സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര – 1അടിപൊളി  

ഞാൻ :: അതിനെന്താ ആന്റി പോയിട്ട് വാ. ഞാൻ ഇവിടെ ഇരുന്നോളാം.കുഴപ്പം ഇല്ല. ആന്റി ഇത്‌ പറഞ്ഞു വീടിന്റെ താക്കോൽ കൂട്ടം എന്റെ കൈയിൽ തന്നു. ഞാൻ താമസിക്കുന്നത് മുകളിൽ ആണല്ലോ?? അതു കൊണ്ട് എന്റെ കൈയിൽ ഉണ്ടായിരുന്നത് മുകളിലെ പോർഷന്റെ കീയും ഗേറ്റിന്റെ സ്പെയർ കീയും ആയിരുന്നു. ആന്റിയുടെ കൈയിൽ വീടിന്റെയും മുകളിലെയും ഗേറ്റ്ന്റെയും ഒക്കെ കീ ഉണ്ടായിരുന്നു. ആന്റി എവിടെ എങ്കിലും പോകുമ്പോൾ താക്കോൽ എങ്ങും കളയാതിരിക്കാൻ സ്കൂളിൽ വന്നിട്ടാണെങ്കിലും എന്നെ ഏൽപ്പിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ ആന്റി തന്ന താക്കോലിന്റെ കൂട്ടത്തിൽ ഞാൻ താമസിക്കുന്ന ഭാഗത്തെ സ്പെയർ കീ കാണാൻ ഇല്ലാ. ഞാൻ :: ഇതിൽ മുകളിലെ സ്പെയർ കീ ഇല്ലല്ലോ ആന്റി???

ആന്റി :: അതു കുറച്ചു ദിവസം ആയി കാണാൻ ഇല്ല മോളെ. ഞാൻ ഇന്നലെയാ ശ്രദ്ധിച്ചത്. മോൾ വന്നിട്ട് അതിന്റെ ഒരു സ്പെയർ കീ ഉണ്ടാക്കണം എന്നു ഞാൻ അഖിയോട് പറഞ്ഞിരുന്നു. ഞാൻ :: പറഞ്ഞത് പോലെ അഖിൽ എവിടെ ആന്റി??

ആന്റി:: എന്റെ മോളെ ഒന്നും പറയണ്ട.കോളേജ് ഒരാഴ്ച അവധി ആണെന്ന് പറഞ്ഞു വീട്ടിലോട്ട് പോയതാ. കിടക്കാൻ മാത്രം ഇവിടെ വരും. മോളുടെ അടുത്തു പഠിക്കാൻ വരാൻ ഉള്ളപ്പോൾ അല്ലാതെ പകൽ സമയം അവനെ ഞാൻ ഇവിടെ കണ്ടിട്ടില്ല. അല്ലെങ്കിലും ഈ ഇടയായി അവന്റെ കൂട്ട് കെട്ട് അത്ര ശെരി അല്ലെന്നു അനിത പറയുന്നത് കേട്ടു. അതു കേട്ടു ഞാൻ ചിരിച്ചു.

ഭക്ഷണം ഒക്കെ കഴിഞ്ഞു ഞങ്ങൾ ഒന്നിച്ചിറങ്ങി. ആന്റി ഗേറ്റ് പൂട്ടി താക്കോൽ എന്റെ കൈയിൽ തന്നു. ആന്റി:: മോൾ വരുമ്പോൾ തന്നെ വീട് അങ്ങ് പൂട്ടിക്കോ. ഞാൻ ചിലപ്പോൾ വരാൻ വൈകും. വരുമ്പോൾ അഖിലിനെ വിളിച്ചു കൊണ്ടുവരാം. അപ്പോൾ തുറന്നാൽ മതി ചിലപ്പോ ഞാൻ ഇന്ന് വന്നില്ലെന്നും വരും അങ്ങനെയാണെങ്കിൽ നേരത്തെ വിളിച്ചു പറയാം. അപ്പോൾ മോൾ ആഹാരം കഴിച്ചു കിടന്നോ. ഞാൻ :: ശെരി ആന്റി.
അങ്ങനെ ആന്റി ബസ് സ്റ്റോപ്പിലേക്കും ഞാൻ സ്കൂളിലേക്കും പോയി. സ്കൂളിൽ പേപ്പർ വർക്ക്‌ ഒക്കെ ചെയ്യുമ്പോളും എന്റെ മനസ്സിലേക്ക് ഇന്നലെ വരെ ഉണ്ടായ ഓരോരോ കാര്യങ്ങൾ ഓടി വന്നു. എന്നെപ്പോലെ വെളുത്തു കൊഴുത്തു സുന്ദരിയായ ഒരു ചരക്കു വീട്ടിൽ ഉണ്ടായിട്ടും കള്ള് കുടിച്ചു വന്നു കിടന്നുറങ്ങാൻ ഏട്ടന് എങ്ങനെ കഴിയുന്നോ ആവോ?? കല്യാണം കഴിഞ്ഞ സമയത്തെപ്പോളോ ആണ് പ്രേമ പൂർവ്വം ഏട്ടൻ എന്നെ തൊട്ടിട്ടുള്ളത്. മോൻ ജനിച്ച ശേഷം അതൊക്കെ വെറും കടമ തീർക്കൽ ആയി. ആദ്യം ഒക്കെ തല മുതൽ വയർ വരെ ഉമ്മ വെച്ചു അവസാനം പൂറ്റിൽ അടിച്ചു അവസാനിപ്പിക്കുന്ന ഏട്ടൻ മോന് ജനിച്ചതിൽ പിന്നെ വെറും പൂറ്റിൽ അടി മാത്രം ആയി. മോൾ ജനിച്ചതിൽ പിന്നെ ആകെ ഒരു തവണയാണ് എന്നെ ചെയ്തത്.അതിൽ പിന്നെ എന്നെ ഒന്നു തൊട്ടിട്ട് പോലും ഇല്ലാ.

ഏകദേശം ഒരു വർഷത്തിന് മുകളിൽ ആയി ഞാൻ ലൈംഗിക സുഖം അറിഞ്ഞിട്ട്.എന്റെ ശരീരം മുഴുവൻ കഴച്ചു പൊട്ടുമ്പോളും എന്റെ അരികിൽ കുടിച്ചു നിർവികാരനായി ഒന്നിനും താല്പര്യം ഇല്ലാതെ കിടന്ന ഏട്ടനോട് എനിക്ക് ആദ്യമായി വെറുപ്പ്‌ തോന്നി.മോനെ പ്രസവിച്ചതിന് ശേഷം ആണ് അവഗണന തുടങ്ങിയത്. ഞാൻ ആണെങ്കിൽ അപ്പോളേക്കും മുലയും കുണ്ടിയും ഒക്കെ ചാടി വയർ ഒക്കെ തുളുമ്പി ഒരു ആറ്റം ചരക്കായി മാറിയെങ്കിലും ഏട്ടന് അതിൽ ഒന്നും ഒരു താല്പര്യവും ഇല്ലായിരുന്നു. എന്റെ നിർബന്ധത്തിൽ മാത്രം വല്ലതും ഒക്കെ നടന്നു പോന്നു. അതിനിടയിൽ ഓട്ടോക്കാരൻ ദിലീപും കരുണൻ ചേട്ടനും ഒക്കെ എന്നെ വളയ്ക്കാൻ നോക്കിയെങ്കിലും ഞാൻ അതിനൊന്നും നിന്നു കൊടുത്തിട്ടില്ല. കാരണം എന്നെ വേണ്ടെങ്കിലും ഗോപിയേട്ടൻ എന്റെ ഭർത്താവല്ലേ?? എന്റെ മക്കളുടെ അച്ഛനെ ഞാൻ എങ്ങനെ ചതിക്കും.?? വളരെ ക്കാലം ആയി ആഗ്രഹങ്ങൾ ഒക്കെ ഉള്ളിൽ ഒതുക്കി നടന്ന എന്റെ വയറിലേക്കും മുലയിലേക്കും ഉള്ള അഖിലിന്റെ നോട്ടവും തട്ടലും മുട്ടലും സ്കൂട്ടർ യാത്രയും ഒക്കെയാണ് കാര്യങ്ങൾ ഇപ്പോൾ ഇത്രയും എത്തിച്ചത്.

19 വയസ്സ് ഉള്ള ഒരു പയ്യൻറെ ചാപല്യങ്ങൾ ആയി ഇതിനെ കണ്ടെങ്കിലും ഒരു പെണ്ണിന് അതും ഒരു വർഷത്തിന് മുകളിൽ പുരുഷ സാമിപ്യം അറിയാത്ത ഒരു പെണ്ണിന് എങ്ങനെ കൂടുതൽ കാലം ഇതൊക്കെ തടഞ്ഞു നിർത്താൻ കഴിയും?? എല്ലാത്തിനും പരിഹാരം ആയിട്ടാണ് ഇന്നലെ ഏട്ടന്റെ അടുത്തു ചെന്നത്. അവിടെ എന്നെ അപമാനിക്കുന്നത് പോലെയാണ് അയാൾ സംസാരിച്ചത്. ഇനി ഈ ജന്മം ഇങ്ങനെ ഒക്കെ അങ്ങ് പോകട്ടെ. എൻറെ വിധി ഇതായിരിക്കും.
അങ്ങനെ ഓരോന്ന് ആലോചിച്ചു ആലോചിച്ചു നാല് മണിക്ക് മുന്നേ ഞാൻ സ്കൂളിൽ നിന്നു ഇറങ്ങി നേരെ വീട്ടിൽ എത്തി. ഗേറ്റ് തുറന്ന് അകത്തു കയറി ഗേറ്റ് അകത്തു നിന്നു പൂട്ടി. സ്റ്റെയർ കേസ് കയറി സിറ്റ് ഔട്ടിൽ എത്തി.സ്റ്റെയർ കേസ് കയറിയപ്പോൾ തന്നെ എന്തോ ചീഞ്ഞ പോലെ ഒരു മണം വരുന്നത് പോലെ സംശയം തോന്നിയിരുന്നു. ഞാൻ റൂം തുറന്ന് അകത്തു കയറി. ഡോർ ലോക്ക് ചെയ്തു.AC ഓണിൽ കിടക്കുന്നു. ഞാൻ പോയപ്പോൾ മാസ്റ്റർ സ്വിച്ച് ഓഫ്‌ ആക്കിയിട്ടാണ് പോയത്.ഉച്ചയ്ക്ക് വന്നപ്പോളും ഇങ്ങോട്ട് കയറിയിരുന്നില്ല. പിന്നെ ഇതെങ്ങനെ??? ആ ചിലപ്പോൾ ആന്റി ക്ലീൻ ചെയ്യാനോ ടെറസിൽ മുളക് ഉണക്കാനോ വല്ലതും വന്നപ്പോൾ ഇട്ടിട്ട് മറന്നു പോയതാകും.അപ്പോളേക്കും നേരത്തെ കയറി വരുമ്പോൾ കിട്ടിയ അതെ രൂക്ഷ ഗന്ധം വീണ്ടും അനുഭവപ്പെടാൻ തുടങ്ങി.നേരത്തെ കുറച്ചു ദൂരെ ആണെങ്കിൽ ഇപ്പോൾ ഇത്‌ തൊട്ടടുത്തു കിട്ടുന്നുണ്ട്.

ചിലപ്പോൾ രണ്ടു മൂന്ന് ദിവസം അടച്ചിട്ടതിന്റെയാവും.സ്റ്റെയർ കയറി വരുമ്പോൾ നേരെ കാണുന്ന കാണുന്ന ബാൽക്കണിയും മെയിൻ ഡോർ തുറന്നിട്ട്‌ വരുന്ന സാമാന്യം വലിയൊരു ഹാൾ പോലെ ഒരു റൂമും ഒരു ബാത്ത്റൂമും ആയിരുന്നു മുകളിൽ ഉണ്ടായിരുന്നത്.അതു കഴിഞ്ഞാൽ ബാക്കി പോർഷൻ മുഴുവൻ ടെറസ് ആണ്.വലിയൊരു ഡബിൾ കോട്ട് കട്ടിൽ, ഒരു സോഫ സെറ്റി,എന്റെ തുണി ഒക്കെ വെക്കുന്ന വലിയൊരു അലമാര, പിന്നെ എനിക്ക് പേപ്പർ നോക്കാനും മറ്റും ഒരു മേശയും കസേരയും. പിന്നെ ഒരു ഡ്രസിങ് ടേബിൾ വിത്ത്‌ മിറർ.പിന്നെ ഒരു ഫ്രിഡ്ജ്.ഇത്രയും ആയിരുന്നു ആ മുറിയിലെ ഫർണിച്ചറുകൾ.

ഞാൻ നേരെ ചെന്നു എന്റെ ഹാൻഡ്‌ ബാഗ് സോഫയിൽ കൊണ്ട് വെച്ചു.എന്നിട്ട് ഹെയർ ക്ലിപ്പ് അഴിച്ചു ഡ്രസിങ് ടേബിളിൽ വെച്ചു.നടു വരെ നീളം ഉള്ള അല്പം ചുരുണ്ട സാമാന്യം നീളമുള്ള മുടി തലയുടെ പിന്നിൽ ആയി വട്ടത്തിൽ കെട്ടി വെച്ചു. മുടി അഴിച്ചു മുന്നിലേക്ക്‌ ഇട്ടാൽ എന്റെ മുലകളും കഴിഞ്ഞു വയറിന്റെ പാതി വരെ നീളം കാണും. ഇടതൂർന്ന മുടി ആണെങ്കിലും ആ ഒരു ലെവലിൽ കൃത്യമായി വെട്ടി നിർത്താൻ ഞാൻ ശ്രദ്ധിച്ചിരുന്നു.തോളിൽ കുത്തിയ പിൻ ഊരി ടേബിളിൽ വെച്ചു.അന്ന് ഒരു പിങ്ക് കോട്ടൻ സാരിയും പിങ്ക് ബ്ലൗസും ആയിരുന്നു ഞാൻ ധരിച്ചിരുന്നത്. ഞാൻ സാരി അഴിച്ചു കട്ടിലിൽ ഇട്ടു. ഇപ്പോൾ എന്റെ ശരീരത്തു പിങ്ക് നിറത്തിൽ ഉള്ള ബ്ലൗസും വെള്ള നിറത്തിൽ ഉപ്പൂറ്റി വരെ നീളം ഉള്ള അടി പാവാടയും മാത്രം ആണ്. ഞാൻ ആ വേഷത്തിൽ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു ആകെ ഒന്നു നോക്കി. മോളെ പ്രസവിച്ചതിന് ശേഷം ശരീരത്തിന് കുറച്ചു കൂടി മാറ്റങ്ങൾ വന്നിരിക്കുന്നു.
ഒന്നും കൂടി തടിച്ചു നിറം ഒക്കെ വെച്ചു കവിളുകൾ ഒക്കെ ചോര തുടയ്ക്കാൻ പാകത്തിൽ ചുവന്നു തുടുത്തു നിൽക്കുന്നു.ചന്തിയും മുലയും ഒക്കെ ഒന്നു കൂടി ചാടിയിട്ടുണ്ട്.ബ്ലൗസ്സിൽ മുല ഞെട്ടിന്റെ ഭാഗത്തു ഒരു നനവ് വന്നിരിക്കുന്നു.രാവിലെ മോൾക്ക്‌ പാല് കൊടുക്കാതെ ഇറങ്ങിയതിനാൽ പാൽ ഇരുന്നു വിങ്ങുകയാണ്. തിരക്ക് കാരണം പിഴിഞ്ഞ് കളയാനും പറ്റിയില്ല.അതാണ് ഈ നനവിന് കാരണം.വയർ ഒരൽപം പുറത്തേക്കുന്തി നിൽക്കുന്നു.അതു കാരണം നടക്കുമ്പോൾ നന്നായി തുളുമ്പുന്നുണ്ട്. വയറിന്റെ മുന്നിലും പിന്നിലും വശങ്ങളിലും കൊഴുപ്പ് അടിഞ്ഞു ഒന്നു രണ്ടു ചെറിയ മടക്കുകൾ ഒക്കെ വീണു വയറിന്റെ ഭംഗി കൂടിയിട്ടുണ്ട്.രണ്ടു പ്രസവങ്ങൾ അടിവയറ്റിൽ ഉണ്ടാക്കിയ ചെറിയ സ്ട്രച്ച് മാർക്കുകൾ എന്നെ കൂടുതൽ സെക്സി ആക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *