സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര – 1അടിപൊളി  

അതിൽ നിന്നില്ല.അന്ന് രാത്രിയിൽ നിന്നെ കളിക്കുന്നത് ഓർത്തു എത്ര തവണ ചീറ്റിച്ചെന്നു എനിക്ക് തന്നെ അറിയില്ല. രാത്രിയിൽ അമ്മൂമ്മയുടെ കൈയിൽ നിന്നു താക്കോൽ അടിച്ചു മാറ്റി വന്നു ചേച്ചിയെ കയറി പിടിച്ചാലോ എന്നു പോലും ആലോചിച്ചു. പക്ഷേ പേടി കാരണം കഴിഞ്ഞില്ല.അന്ന് രാത്രിയിൽ സ്വപ്നത്തിൽ മുഴുവൻ ചേച്ചിയും ചേച്ചിയുടെ വയറും മുലയും ഒക്കെ ആയിരുന്നു.അതിൽ പിന്നെ എല്ലാ ദിവസവും ചേച്ചിയെ ഓർത്തു പാല് ചീറ്റിക്കാൻ തുടങ്ങി.പല രൂപത്തിലും സമയത്തും എന്റെ മനസ്സിൽ ഞാൻ ചേച്ചിയെ കളിച്ചു.ചേച്ചിയെ ഓർത്തു ചെയ്യുമ്പോൾ കൂടുതൽ സുഖം കിട്ടാനും കൂടുതൽ പാല് വരാനും തുടങ്ങിയത് ചേച്ചിയെ എന്റെ സ്ഥിരം വാണറാണി ആക്കി. ഓർത്തു മാത്രം അല്ല. ചേച്ചി ഇവിടെ വരുമ്പോൾ എല്ലാം ഒളിഞ്ഞു നോക്കി നിന്നു കുണ്ണയിൽ പിടിക്കുന്നതും എന്റെ ഹോബി ആയി.ചേച്ചി TV കാണാൻ ഇരിക്കുമ്പോളും അമ്മൂമ്മയോട് സംസാരിക്കാൻ നിൽക്കുമ്പോളും പുറത്തു ചെടിക്കു വെള്ളം ഒഴിക്കുമ്പോളും ഒക്കെ ലൈവ് ആയി ചേച്ചിയെ കണ്ടു പോലും ഞാൻ വാണം അടിച്ചിട്ടുണ്ട്.അങ്ങനെ….അങ്ങനെ കുറെ ആയപ്പോളേക്കും ഇങ്ങനെ വാണം അടിച്ചു കളഞ്ഞാൽ പോര എങ്ങനെയെങ്കിലും ചേച്ചിയെ വളച്ചു കളിക്കണമെന്ന മോഹം ഞാൻ അറിയാതെ തന്നെ എന്റെ മനസ്സിൽ മുളയ്ക്കാൻ തുടങ്ങി.
അതുകേട്ടു എന്റെ ശ്വാസം നിലച്ചു പോയി. ഈശ്വരാ അന്ന് ഞാൻ ഉടുത്ത ആകാശനീല കളർ സാരി പോലും ഇവന് ഓർമ്മ ഉണ്ടല്ലോ?? ഞാൻ തന്നെ മറന്നു പോയിരുന്നു. അന്ന് എന്നെ കണ്ടിട്ട് പൊക്കി എടുത്തു കളിക്കാൻ തോന്നി അത്രേ??? ആ രംഗം മനസ്സിൽ ഓർത്തതും അടിവയറിന്റെ താഴെ വീണ്ടും ഒരു സുഖം. എന്റെ കൈകൾ അറിയാതെ പാവാടയ്ക്ക് മുകളിൽ കൂടി പൂറിൽ ഒന്നു തൊട്ടു. അന്നത്തെ സംഭവങ്ങൾ വള്ളി പുള്ളി വിടാതെയാണ് പറയുന്നത്. അന്ന് കുറെ നേരം ഇവനോടും ആന്റിയോടും സംസാരിച്ചപ്പോൾ ഇവൻ നോക്കിയതൊന്നും കണ്ടില്ല. സംസാരം ഒക്കെ കഴിഞ്ഞു ഞാൻ മുകളിൽ പോയി കുളിച്ചു മക്കളെ ഒക്കെ വിളിച്ചു വന്നപ്പോളേക്കും ഇവൻ നേരത്തെ കിടന്നുറങ്ങി എന്നു ആന്റി പറഞ്ഞിരുന്നു. ഇപ്പോൾ അല്ലേ മനസ്സിലായത് താക്കോൽ പഴുതിലൂടെ എന്നെ നോക്കി കുണ്ണയിൽ പിടിക്കുകയായിരുന്നു ആൾ. ഭക്ഷണം കഴിഞ്ഞു ഞാൻ കുറെ നേരം ആന്റിയോട് സംസാരിച്ചിരുന്നു. ഇടയ്ക്ക് ആന്റി പാത്രം കഴുകാൻ പോയി.

അപ്പോൾ കണ്ട ഒരു ഹിന്ദിപ്പാട്ടിൽ സർവീൺ ചൗള എന്ന നടിയുടെ ബെഡ് റൂം സീൻ കണ്ടു എന്റെ പൂറും ശരീരവും തരിച്ചപ്പോൾ ആന്റി അകത്താണെന്നു കണ്ടു പെട്ടെന്നു മുലയിൽ പിടിച്ചോന്നു ഞെരിച്ചിരുന്നു. അതിലെ ചുണ്ട് തീറ്റി തുടങ്ങിയപ്പോൾ സഹിക്കാൻ പറ്റാതെ എണിറ്റു പോയി റൂമിൽ ചെന്നു വിരൽ ഇട്ടപ്പോൾ ഒരു സമാധാനം കിട്ടി. ഈ ചെറുക്കൻ അതും കണ്ടിരുന്നു എന്നു ഇപ്പോൾ ആണ് അറിയുന്നത്. എനിക്ക് അതോർത്തു ഒരു ചമ്മൽ തോന്നി ഞാൻ അബദ്ധം പറ്റിയത് പോലെ കണ്ണ് ചിമ്മി നാക്കു കടിച്ചു.അതു മാത്രമോ താഴേക്കു പോകുന്ന പല സമയത്തും അവൻ എന്നെ നോക്കി കൈയിൽ പിടിക്കുമായിരുന്നെന്നു. ഇവൻ ഒരു വില്ലൻ തന്നെ.

ഇങ്ങനെ കഴപ്പ് ഉള്ളവരെ കിട്ടാൻ പ്രയാസം ആണ്. ഇനി എനിക്ക് പട്ടിണി കിടക്കേണ്ടി വരാതെ ഇരിക്കാൻ നല്ലൊരു വഴി തന്നെ.കൊച്ചു ചെറുക്കൻ ആണെന്ന് കരുതി ഇത്രയും നാൾ ഇവനെ വെറുതെ വിട്ടതിൽ എനിക്ക് ചെറുതായി കുറ്റബോധം തോന്നി.എങ്കിലും 19 വയസ്സ് കഴിഞ്ഞ ഒരു ആൺകുട്ടിക്ക് തന്നെക്കാൾ 11 വയസ്സ് എങ്കിലും കൂടുതൽ ഉള്ള അതും രണ്ടു മക്കളുടെ അമ്മയായ ഒരു സ്ത്രീയോട് ഇത്രയും കാമം തോന്നും എന്നു ഇപ്പോൾ ആണ് മനസ്സിൽ ആകുന്നത്. ഇതൊക്കെ പ്രായത്തിന്റെ ചാപല്യം ആയി കണ്ട എനിക്ക് തെറ്റിപ്പോയി. അവൻ എന്നെ നോക്കികൊണ്ട്‌ കൈയിൽ പിടിച്ചു കളയാറുണ്ടെന്ന് കേട്ടതും വീണ്ടും എന്റെ പൂർ ഒലിച്ചു നനഞ്ഞു കുതിരാൻ തുടങ്ങി. ഞാൻ പൂറിൽ പാവാടയ്ക്ക് മുകളിൽ കൂടി ഒന്നു തിരുമ്മി. അഖിൽ തുടർന്നു പക്ഷേ അപ്പോളും എനിക്ക് ചേച്ചിയോട് നേരിട്ടു മുട്ടാൻ ഒരു ചെറിയ പേടി ഉണ്ടായിരുന്നു. കാരണം ചേച്ചി എന്നെ അങ്ങനെ ഒന്നും കണ്ടിട്ടില്ല. പിന്നെ അമ്മയോട് പറഞ്ഞാൽ അതോടെ തീർന്നു. ചേച്ചിയെ കളിക്കാൻ പല വഴികളും ആലോചിച്ചു. പക്ഷേ ഒന്നും കിട്ടിയില്ല.അങ്ങനെ ഞാൻ എന്റെ കൂടെ പഠിക്കുന്ന ശ്യാമിന്റെ അടുത്തു ഇതെപ്പറ്റി പറഞ്ഞു.അവൻ അവന്റെ അച്ഛന്റെ അനിയന്റെ ഭാര്യയുമായി പരിപാടി ഉണ്ട്. അവർ ഒന്നിച്ചു തുണി ഇല്ലാതെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ഫോട്ടോ ഒക്കെ കണ്ടപ്പോൾ എനിക്കും തോന്നിയിരുന്നു അങ്ങനെ ഒക്കെ എനിക്കും കിട്ടിയിരുന്നെങ്കിൽ എന്നു. നിന്റെ കൂട്ടുകാരൻ അവന്റെ ചിറ്റപ്പന്റെ ഭാര്യയുമായി ചെയ്‌തെന്നോ??? അവരുടെ സമ്മതതോടെയോ??? സത്യം ആണോ മോനെ??? എനിക്ക് അത്ഭുതം തോന്നി. സത്യം ചേച്ചി.അവന്റെ വീടിന്റെ തൊട്ടടുത്തു തന്നെയാ ചിറ്റപ്പന്റെ വീട്.ചിറ്റപ്പൻ ഗൾഫിൽ ആണ്.അവർക്ക് ഒരു കുഞ്ഞേ ഉള്ളൂ. അവൻ കുഞ്ഞിനെ കളിപ്പിക്കാൻ ഒക്കെ പോയി പോയി പതിയെ ചിറ്റയെ വളച്ചു.ആദ്യം ഒക്കെ അവനു അങ്ങനെ ഒന്നും തോന്നാറില്ലായിരുന്നു.പിന്നെ പിന്നെ ചിറ്റയെ കാണുമ്പോൾ ഓരോന്നൊക്കെ തോന്നാൻ തുടങ്ങി.
ആദ്യം ഒക്കെ അവർ അവനെ ആ രീതിയിൽ ശ്രദ്ധിക്കാറെ ഇല്ലായിരുന്നു. പതിയെ പതിയെ അവൻ തട്ടാനും മുട്ടാനും കുഞ്ഞിനെ എടുക്കുമ്പോൾ മുലയിൽ കൈ തൊടാനും ഒക്കെ തുടങ്ങി. എന്നിട്ടും ചിറ്റ ഒന്നും പറയുന്നില്ലായിരുന്നു. ഒരു ദിവസം അവൻ അവിടെ ചെന്നപ്പോൾ അവർ സാരി ഉടുക്കാൻ അവനോട് പ്ലീറ്റ്സ് പിടിക്കാൻ പറഞ്ഞു. അങ്ങനെ മുട്ടിൽ ഇരുന്നു പിടിച്ചു കൊടുക്കുന്ന സമയത്തു ചിറ്റയുടെ വയറും മുലയും ഒക്കെ കണ്ടു അവനു കൺട്രോൾ പോകാൻ തുടങ്ങി.സഹിക്കാൻ കഴിയാതെ ആയപ്പോൾ അവൻ അവരെ കയറി പിടിച്ചു വയറിൽ ഒക്കെ ഉമ്മ വെച്ചു. ആദ്യം ഒക്കെ എതിർത്തെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ അവർ അങ്ങ് സമ്മതിച്ചു. ഇപ്പോൾ അവർ മിക്കവാറും ദിവസങ്ങളിൽ എല്ലാം ചെയ്യും. ചിറ്റപ്പൻ നാട്ടിൽ വരുമ്പോൾ പോലും ഇവൻ അങ്ങേരുടെ കൂടെ ഇരുന്നു മദ്യപിച്ചിട്ട് അയാളെ കൂടുതൽ മദ്യം കൊടുത്തു ഫിറ്റ്‌ ആക്കി ഉറക്കും എന്നിട്ട് ചിറ്റയുമായി കളിക്കും.അടുക്കളയിലും ബാത്ത്റൂമിലും തുണി വിരിക്കുന്ന ടെറസിലും എന്തിനു ഉറങ്ങികിടക്കുന്ന ചിറ്റപ്പന്റെ മുന്നിൽ വെച്ചു അവരുടെ ബെഡ്‌റൂമിൽ ഇട്ടുപോലും അവരെ ചെയ്യാൻ തുടങ്ങി.ഇപ്പോൾ ചിറ്റ രണ്ടാമത് പ്രെഗ്നന്റ് ആണ്. ആ കുഞ്ഞ് ഇവന്റെയാണ് എന്നാ അവർ ഇവനോട് പറഞ്ഞത്.

ഇതൊക്കെ കേട്ടു എന്റെ പൂറു തരിച്ചു പൊട്ടാറായി. ഞാൻ അറിയാതെ പൂറിൽ ഒന്നു തിരുമ്മി പോയി. ഓരോരോ കഥകൾ ഇപ്പോൾ ആണ് അറിയുന്നത്. ഇങ്ങനെ ഒക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ്?? അല്ലെങ്കിലും ഇതിപ്പോൾ എന്റെ മാത്രം അവസ്ഥ അല്ല. ഒരാണിന്റെ അറിഞ്ഞുള്ള സ്പർശനം ഏതു പെണ്ണിനേയും അവന്റെ അടിമയാക്കും. എനിക്കും ഇതാണ് സംഭവിച്ചത്.എനിക്ക് മാത്രം അല്ല ഇങ്ങനെ സംഭവിച്ചിട്ടുള്ളതെന്നു ഇപ്പോൾ മനസ്സിലായി. അഖിയുടെ വികൃതികളിൽ അടിമപ്പെട്ടു ഞാൻ ഇപ്പോൾ ഏറെക്കുറെ അവനു സ്വന്തമായി. ഈ സമയം കൊണ്ടു തന്നെ എന്റെ പാതി ശരീരം സ്വന്തം ആക്കി എന്റെ മുലപ്പാൽ കുടിച്ചു വറ്റിച്ചവൻ ആണ് അഖി. അവനു എന്റെ ശരീരം മുഴുവനായി നൽകാനും എനിക്ക് സന്തോഷമേ ഉള്ളൂ ഇപ്പോൾ. എന്നെ മനസ്സിലാക്കാത്ത, ഇത്രയും നാൾ ഈ സുഖങ്ങൾ ഒക്കെ എനിക്ക് നിഷേധിച്ച എന്റെ ഭർത്താവിനോടുള്ള അടങ്ങാത്ത ദേഷ്യവും ഇപ്പോൾ അതിന് ഒരു കാരണം തന്നെയാണ്. അവൻ തുടർന്നു
അപ്പോൾ ശ്യാം ആണ് പറഞ്ഞത് നീ വീണ്ടും ആ ചേച്ചിടെ അടുത്ത് ട്യൂഷൻ പഠിക്കാൻ പോകണം.ചില ഭർത്താക്കന്മാർ രണ്ടു പ്രസവിച്ച സ്ത്രീകളെ അധികം കളിക്കാറില്ല എന്നു അവൻ കെട്ടിട്ടുണ്ടത്രേ.പഠിക്കുമ്പോൾ ചേച്ചിയുടെ അടുത്തു മുട്ടി ഉരുമ്മി ഒക്കെ ഇരിക്കണം. ഇടയ്ക്ക് തട്ടണം മുട്ടണം വണ്ടിയിൽ ഒക്കെ വരുമ്പോൾ ബ്രേക്ക് പിടിച്ചു മുല മുട്ടിക്കണം എന്നൊക്കെ.അങ്ങനെ ഒക്കെ ചെയ്താൽ ഭർത്താവിന് മടുത്ത സ്ത്രീ ആണെങ്കിൽ അവർ ചിലപ്പോൾ നിന്നെ കളിക്കാൻ ഒക്കെ സമ്മതിക്കും എന്നു അവൻ ആണ് പറഞ്ഞത്.അങ്ങനെയാണ് അമ്മയോട് പറഞ്ഞു എപ്പോളും ചേച്ചിയെ കാണാൻ വേണ്ടി ഞാൻ വീണ്ടും ട്യൂഷൻ പഠിക്കാൻ വന്നത്. സാരിയിൽ തന്നെ ചേച്ചി എന്നെ പഠിപ്പിക്കാൻ ആയിരുന്നു ചേച്ചി സ്കൂളിൽ നിന്നു വരുന്നതിനും നേരത്തെ വന്നത്.അപ്പോൾ ചേച്ചിടെ അടുത്തു പഠിക്കാൻ വന്നപ്പോൾ അതിന്റെ പിന്നിൽ എങ്ങനെയും ചേച്ചിയെ കളിക്കുക എന്ന ഒറ്റ ഉദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.

Leave a Reply

Your email address will not be published. Required fields are marked *