ഇത് എന്റെ കഥ – 1 1

അവിടെ ഷാഫി ഇക്ക ഒരു ഫുഡ്‌ ഉണ്ടാകാൻ ഒരു ആളെ നിർത്തിയിരുന്നു അവരെ കണ്ടു അവരോട് ചായ ഉണ്ടാകാൻ പറച്ചു ഞാൻ കുളിക്കാൻ കയറി ഇപ്പോഴുള്ള വിട്ടിൽ അത്യാവശ്യം സൗകര്യം ഉണ്ട് ഞാൻ പോയി കുളിച്ചു ഫ്രഷ് ആയി വന്നു ചായ കുടിച്ചു രാത്രിക്കുള്ള ഫുഡ്‌ അവർ റെഡി ആക്കി നല്ല കർണാടക ഫുഡ്‌ കഴിക്കാൻ വന്ന ഞാൻ കണ്ട നല്ല അടിപൊളി കാസറഗോഡ് ഫുഡ്‌ നല്ല മീൻ കറി ചോർ മീൻ ഫ്രൈ സന്തോഷത്തോട് കഴിച്ചു കിടക്കാൻ പോകുമ്പോൾ ഷാഫി ഇക്ക പറച്ചു ഞാൻ പോകുന്നു ഞാൻ ഏർമഠത്തിൽ ആണ് നില്കുന്നത് എന്ന് ഞാൻ പറച്ചു സൈക്കിൾ അവിടെ വെച്ച് ടൊയോട്ട എടുത്തു പോകാൻ പറച്ചു അയാൾക്ക് വലിയ സന്തോഷം ആയി ചേച്ചിയോട് ഗുഡ് നൈറ്റ്‌ പറച്ചു ഞാൻ പോയി കിടന്നു നന്നായി ഉറങ്ങി

രാവിലെ 6 മണിക്ക് ഞാൻ എഴുനെറ്റ് അപ്പോഴ്കും ചേച്ചി ചായ കൊണ്ട് തന്നു ഞാൻ ചായും വാങ്ങി പുറത്തു നടന്ന് ചായ കുടിക്കാൻ തുടങ്ങി അപ്പോഴ്കും ചേച്ചി വന്നു രാവിലെ എന്താണ് മോനെ കഴിക്കാൻ വേണ്ടത് ഞാൻ പറച്ചു ദോശ മതി എന്ന് ചേച്ചി പറച്ചു കുറച്ചു വീട് സാധങ്ങൾ വാങ്ങണം എന്ന് എനിക്ക് ഇവിടെ അധികം പരിചയം ഇല്ല ഷാഫി ഇക്ക വരട്ടെ അപ്പോൾക്കും ഷാഫി ഇക്ക എത്തി ചായ കുടിച്ചു ഞങ്ങൾ ഇറക്കി നേരെ ആദിയം പോയത്

കർണാടക ബാങ്കിൽ ആണ് പുതിയ ഒരു അക്കൗണ്ട് തുടങ്ങി ഷാഫിക്ക പരിജയം ഉള്ള സ്ഥലം ആണ് പിന്നെ അവർ കാനഡയിൽ എന്തലം സംസാരിച്ചു മാനേജരെ കാണാൻ അകത്തോട്ടു പോയി കാരണം എന്റെ കൈയിൽ 50000 ദർഹം ആണ് ഉള്ളത് അത് അവിടെ ഇന്ത്യൻ മണി ആയി ഡെപ്പോസിറ് ആക്കി വലിയ ഒരു തുക ആയതു കൊണ്ട് ചായ ഓക്കേ കുടിച്ചു ഫോര്മാലിറ്റി ഒക്കെ തിരൻ 10 മിനുട്ട് ടൈം എടുത്തു മേനേജർ ഗീത (35) അവസാനം എല്ലാം ശരിയാക്കി തന്നു ഞങൾ ഇറങ്കി എന്നിട്ട് ചേച്ചി പറച്ച സാധങ്ങൾ എല്ലാം വാങ്കിച്ചു വിട്ടിൽ എത്തി എന്നിട്ട് ചേച്ചി ഫുഡ്‌ ഉണ്ടാകാൻ തുടങ്ങി ഞാൻ അപ്പോഴാണ് ഒരു കാര്യം ഓർത്തത് ബിയർ കുടിക്കണം എന്ന് ഞാൻ ഷാഫി ഇക്കാട് പറച്ചു ഒരു cace ബിയർ വാങ്കിച്ചു കൂടെ ചിക്കനും ബീഫും വക്കാൻ ചേച്ചി പറച്ചു ഷാഫിക്ക എല്ലാം എല്പിച്ചു ഫാർമിൽ ഉള്ള തോട്ടത്തിൽ പോയി ഞാൻ പോയി ഡ്രസ്സ്‌ മാറി ഒരു തുണി ഉടുത്തു താഴെ വന്നു ഒരു ബിയർ പിടിച്ചു ചേച്ചിയോട് ഗ്ലാസ്‌ എടുക്കാൻ പറച്ചു ചേച്ചി ക്ലാസ്സ്‌ കൊണ്ട് വന്നിട്ട് പോയി ഞാൻ കുടിക്കാൻ തുടങ്ങി

അപ്പോഴേക്കും ചേച്ചി ഫുഡ്‌ ഉണ്ടാക്കി കയിഞ്ഞു ചേച്ചി ഫുഡ്‌ കഴിക്കാൻ വിളിച്ചു ഞാൻ പറച്ചു പിന്നെ മതി എന്ന് എന്നിട്ട് ചേച്ചിയെ വിളിച്ചു അവർ അപ്പുറം വന്നു നിന്ന ഞാൻ ചോദിച്ചു എങ്ങനെ ആണ് ഇവിടത്തെ കാര്യം എത്ര പണിക്കർ ഉണ്ടായിരുന്നു എന്നൊക്കെ ചേച്ചി പറച്ചു എവിടെ 20 മുകളിൽ പെണ്ണുകളും 8 ആണുങ്ങളും ഉണ്ടായിരുന്നു എന്ന് അവർ എല്ലാം ഇപ്പോൾ വെറുത വിട്ടിൽ ഇരിക്കുയാണ് സർ വനത്തിന് ശേഷം പണി കാര്യം പറയാം എന്ന് പഴയ മാഡം പറച്ചത്

ചേച്ചി സർ വിളി ഒഴിവാക്കി മോനെ എന്ന് വിളിച്ചാൽ മതി ഇവിടെ എന്താണ് ഉള്ളത് അടയ്ക്ക തോട്ടം റബാർ പിന്നെ നെല്ല് കൃഷി ഇവയെല്ലാം ഉണ്ട് മോനെ അപ്പൊ അടുത്ത ആഴ്ച നമ്മൾ വിടും തുടക്കുന്നു വിട്ടിൽ ചേച്ചി മാത്രം മതിയോ വേറെ അരക്കിലും വേണോ ഇവിടെ ഞാൻ അല്ല മോനെ ഒരു അക്ക ഉണ്ട് അവർ ആണ് ഇവിടെ നിക്കാർ ഇത് ഇപ്പൊ ഖലീൽ മോൻ വിളിച്ചു പറച്ചത് കൊണ്ട് ഞാൻ നിന്നതാണ് എന്നാൽ ഇനി മുതൽ ചേച്ചിയും ആ അക്കയും കുടി നിന്നാൽ മതി ശെരി മോനെ പിന്നെ പണിക്കാരെ കാര്യം ചേച്ചിയും ഷാഫി ഇക്കയും കുടി നോക്കണം

മോൻ കാല്യണ കഴിച്ചില്ലേ ഇല്ല ചേച്ചി കാല്യണം വേണ്ട എന്ന് അന്നേ തീരുമാനിചത്ത ഇത് വരെ നന്നായി കഷ്ടപ്പെട്ട് പണി എടുത്തു ഉണ്ടാക്കി ഇനി അടിച്ചു പൊളിച്ചു ജീവിക്കണം അതാണ് ഇനി എന്റെ തീരുമാനം

പിന്നെ ചേച്ചീനെ കുറിച്ചൊന്നും പറഞ്ഞില്ല ഞാൻ എവിടേക്ക് കാല്യണം കഴിച്ചു വന്നതാണ് ഇപ്പൊ ഭർത്താവ് മരിച്ചു 12 കൊല്ലം ആയി

 

 

ഞാൻ മാത്രം അല്ല എന്റെ ഒരു അനിയത്തി കുടി ഉണ്ട് അവൾ ഭർത്താവ് ഉപേക്ഷിച്ചു ഇപ്പൊ എന്റെ കൂടെ ആണ് താമസം പിന്നെ ഭർത്താവിന്റെ അക്ക ഞാൻ എവിടെ വിട്ടിൽ പണി എടുക്കാന്ന ആളെ പറഞ്ഞില്ലേ അവർ ഒക്കെ അപ്പൊ മൊത്തം ചുമതല ചേച്ചിക്ക് ഞാൻ ഏല്പിക്കുന്നു

1 Comment

Add a Comment
  1. ഇത് മുഴുവൻ അക്ഷരത്തെറ്റാണല്ലോ. വായിച്ചു മനസ്സിലാക്കുവാൻ വലിയ ഗവേഷണം തന്നെ നടത്തണം. നിങ്ങളുടെ ഈ കഥ തീരെ മനസ്സിലാവുന്നില്ല മിസ്റ്റർ.

Leave a Reply

Your email address will not be published. Required fields are marked *