സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര – 1അടിപൊളി  

ഞാൻ ::മോനെ അഖി നീ ഇതെന്താ ചെയ്യുന്നേ ?? നീ കുടിക്കാൻ തുടങ്ങിയോ..ഈ ശീലം ഒക്കെ എപ്പോൾ പഠിച്ചു.??

അവൻ തല കുമ്പിട്ടു കരയാൻ തുടങ്ങി.

അവന്റെ കരച്ചിൽ കണ്ടു സങ്കടം വന്ന ഞാൻ മുലയും വയറും പൊതിഞ്ഞു പിടിച്ചിരുന്ന നൈറ്റി സ്റ്റാൻഡിലേക്ക് തന്നെ ഇട്ടിട്ട് അവന്റെ മുഖം പിടിച്ചുയർത്തി. ചോദിച്ചത് കേട്ടില്ലേ അഖീ????? നീ പറയുന്നോ അതോ ഞാൻ അനിതേച്ചിയെ വിളിക്കണോ??? അയ്യോ ചേച്ചി.. വേണ്ട….ഞാൻ പറയാം ചേച്ചി. അവൻ പറയാൻ തുടങ്ങി

അവൻ :: ചേച്ചി കോളേജിൽ ചിലപ്പോൾ ഒക്കെ ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാം കൂടി ഓരോ കുപ്പി വാങ്ങി ഹോസ്റ്റലിന്റെ പിന്നിൽ പോയി കഴിക്കും. കോളേജ് ഒരാഴ്ച അവധിയായ കാരണം ഫ്രണ്ട്‌സ് എല്ലാം വീട്ടിൽ പോയികൊണ്ടു അങ്ങോട്ട് പോകാൻ കഴിയില്ല.ഒരാഴ്ച കോളേജ് അവധിയായത് കൊണ്ടും അമ്മൂമ്മയും ചേച്ചിയും ഇല്ലെന്നറിയാവുന്നത് കൊണ്ടും താക്കോൽ എടുത്ത് ഇതിനകത്തിരുന്നു കഴിക്കാമെന്നു കരുതി കയറിയതാ. അപ്പോൾ ആണ് ചേച്ചി വന്നത്. ചേച്ചി കുളിക്കാൻ കയറുമ്പോൾ ഇറങ്ങി ഓടാമെന്നു കരുതി ഒളിച്ചതാ. പ്ലീസ് സ്മിതേച്ചി ആരോടും പറയരുത്. അമ്മ അറിഞ്ഞാൽ എന്നെ കൊല്ലും. എത്ര നല്ല കുട്ടിയായിരുന്നു?? ഇപ്പോൾ പറയുന്നത് കേട്ടില്ലേ???? എനിക്ക് ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തി.

