“” വൈകിട്ട് കാണാം, ക്യാബ് ഒന്നും ബുക്ക് ചെയ്തേക്കരുതേ “” അവളോട് അപേക്ഷ സ്വരത്തിൽ പറഞ്ഞു കൊണ്ട് റാഫി അവൻെറ ഓഫീസ് ഫ്ലോറിലേക്ക് കയറിപ്പോയി. അഞ്ജു ഒകെ പറഞ്ഞിട്ട് അവളുടെ ഫ്ലോറിലേക്കും .
വൈകുന്നേരം പഞ്ച് ഔട്ട് ചെയ്യാനായി തൻറെ ചങ്ക് കൂട്ടുകാരി സമീറയോടൊപ്പം വന്ന അവൾ വളരെ ദൂരെ നിന്നെ കണ്ടു തന്നെ നോക്കി നിക്കുന്ന റാഫിയെ.
“” നിന്നെ കോഴിക്കോട്ട് കൊണ്ടുപോയി മിക്കവാറും രണ്ടാം ഭാര്യ ആക്കും ഇയ്യാൾ എന്ന എനിക്ക് തോന്നുന്നേ”” അവനെ ദൂരെവച്ചേ കണ്ട സമീറ അവളുടെ ചെവിയിലായി പറഞ്ഞു.
“” പിന്നെ പോടീ അവിടുന്ന് “” അഞ്ജു സമീറയുടെ കയ്യിൽ നുള്ളികൊണ്ട് പറഞ്ഞു
“” കുറെ ദിവസമായി ഞാൻ കാണുന്നുന്നുണ്ട് പെണ്ണെ നിന്നെ നോക്കി ആളുടെ വെള്ളം ഇറക്കൽ , ഇന്നലേം കണ്ടു നജ്ൻ ഇത്തിരി ലേറ്റ് ആയപ്പൊളേക്കും രണ്ടാളുടെ അവിടെ നിന്ന് കൊഞ്ചുന്നെ , പിന്നെ നിങ്ങടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പാകേണ്ട എന്ന് കരുതി വരാഞ്ഞത് ആണ് ഞാൻ”” സമീറ കളിയാക്കി
“” പോടീ നാറി , എന്റെ ഡ്രസ്സ് നന്നായിരിക്കുന്നു എന്ന് മാത്രാണ് ആള് പറഞ്ഞത്, പിന്നെ ഡ്രോപ്പ് ചെയ്യണോ എന്നും”” അഞ്ജു ന്യായീകരിച്ചു.
“” ഓ അതുശരി അതാണ് അല്ലെ ഇന്ന് കല്യാണ പെണ്ണിനെപ്പോലെ ആളെ മയക്കും രീതിയിൽ ഒരുങ്ങി വന്നത്. ലിഫ്റ്റ് ന്റെ കാര്യം ഭർത്താവ് തന്നെ റെഡി ആക്കിയും തന്നു വേറെ എന്തോ വേണം.”” സമീറ കളിയാക്കി
“” പൊടി അവിടുന്ന് വേണ്ടാത്ത പറയാതെ “” കള്ളം അവൾ കണ്ടുപിടിച്ചോ എന്ന നാണം കൊണ്ട് അഞ്ജു ഇല്ലാത്ത ദേഷ്യം അവളോട് കാണിച്ചു.
സമീറയെ കൂടെ കണ്ടപ്പോൾ റാഫി കുറച്ചു മാറി നിന്നു . രണ്ടാളും പഞ്ച് ഔട്ട് ചെയ്തു.
“”എൻജോയ്, ഓൾ ദി ബെസ്ററ്”” അവളോട് കണ്ണിറുക്കി കൊണ്ട് സമീറ പറഞ്ഞു.
അവൾ സമീറയുടെ കയ്യിൽ വീണ്ടും ഒരു നുള്ളു നൽകി
സമീറ വേദനിച്ച കൈ തടവിക്കൊണ്ട് ബൈ പറഞ്ഞു പോയി, പോകും വഴി റാഫിയോടും ബൈ പറഞ്ഞു അവൾ പോകുന്നതും നോക്കി പതുക്കെ അഞ്ജു റാഫിക്കടുത്തേക്കു ചെന്നു.
“” എന്താരുന്നു രണ്ടാളുടെ എന്നെ കളിയാക്കുവായിരുന്നോ “” റാഫി അവളോട് ചോദിച്ചു
“” ഏയ് എന്തിനു , ഞങ്ങൾ എപ്പോളും ഇങ്ങനെ ആണ് , വീ ആർ ക്ലോസ് ഫ്രണ്ട്‌സ് “” അവൾ പറഞ്ഞു
“” അതെനിക്കറിയാടോ, ഞാൻ തമാശക്ക് ചോദിച്ചതാണ്, വാ നമ്മുക് പോകാം “” അവൻ പറഞ്ഞു
അവർ ഒരുമിച്ചു അവൻറെ ബലെനോ കാറിനടുത്തേക്ക് പോയി .
“” അങ്ങനെ കുറെ നാള് വിളിച്ചിട്ട് ആദ്യമായി അഞ്ജു എൻറെ കാറിൽ കേറി അല്ലെ “” കാറിലേക്ക് കയറി സ്റ്റാർട്ട് ചെയ്തു കൊണ്ട് റാഫി പറഞ്ഞു.
അവൾ അവനെ നോക്കി പുഞ്ചിരിച്ചു
“” അഞ്ജു ഈ ചിരി കാണുമ്പൊൾ സത്യത്തിൽ ഹരിയോട് അസൂയ തോന്നുന്നു. എന്ത് ക്യൂട്ട് ആടോ താൻ “”
“” താങ്ക് യൂ റാഫി , ചിരിക്ക് അത്രക്ക് എന്താ ഉള്ളത് “”
“” ചിരി മാത്രമല്ല, താൻ ആകെ സ്പെഷ്യൽ അല്ലെ , ഹോട്ട് സെക്സി , യുവർ ഡ്രസിങ് സെൻസ് അപാരം ആണെടോ , ഇന്ന് നമ്മുടെ ഓഫീസിൽ പല ആണുങ്ങളും രഹസ്യമായി സംസാരിച്ചത് തന്നെ ഡ്രസിങ് നെ പറ്റി ആണ് “” റാഫി അവളെ പറ്റി വാചാലം ആയി.
അവൾ ചെറു നാണത്തോടെ പുഞ്ചിരിയോടെ കേട്ടിരുന്നു
“” കല്യാണത്തിന് മുന്നേ ആയിരുന്നേൽ തന്നെ ഞാൻ പ്രൊപ്പോസ് ചെയ്തു പോയേനെ അഞ്ജു “”
അവളുടെ പുഞ്ചിരി അവനിൽ കൂടുതൽ ഊർജം നൽകി.എന്നാലും കൂടുതൽ ഒറ്റ അടിക്ക് സംസാരിക്കാനുള്ള മടിയിൽ രണ്ടാളും ലോക വിഷയങ്ങളെ ക്കുറിച്ചും, വീട്ടിലെ കാര്യങ്ങളെ ക്കുറിച്ചും സംസാരം വഴി തിരിച്ചു വിട്ടു . അവളുടെ വീടിനു അടുത്തെത്തിയപ്പോൾ അവൾ പോകുകയാണ് എന്ന ഒരു വിഷമം അവനു തോന്നി.
“”അഞ്ജു ഒരു കാര്യം ആവശ്യപ്പെട്ടാൽ ചെയ്യുമോ, വെറുതെ ഒരാഗ്രഹം തോന്നി അതാണ് “” റാഫി ചോദിച്ചു
“” എന്താ റാഫി, പറഞ്ഞോ, പറ്റുന്നതാണേൽ നോക്കാം “”
“”നാളെ അഞ്ജു ജീൻസും ടീ ഷർട്ടും ഇട്ടു വരുമോ. റെയർ ആയെ തൻ ഓഫിൽ ജീൻസിൽ വന്നിട്ടുള്ളൂ ബട്ട് ഇറ്റ് വാസ് സൂപ്പർ”” റാഫി അപേക്ഷ സ്വരത്തിൽ അഞ്ജുവിനോട് ആവശ്യപ്പെട്ടു
അവൾ മറുപടി ഒന്നും പറയാതെ ചിരിച്ചു ബൈ പറഞ്ഞിട്ട് വില്ലയുടെ മെയിൻ എൻട്രൻസ് ഗേറ്റ് തുറന്നു ഉള്ളിലേക്ക് നടന്നു.
