പാർവ്വതി പരിണയം – 1 Like

ചങ്കരൻ നേരെ ചെന്ന് അവന്റെ കാള കൂറ്റന്റെ പുറത്ത് കയറി സ്റ്റാർട്ട്‌ ആക്കി കോളേജിലേക്ക് പറത്തി…

രാവിലേ പതിവ് പോലെ കോളേജിന്റെ കോമ്പൗണ്ടിലെ പുളി മരത്തിന്റെ തറയിൽ കുത്തി ഇരുന്ന് വായിനോട്ടവും സൊറ പറയലും ഓക്കെ നന്നായി മുന്നോട്ട് പൊക്കോണ്ടിരുന്നു…

ബെൽ അടിച്ചതും അവിടന്ന് ലങ്കയിലേക്ക് പോയ വാനരസംഘം പോലെ നിര നിരയായി നേരെ ക്ലാസ്സിലേക്ക്…

ആദ്യ ഇൻട്രവൽ കഴിഞ്ഞ് ക്ലാസ്സിൽ കയറിയ ഒരുത്തിയാണ് ആ വിവരം പുറത്ത് വിട്ടത്…

പുതിയ ടീച്ചർ വന്നിട്ടുണ്ട്… പ്രിൻസിയുടെ റൂമിൽ ആളുണ്ട്…

കേട്ട പാതി കേൾക്കാത്ത പാതി സുനിമോൻ ഒരു ഓട്ടം ആയിരുന്നു…

പ്രിൻസി എന്ന് കേട്ടാൽ ആ വഴിക്ക് നോക്കാതെ മുണ്ടും പൊക്കി ഓടുന്ന അവൻ ഒരുമാതിരി ഭാര്യയെ പ്രസവിക്കാൻ വിട്ട് ലേബർ റൂമിന് പുറത്ത് ഉലാത്തുന്ന കെട്ടിയോന്റെ പോലെ ഒരു പത്തു നാല്പത് തവണ അങ്ങേരുടെ റൂമിന്റെ മുന്നിൽ കിടന്ന് ഉലാത്തി…

ഓരോ തവണയുംനടക്കുമ്പോൾ ഇടം കണ്ണിട്ട് കള്ള നോട്ടം എയ്ത് ഡോറിന്റെ ഇടയിലെ ചിന്ന ഗ്യാപ്പിലൂടെ, വന്ന ഐറ്റം എങ്ങനെ ഉണ്ടെന്ന് മനസ്സിലാക്കാൻ അവൻ നടത്തിയ ആ പ്രകാരമം കണ്ടാൽ പിടിച്ചു ഒരു അവാർഡ് കൊടുക്കാൻ തോന്നും…

ഇജ്ജാതി ശുഷ്‌കാന്തി…

സുനിമോൻ ഡയറക്റ്റ് അറ്റാക്ക് ആരുന്നേൽ പഠിപ്പി ടീംസ് വന്ന ടീച്ചറിന്റെ സ്വഭാവം അറിയാൻ നേരെ സ്റ്റാഫ്‌ റൂമിലേക്ക് വിട്ടു…
എന്തായാലും സുനിമോൻ എന്തൊക്കയോ ഇൻഫോ കിട്ടിയ പോലെ പാഞ്ഞു പിടച്ച് വന്നപ്പോൾ തന്നെ ചങ്കരൻ അടക്കം ക്ലാസിലെ സർവ്വ എണ്ണവും അവന്റെ ചുറ്റും കൂടി…

അത് കണ്ടപ്പോ തന്നെ സുനിമോൻ ഒന്ന് പൊങ്ങി…

“ഇന്നലെ പുച്ഛിച്ച മൈരന്മാർ ഒക്കെ ആ മൂലക്കോട്ട് മാറി നിൽ… ചേട്ടന് അല്പം കാറ്റ് കിട്ടിക്കോട്ടേ…”

കള്ള കുണ്ണയുടെ തിളപ്പ് കണ്ട് പൊളിഞ്ഞു എങ്കിലും ന്യൂസ്‌ പിടിക്കാനുള്ള ത്വര കൊണ്ട് ചങ്കരൻ പിന്നിലേക്ക് ഒന്ന് പമ്മി നിന്ന് ചെവി കൂർപ്പിച്ചു…

സുനിമോൻ അല്പം കൂടി പൊങ്ങി ഒരു ഡെസ്കിൽ കയറി ഇരുന്നു തട്ടി വിടാൻ തുടങ്ങി…

“മോനെ… ഞാൻ കണ്ടടാ… വന്നെടാ വന്ന്… അവൾ വന്നു…”

“കണ്ണീർ സീരിയലിന്റെ പരസ്യം പോലെ സസ്പെൻസ് ഇട്ട് മൈരൻ തൊടങ്ങി…” ചങ്കരൻ കിശൂന്റെ കാതിൽ കുശുകുശുക്കി… എങ്കിലും മൈരൻ മൂഞ്ചിക്കും എന്ന് കരുതി ഒറക്കെ പറഞ്ഞില്ല…

“അത് ഞങ്ങൾക്കും അറിയാം… ആരാ വന്നേ എന്ന്… എങ്ങനെ ഉണ്ടെന്ന് പറഞ്ഞ് തോലെയാടാ പൂ… പുന്നാര മോനെ…” കൂട്ടത്തിലെ അടുത്ത ചങ്കൻ സിദ്ധു എല്ലാരുടേം മനസ്സിൽ ഉള്ള ഡയലോഗ് അടിച്ചു…

“ഓഹ് അങ്ങനെ ആണേൽ നീയൊക്കെ വരുമ്പോ കണ്ട മതി… ”

മൈരൻ സുനി അത് കേട്ട് സ്വല്പം ജടാ ഇട്ടു…

“പറഞ്ഞ് തൊലയെടാ തെണ്ടി… ഓവർ ആക്കിയാൽ മൂട്ടിൽ ഇട്ട് പടക്കം പൊട്ടിക്കും…”

എല്ലാ ക്ലാസ്സിലെ പോലെ ഒരു മിനീ ഗുണ്ട ഉണ്ടാരുന്നു ഇവിടേം… പേര് തോമസ് മാത്യു ഓർ തോമാച്ചൻ…

തോമാച്ചൻ പൊട്ടിക്കും എന്ന് പേടി വന്നപ്പോൾ സുനി ഒന്ന് വിരണ്ടു… എണിറ്റു വീണ്ടും പഴയ എനർജി വീണ്ടെടുത്ത് പറഞ്ഞ് തുടങ്ങി…

“മോനെ… വന്നേക്കുന്നെ തള്ളച്ചി ഒന്നുമല്ല… ഒരു മലർ മിസ്സ്‌ ആണെടാ… ഒരു അമറൻ ചരക്ക്… ലൂക്കും സ്‌ട്രെക്ച്ചറും ഒന്നും ഒരു രക്ഷയുമില്ല…”

മറഞ്ഞു നിന്ന് അത് കേട്ടതും ചങ്കരന്റെ മനസ്സും ഒന്ന് കിടുങ്ങി…
ബാക്കി അറിയാൻ വേണ്ടി കാതോർത്തപ്പോൾ അടുത്ത ചോദ്യം സുനിമോനോട് ആരോ തൊടുത്തു…

“ഡാ അവള്ടെ പേര് എന്താ…”

“പേരോ… അത് അറിഞ്ഞില്ല… ലൂക്ക് നന്നായ പോരെ പേരിൽ എന്തിരിക്കുന്നു… ” സുനി കമന്റ്‌ വിട്ട് നാക്ക് വായിലേക്ക് ഇട്ടതും അത് കേട്ടോണ്ട് പഠിപ്പി ടീംസ് തിരിച്ചു വന്നിരുന്നു…

“മിസ്സിന്റെ പേര് പാർവ്വതി…”

“കിടുക്കൻ പേരും, കിടുക്കൻ ലൂക്കും… ഇനി നമ്മൾ ഒരു പൊളി പൊളിക്കും… ” സുനി പിന്നേം തുടങ്ങി…

ശങ്കരനും കാര്യങ്ങൾ എല്ലാം കേട്ടിട്ട് ഒരു മൂഡ് ഓക്കെ വന്നു…

പിന്നെ പുതിയ മിസ്സിനായി ഒരു ക്ലാസ്സ്‌ മുഴുവനും നീണ്ട കാത്തിരിപ്പ് തുടങ്ങി…

ഉച്ച കഴിഞ്ഞുള്ള ഫസ്റ്റ് പീരീഡ് ആയിരുന്നു പുതിയ ടീച്ചറിന്റ ക്ലാസ്സ്‌…

Leave a Reply

Your email address will not be published. Required fields are marked *