ഞാൻ :: ഇത്‌ ഏതായാലും എനിക്ക് അങ്ങനെ വിടാൻ പറ്റില്ല. ഇപ്പോൾ ബിയറിൽ തുടങ്ങും നാളെ ലിക്വറും ഡ്രഗ്സും ഒക്കെയായി മാറാൻ ഇതൊക്കെ ആകും തുടക്കം.നിന്റെ അമ്മ നീ കാരണം വിഷമിക്കുന്നത് കാണാൻ എനിക്ക് വയ്യ. ഞാൻ എന്തായാലും അനിതേച്ചിയോട് പറയും. അവൻ :: അയ്യോ എന്റെ പൊന്നു സ്മിതേച്ചി അമ്മയോട് പറയല്ലേ എന്നെ പിന്നെ ഇങ്ങോട്ട് വിടില്ല. കളിക്കാൻ പോകാൻ പോലും സമ്മതിക്കില്ല.
ഞാൻ :: നീ ചീത്ത കൂട്ട് കെട്ടിൽ ആണെന്ന് നിന്റെ അമ്മുമ്മ ഉച്ചയ്ക്ക് കൂടി പറഞ്ഞു കേട്ടു. അതുകൊണ്ട് നിന്നെ അധികം വെളിയിൽ വിടാത്തതാണ് നല്ലത്. നീ എന്തു പറഞ്ഞാലും ഞാൻ ഇന്ന് അനിതേച്ചിയോട് പറയും. ഇതും പറഞ്ഞു ഞാൻ സോഫയിൽ വെച്ച ബാഗിൽ ഇരിക്കുന്ന ഫോൺ എടുക്കാൻ നടന്നതും അഖിൽ എന്റെ മുന്നിൽ ക്ഷമ യാചിക്കുന്നത് പോലെ മുട്ട് കാലിൽ ഇരുന്നു കരയാൻ തുടങ്ങി. അഖിൽ :: ചേച്ചി പ്ലീസ് ചേച്ചി എന്റെ സ്മിതേച്ചിയല്ലേ?? അമ്മയോട് പറയല്ലേ പ്ലീസ്. അവൻ വീണ്ടും കരയാൻ തുടങ്ങി. അതു കണ്ടതും എനിക്ക് പാവം തോന്നി. ഞാൻ പറയണോ വേണ്ടയോ എന്നാലോചിച്ചു കുറച്ചു നേരം നിന്നു. അവൻ ഇപ്പോളും എന്റെ മുന്നിൽ മുട്ട് കാലിൽ നിൽക്കുകയാണ്. പെട്ടെന്ന് അവന്റെ ശ്വാസ നിശ്വാസങ്ങൾ അവന്റെ മുഖത്തിന്റെ നേരെ നിൽക്കുന്ന എന്റെ പുക്കിളിലും വയറിലും അടിക്കാൻ തുടങ്ങി. എനിക്ക് ദേഹമാസകലം കുളിരു കോരാൻ തുടങ്ങി. വല്ലാത്തൊരു തണുപ്പും അനുഭൂതിയും എന്നെ പൊതിയുന്നത് പോലെ.ഒന്ന് രണ്ടു മിനിറ്റ് ഞാൻ പിടിച്ചു നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ദേഹം മുഴുവൻ കുളിരു കോരുന്നത് പോലെ ഒക്കെ തോന്നുന്നു.ഇവനെ ഇനിയും ഇങ്ങനെ നിർത്തിയാൽ ശെരിയാവില്ല. ഒന്നാമത് ഒരു വർഷമായി കളി നടക്കാത്ത കാരണം കഴച്ചു പൊട്ടുന്ന ശരീരവും ഒരാഴ്ച സുഖിക്കുന്നത് സ്വപ്നം കണ്ടു പോയിട്ട് ഒന്നും നടക്കാത്ത നിരാശയും സങ്കടവും ഒക്കെ എന്നെ മറ്റൊരാവസ്ഥയിൽ ആക്കിയിരുന്നു. അപ്പോൾ ആണ് ഇവന്റെ ശ്വാസം നേരിട്ടു എന്റെ പുക്കിളിലും വയറിലും അടിക്കുന്നത്. മനസ്സ് കൈവിട്ടു പോകാൻ അതു മതി.

ഇവന്റെ സ്ഥാനത്തു ഇപ്പോൾ ഗോപിയേട്ടൻ ആയിരുന്നു ഇങ്ങനെ എന്റെ മുന്നിൽ നിന്നിരുന്നതെങ്കിൽ ഞാൻ എപ്പോളെ അങ്ങേരുടെ തലയിൽ പിടിച്ചു എന്റെ വയറിൽ അമർത്തി ഉരസിപ്പിക്കുകയും ഉമ്മ വെപ്പിക്കുകയും താടി രോമങ്ങൾ വയറിൽ വെച്ചു ഓടിപ്പിക്കുകയും ഒക്കെ ഒക്കെ ചെയ്യിച്ചേനെ. ഇതൊക്കെ പണ്ട് കല്യാണം കഴിഞ്ഞ സമയത്തു ആൾ ചെയ്തിട്ടും ഉണ്ട്.പിന്നെ പിന്നെ പൂറ്റിൽ അടിക്കുന്നതിന്റെ മുൻപുള്ള കുറച്ചു ഉമ്മ വെപ്പുകൾ മാത്രം ആയി എന്റെ വയറിൻ മേലുള്ള ഏട്ടന്റെ അഭ്യാസങ്ങൾ കുറഞ്ഞു.നിർഭാഗ്യ വശാൽ ഇത്‌ ഏട്ടൻ അല്ലല്ലോ???എന്റെ വയറിൽ ഉമ്മ വെക്കാൻ ഏട്ടന് മാത്രമേ അവകാശം ഉള്ളൂ. എന്നെ മടുത്തു വേണ്ടാതെ ആയെങ്കിലും ഇപ്പോളും ഞാൻ ഗോപിയേട്ടന്റെ പതിവ്രത ആയ ഭാര്യ തന്നെ.
അദ്ദേഹത്തിനല്ലാതെ എന്റെ ശരീരത്തിൽ മറ്റാർക്കും അവകാശം ഇല്ലാ. ഇങ്ങനെ ചിന്തിച്ചു ഞാൻ അഖിലിനെ എണിപ്പിച്ചു നിർത്തി.അവൻ എന്റെ മുന്നിൽ നേരെ നിന്നു.ഞാൻ അവനെ ഒന്നു നോക്കി പണ്ട് ഞാൻ ഇവിടെ താമസത്തിനു വരുമ്പോൾ എന്റെ നെഞ്ചിനൊപ്പം പോലും ഉയരം ഇല്ലാത്ത ചെറുക്കൻ ആയിരുന്നു. ഇപ്പോൾ എന്നേക്കാൾ ഒരു രണ്ടു ഇഞ്ച് എങ്കിലും കൂടുതൽ ഉണ്ടാവും. അന്നത്തെ രോമം ഇല്ലാത്ത മുഖത്ത് ഇപ്പോൾ നല്ല കട്ടി രോമങ്ങൾ വന്നിട്ടുണ്ട്. അതൊക്കെ അവൻ ഒരു മില്ലി മീറ്റർ നീളത്തിൽ ട്രിമ് ചെയ്തു വെച്ചിരിക്കുന്നു. ഇരുണ്ട നിറത്തിൽ ഒരു സുന്ദരൻ തന്നെയാണ് അവൻ.ഒരു ഷോർട്സും ടി ഷർട്ടും ആണ് വേഷം. പെട്ടെന്ന് എന്റെ നോട്ടം അവന്റെ ഷോർട്സിന്റെ പോക്കറ്റിലേക്ക് പോയി. അവിടെ എന്തോ മുഴച്ചിരിക്കുന്നു.ഞാൻ പെട്ടെന്ന് പോക്കറ്റിൽ കൈ ഇട്ടപ്പോൾ പാതി വലിച്ച ഒരു പാക്കറ്റ് സിഗരറ്റും ലൈറ്റാറും. അതുകൂടി കണ്ടതോടെ എനിക്ക് വീണ്ടും ദേഷ്യം വന്നു.അവൻ അബദ്ധം പറ്റിയത് പോലെ തല കുമ്പിട്ടു നിന്നു.

