ലക്ഷ്മി – 4 Likeഅടിപൊളി  

“ഹാ.. എന്താണ് “ഞാൻ തിരിഞ്ഞ് കിടന്നു ചോദിച്ചു

‘ഒന്നുല്ല… നീ ഇങ്ങനെ കിടന്ന മതി ‘

ഞാൻ അവളെയും നോക്കി കിടന്നു. ‘കിച്ചൂന് അപ്പോ എന്താ ഫീൽ ചെയ്തത് ‘

” വേദന ”

‘അയ്യോ അതല്ല ‘

“പിന്നെ ”

‘നമ്മള് ബീച്ചിൽ പോയപ്പോ…… മഴ വന്നപ്പോ……കാറിന്റെ ഉള്ളിൽ നിന്ന് ചെയ്തില്ലേ അപ്പൊ ‘അവള് ഒരു ഈണത്തിൽ പറഞ്ഞു.
“അപ്പൊ എന്തക്കയോ തോന്നി ”

‘അത് പറയ്യ് ‘

“അത് എങ്ങനെ പറയാ എന്നറിയില്ല ”

‘ന്നാ പറയണ്ട ‘

“ആ പറയണില്ല ”

പിന്നെ കുറച്ച് നേരം ആരും ഒന്നും സംസാരിച്ചില്ല.

‘അതെ ഞാൻ കെട്ടിപിടിച്ചെങ്കിലും കിടന്നോട്ടെ ‘

“No”

‘പ്ലീസ്‌..’

“വേണ്ട ”

‘ഏതായാലും ഒന്നും നടക്കില്ല…ഇതെങ്കിലും… പ്ലീസ് ‘

“ഒക്കെ…… കുരുത്തകേടൊന്നും കാണിക്കരുത് ”

‘ഇല്ല… സത്യായിട്ടും ‘

“ന്നാ ഒക്കെ…… വാ ”

‘അതല്ല നീ തിരിഞ്ഞ് കിടക്ക് ‘

“അതെന്തിനാ ”

‘അതാ കംഫേർട്ട് ‘

“വേറെ വല്ല ഉദ്ദേശവും ഉണ്ടോ….”

‘വേറെ എന്ത് ഉദ്ദേശം…. എന്നെ ഒന്ന് വിശ്വസിക്കുന്നെ ‘

“ശെരി… ശെരി “അതും പറഞ് അവള് തിരിഞ്ഞ് കിടന്നു.

പുറത്ത് നിന്നടിക്കുന്ന നിലാവിന്റെ വെളിച്ചത്തിൽ അവളുടെ ബാക്ക് സ്ട്രക്ചർ എന്റെ മുന്നിൽ തിളങ്ങി നിന്നു. കുറച്ചു നേരമായിട്ടും എന്റെ അനക്കമൊന്നും കാണാത്തത് കൊണ്ട് തല തിരിച് എന്നോട്.

“എന്തെ കെട്ടിപിടിക്കിണില്ലേ ”

‘അത്… ഞാ…’ സത്യം പറഞ്ഞാ ഒരു സ്റ്റാർട്ടിങ് ട്രബിൾ…

“അപ്പൊ വേണ്ടേ ”

‘വേണം ‘ ഒറ്റ കുതിപിന് അവളുടെ ശരീരത്തിലേക്ക് ചേർന്നു. വലത്തേ കൈ കൊണ്ട് അവളുടെ ആ ആലില വയറിനെ ചുറ്റി,മുഖം അവളുടെ പനങ്കുല പോലെയുള്ള മുടിയിൽ മുഖം പൂയ്തി, അരക്കെട്ട് അവളുടെ നിതബത്തോട് ചേർത്ത് വച്ചു കിടന്നു.എന്താ സുഖം. അവളുടെ മുടിയിൽ നിന്നുള്ള ആ മാസ്മരിക ഗന്ധം എന്നേ മത്തുപിടിപ്പിച്ചു.എന്റെ കൊച്ചു കിച്ചു ബലംവെക്കുന്നത് ഞാൻ അറിഞ്ഞു. ദൈവമേ പണിയാവോ…ആ സുഖലോലുപതയിൽ എപ്പഴോ നിദ്രയെ പുൽകി. കാലത്ത് എണീക്കുമ്പോ എന്നേ അവളുടെ ശരീരത്തിലേക്ക് ചേർത്തുപിടിച് കിടക്കാണ്. ഒരു അമ്മ എങ്ങനെയാണോ കുട്ടിയെ ചേർത്തുപിടിച് ഉറങ്ങുന്നത് അതേപോലെ… ഞാൻ പതുക്കെ അവളെ കൈ വേർപെടുത്തി എണീറ്റു. സമയം നോക്കിയപ്പോ 6.45 മണി. പ്രഭാത കർമങ്ങൾ നിർവഹിച്ച് നേരെ തായോട്ട് ഇറങ്ങി.മാമി എണീറ്റിട്ടില്ല. ഡോർ തുറന്ന് കിടപ്പുണ്ട്. നോക്കിയപ്പോ മാമൻ നിവിയെയും എടുത്ത് അവിടെ ഇരിക്കുന്നുണ്ട്.

“എന്താടാ നേരത്തെ ”

‘കമ്പനി പോയി നോക്കണം ‘
“ആ……. കവിന് എന്താ പറ്റിയെ ”

‘ബൈക്കിന്ന് ഒന്ന് വീണതാ ‘

“ന്നട്ടോ ”

‘കയ്യിന് പ്ലാസ്റ്റർ ഇട്ടിക്കിന്…. പിന്നെ മുട്ടിന് ചെറിയ മുറിവും ‘

“മ്മ് ”

‘എന്നേ ജംഗ്ഷൻ വരെ ആക്കിത്തരുമോ’

“അതെന്താ….. വണ്ടി എടുക്കുന്നില്ലേ ”

‘അവന്റെ വണ്ടി അവിടെ ഉണ്ട്… അത് കൊണ്ട് കൊടുക്കണം ‘

“മ്മ് ”

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

മാമൻ വണ്ടിയും എടുത്ത് എന്നെ ജംഗ്ഷൻ വരെ ആക്കിത്തന്നു.. അവിടെ അവന്റെ വണ്ടി ഇരിപ്പുണ്ട്. ചെറിയ പൊട്ടലും പെയിന്റ് പോയതും ഒക്കെ ഉണ്ട്. വണ്ടിയും എടുത്ത് നേരെ വിട്ടു. വഴി അരികിലുള്ള ഒരു ചെറിയ കടയിൽ നിന്നും രാവിലത്തെ ഭക്ഷണം കഴിച് നേരെ കടപ്പുറത്തേക്ക് വിട്ടു.കുറച്ച് നേരം അവിടെ കറങ്ങി ഒരു 9.30 ആയപ്പോ നേരെ പബ്ലിക് ലൈബ്രറിയിലേക്ക് വിട്ടു. അകത്തു കയറി. ഒരു ഷെൽഫിൽ നിന്നും ബുക്കെടുത്തു അതിന്റെ ഉള്ളിൽ കുറച്ച് ഡോക്യൂമെന്റസും ലെറ്ററും വച്ചു ശേഷം അതിന്റെ യഥാ സ്ഥാനത് തിരികെ വച്ചു. വേറെ ബുക്ക്‌ എടുത്ത് ലൈബ്രറിയെന്റെ അടുത്ത് പോയി ബുക്കിനെ കുറിച്ച് ചോദിച്ച് അതും തിരികെ വച്ച് പുറത്തിറങ്ങി. ഫോൺ എടുത്ത് ആദ്യ ബുക്കിന്റെ സ്‌ഥാനം ഒരു നമ്പറിലേക്ക് ഇമെയിൽ ചെയ്ത് ശേഷം ബൈക്ക് എടുത്ത് നേരെ കമ്പനിയിലോട്ട് പോയി.അവിടെ കണകും ബാക്കി കാര്യങ്ങളും ഒക്കെ ആയി നേരം പോയത് അറിഞ്ഞില്ല. എല്ലാം കഴിഞ്ഞപ്പോ 12.00 മണി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° ബൈക്കും എടുത്ത് നേരെ കവിന്റെ വീട്ടിലോട്ട് വിട്ടു.അവന്റെ അച്ഛൻ പുറത്ത് നില്കുന്നുണ്ടായിരുന്നു. “ഹാ.. കിച്ചു വാടാ……. എന്താ സുഖല്ലേ ”

Leave a Reply

Your email address will not be published. Required fields are marked *