സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര – 1 1അടിപൊളി  

ഞാൻ സ്കൂളിൽ സംസാരിച്ചു അത്യാവശ്യം പറഞ്ഞു കുറെ ദിവസത്തേക്ക് ലീവ് എടുത്തു വീട്ടിലേക്കു പോയി.അങ്ങനെ ചരക്കെടുപ്പ് കഴിഞ്ഞു ഏട്ടൻ വന്ന ദിവസവും ബാക്കിയുള്ള ഒരാഴ്ചയും ഞാൻ നന്നായി ഉപയോഗിച്ച് ഏട്ടനെ മൂപ്പിച്ചു എന്റെ പൂറ്റിൽ അടിപ്പിച്ചു. ആ ദിവസങ്ങൾ പൂറ്റിൽ അടിക്കുമ്പോൾ ഏട്ടന്റെ അടിയിൽ കിടന്നു എനിക്ക് അല്പം സുഖിച്ചെങ്കിലും ഏട്ടൻ എന്തോ വഴിപാട് തീർക്കുന്നത് പോലെ ആയിരുന്നു. എനിക്ക് അതു അല്പം വിഷമം ഉണ്ടാക്കി. നാട്ടുകാർ മുഴുവൻ മുലയും വയറും ചന്തിയും നോക്കി വെള്ളം ഇറക്കുന്ന ഒരു ആറ്റം ചരക്കു അങ്ങോട്ട് ചെന്നു മലന്നു കിടന്നു കൊടുക്കാൻ റെഡി ആയിട്ടും ഇയാൾക്ക് ഒരു ഉഷാർ ഇല്ലല്ലോ??? ചിലപ്പോൾ കടയിലെ തിരക്ക് കൊണ്ടാവും. അല്ലെങ്കിലും ഏട്ടൻ ഇപ്പോൾ ഒരു പാടു മാറ്റം വന്നു. കുറച്ചു കൂടി തടിച്ചു മുൻവശത്തെ മുടി ഒക്കെ കൊഴിഞ്ഞു. കുറച്ചു മുടിയും മീശയും താടിയും ഒക്കെ ഒരു 35 ശതമാനത്തോളം നരച്ചു.
വയർ ഒക്കെ മുൻപത്തെതിലും ചാടി. ഞാൻ വെളുത്തു കൊഴുത്തു എത്രത്തോളം ചരക്കായോ അതിന്റെ നേരെ എതിരായിരുന്നു ഏട്ടൻ.ഇപ്പോൾ വല്ലപ്പോഴും ഉള്ള ഏട്ടന്റെ പൂറ്റിൽ അടി ഒന്നിനും തികയാതെ കുറച്ചു നാളായി വഴുതങ്ങയും ക്യാരറ്റിലും ഒക്കെ ഞാൻ അഭയം പ്രാപിച്ചു തുടങ്ങിയിരുന്നു.എങ്കിലും അടുത്ത കുഞ്ഞിന് വേണ്ടി ഉള്ള എന്റെ മുൻകൈ എടുപ്പിനും നിർബന്ധത്തിനും ആൾ വഴങ്ങി തന്നു ഞാൻ രണ്ടാമതും ഗർഭിണി ആയി. രണ്ടാമത്തെ തവണയും ഞാൻ ഏഴു എട്ടു മാസം വരെയൊക്കെ സ്കൂളിൽ പോയിരുന്നു. എന്റെ അവധിക്കു ഏകദേശം ഒരു മാസം മുൻപ് അനിതേച്ചി നാട്ടിൽ തിരിച്ചെത്തി. ചേച്ചിയുടെ അമ്മായിഅമ്മ ഇപ്പോൾ സുഖം ഇല്ലാതെ കിടക്കുകയാണെന്നും ഇത്രയും കാലം നോക്കിയ മകന്റെ കുടുംബം ഗൾഫിൽ പോയത് ചേച്ചി വന്നു കഴിഞ്ഞാണെന്നും അറിഞ്ഞു. അഖിലിനെ ചോദിച്ചപ്പോൾ അവൻ പ്ലസ് ടു കഴിഞ്ഞെന്നും ഇപ്പോൾ കോട്ടയത്തെ ഒരു കോചിങ് സെന്ററിൽ എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാർ എടുക്കുകയാണെന്നും അറിഞ്ഞു.എനിക്ക് അതൊക്കെ കേട്ടപ്പോൾ സന്തോഷം ആയി. ചേച്ചി വന്നു കുറച്ചുനാൾ കഴിഞ്ഞു ഞാൻ പ്രസവാവധി എടുത്തു നാട്ടിലേക്ക് പോന്നു.