ഞാൻ :: ഓഹോ ഇതും ഉണ്ടോ?? ഇനി എന്തൊക്കെയുണ്ട് നിന്റെ കൈയിൽ?? ഇനി ഏതായാലും നിന്റെ അമ്മയെ വിളിച്ചു പറയാതെ പറ്റില്ല. എന്നിലെ ടീച്ചർ വീണ്ടും ഉണർന്നു. ഞാൻ ബാഗിൽ ഇരുന്ന ഫോൺ എടുക്കാനായി സോഫയിലേക്ക് നടന്നു. എന്നാൽ അവിടെ ചെന്നപ്പോൾ തലയുടെ പിന്നിൽ കെട്ടി വെച്ചിരുന്ന മുടി അഴിഞ്ഞു പോയി. ഞാൻ അതു വീണ്ടും അഴിച്ചു തലയ്ക്കു പിന്നിൽ വട്ടത്തിൽ കെട്ടിയിട്ട് ബാഗ് സോഫയിൽ നിന്നു എടുത്തു കുറച്ചു മുന്നോട്ട് നീങ്ങി. പെട്ടെന്ന് അവൻ ഓടി വന്നു എന്റെ കാലിൽ വീണു കരയാൻ തുടങ്ങി. ഞാൻ കൈ മാറിൽ കെട്ടിക്കൊണ്ട് ആലോചിച്ചു.ഇത്രയും ധൈര്യം ഇല്ലാത്തവൻ ആണോ എന്റെ മുലയും വയറും ഒക്കെ നോക്കി വെള്ളം ഇറക്കി കൊണ്ടിരുന്നതും തട്ടാനും മുട്ടാനും ഒക്കെ നടന്നതും ഈ വലിക്കും കുടിക്കും ഒക്കെ പോയതും എന്നോർത്ത് എനിക്ക് ചിരി വന്നു. എങ്കിലും അനിതേച്ചിയോട് പറയണോ അതോ ഇവന് ഒരു അവസരം കൂടി കൊടുക്കണോ???? എന്റെ മനസ്സിൽ ഒരു വടം വലി നടന്നു.ഞാൻ ഒന്ന് ആലോചിച്ചു നിന്നു പോയി.
കുറച്ചു കഴിഞ്ഞതും കൈകൾ മാറിൽ കെട്ടി ആലോചിച്ചു നിൽക്കുന്ന എന്റെ കാൽ പാദത്തിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു. ഞാൻ താഴേക്കു നോക്കിയപ്പോൾ ക്ഷമാപണം പോലെ അവൻ എന്റെ കാൽ പാദങ്ങളിൽ ഉമ്മ വെക്കുന്നു. എനിക്ക് ആകെ കരണ്ടടിച്ചത് പോലെ തോന്നി. എന്തോ വല്ലാത്ത സുഖം. അതിൽ ലയിച്ചു അങ്ങനെ നിൽക്കാൻ തോന്നിയെങ്കിലും ഇപ്പോളത്തെ എന്റെ ശാരീരിക സ്ഥിതിയിൽ കാര്യങ്ങൾ കൈ വിട്ടു പോകാൻ സാധ്യത ഉള്ളതിനാൽ ഞാൻ അവനെ തോളിൽ പിടിച്ചു എണീപ്പിക്കാൻ നോക്കി എന്നാൽ അവൻ നേരെ നിൽക്കാതെ വീണ്ടും മുട്ടിൽ തന്നെ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *