Kambi Kathakal -Chekkile Visheshangal Part 4
Author : Padmarajan | Previous Part
!!!!! – കഥയ്ക്ക് കിട്ടുന്ന വ്യൂസ് ഒരുപാടുണ്ടെങ്കിലും കമന്റ്സ് കുറവാണ്. എന്റെ ആദ്യ ശ്രമം എന്ന നിലയിൽ തെറ്റുകൾ ചൂണ്ടികാണിച്ചും, ഇഷ്ടപ്പെട്ടെങ്കിൽ ഒരു നല്ല അഭിപ്രായം പറഞ്ഞും പ്രോത്സാഹിപ്പിക്കുകയും തിരുത്തുകയും ചെയ്തു കൂടെ സുഹൃത്തുക്കളെ ?
ഉള്ളതിൽ പോസിറ്റിവ് കമന്റ്സ് ആണ് കൂടുതൽ, നെഗറ്റിവിനെ മാനിക്കുന്നു. കൂടുതൽ കഥാപാത്രങ്ങൾ കടന്നു വരുന്നു എന്നതാണ് പരാതി.ഇതിൽ എന്നെ കൊണ്ട് ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല.
തുടക്കത്തിൽ ഞാൻ മനസ്സിൽ കണ്ട പ്രധാന കഥാപാത്രങ്ങൾ എല്ലാം വന്നേ പറ്റൂ. അവർക്കു വലുതും ചെറുതുമായ റോളുകൾ ഉണ്ടല്ലോ. ചെറിയ സീനിൽ വരുന്നവർ അവരുടെ റോൾ പൂർത്തീകരിച്ചു പോകും. വായനക്കാർ അഭ്യര്ഥിക്കുന്ന നടീ നടന്മാർക്ക് സ്ക്രിപ്റ്റിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ അവസരം കൊടുക്കാനും ശ്രമിക്കുന്നുണ്ട്.
ഒരിക്കൽ കൂടി പറയുന്നു – ഗൂഗ്ൾ ചെയ്തു നടിമാരെയും നടന്മാരെയും മനസിലാക്കി കഥ ആസ്വദിക്കുക. !!!!!
ഏതാണ്ട് ഒരു വര്ഷം മുന്നായിരുന്നു കണിമംഗലം വക അമ്പലത്തിലെ ഉത്സവം. അത് കഴിഞ്ഞു രണ്ടു ദിവസം ആയപ്പോൾ ജഗന്റെ സുഹൃത്ത് നന്ദകുമാർ സെക്രട്ടറി വശം ആ കോവിലകത്തിന്റെ എല്ലാ അവകാശവും ജഗന്നാഥന്റെ പേരിലേക്ക് മാറ്റിയ രേഖകളുമായി വന്നു. എതിർക്കാൻ ജഗന് യാതൊരു വഴിയും അവൻ ബാക്കി വെച്ചില്ല.
അടുത്ത ആഴ്ച തന്നെ വിവാഹം. അതിന്റെ മുഴുവൻ ചിലവും നന്ദൻ തന്നെ വഹിച്ചു. നാട്ടിലൊട്ടടുക്കും ക്ഷണം. തന്റെ കൊമ്പൊടിഞ്ഞ ക്ഷീണത്തിൽ മാനസികമായി തകർന്ന അപ്പൻ തമ്പുരാനെയും സുഭദ്ര തമ്പുരാട്ടിയെയും കോവിലകത്തു ചെന്നു ക്ഷണിച്ചു. അപ്പൻ വന്നില്ല എങ്കിലും സുഭദ്രയേയും അനുചരന്മാരെയും അയച്ചു.
ഇനി ഒരംഗത്തിനു താല്പര്യമില്ല എന്ന സൂചന ആയി ജഗന്നാഥൻ അതിനെ എടുത്തു.
കല്യാണം ആർഭാടമായി കഴിഞ്ഞു, വിരുന്നുകാർ പിരിഞ്ഞു പോയി. ഗോവിന്ദന്കുട്ടിയും ബാപ്പുട്ടിയും ആണ് അവസാനമായി ഇറങ്ങിയത്.
പിന്നെ ആ വലിയ കോവിലക്കത്തു ജഗന്നാഥനും കൃഷ്ണ വർമ്മ തമ്പുരാനും ഉണ്ണിമയായും രണ്ടു ജോലിക്കാരും മാത്രം.
മണിയറയിൽ ഉണ്ണിമായയെ കാത്തിരുന്ന ജഗൻ ഓർത്തു – എത്രയോ ദിവസങ്ങളിൽ തന്റെ മുറിയുടെ ചുറ്റും അവൾ ഉണ്ടായിട്ടും തനിക്കു പ്രണയം അല്ലാതെ കാമം എന്ന വികാരം ആ കുട്ടിയോട് ഒരിക്കലും തോന്നിയിരുന്നില്ല. ഇന്ന് ആദ്യരാത്രി.
നോർത്തിന്ത്യൻ വേശ്യാലയങ്ങളിലെ മേക്കപ്പിൽ പൊതിഞ്ഞു കെട്ടിയ സാധാ വേശ്യമാർ മുതൽ ദിവസവും പതിനായിരങ്ങൾ വില പറയുന്ന റഷ്യനും ഫിലിപ്പൈനികളെയും മറ്റും കണ്ട തനിക്കു, ഭാര്യ, എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്ണ്.
ജഗന്നാഥൻ മനസ്സിൽ ചിരിച്ചു, ഈശ്വരാ എങ്ങനെ ഉണ്ടാകുമോ ആവോ.
പ്രതീക്ഷിച്ച പോലെ തന്നെ, ലൈംഗിക കാര്യങ്ങളെ പറ്റി തീർത്തും അറിവില്ലാത്ത ഒരു പെണ്ണായിരുന്നു ഉണ്ണിമായ. പക്ഷെ ജഗന്നാഥന്റെ പ്രതീക്ഷൾക്ക് അപ്പുറം ലൈംഗിക തൃഷ്ണ അവൾ പ്രകടിപ്പിച്ചു. എല്ലാം പെട്ടന്നാണ് ഉണ്ണിമായ പഠിച്ചെടുത്തത്. ഏതു നേരം വിളിച്ചാലും എത്ര നേരം വേണമെങ്കിലും എവിടെ വെച്ച് വേണമെങ്കിലും ബന്ധപ്പെടാൻ അവൾ മടി കാണിച്ചില്ല. ആരും വരില്ല എന്നുറപ്പുള്ള സമയങ്ങളിൽ പൂർണ നഗ്‌നരായി അവർ കുളക്കടവിൽ നീന്തി തുടിച്ചു, കല്പടവുകളിൽ രതിയിൽ ഏർപ്പെട്ടു, നിലവിൽ രാത്രിയുടെ നിശബ്ദതയിൽ അകന്ന മുറിയിൽ കിടക്കുന്ന ജോലിക്കാരി സ്ത്രീകളെ പോലും നാണത്തിൽ മുക്കി ഉണ്ണിമായയുടെ വികാരത്തള്ളിച്ഛയിൽ ഉള്ള ആർത്തന്നാദം പലവുരു ഉയർന്നു കേട്ടു.
അതാണ് ഉണ്ണിമായ, ജഗന്നാഥനോട് അവൾക്കു പ്രണയത്തിനു അപ്പുറം ഭക്തി ആയിരുന്നു. അവന്റെ ഏതുഗ്രഹവും സാധിക്കാൻ വേണ്ടി മാത്രം ഈ ഭൂമിയിൽ ഉണ്ടായതാണ് താൻ എന്ന് അവൾക്കു തോന്നാറുണ്ട്.
എന്നും പുലർച്ചെ സൂര്യന്റെ പൊൻവെളിച്ചം ഭൂമിയെ തഴുകാൻ തുടങ്ങുന്നതിനു മുന്നേ ഉണ്ണിമായ എഴുന്നേൽക്കും. രാത്രി എത്ര വൈകി കിടന്നാലും അതാണ് ശീലം. കുളത്തിൽ ഒരു കുളി, ചില ദിവസങ്ങളിൽ സാധകം, പിന്നെ അടുക്കള ജോലി, ഇത് ഒക്കെ കഴിയുമ്പോൾ ആണ് ജഗന്നാഥൻ എഴുന്നേറ്റു വരിക.
