പൊന്നുവിന്റെ അനു – 2

“എടാ നിക്കട ചായ കുടിച്ചിട്ട് പോ സിന്ധു അവിടെ ചായ വെച്ചിട്ട് പോയിട്ടുണ്ട്” എന്ന് അയാൾ പറഞ്ഞു, എനിക്കൊന്നും വേണ്ട ഞാൻ ഇറങ്ങണു. എന്നും പറഞ്ഞ് ഞാൻ ഇറങ്ങി, അപ്പോഴേക്കും അയാളും കൂടെ പുറത്ത് വന്നു “എടാ നീ എന്തായാലും അവളെയൊന്ന് ഇങ്ങോട്ട് കൊണ്ട് വാ ബുധനാഴ്ച, ഒരു ചെറിയ ഇൻ്റർവ്യൂ നടത്താനാണ് ജസ്റ്റ് ഫോർമാലിറ്റി,

നിനക്ക് പിന്നെ ഇൻ്റർവ്യൂ ഒന്നും വേണ്ട നിന്നെ എനിക്ക് അറിയാലോ നീ കള്ളന് കഞ്ഞി വെച്ചവനാണെന്ന്” എന്നും പറഞ്ഞ് അയാൾ ചിരിച്ചു. ശെരി രവിയേട്ട നിങ്ങൾടെ പൊട്ട കോമഡി കേട്ട് ഇരിക്കാൻ എനിക്ക് സമയമില്ല ഞാൻ പോണു, ബുധനാഴ്ച കാണാം എന്നും പറഞ്ഞ് ഞാൻ വണ്ടി വിട്ടു. അങ്ങനെ ബൈക്കിൽ പോകുന്ന സമയം ഞാൻ അവളെ വിളിച്ചു മരുന്ന് ഞാൻ നാളെ ഓർമയോടെ വാങ്ങി തരാം സോറി എന്നും പറഞ്ഞ് ഇന്ന് നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു കുപ്പി കുടിച്ചതും രവിയേട്ടൻ ജോലി തരാം എന്ന് പറഞ്ഞതും എല്ലാം,

അങ്ങനെ ഞാൻ വീടെത്തി കോൾ കട്ട് ചെയ്യുന്നു എന്ന് പറഞ്ഞതും കുപ്പി കുടിച്ചതിന് വഴക്കും പറഞ്ഞ് അവൾ കോൾ കട്ട് ചെയ്തു. സമയം 7:30യായി നേരെ ബാത്ത്റൂം പോയി ഒരു കുളി അങ്ങട് പാസ്സ് ആക്കി, ഭക്ഷണം കഴിച്ച് പതിവു പോലെ റൂമിൽ കേറി അവളെ വിളിച്ച് പഞ്ചാരയടിച്ച് ഇരുന്നു ഇന്ന് മലമ്പുഴയിൽ പോയി നടന്ന കാര്യങ്ങളെ കുറിച്ചൊക്കെ ആയിരുന്നു സംസാര വിഷയം, അങ്ങനെ രണ്ടാളും ക്ഷീണം കാരണം നേരത്തെ ഉറങ്ങി.

അങ്ങനെ രാവിലെ എഴുന്നേറ്റ് ഞാൻ നേരെ അവളുടെ കോളേജിലേക്ക് പോയി, ഞങ്ങൾ ബസ് സ്റ്റോപ്പിൽവച്ച് പതിവ് പോലെ സംസാരിച്ച് ഇരുന്നു, പിന്നെ ഇന്നലെ വേടിക്കാൻ മറന്ന മരുന്നും ഞാൻ വാങ്ങിയിട്ടുണ്ടായിരുന്നു. ഞാൻ എൻ്റെ കോളേജിലോട്ട് പോവാൻ നേരം ആ മരുന്നും കൊടുത്ത് പിന്നെ നാളത്തെ ഇൻ്റർവ്യൂ അവളെ ഒന്ന് ഓർമ്മിപ്പിക്കുകയും ചെയ്ത് ഞാൻ വണ്ടി വിട്ടു, പതിവ് പോലെ ഇന്നത്തെ ദിവസവും കടന്നുപോയി.

ഇന്നാണ് ബുധനാഴ്ച, അവൾക്ക് രവിയേട്ടൻ്റെ പി എ പോസ്റ്റിനുള്ള ഇൻ്റർവ്യൂ, അതും ചിറ്റൂരിലുള്ള അയാളുടെ ഗസ്റ്റ് ഹൗസിൽ വെച്ച്. രവിയേട്ടൻ വാട്ട്സാപ്പിൽ മെസ്സേജ് അയച്ചിരിക്കുന്നു *എടാ നീ ഒരു 9 മണിയാവുമ്പോഴേക്കും ഇവിടെ എത്താൻ നോക്ക്, അവളെ ഒരു 10:30ക്കുള്ളിൽ എത്തിയാൽ മതി പറഞ്ഞേക്ക്*. എൻ്റെ പ്ലാൻ എല്ലാം കുളമായി, ഞങ്ങൾ ഒരുമിച്ച് പോവാൻ ആയിരുന്നു പ്ലാൻ, ഞാൻ അവളെ വിളിച്ച് കാര്യം പറഞ്ഞു അവളും “ശെരി ഞാൻ ഒരു ഓട്ടോ പിടിച്ച് അങ്ങോട്ട് എത്താം പൊന്നു വാട്ട്സാപ്പിൽ ലോക്കേഷൻ അയച്ചാൽ മതി”

എന്നും പറഞ്ഞ് കോൾ വെച്ചു. അങ്ങനെ ഞാൻ ലോക്കേഷൻ അയച്ചുകൊടുത്തു, എന്നിട്ട് വേഗം കുളിക്കാൻ സമയം ഇപ്പൊത്തന്നെ 8:30 ആയി, ഞാൻ വേഗം കുളിച്ച് റെഡയായി നേരെ ഗസ്റ്റ് ഹൗസിൽ പോയി സമയം 9:15 ആയി. ഞാൻ നേരെ അകത്തുകേറി നോക്കുമ്പോഴുണ്ട് ദേ രവിയേട്ടൻ രാവിലെ തന്നെ അടി തുടങ്ങി, അയാൾ എന്നെ കണ്ടതും “വാട ഇരിക്ക് ഒരു ചെറുത് ഒഴിക്കട്ടെ” എന്നും ചോദിച്ച് ഗ്ലാസ്സിൽ മദ്യം ഒഴിക്കാൻ പോയി പക്ഷേ ഞാൻ വേണ്ട രവിയേട്ട അവൾ വരുന്നതല്ലെ വെറുതെ പ്രശ്നം ആവും എനിക്ക് വയ്യ എന്നും പറഞ്ഞ് ഞാൻ ഒരു സിഗരറ്റ് എടുത്ത് കൊളുത്തി വലിച്ചു.

“ഓ പിന്നെ ഒരു ചെറുത് അടിച്ചാ അവൾ കണ്ടുപിടിക്കാൻ പോവല്ലേ, നീ ഒരു ചെറുത് പിടിപ്പിക്ക്” എന്നും പറഞ്ഞ് അയാൾ മദ്യം ഒഴിച്ച് ഗ്ലാസ്സ് എൻ്റെ കയ്യിൽ തന്നു, ശെരി എന്നും പറഞ്ഞ് ഞാൻ അത് അടിച്ചു. അയാൾ: എടാ നിൻ്റെ പെണ്ണ് കാണാൻ എങ്ങനെ കൊള്ളാവോ, വേറെ ഒന്നും കൊണ്ടല്ല, പി എ എന്നൊക്കെ പറയുമ്പോൾ മീറ്റിംഗിൽ ഒക്കെ എൻ്റെ കൂടെ വരണ്ടെ, നാലാളുടെ മുന്നിൽ എനിക്ക് കുറച്ച് ഗമ കാണിക്കാൻ പറ്റുമോ?

ഞാൻ: വലിയ തരക്കേടില്ല, നമ്മുടെ മലയാള നടി അപർണ്ണയെ പോലെ തോന്നും അതേ ശരീരവും അതേ നിറവും മുഖവും എകദേശം അതുപോലെ തോന്നിക്കും.

അയാൾ: എന്നാ നീ അവളുടെ ഒരു ഫോട്ടോ കാണിച്ചെ ഞാൻ കാണട്ടെ. ഞാൻ ഫോൺ എടുത്ത് അവളുടെ നല്ല ഒരു ഫോട്ടോ കാണിച്ച് കൊടുത്തു, അയാൾ അവളുടെ ഫോട്ടോ നോക്കി വെള്ളമിറക്കുന്നത് ഞാൻ ശ്രദ്ധിച്ചു

അയാൾ: എടാ സുധിനേ, നീ പറഞ്ഞത് ശെരിയാണ് ട്ടാ, ഇത് അപർണ്ണടെ അതേ കട്ട്, കൊള്ളാം എന്നും പറഞ്ഞു അയാൾ എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു.

ഞാൻ: അത് പോട്ടെ, എന്നെ എന്തിനാ 9മണിക്ക് എത്താൻ പറഞ്ഞത്? അയാൾ: അത് എനിക്ക് നിന്നോട് ഒരു ഗൗരവമായ കാര്യം പറയാനുണ്ട് ഞാൻ: എന്ത് കാര്യം?

അയാൾ: അതുപിന്നെ… ഞാൻ നിനക്കും അവൾക്കും ഒരു ജോലിയൊക്കെ തരുവല്ലെ അതും നല്ല ഒരു ശമ്പളം തന്നിട്ട് അപ്പോ എനിക്ക് വല്ല ലാഭവും വേണ്ടേ?

ഞാൻ: എനിക്ക് മനസ്സിലായില്ല ഒന്ന് നേരെ പറയ് അയാൾ: നിനക്കറിയാലോ പെണ്ണുങ്ങൾ എൻ്റെ ഒരു വീക്നെസ് ആണെന്ന്. ഞാൻ: അതിന്?

അയാൾ: ഉള്ളത് ഞാൻ പറയാം, നിൻ്റെ ഈ അനുവിൻ്റെ ഫോട്ടോ ഞാൻ ഒരു മാസം മുന്നേ കണ്ടതാണ്, നിൻ്റെ ഫോൺ ഒരു ദിവസം കോൾ ചെയ്യാൻ നീ എനിക്ക് തന്നിട്ടുണ്ടായിരുന്നു, അപ്പോൾ ഞാൻ നിൻ്റെയും അവളുടെയും ഒരുമിച്ചുള്ള ഫോട്ടോ കണ്ടിരുന്നു അന്നുമുതൽ ഉള്ള എൻ്റെ ഒരു ആഗ്രഹം ആയിരുന്നു ഈ കിളിന്ത് പെണ്ണിൻ്റെ കൂടെ കളിക്കണമെന്ന്, എപ്പഴും ഈ അമ്മായിമാരുടെ കൂടെ കളിച്ച് എനിക്ക് മടുത്തു.

ഞാൻ: നിങ്ങൾ എന്തൊക്കെയാ പറയുന്നത്, ഞാൻ പോണു നിങ്ങൾടേ ഒരു മൈരിലെ ഇൻ്റർവ്യൂ അയാൾ: എടാ നീ ഇരിക്ക് ഞാൻ ഒന്ന് പറയട്ടെ നിനക്ക് ഞാൻ തുടക്കം തന്നെ മാസം 80000 രൂപയോളം ശമ്പളം തരാം അവൾക്ക് ഒരു ഒരു ലക്ഷത്തിൻ്റെ അടുത്ത് കൊടുക്കാം,

നീ തന്നെ ചിന്തിച്ച് നോക്ക് നിനക്കും അവൾക്കും വേറെ എവിടെയെങ്കിലും ഇതുപോലെ ശമ്പളം കിട്ടുമോ, നിൻ്റെ ലൈഫ് അടിപൊളിയായി ജീവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഇനി നീയാണ് അത്രേ എനിക്ക് പറയാനുളളു.

ഞാൻ കുറച്ച് നേരം ഓരോ കാര്യങ്ങളെ കുറിച്ച് ആലോചിച്ചു, ഞാനും അവളും ജോലിയൊന്നും ആവാതെ അവൾ വേറെ കല്യാണം കഴിച്ചു പോവുന്നതിനേക്കൾ നല്ലത് ഇത് തന്നെയാണല്ലോ എന്ന് അവസാനം നിഗമനത്തിലേക്ക് എത്തി.

കൂടാതെ ഞാനും ഇത് എപ്പോഴൊക്കെയോ മനസ്സിൽ ഇമേജിനേഷൻ ചെയ്തിട്ടുണ്ട് ,എൻ്റെ മുന്നിലിട്ട് അവളെ ഒരു അന്യ പുരുഷൻ കളികുന്നത്

ഞാൻ: രവിയേട്ട ഇതിന് ഞാൻ സമ്മതിച്ചാലും അവൾ സമ്മതിക്കും തോന്നുന്നില്ല അയാൾ: അതിനുള്ള വഴിയൊക്കെ എൻ്റെ കയ്യിലുണ്ട്, നീ അവളെ വിളിച്ച് എത്താറായ ചോദിക്ക് സമയം ആയല്ലോ

ഞാൻ അവളെ വിളിച്ചു എവിടെ എത്തി ചോദിച്ചു “ഇതാ പൊന്നു ഒരു 5മിനിറ്റ് ഞാൻ ചിറ്റൂർ ടൗൺ എത്തി” അവൾ പറഞ്ഞു, ശെരി എന്ന് പറഞ്ഞ് ഞാൻ കട്ട് ചെയ്തു

ഞാൻ: രവിയേട്ട അവൾ ഇപ്പൊ എത്തും, എനിക്ക് എന്തോ ഒരു ടെൻഷൻ പോലെ എനിക്ക് ഒരെണ്ണം ഒഴിക്ക്. അയാൾ ഒരെണ്ണം ഒഴിച്ച് തന്നു ഞാൻ അതും അടിച്ച് അവിടെയൊക്കെ ഒന്ന് വൃത്തിയാക്കി, കാരണം അവൾക്ക് സംശയം തോന്നിയാൽ പണിയാവും.

Leave a Reply

Your email address will not be published. Required fields are marked *