന് വാശി പിടിച്ച മോളെ നടുക്ക് കിടത്തി ഉറങ്ങാൻ തുടങ്ങുമ്പോൾ ഹരി ചോദിച്ചു .
“” നാണം കേട്ട ജന്തു, ഭാര്യയെ അവിഹിതത്തിന് പ്രേരിപ്പിക്കുന്ന ആദ്യത്തെ ഭർത്താവ് ആകും നീ “”
“” എന്റെ പൊന്നു മോളെ നമ്മുടെ ഇടയിൽ ഒത്തിരി പേര് ഇത് ചെയ്യുന്നുണ്ട്, ഇതൊന്നും ഒരു തെറ്റല്ല, പരസ്പരം ഇഷ്ടമല്ലാതെ സെക്സ് ചെയ്യുന്നതാണ് തെറ്റ്, ഒരുപെണ്ണിനും ആണിനും പരസ്പരം ഇഷ്ടമാണെങ്കിൽ സെക്സ് ചെയ്യണം അതിൽ എന്താ. ലൈഫ് ഒന്നേ ഉള്ളു അതിനിടയിൽ കിട്ടുന്ന ചെറിയ സമയം ആഗ്രഹങ്ങൾ എല്ലാം തീർക്കാൻ പറ്റില്ല , പക്ഷെ പറ്റുന്നിടത്തോളം തീർക്കണം അതാണ് എന്റെ ലൈൻ “” അവൻ വാചാലനായി
“” നാളെ ജീൻസും ടീ ഷർട്ടും ഇടുമോ എന്ന് ചോദിച്ചു “” അവൾ പറഞ്ഞു
“”നീ എന്ത് പറഞ്ഞു ?””
“” ഒന്നും പറഞ്ഞില്ല , എനിക്കൊന്നും വയ്യ “” അവനെ കേൾപ്പിക്കാനായി അവൾ പറഞ്ഞു
“” അതെന്താ? നാളെ നീ ജീൻസും ഒരുടീ ഷർട്ടും ഇട്ടു പോയാൽ മതി “”
“” ആ ആലോചിക്കാം “” എന്ന് പറഞ്ഞു അവൾ ഉറങ്ങാൻ കിടന്നു.
രാവിലെ കുളിച്ചിറങ്ങിയ ഹരി കാണുന്നത് ഉന്മേഷത്തോടെ ജീൻസും ടി ഷർട്ടും അയൺ ചെയ്യുന്ന അഞ്ജു നെ ആണ്.”തന്റെ ഷർട്ട് ഒന്ന് തെക്കൻ പറഞ്ഞാൽ നാലുവട്ടം പിറുപിറുത്തുകൊണ്ട് തെക്കൻ പോകുന്നവൾക്കാണ് ഇന്നത്തെ ഈ ഉന്മേഷം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഹരി പതുക്കെ അവളെ പിറകിലോടെ കൈ ഇട്ടു പിടിച്ചു.
“” ഇന്ന് വൈകിട്ട് വരുമ്പോൾ വേണേൽ കുറച്ചു ലേറ്റ് ആയിക്കോ. അവൻ ജീൻസിൽ വിശദമായി ഒന്ന് കണ്ടോട്ടെ നിന്നെ.”” കുസൃതി ചിരിയോടെ അവൻ പറഞ്ഞു
” പോടാ ” അഞ്ജു ശുണ്ഠി കാട്ടി അവനെ പിടിച്ചു തള്ളി.
“” സീരിയസ് ആയി പറഞ്ഞതാടീ ഞാൻ, ജസ്റ്റ് ഒന്ന് കറങ്ങു വേണേൽ, അല്ലേൽ അവൻറെ ഫാമിലി നാട്ടിൽ എന്നല്ലേ പറഞ്ഞെ അപ്പോൾ വീട്ടിൽ സൗകര്യം കാണുമല്ലോ , നീ പൊക്കോ പെണ്ണെ, ഒറ്റ കണ്ടീഷൻ ഉള്ളു നടക്കുന്നത് എല്ലാം എന്നോട് പറയണം. നമ്മുടെ ബന്ധം ഇങ്ങനെ തന്നെ പോകണം, എന്ത് ചെയ്താലും എനിക്ക് സന്തോഷമേ ഉള്ളു പക്ഷെ ഞാൻ അറിഞ്ഞു ആകണം, പിന്നെ പതുക്കെ എന്റെ മുന്നിൽ വച്ച് കൂടി ചെയ്യണം”” അവൻ അവന്റെ നിലപാട് വ്യക്തമാക്കി
“” എന്തൊരു ആഭാസനാടാ നീ , ഒരു നാണവും ഇല്ലാത്തവൻ “” അവൾ പിടിച്ചു തള്ളിക്കൊണ്ട് പറഞ്ഞു.
” ഇതിലൊക്കെ എന്തിനു നാണിക്കാൻ ആണെടീ “” എന്ന് പറഞ്ഞു കൊണ്ട് അവൻ ഡ്രസ്സ് മാറാൻ പോയി
അവൾ ഇട്ടിരുന്ന ചുരി ഊരിമാറ്റി .ജീൻസും ടീ ഷർട്ടും ധരിച്ചു, ഓവർ ടൈറ്റ് അല്ലാത്ത ടീ ഷർട് ആരുന്നെങ്കിലും അവളുടെ ആകാര വടിവുകൾ വ്യക്തമാകുന്ന ഡ്രസ്സ് തന്നെ ആയിരുന്നു.
നല്ലോണം ഒരുങ്ങി ഇറങ്ങിയ അവളെ കണ്ടപ്പോൾ തന്നെ ഹരിക്ക് തോന്നി ഇന്ന് എന്തെങ്കിലും നടക്കും എന്നുള്ള പ്രതീക്ഷ അവൾക്കും ഉണ്ടെന്നു
” ഞാൻ മുന്നേ പറഞ്ഞതൊന്നും തമാശക്ക് പറഞ്ഞതല്ല.എൻജോയ് ദി ലൈഫ് ദി വേ യു ലൈക്ക്. നിൻറെ സേഫ്‌റ്റി മാത്രം നോക്കിയാൽ മതി നീ , ലേറ്റ് ആകുകയാണെകിൽ അമ്മയോട് ഞാൻ എന്തെങ്കിലും കള്ളം പറഞ്ഞോളാം, അല്ലേൽ നീ ഒന്ന് വിളിച്ചു പറഞ്ഞിരുന്നത് മതി ലേറ്റ് ആകുമെന്ന് ” കാറിൽ ഉള്ള യാത്ര മദ്ധ്യേ അവൻ വീണ്ടും അവളോട് പറഞ്ഞു.
അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.
