സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര – 1അടിപൊളി  

എന്റെ ലൈംഗിക ജീവിതം രണ്ടു കുട്ടികളോടെ അവസാനിച്ചു എന്നു ഞാൻ ഉറപ്പിച്ചു. കാരണം പിന്നീട് ഒക്കെ ഞാൻ നിർബന്ധിക്കുമ്പോൾ ഏട്ടൻ ഒഴിഞ്ഞു മാറുകയായിരുന്നു. ആൾ കടയും കച്ചവടവും കണക്കെഴുതും കൂട്ടലും കിഴിക്കലും ഒക്കെയായി സമയം കളഞ്ഞു. ഞാൻ നിർബന്ധിച്ചാൽ പറയും പിള്ളേർ രണ്ടായില്ലേ ഇനി എന്താ നിനക്ക് ഇത്രയും സഹിക്കാൻ വയ്യാത്ത അത്ര പ്രശനം എന്നു?? കേട്ടിട്ട് എന്റെ തൊലി ഉരിഞ്ഞു പോകും. എന്റെ ഭർത്താവ് ആണ് ഇങ്ങനെ ചോദിക്കുന്നത്.മക്കൾ ആയി കഴിഞ്ഞാൽ ഒരു പെണ്ണ് ആഗ്രഹങ്ങളും മോഹങ്ങളും ഒക്കെ ഒതുക്കി കഴിഞ്ഞോണം എന്നു പറയാതെ പറഞ്ഞത് പോലെയായി.അതിൽ പിന്നെ മക്കളുടെ കാര്യങ്ങൾ നോക്കിയും പൂറ്റിലെ കടി സഹിക്കാതെ ആകുമ്പോൾ സ്വയം മുല പിടിച്ചു ഞെരിച്ചും വിരൽ ഇട്ടും ക്യാരറ്റും വഴുതനയും വെച്ചും ഞാൻ താൽക്കാലിക ശമനം വരുത്തി.

യഥാർത്ഥത്തിൽ രണ്ടു കുട്ടികൾ ആയി കഴിഞ്ഞു ഇങ്ങനത്തെ കാമചിന്തകൾ മനസ്സിൽ വരുന്നത് തെറ്റാണെന്ന തോന്നൽ എന്റെ മനസ്സിൽ ഉണ്ടാക്കാൻ ഏട്ടന് കഴിഞ്ഞു. ഞാൻ ആണെങ്കിൽ വീട്ടിൽ തന്നെ ഇരുന്നു നല്ല ഫുഡ്‌ ഒക്കെ കഴിച്ചു ഒന്നു കൂടി വെളുത്തു തുടുത്തു വണ്ണം ഒക്കെ വെച്ചു വയർ ഒക്കെ തുളുമ്പി മുലയും കുണ്ടിയും ഒക്കെ പുറത്തേക്ക് ഉന്തി ഒരു കുതിരയുടെ ഷേപ്പ് ആയിരുന്നു. ഏട്ടനോടൊപ്പം പോകുന്ന സമയത്ത് പലരും എന്റെ സാരിയിൽ പൊതിഞ്ഞ മുലകളും ചന്തിയും സാരിക്കിടയിലൂടെ കാണുന്ന തുളുമ്പി കളിക്കുന്ന വയറും ഒക്കെ നോക്കി ഏട്ടന്റെ ഭാഗ്യം ഓർത്തു അസൂയപ്പെടാറുണ്ടായിരുന്നു. ആവർക്കറിയില്ലല്ലോ ഇതൊക്കെ ഉണ്ടായിട്ടും മാസങ്ങളോളം പട്ടിണി കിടക്കാനാണ് എന്റെ വിധി എന്നു.
ഞാൻ പല തരത്തിൽ ശ്രമിച്ചിട്ടും ഏട്ടൻ മാറുന്നില്ല. രാത്രിയിൽ ഒക്കെ വൈകി വന്നു കിടക്കും. ഞാൻ വിളിച്ചാൽ തിരിഞ്ഞു കിടക്കും. പകൽ കടയിൽ നിന്നു വന്നാലും മക്കളെ കളിപ്പിക്കും എന്നെ വലുതായി ശ്രദ്ധിക്കാർ പോലും ഇല്ലാ.അങ്ങനെ 31 വയസ്സ് കഴിഞ്ഞ ഞാൻ എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എന്നെന്നേക്കുമായി അടക്കി നാളെ മുതൽ ജോലിക്ക് കയറാൻ പോകുന്നു. അവസാന പ്രതീക്ഷപോലും ആ മനുഷ്യൻ വെള്ളം ഒഴിച്ച് കെടുത്തിയിരിക്കുന്നു. അങ്ങനെ ഓരോന്നോർത്തു ഞാൻ ഉറങ്ങി പോയി. അങ്ങനെ പിറ്റേ ദിവസം വന്നെത്തി.വെളുപ്പിനെ എണിറ്റു ഒരു ആകാശ നീല കളർ സാരി ഉടുത്തു മക്കളെ അമ്മയെ ഏൽപ്പിച്ചു ഞാൻ വീണ്ടും തിരുവനന്തപുരത്തേക്ക് പോയി.നേരത്തെ വിളിച്ചു പറഞ്ഞതിനാൽ മുറി ഒക്കെ ആന്റി നേരത്തെ തന്നെ ശെരി ആക്കി ഇട്ടിരുന്നു.അവിടെയും കാര്യങ്ങൾ ആകെ മാറിയിരുന്നു.

അങ്കിൾ മരിച്ച ശേഷം ആന്റിയെ കൂടെ ചേച്ചിയുടെ വീട്ടിലേക്കു കൊണ്ടുപോകാൻ ചേച്ചി ശ്രമിച്ചെങ്കിലും ആ വീട്ടിൽ നിന്നു എങ്ങോട്ടും ഇല്ലാ എന്നു ആന്റി തീർത്തു പറഞ്ഞു. അവസാനം ഒരു വഴിയും ഇല്ലാതെ അഖിലിനെ അമ്മൂമ്മയ്ക്ക് കൂട്ടായി നിർത്താൻ ചേച്ചി തീരുമാനിച്ചു.തീരെ വയ്യാതെ കിടക്കുന്ന ഭർത്താവിന്റെ അമ്മയെ ഒറ്റയ്ക്കാക്കി വരാൻ ചേച്ചിക്കു കഴിയുമായിരുന്നില്ല. അങ്ങനെ അഖിൽ അവിടെ താമസം തുടങ്ങി. എൻട്രൻസ് എക്സാം കഴിഞ്ഞു അവനു വീടിനടുത്തു തന്നെ അഡ്മിഷൻ കിട്ടി. ചേച്ചിയുടെ സ്കൂട്ടറിൽ പോയി വരാം.

പകൽ കോളേജിൽ പോയിട്ട് രാത്രിയിൽ ഇവിടെ വന്നു കിടക്കും. അവധി ദിവസങ്ങളിൽ പകൽ അവന്റെ വീട്ടിലും രാത്രിയിൽ ഇവിടെയും.ഒരു വർഷം എൻട്രൻസ് ക്ലാസിനു പോയതിനാൽ 19 വയസ്സ് കഴിയാറായെങ്കിലും അവൻ ഇപ്പോൾ ഫസ്റ്റ് ഇയർ ആയതേ ഉള്ളൂ. അങ്ങനെ ഞാൻ വീണ്ടും ആന്റിയുടെ വീട്ടിൽ എത്തി. ആന്റി മുറി ഒക്കെ നേരത്തെ ശെരിയാക്കിയിരുന്നെങ്കിലും എന്റേതായ രീതിയിൽ എല്ലാം ഒന്നു ഒതുക്കാൻ ഉണ്ടായിരുന്നു. ഞാൻ ചെന്ന അതെ വേഷത്തിൽ തന്നെ റൂമിൽ ഓരോരോ പണികൾ ഒക്കെ ചെയ്തു. തീർന്നപ്പോളേക്കും രാത്രി ഏഴു മണി.പണി കഴിഞ്ഞപ്പോളേക്കും വിയർത്തു കുളിച്ചിരുന്നു. ആകാശനീല ബ്ലൗസ് പകുതിയും വിയർപ്പിന്റെ നനവ് കാരണം ഒന്നും കൂടി കടുത്ത നിറം ആയിരുന്നു.
ഞാൻ ഒന്നു കുളിക്കാമെന്നു കരുതി സാരി അഴിക്കാൻ തുടങ്ങിയപ്പോൾ ആണ് ആന്റി താഴെ നിന്നു വിളിക്കുന്നത് കേട്ടത്. മോളെ സ്മിതേ ദേ അഖി മോൻ വന്നിരിക്കുന്നു. മോളെ കാണണം എന്നു പറഞ്ഞു നിൽക്കുവാ . ഓ അവൻ വന്നോ?? എത്ര നാളായി കണ്ടിട്ട്??? എന്നാൽ അവനെ കണ്ടിട്ട് വന്നു കുളിക്കാം. അപ്പോളേക്കും ജോലി ഒക്കെ ചെയ്തു വിയർത്തു കുളിച്ച ഞാൻ കുളിക്കാൻ കയറാൻ വേണ്ടി അഴിച്ചു തുടങ്ങിയിരുന്ന സാരി വീണ്ടും ഞൊറിഞ്ഞുടുക്കാൻ മിനക്കേടാതെ അലക്ഷ്യമായി ഒന്നു വാരി ചുറ്റി സാരിതലപ്പ് എടുത്തു തോളിലൂടെ ഇട്ടു.ആകാശ നീല കളറിൽ ഉള്ള എന്റെ ബ്ലൗസ് ഒക്കെ വിയർപ്പു വീണു നനഞ്ഞിരുന്നു.വയറിലും നെഞ്ചിലും മുഖത്തും ഒക്കെ വിയർപ്പു തുള്ളികൾ മുത്ത്മണികൾ പോലെ ഒഴുകി നടക്കുന്നുണ്ടായിരുന്നു. കുളിക്കണോ?? അല്ലെങ്കിൽ പിന്നെ ആകാം. അവൻ രാത്രി കിടക്കാൻ വന്നതല്ലേ???ചിലപ്പോൾ പഠിക്കാൻ ഒക്കെ കാണും താമസിക്കേണ്ട.

ഞാൻ പെട്ടെന്ന് തന്നെ ഓടി താഴെ എത്തി .അങ്ങനെ രണ്ടു മൂന്ന് വർഷങ്ങൾക്കു ശേഷം ഞാൻ അവനെ വീണ്ടും കണ്ടു. അവൻ ആൾ ആകെ മാറിപ്പോയി. പണ്ട് എന്റെ തോളിലും താഴെ പൊക്കം ഉണ്ടായിരുന്ന അവനു ഇപ്പോൾ എന്നേക്കാൾ ഒരു രണ്ടിഞ്ചു എങ്കിലും പൊക്കം ഉണ്ടാവും. അവനെ കണ്ടതും ഞാൻ ഓടി ചെന്നു. ഞാൻ :: അഖി ആൾ ആകെ അങ്ങ് മാറി പോയി കേട്ടോ അവൻ :: സ്മിതേച്ചിയും. എനിക്ക് ആദ്യം മനസ്സിലായില്ല. പണ്ട് മെലിഞ്ഞിട്ടായിരുന്നല്ലോ?? ഇപ്പോൾ ചേച്ചി വല്ലാണ്ട് തടി ഒക്കെ വെച്ചു. പണ്ടത്തെക്കാൾ നിറവും കൂടിയിട്ടുണ്ട്. എന്റെ മുഖം നാണം കൊണ്ട് ചുവന്നു.അവൻ പറഞ്ഞത് ശെരിയാണ്. പണ്ട് മെലിഞ്ഞിരുന്ന ഞാൻ ഇപ്പോൾ കുതിര പോലെയാണ് ഇരിക്കുന്നത്.

പിന്നെ അവൻ എന്റെ അടുത്തു വിശേഷങ്ങൾ ഒക്കെ തിരക്കി മക്കളെ ഒക്കെ ചോദിച്ചു.ഏട്ടനെ പറ്റി ചോദിച്ചു. ഏട്ടന്റെ പുതിയ കട കാണാൻ ഒരിക്കൽ വരുന്നുണ്ടെന്നു പറഞ്ഞു.ഞാൻ മക്കളുടെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു.കുറെ നേരം ഞങ്ങൾ അവിടെ സിറ്റ് ഔട്ടിൽ ഇരുന്നു സംസാരിച്ചു. ഇടയ്ക്ക് ആന്റിയും ഞങ്ങളുടെ കൂടെ കൂടി. ഞങ്ങൾ മൂന്ന് പേരും കുറെ നേരം സംസാരിച്ചിരുന്നു. ഒരു മണിക്കൂറോളം എന്നോട് വിശേഷങ്ങൾ പറഞ്ഞിട്ട് അവൻ പഠിക്കാനായി പോയി.ഞാൻ ആന്റിയോട് പറഞ്ഞിട്ട് നേരെ മുകളിൽ പോയി സാരി ഒക്കെ അഴിച്ചിട്ടു കുളിച്ചു വന്നു. എന്നിട്ടു ഒരു ഓറഞ്ച് കളർ തെന്നുന്ന മെറ്റീരിയൽ കൊണ്ടുള്ള നൈറ്റി ഇട്ടു.
സമാന്യം മുറുക്കം ഉണ്ടായിരുന്നു അതിന്. രണ്ടാമത്തെ പ്രസവത്തിനു ശേഷം ഒരു നൈറ്റിയും പഴയ കയറുന്നില്ല.മുലയും ചന്തിയും ഒക്കെ സാമാന്യത്തിൽ അധികം തള്ളി നിൽക്കും.ഞാൻ അത്രയ്ക്ക് കൊഴുത്തു പോയിരുന്നുഇന്ന് അഖിൽ കൂടി പറഞ്ഞു. ഞാൻ പണ്ടത്തെക്കാൾ നിറവും തടിയും ഒക്കെ വെച്ചു എന്നു.അപ്പോൾ എനിക്ക് ചെറുതായി നാണം വന്നു.

Leave a Reply

Your email address will not be published. Required fields are marked *