കല്യാണം – 4 Like

ഞാൻ : അറിയില്ല…

അവൾ ഒന്നും മിണ്ടിയില്ല…ഞങ്ങളുടെ ഇടക്ക് ആകെ ഒരു നിശബ്ദത…

ഞാൻ : വിഷമം ആയോ…

അവൾ ഒന്നും മിണ്ടിയില്ല….
“ഡി ഇത് കുടിക്ക്.. ഒരു പവർ വരട്ടെ “

ഞാൻ തമാശക്ക് പറഞ്ഞതാണേലും…എന്നെ ഞെട്ടിച്ചുകൊണ്ട്.. കുപ്പി വാങ്ങി ഒറ്റ വലിക്കു കുടിച്ചു….

ഞാൻ : ഡി…..

അവൾ കുടിക്കുന്നെ കണ്ടു ഞാൻ വിളിച്ചു…

പെട്ടന്ന് ഒരു ചുമ..കുടിച്ചത് അവളുടെ ഉച്ചിയിൽ കയറി…ഞാൻ അവളുടെ തലയിൽ തട്ടി കൊടുത്തു…

ഞാൻ : പയ്യെ കുടിക്ക്..ദാ ഈ അച്ചാർ കൂടെ ഒന്ന് തോട്..

അവൾ : പോടാ…

ഞാൻ : ഹും എന്തൊക്കെ ആരുന്നു…സ്മെൽ ഇഷ്ട്ടം അല്ല…എന്നിട്ട് ഇപ്പോൾ എങ്ങനെ ഉണ്ട്…

അവൾ : ഭയങ്കര കായിപ്പ്…

ഞാൻ : ഓഹോ…കുടിച്ചോ.. കുടിച്ചോ…

ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചിട്ട്… രണ്ടാമത്തെ കുപ്പി എടുത്തു കുടിക്കാൻ തുടങ്ങി…

എനിക്ക് തലക്ക് ഒരു പേരുപോകെ കേറി തുടങ്ങി…

ഞാൻ : ഡി…നിനക്ക് എങ്ങനെ ആണ് ഇത്ര പെട്ടന്ന് എന്നെ ഇഷ്ട്ടം ആയെ….

അവൾ : അതിനു നിന്നെ ഇന്നും ഇന്നലേം കാണാൻ തുടങ്ങിയതാണോ ഞാൻ…നീ അല്ലെ വലിയ ഡൽഹികാരൻ

അവൾ ഫിറ്റ്‌ അയാന്ന്.. അവളുടെ സംസാരത്തിനിന്നും മനസിലായി.. സംസാരിക്കുമ്പോൾ നാക്ക് കുഴയുന്നു…

എന്റെ ശരീരവും എന്റെ കൺട്രോളിൽ നിന്നും പോകുന്നെ ഞാൻ അറിഞ്ഞു…..

ഞാൻ : ഓ പിന്നെ…പോടീ പുല്ലേ…

അവൾ : നീ അല്ലെ എന്നെ കാണാൻ വരാഞ്ഞേ…. ഞാൻ മിക്കപ്പോളും അപ്പച്ചിടെ സ്റ്റാറ്റസിലും ഫേസ്ബുക് ലും എല്ലാം കാണാറുണ്ടല്ലോ…

ഞാൻ : നിനക്ക് റിലേഷൻ ഒന്നും ഇല്ലാരുന്നോ..

അവൾ : ഉണ്ടാരുന്നേൽ നിന്നോട് ഇഷ്ട്ടം ആണ് എന്ന് പറയുമോടാ തെണ്ടി …അത് എങ്ങനാ…അപ്പച്ചി വരുമ്പോ എല്ലാം ഇവളെ എനിക്ക് തന്നേക്ക് തന്നേക്ക് എന്ന് അല്ലെ എന്റെ അമ്മയോട് പറയുന്നേ…അങ്ങനെ കേട്ട് കേട്ട്.. എപ്പോളോ മനസ്സിൽ നീ കേറി കൂടി ….

ഞാൻ : പിന്നെ…? എന്നിട്ടാണോ ഞാൻ അന്ന് പറഞ്ഞപ്പോ ദേഷ്യപ്പെട്ടു പിണങി നടന്നെ
അവൾ : അത് പിന്നെ … അപ്പോളത്തെ ദേഷ്യത്തിന്..

ഒരു കള്ളച്ചിരിയോടെ അവൾ പറഞ്ഞു…

എന്റെ കൈയിൽ ഉണ്ടാരുന്ന കുപ്പി തീർത്തു ഞാൻ മാറ്റി വെച്ചു…. ഞാൻ നല്ലപോലെ ഫിറ്റ്‌ ആയി എന്ന് എനിക്ക് മനസിലായി…ഞാൻ എന്തൊക്കെയാ ഇനി പറയാൻ പോകുന്നെ എന്ന് എനിക്ക് ഒരു പിടിത്തവും ഇല്ലാ…

അവൾ : ഡാ എനിക്ക് തല ചുറ്റുന്നു..

ഞാൻ പയ്യെ അവളുടെ അടുത്ത് ചേർന്ന് ഇരുന്നു …അവളുടെ കൈയിലെ കുപ്പി വാങ്ങി…

ഞാൻ : നിനക്ക് തോന്നുന്നത പെണ്ണേ

അവൾ : ഡാ ചെലപ്പോൾ ഞാൻ ഛർദിക്കും കേട്ടോ…

ഞാൻ : കൊല്ലും…ഞാൻ.. വാ എന്റെ മടിയിൽ കിടന്നോ…

അവൾ എന്റെ മടിയിൽ കിടന്നു…അവളുടെ കുപ്പിയിൽ ബാക്കി ഉണ്ടാരുന്നത് ഞാനും കുടിച്ചു…

ഞാൻ : ഡി…

അമൃത : ഡാ..ഞാൻ ഒരു ഉമ്മ തരട്ടെ…

ദൈവമേ ഇവളെ എന്റെ മനസ്സ് വായിച്ചോ..

ഞാൻ : ഡി..അതാ ഞാനും ചോദിക്കാൻ വന്നേ….

അവൾ കൈ എന്റെ തോളിലൂടെ ഇട്ട്.. എന്നെ അവളികേക്ക് അടിപ്പിച്ചു…എന്റെ ചുണ്ടിൽ അവൾ മുത്തം ഇട്ടു…ഞാൻ അവളെ കെട്ടിപിടിച്ചു..അവളിലേക്ക് മറിഞ്ഞു.. വീഴ്ചയിൽ അവളു എന്റെ നെഞ്ചിൽ വന്നു കിടന്നു….മദ്യം മനസ്സിനേയ്യും ശരീരത്തെയ്യും കീഴടക്കി കഴിഞ്ഞിരുന്ന…ഒന്നും ചെയ്യാൻ എനിക്കോ അവൾക്കോ പറ്റിരുന്നില്ല

ഞങ്ങൾ പയ്യെ മയങ്ങി തുടങ്ങി….

പുലർച്ചെ ഞാൻ കണ്ണുകൾ മെല്ലെ തുറന്നു…എന്റെ അടുത്ത ആരോ കിടക്കുന്നപോലെ…ഷീണം കാരണം അനങ്ങാൻ ഒരു മടി…ഞാൻ എന്റെ കൈകൾ കൊണ്ട് ഒന്ന് പരാതി…പൂ പോലെ ഉള്ള ശരീരത്തിലൂടെ എന്റെ കൈ ഓടി നടന്നു…അവസാനം എന്റെ കൈ ഒരു പഞ്ഞികേട്ടു പോലെ ഉള്ള ഒരു പ്രേതലത്തിൽ തട്ടി നിന്നു…

അതെ…അവളുടെ മുലയിൽ…

എന്റെ കൈകൾ വിറച്ചു…എന്റെ കൈക്കുള്ളിൽ ഒരു മുയൽ കുഞ്ഞിനെ പോലെ അവളുടെ മുല ഇരുന്നു…ഞാൻ അതിൽ ഒന്ന് അമർത്തി…പെട്ടന്ന് അവൾ ഒന്ന് ഞെട്ടിയത് ഞാൻ അറിഞ്ഞു…അവളുടെ കൈ എടുത്തു…എന്റെ കൈക്ക് മുകളിൽ വെച്ചു…
എന്റെ കൈകൾ വിറച്ചു…ഇനിയും അതിൽ പിടിക്കാൻ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല…ഞാൻ കൈ അനക്കത്തെ അവിടെ തന്നെ വെച്ചു…അവളുടെ കഴുത്തിലേക്ക്…മുഖം ചേർത്ത്.. ഞാൻ ഒന്നുടെ ഉറങ്ങി…

Leave a Reply

Your email address will not be published. Required fields are marked *