എനിക്ക് പകരം താൽക്കാലികമായി ഒരാളെ നിയമിക്കുകയും ചെയ്തു. അങ്ങനെ ഒന്നു രണ്ടു മാസത്തിനു ശേഷം മുപ്പതാമത്തെ വയസ്സിൽ ഞാൻ രണ്ടാമതും അമ്മയായി. ഇത്തവണ പക്ഷേ അനിയത്തിയും ഗർഭിണി ആയിരുന്നതിനാൽ അമ്മ അവളെ നോക്കാനായി അമേരിക്കയിലേക്ക് പോയി. അതിനാൽ അവധി കഴിഞ്ഞ മോളെ നോക്കി ഞാൻ വീട്ടിൽ തന്നെ നിന്നു. സ്കൂളിൽ കാര്യം പറഞ്ഞപ്പോൾ അവർ ഞാൻ വരുന്നത് വരെ എനിക്ക് പകരം എടുത്ത താൽക്കാലിക നിയമനം നീട്ടിക്കൊള്ളാം എന്നു പറഞ്ഞത് എനിക്ക് വലിയൊരു ആശ്വാസം ആയി.അങ്ങനെ മോൾക്ക്‌ ഒരു ഏഴു എട്ടു മാസം ആയപ്പോൾ ഒരു ദിവസം അനിതേച്ചി വിളിച്ചു പറഞ്ഞു അങ്കിൾ മരിച്ചു പോയെന്നു.എനിക്കാകെ സങ്കടം ആയി ഏട്ടനെയും കൂട്ടി പോകാൻ തീരുമാനിച്ചു. അങ്ങനെ ഏട്ടനെ വിളിച്ചു.

ഏട്ടനെയും അങ്കിളിന് മകനെപ്പോലെ സ്നേഹം ആയത് കൊണ്ടു വിളിച്ചപ്പോൾ തന്നെ കട കൂടെ ഉള്ള ചെക്കനെ ഏൽപ്പിച്ചു ഏട്ടൻ എന്റെ കൂടെ വരാം എന്നു പറഞ്ഞു.. അങ്ങനെ മക്കളെ അമ്മയെ ഏൽപ്പിച്ചു ഞങ്ങൾ ഉടനെ തന്നെ ട്രെയിനിൽ തിരുവനന്തപുരത്തേക്ക് പോയി.അവിടെ ചെന്നപ്പോൾ അങ്കിൾ ഉമ്മറത്ത് കിടക്കുകയാണ്. ഞാൻ പോയതിനേക്കാൾ വളരെ ക്ഷീണിച്ചിരുന്നു പാവം. ആ കിടപ്പു കണ്ടു എനിക്ക് സഹിക്കാൻ പറ്റിയില്ല.എന്നെ കണ്ടതും ആന്റിയും ചേച്ചിയും സങ്കടപ്പെട്ടു കരഞ്ഞു. ഞാനും അവരെ കെട്ടിപ്പിടിച്ചു കൂടെ കരഞ്ഞു.
എന്നെ മകളെപ്പോലെ സ്നേഹിച്ച മനുഷ്യൻ ആയിരുന്നല്ലോ അദ്ദേഹം. അടക്കം നാളെയെ ഉള്ളൂ. പക്ഷേ അതുവരെ എനിക്ക് നിൽക്കാൻ കഴിയില്ല മോൾ പാല് കുടിക്കുന്നതിനാലും രണ്ടുപേരെയും ഒന്നിച്ചു നോക്കുന്നത് അമ്മയ്ക്ക് പ്രയാസം ആയതിനാലും ഞാൻ പെട്ടെന്ന് പോകാമെന്നു തീരുമാനിച്ചു. ഏട്ടൻ നിന്നോളാൻ പറഞ്ഞെങ്കിലും അനിതേച്ചിക്കും ആന്റിക്കും എന്റെ അവസ്ഥ അറിയാവുന്നത് കൊണ്ടു പൊയ്ക്കോളാൻ പറഞ്ഞു.ഏട്ടൻ അഖിലിനെ പറ്റി ചോദിച്ചപ്പോൾ കോച്ചിംഗ് സെന്ററിൽ ആയതിനാൽ അഖിൽ നാളെയെ വരൂ എന്നു ചേച്ചി പറഞ്ഞു.കല്യാണം കഴിഞ്ഞ സമയം മുതൽ ഏട്ടന് അഖിലിനോട് ഒരു പ്രത്യേക താല്പര്യം ആയിരുന്നു.

എന്റെ കസിൻസിനോട് പോലും അധികം മിണ്ടാത്ത ആൾ അഖിലിനോട് ഭയങ്കര കമ്പനി ആയിരുന്നു. അതു കണ്ടു ഞാൻ പോലും അത്ഭുതപ്പെട്ടിട്ടുണ്ട്. ചിലപ്പോൾ അവന്റെ വികൃതി ഒക്കെ കണ്ടാവും എന്നു ഞാൻ കരുതിയിരുന്നു. പണ്ട് എന്റെ കല്യാണം കഴിഞ്ഞ സമയത്ത് ഞങ്ങൾ ഇവിടെ വരുമ്പോൾ ഏട്ടനും അങ്കിളും അഖിലും കൂടി ഇവിടം ഇളക്കി മറിച്ചതൊക്കെ ഞാൻ ഓർത്തു.തിരിച്ചു പോകുന്ന വഴിക്കു ഞങ്ങൾ ഒന്നും സംസാരിച്ചില്ല.അങ്ങനെ പഴയ കാര്യങ്ങൾ ഒക്കെ ആലോചിച്ചു സങ്കടത്തോടെ ഞങ്ങൾ വീട്ടിലേക്കു മടങ്ങി. വീണ്ടും മാസങ്ങൾ കടന്ന് പോയി. മോൾക്ക്‌ ഒരു ഒന്നര വയസ്സ് തികയാൻ ഒന്നു രണ്ടു മാസങ്ങൾ കൂടിയേ ഉള്ളൂ.ഈ കാലയളവിൽ ഏട്ടൻ ജോലിക്ക് തിരിച്ചു ജോയിൻ ചെയ്യുന്ന കാര്യം പറഞ്ഞിരുന്നെങ്കിലും അമ്മ വന്നിട്ടാകാം എന്നു ഞാൻ കരുതി. കാരണം ഞാൻ പോയാൽ രണ്ടു പേരെയും കൂടി ഒറ്റയ്ക്ക് ഏട്ടൻ നോക്കില്ല.അമ്മ തിരികെ വന്നതും ഞാൻ അടുത്ത മാസം മുതൽ വരാം എന്നു സ്കൂളിൽ അറിയിച്ചു.മോൾ ഉണ്ടായതിന് ശേഷം അൽപ്പം പോലും മനസ്സ് ഇല്ലായിരുന്നു മക്കളെ ഇട്ടിട്ട് പോകാൻ.ഇടയ്ക്ക് ജോലി നിർത്തുന്ന കാര്യം പോലും ഞാൻ ആലോചിച്ചു.

പക്ഷേ ജോലി നിർത്താൻ ഏട്ടൻ സമ്മതിക്കുന്നില്ല.എന്റെ ജോലി നിന്നാൽ വരുമാനം നല്ലൊരു പങ്കു നഷ്ടം ആകും എന്നു കരുതിയും ആകാം. പക്ഷേ ജോലി നിർത്തുന്നതിനെ പറ്റി അമ്മയോട് പറഞ്ഞപ്പോൾ അമ്മയും ജോലി തുടരാൻ തന്നെയാണ് പറഞ്ഞത്. തിരുവനതപുരത്തേക്ക് വിളിച്ചപ്പോൾ ഞാൻ വരാൻ സാധ്യത ഇല്ലാ എന്നു പറഞ്ഞപ്പോൾ ആന്റിക്കും സങ്കടം ആയിരുന്നു.അങ്ങനെ എല്ലാവരുടെയും നിര്ബന്ധവും സങ്കടവും ഒക്കെ കണക്കിലെടുത്തു ആയിരുന്നു ഞാൻ വരുന്ന കാര്യം വീണ്ടും വിളിച്ചറിയിച്ചത്. അങ്ങനെ പോകണ്ട ദിവസത്തിന്റെ തലേന്ന് ഞാൻ ഏട്ടനെ തൊടാനും പിടിക്കാനും ഒക്കെ ചെന്നെങ്കിലും ഒരു രക്ഷയും ഇല്ലായിരുന്നു. നല്ല മദ്യത്തിന്റെ മണവും കൂർക്കം വലിച്ചുള്ള ഉറക്കവും.എന്നാൽ അതു വക വെയ്ക്കാതെ ഒരു അവസാന ശ്രമം എന്നോണം മുണ്ടിനടിയിലേക്ക് ഞാൻ കൈ കടത്താൻ നോക്കിയെങ്കിലും ഉറക്കത്തിൽ ആണോ എന്നറിയില്ല ഒരു ഒറ്റ ചവിട്ട് ആയിരുന്നു മറുപടി.എന്റെ തുടയിൽ തന്നെയാണ് കിട്ടിയതും ഞാൻ വേദന കൊണ്ടു പുളഞ്ഞു പോയി. എന്റെ കണ്ണുകൾ നിറഞ്ഞു. അമ്മയും മക്കളും കരച്ചിൽ കേട്ട് ഉണരാതിരിക്കാൻ ഞാൻ ബെഡ് ഷീറ്റ് വായിൽ വെച്ചു വേദന കടിച്ചമർത്തി കണ്ണുനീർ വാർത്തു കിടന്നു.
അല്ലെങ്കിലും മോൾ ഉണ്ടായ ഈ കാലയളവിൽ ഏട്ടൻ എന്നെ തൊടുക പോലും ചെയ്തിട്ടില്ലായിരുന്നു.എനിക്കാണെങ്കിൽ രണ്ടാമത്തെ പ്രസവം കഴിഞ്ഞ ശേഷം ശരീരം ഒക്കെ പൊട്ടി തരിക്കുന്നത് പോലെയായിരുന്നു. വികാരം അതിന്റെ കൊടുമുടി കയറി നിൽക്കുന്ന സമയം. അപ്പോൾ ഒക്കെ ഏട്ടന്റെ കൈകൾക്കിടയിൽ ഞെരിഞ്ഞമരാൻ ഞാൻ കൊതിച്ചെങ്കിലും ഏട്ടന് അതിൽ ഒരു താല്പര്യവും ഇല്ലായിരുന്നു. കടയും കച്ചവടവും കണക്കുകളും ഇങ്ങേരെ എത്രത്തോളം നിർവികാരൻ ആക്കിയെന്നോർത്തു ഞാൻ അത്ഭുതപ്പെട്ടു. ഞാൻ ആണെങ്കിൽ.മോൾക്ക് ഒരു നാല് മാസം ഒക്കെ പ്രായം ഉള്ള സമയം ആണെന്ന് തോന്നുന്നു ഞാൻ ഏട്ടന്റെ ശരീരത്തിൽ ഒക്കെ ഒന്നു തടവിയും കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും ഒക്കെ ഏട്ടനെ കൊണ്ട് ഒരു തവണ ചെയ്യിപ്പിച്ചിരുന്നു.പക്ഷേ അതിൽ എനിക്ക് ഇപ്പോൾ അത്ര തൃപ്തി പോരാ.

Leave a Reply

Your email address will not be published. Required fields are marked *