ഏണിപ്പടികൾ – 5അടിപൊളി  

Kambi Rajan – ഏണിപ്പടികൾ 5

Enipadikal Part 5 | Author : Lohithan

[ Previous Part ]

 


ബ്രോസ്സ്.. ഈ കഥയിലെ നായകൻ നന്മ നിറഞ്ഞവൻ അല്ല.. തന്റെ ഉയർച്ചക്ക് വേണ്ടി താൻ കണ്ടു മുട്ടുന്ന ഓരോ മനുഷ്യനെയും സ്വാർത്തമായി ഉപയോഗിക്കുന്ന നികിർഷ്ഠ മനസുള്ള ആളാണ്.. ദയവ് ചെയ്ത് സണ്ണിയിൽ നിന്നും നന്മയൊന്നും പ്രതീക്ഷിക്കരുത്

സസ്നേഹം.. ലോഹിതൻ


 

വാഗമൺ റോഡിലെ വളവുകളും തിരിവുകളും താണ്ടി ജീപ്പ് മുന്നോട്ട് ഓടുമ്പോൾ സണ്ണിയുടെ മനസിലെ ചിന്തകളും വളഞ്ഞും തിരിഞ്ഞും സഞ്ചരിച്ചു കൊണ്ടിരുന്നു…

തന്നോട് അഗാധമായ സ്നേഹം ഉള്ളതുകൊണ്ടല്ല സൂസിയും മോളും ഇപ്പോൾ അടുപ്പം കാണിക്കുന്ന ത്… വെളിയിൽ ആരും അറിയാതെ കഴപ്പ് മാറ്റണം.. പിന്നെ ആണൊരുത്തന്റെ സംരക്ഷണവും വേണം… അതിനു വേണ്ടി കല്യാണം കഴിക്കാൻ വരെ തയ്യാറാണ്…

അതുകൊണ്ട് തനിക്കെന്തു നേട്ടം… നാളെ തന്റെ ആരോഗ്യം നഷ്ടപ്പെട്ടാൽ അമേരിക്കകാരന്റെ ഗതി തന്നെ തനിക്കും…

അങ്ങനെ വരാൻ പാടില്ല.. തൊടുകയിൽ കുട്ടിച്ചന്റെ മകൾക്ക് കഴപ്പ് മാറ്റാനുള്ള യെന്ത്രമാകാൻ സണ്ണിയെ കിട്ടില്ല..

സാലി താൻ എന്തു പറഞ്ഞാലും കേൾക്കുന്ന അവസ്ഥയിൽ എത്തണം.

അവൾക്ക് കാലിനിടയിലെ തരിപ്പ് മാറണം എന്ന ചിന്ത മാത്രമേയുള്ളു.. അതിനു വേണ്ടി അവൾ എന്തും ചെയ്യും..

പക്ഷേ സൂസി അങ്ങനെയല്ല അവർ കുറച്ചു കൂടി പ്രാക്ടിക്കലാണ്… തന്റെ മനസിലുള്ള ചിന്തകൾ ചെറിയ സൂചനകൾ കൊണ്ടുപോലും മനസിലാക്കാൻ സൂസിക്ക് കഴിഞ്ഞെ ന്നു വരും…

ഇങ്ങനെ ഓരോ ചിന്തകളുമായി സണ്ണി ഏലപ്പാറയിൽ എത്തി…

രണ്ടു ദിവസം കഴിഞ്ഞ് ഒരു രാത്രിയിൽ അലീസുമായി കളിക്കുന്ന സമയം റൂമിനു വെളിയിൽ ആരോ നിക്കുന്നത് പോലെ ഒരു തോന്നൽ സണ്ണിക്ക് ഉണ്ടായി…

നിമ്മിയും ജോസ്മോനും അല്ലാതെ വേറേ ആരും ഈ വീട്ടിൽ ഇല്ല…

വാതിൽ കുറ്റിയിട്ടിട്ടുണ്ട്… വെളിയിൽ നിന്നാൽ ഒന്നും കാണാൻ പറ്റില്ല… ങ്ങാഹ്.. ഇനി കണ്ടാലും കുഴപ്പമില്ല.. അവരുടെ അമ്മ എന്റെ കൂടെയാണ് കിടക്കുന്നത് എന്ന് രണ്ടു പേർക്കും അറിയാം… കൊച്ചു കുട്ടികൾ ഒന്നും അല്ലല്ലോ.. എല്ലാം മനസിലാകും..! മനസിലാക്കട്ടെ..!!

എങ്കിലും അത് നിമ്മിയാണോ ജോസ് മോനാണോ എന്നറിയണം എന്ന് അവന് തോന്നി…

എങ്ങനെ അറിയും… സണ്ണി പലവഴികളും ആലോചിച്ചു.. അവസാ നം ഒരു തീരു മാനത്തിൽ എത്തി.. നേരിട്ട് ചോദിക്കാം… വെറുതെ ചോദിക്കുകയല്ല.. ഒരു പ്രത്യേക രീതിയിൽ ചോദിക്കണം…

അടുത്ത ഞയറാഴ്ച സണ്ണി വാഴക്കുല വെട്ടാൻ മുറിഞ്ഞ പുഴയ്ക്ക് പോകുമ്പോൾ നിമ്മിയെയും ജീപ്പിൽ കയറ്റി…

ജീപ്പിൽ നിന്നിറങ്ങി അൽപ്പം നടന്നാലേ പറമ്പിൽ എത്തുകയൊള്ളു.. അൻപത് മീറ്ററേയുള്ളു.. കുലകൾ ഓരോന്നായി എടുത്തുകൊണ്ട് നടന്നു വന്നുവേണം ജീപ്പിൽ കയറ്റാൻ… അതിന് സഹായിക്കാൻ പലപ്പോഴും ജോസമോ ൻ വന്നിട്ടുണ്ട്…

ഇന്ന് അവനെ ഒഴിവാക്കി മനഃപൂർവമാണ് നിമ്മിയെ കൂട്ടിയത്…

ജീപ്പിൽ നിന്നിറങ്ങി പറമ്പിലേക്ക് നടക്കുമ്പോൾ നിമ്മിയുടെ മനസ്സിൽ വല്ലാത്ത ഒരു അനുഭൂതി നിറയുന്നു ണ്ടായിരുന്നു..

ആദ്യമായാണ് സണ്ണിയുടെ കൂടെ ഒറ്റക്ക്.. മാത്രമല്ല ആ പ്രദേശം വളരെ വിജന മായിരുന്നു.. അടുത്തെങ്ങും ഒരു വീടോ മനുഷ്യനോ കാണാനില്ല.. കൃഷി സ്ഥലങ്ങൾ മാത്രം..

ഈ ഏകാന്തതയാണ് അവളുടെ നെഞ്ചിടിപ്പ് കൂട്ടിയത്… അത് പേടിയല്ല.. മറ്റെന്തോ.. അവൾക്ക് സണ്ണിയെ ഒട്ടും പേടിയുണ്ടാ യിരുന്നില്ല…

അവൻ എന്തു ചെയ്താലും അത്‌ സ്വീകരിക്കാനുള്ള മാനസികാവസ്ഥയി ൽ നേരത്തെ തന്നെ നിമ്മി എത്തിയിരു ന്നു…. അതിനുള്ള അവകാശം സണ്ണിക്കുണ്ട് എന്ന് അവൾ കരുതുന്നു.

ഞങ്ങൾ ഇന്ന് അനുഭവിക്കുന്ന എല്ലാ സുഖ സൗകാര്യങ്ങളും സണ്ണിച്ചൻ ഉണ്ടാക്കി തന്നതാണ്.. അതുകൊണ്ട് അവന് ആഗ്രഹമുണ്ടങ്കിൽ അത് സാധിച്ചു കൊടുക്കണ്ടത് തന്റെ കടമയാണ് എന്നും അവൾ കരുതി..

പറമ്പിൽ എത്തിയതോടെ സണ്ണി മറ്റൊന്നും ശ്രദ്ധിക്കാതെ മൂത്ത കുലകൾ നോക്കി വെട്ടാൻ തുടങ്ങി..

ഇത്രയും അനുകൂല സാഹചര്യം കിട്ടിയിട്ടും അവൻ തന്നോട് കാര്യമായി ഒന്നും മിണ്ടുകകൂടി ചെയ്യാത്തതിൽ അവൾക്ക് അല്പം പരിഭവം തോന്നാതി രുന്നില്ല…

കുലകൾ വെട്ടി ഒരിടത്തു കൂട്ടി വെച്ചിട്ട് ഒരു കല്ലിൽ ഇരുന്നുകൊണ്ട് പെട്ടന്ന് അവൻ ചോദിച്ചു…

അടച്ചിട്ടിരിക്കുന്ന വാതിലിൽ കൂടി നോക്കിയാൽ എന്തു കാണാനാ..!

നിമ്മിയുടെ കണ്ണുകളിൽ നോക്കിക്കൊ ണ്ടാണ് അവൻ ആ ചോദ്യം ചോദിച്ചത്.

അതു കേട്ടതോടെ അവളുടെ മുഖ ഭാവം മാറുന്നതും മുഖത്ത് ചമ്മൽ നിറയുന്നതും കണ്ടതോടെ പ്രതി ഇവൾ തന്നെ എന്ന് സണ്ണി ഉറപ്പാക്കി…

അവൾ ഒന്നും മിണ്ടാതെ താഴേക്കും നോക്കി നിൽക്കുന്നതുകണ്ട് അവൻ എഴുനേറ്റ് അവളുടെ അടുത്തു ചെന്ന് രണ്ടു തോളിലും കൈവെച്ചു ചോദിച്ചു..

പറയ്… മോള് എന്തു കാണാനാ നോക്കിയത്..?

അത്.. അത്.. സണ്ണിച്ചാ ഞാൻ.. അറിയാതെ.. വെറുതെ…

എന്നിട്ട് വല്ലതും കണ്ടോ..?

ഇല്ല..

പിന്നെയെന്തിനാ നോക്കുന്നത്..? പറഞ്ഞോ മോളൂ.. കാണാൻ പറ്റിയില്ലെങ്കിൽ നോക്കിയിട്ട് എന്തു കിട്ടാനാണ്..!

അവൾ വീണ്ടും മൗനമായി നിന്നു…

മുറിയുടെ വാതുക്കൽ കണ്ട നിഴലനക്കം നിമ്മിയുടെ ആണെന്ന് ഉറപ്പായാൽ അത് എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് സണ്ണി അവന്റേതായ രീതിയിൽ പ്ലാനിട്ടിരുന്നു.

തൊളിലെ പിടുത്തം ഒന്നുകൂടി മുറുക്കി കൊണ്ട് അവൻ പറഞ്ഞു…

പറയ്… മോള് എന്തു കാണാനാ നോക്കിയത്…

ഞാൻ.. കാണാനല്ല.. ഒന്നും കാണാൻ പറ്റില്ല അവിടെ നിന്നാൽ..!

പിന്നെ..?

കേൾക്കാൻ.. നിങ്ങൾ പറയുന്നതു വാതിലിൽ ചെവി വെച്ചാൽ കേൾക്കാം..

കേൾക്കാനോ..!!?

ങ്ങും..

കെട്ടിട്ട് നീ എന്തു ചെയ്യും..? അങ്ങിനെ ചോദിച്ചുകൊണ്ട് അവളെ പിടിച്ചു കുറച്ചു കൂടി തന്നോട് ചേർത്തു നിർത്തി..

നിമ്മിയുടെ ഇളം മുലകൾ സണ്ണിയുടെ നെഞ്ചിലേക്ക് അമർന്നു…

വാഴക്കുലയുടെ കറ പറ്റാതിരിക്കാൻ ഷർട്ട് ഊരി വെച്ചിരുന്നതുകൊണ്ട് നഗ്നമായിരുന്നു അവന്റെ നെഞ്ച്..

രോമങ്ങൾ നിറഞ്ഞ സണ്ണിയുടെ നെഞ്ചിൽ തന്റെ മുലകൾ അമർന്നിരിക്കുന്നത് നിമ്മിയെ ഇക്കിളിപ്പെടുത്തി…

അവളുടെ കണ്ണുകൾ അടുത്ത പറമ്പിൽ ആരെങ്കിലും നിൽപ്പുണ്ടോ എന്ന് നോക്കി..

ചോദിച്ചതിനു മറുപടി പറയ് മോളേ..!

ഞങ്ങളുടെ സംസാരം കേൾക്കുന്നതു കൊണ്ട് മോൾക്ക് എന്തെങ്കിലും സുഖം കിട്ടുവോ..?

ങ്ങും.. ഒരു രസം… ഇങ്ങനെ പറഞ്ഞു കൊണ്ട് അവൾ സണ്ണിയോട് കുറച്ചുകൂടി ചേർന്നുനിന്നു…

എടീ കള്ളീ… ഞാനും നിന്റെ അമ്മയും കൂടി മുറിക്കകത്ത് എന്താ ചെയ്യുന്നത് എന്ന് നിനക്ക് കാണണോ..?

വേണ്ട..!

ഞങ്ങൾ എന്താ ചെയ്യുന്നത് എന്ന് നിനക്ക് അറിയാമോ..?

ങ്ങും. അറിയാം…

അമ്മ എന്നോടൊപ്പം അങ്ങിനെ ഒക്കെ ചെയ്യുന്നതു കൊണ്ട് മോൾക്ക് ഇഷ്ട ക്കേട് എന്തെങ്കിലുമുണ്ടോ…

പത്തൊൻപത് വയസുകഴിഞ്ഞു സണ്ണിച്ചാ എനിക്ക്.. നിങ്ങൾ എന്നുമുതലാ തുടങ്ങിയതെന്നൊക്കെ എനിക്കറിയാം…