പാർവ്വതി പരിണയം – 1 Like

അന്ന് പതിവില്ലാതെ സകല എണ്ണവും നേരത്തെ കയറി…

സാധാരണ ആരുടെ ക്ലാസ്സ്‌ എന്ത് പീരീഡ് എന്ന് പോലും അറിയാത്ത ചങ്കരനും ടീമും വരെ അന്നേ ദിവസം ഭയങ്കര ഉത്സാഹത്തിൽ പഠിപ്പികളെക്കാളും മുന്നേ ക്ലാസ്സിൽ കയറി അടങ്ങി ഒതുങ്ങിയിരുന്നു…

“കാത്തിരുന്നു കാത്തിരുന്നു കുണ്ണ കഴച്ചു…”

സുനി അവന്റെ ഊമ്പിയ പാട്ട് തുടങ്ങിയതും, വാതിലിന്റെ അടുക്കൽ ഒരു നിഴൽ വെട്ടം വീണതും ഒന്നിച്ചായിരുന്നു…

ഒറ്റയടിക്ക് ക്ലാസ്സ്‌ മുഴുവൻ നിശബ്ദത നിറഞ്ഞു…

മൊട്ടു സൂചി വീണാൽ പോലും അറിയുന്ന അവസ്ഥയിൽ ഉണ്ടായിരുന്ന ക്ലാസ്സിലേക്ക് മന്ദം മന്ദം ചുവടുകളുമായി ഒരു അപ്സരസ്സ് പോലെ ഒരു പെണ്ണ് കയറി വന്നു…

വാതിൽ കടന്ന് ഉള്ളിലേക് കയറിയതും കയ്യിലിരുന്ന ബുക്ക്‌ നെഞ്ചിലേക്ക് അമർത്തി ഒരു നിമിഷം അവൾ കണ്ണടച്ചു പ്രാർത്ഥിച്ചു…

ശേഷം മെല്ലെ നടന്ന് ടീച്ചേഴ്സിന് കയറി നിന്ന് പഠിപ്പിക്കാൻ ഉണ്ടാക്കിയ ഡയസിൽ കയറി നിന്ന്, കയ്യിലിരുന്ന ബുക്ക്‌ എടുത്ത് ടേബിളിൽ വച്ച് നേരെ മുകളിലേക്ക് നോക്കി ഫാൻ കറങ്ങുന്നുണ്ടോ എന്ന് ഒന്ന് നോക്കി…

ശേഷം ഫാൻ ഓൺ ആക്കി വന്നു സാരീ തലപ്പ് കൊണ്ട് വിയർപ്പ് ഒന്ന് ഒപ്പിക്കൊണ്ട് ഒളികണ്ണിട്ട് ക്ലാസ്സ്‌ മൊത്തോം ഒന്ന് വീക്ഷിച്ചു…
ക്ലാസ്സിലെ സകല എണ്ണവും അവരെ കണ്ട് വായും പൊളിച്ചു ഇരുപ്പ് തന്നെ ആയിരുന്നു…

അതിൽ പഠിപ്പി ഉഴപ്പൻ വത്യാസം ഇല്ലാരുന്നു എന്നത് മറ്റൊരു അത്ഭുതം…

അവരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല… അത്രേം കിടിലം ലുക്ക്‌ ഉള്ള ഒരു പെണ്ണിനെ കണ്ടാൽ ആരായാലും നോക്കി പോകുമല്ലോ…

ആണ്പിള്ളേര് അവരെ ആരാധനയോടെ നോക്കിയപ്പോൾ പെൺപിള്ളേർ അവരെ അസൂയയോടെ നോക്കി…

കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾ സ്ഥിരം അനുഭവിക്കുന്ന ഒരു പ്രതിഭാസം ആയത് കൊണ്ട് അവർക്ക് ഇതിൽ വലിയ അത്ഭുതം തോന്നിയില്ല…

എല്ലാത്തിന്റെയും ഇരുത്തവും മട്ടും മാതിരിയും കണ്ടപ്പോളെ ആ തത്തമ്മ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി അങ്ങ് പൊട്ടി വിരിഞ്ഞു…

തിളക്കമുള്ള കടും നീല കളർ സാരീ ആയിരുന്നു അവളുടെ വേഷം… അതിൽ ഗോൾഡനും ചുവപ്പും കലർന്ന മനോഹരമായ കുഞ്ഞ് പൂക്കൾ, ആ പൂക്കളെ ബന്ദിപ്പിച്ചു കൊണ്ട് സുവർണ്ണ നിറത്തിൽ ഉള്ള വള്ളിപടർപ്പ് പോലെയുള്ള ഡിസൈൻ സാരിയിൽ അങ്ങയായി ഉണ്ട്…

അതെ മെറ്റീരിയൽ കൊണ്ട് തന്നെയുള്ള കൈ മുട്ടോളം നീളമുള്ള ബ്ലൗസ്‌… ബ്ലൗസിലും സാരിയിലെ സെയിം ഡിസൈനുമുണ്ട്…

സാരീ ഭംഗിയായി ഞൊറിഞ്ഞു ഉടുത്തിരുക്കുന്നു…

വട സീൻ പ്രതീക്ഷിച്ചു കോരിത്തരിച്ച് ഇരുന്നവരെ മൊത്തത്തിൽ നിരാശരാക്കിക്കൊണ്ട് ഒരു പോടീ പോലും കടക്കാത്ത പോലെ കർട്ടൻ വലിച്ചിട്ടു പിൻ കുത്തി വച്ചിട്ടുണ്ടായിരുന്നു…

ദേവി രൂപം പോലെ സുന്ദരവും ഐശ്വര്യം നിറഞ്ഞതുമായ മുഖം… അതിൽ ലിപ്സ്റ്റിക്കിന്റെ തരി പോലും ആവിശ്യമില്ലാത്ത ഈർപ്പാമർന്ന തിളങ്ങുന്ന ചാമ്പക്ക ചുണ്ടുകൾ…

ആ മുഖത്തിനു വേണ്ടി മാത്രമായി ഉണ്ടാക്കിയത് പോലെയുള്ള നീണ്ടു വളഞ്ഞ മൂക്ക്…

അരുണിമ പടർന്ന നുണക്കുഴി കവിളുകൾ…

അവളുടെ കാന്തം പോലെയുള്ള ഉണ്ട കണ്ണുകൾ ഒറ്റ നോട്ടത്തിൽ ആരെയും തന്നോട് ആകർഷിച്ചു മയക്കാൻ ശേഷിയുള്ളതായിരുന്നു…

അതിൽ കട്ടിക്ക് മഷി കൂടെ എഴുതിയപ്പോൾ പൊന്നിൻ കുടത്തിനു പോട്ടെന്ന പോലെയായി…

ഷേപ്പ് ചെയ്ത് ഭംഗിയായി നിർത്തിയിട്ടുള്ള പുരികങ്ങൾ…
നെറ്റിയിൽ ഒരു ചുവന്ന കുഞ്ഞി പോട്ടും അതിന് മുകളിൽ ചെറിയ വര പോലെ ചന്ദനക്കുറിയും…

ആ പൊൻ കാതുകളിൽ വെള്ളി നിറത്തിൽ നീല മുത്ത്‌ പതിപ്പിച്ച ഫാൻസി ജിമിക്കി കമ്മൽ…

ഇടതൂർന്ന കാർക്കൂന്തൽ പിന്നിലേക്ക് വിടർത്തി ഇട്ടട്ടുണ്ട്…

അതിൽ ചെമ്പൻ രാശിയുള്ള കുറച്ച് മുടിയിരകൾ മുന്നിലേക്ക് വീഴുന്നത് ഇടക്ക് ഇടക്ക് കൈ കൊണ്ട് ചെവിയുടെ പിന്നിലേക്ക് നീക്കി വക്കുന്നത് നോക്കി നിന്നാൽ ചുറ്റുമുള്ളത് ഒന്നും അറിയാത്ത ഒരു ലോകത്തിലേക്ക് കൂപ്പു കുത്തിപ്പോകും…

അവളുടെ ശോഭനമായ കഴുത്തിൽ ഒരു ചെറിയ സ്വർണമാല സ്വർണ നിറത്തിലുള്ള ശരീരത്തിൽ പറ്റിച്ചേർന്നു കിടക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *