അമ്മിഞ്ഞ കൊതി – 5അടിപൊളി  

Kambi Stories – അമ്മിഞ്ഞ കൊതി 5

Amminja Kothi Part 5 | Author : Athirakutty

[ Previous Part ]

 


ഇത് അഞ്ചാമത്തെ ഭാഗമാണ്. ഇത് മുഴുവനായി ആസ്വദിക്കാനായി ബാക്കിയുള്ള ഭാഗങ്ങൾ വായിച്ചിരിക്കേണ്ടതാണ്. അതോടൊപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ മറക്കരുത്.


 

രാവിലെ അടുക്കളയിൽ കുഞ്ഞയെ സഹായിക്കാനായി ചെന്നപ്പോഴേക്കും കുഞ്ഞ എനിക്ക് പണി തന്നു. എനിക്ക് തന്നെ എന്തിനാ തേങ്ങാ ചിരകാൻ തരുന്നെന്നുമാത്രം എനിക്ക് മനസിലായില്ല. വർക്ക് ഏരിയയിൽ പോകാതെ അവിടെ തന്നെ ഇരുന്നു തേങ്ങാ ചിരകാനായിരുന്നു പ്ലാൻ. മുണ്ടു മടക്കി കുത്തി ഞാൻ ചിരവയിൽ ഇരുന്നപ്പോഴേക്കും കുഞ്ഞ ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു… “ഡാ നിൻ്റെ അണ്ഡകടാഹം മുഴുവനും ഇങ്ങനിരുന്നാൽ എനിക്ക് കാണാം. പണിയെടുക്കാൻ സമ്മതിക്കില്ലേ നീ എന്നെ.”

അപ്പോഴാ ഞാൻ നോക്കിയത്. മടക്കികുത്തിയ മുണ്ടിനുള്ളിൽ എൻ്റെ നീല ഷെഡ്‌ഡി നല്ലപോലെ കാണാം. അല്പം നാണിച്ചു ചിരിച്ചു കൊണ്ട് എഴുന്നേറ്റു ഞാൻ. എന്നിട്ടു ചിരവയും എടുത്തു വർക്ക് ഏരിയയിലേക്ക് തന്നെ പോയി. പോകുന്ന വഴി ഞാൻ കുഞ്ഞയോട് പറഞ്ഞു “ഈ പെണ്ണ് രണ്ടിലൊന്നും മതിയാവുന്ന ടൈപ്പ് അല്ല… എന്നും രാവിലെ പണിയെടുക്കേണ്ടിവരും. അല്പം കൂടെ നേരത്തെ എഴുന്നേറ്റാലെ പറ്റു എൻ്റെ കുഞ്ഞേ…” അത് കേട്ട് കുഞ്ഞ ഒന്ന് ഉറക്കെ ചിരിച്ചു. എന്നിട്ടു പറഞ്ഞു “ഒരുപാട് വീമ്പായിരുന്നല്ലോ… നോക്കിക്കൊള്ളാമെന്നൊ… നടത്തിത്തരാമെന്നോ… അങ്ങനെയെന്തോ… പിന്നെ… നീ ആരോടാ കൊച്ചനെ രണ്ടും മൂന്നിൻ്റെയും കഥ പറയുന്നേ? ഞാൻ തുടങ്ങിയപോലും ഇല്ലായിരുന്നു. താങ്ങില്ലെങ്കിൽ ഇപ്പോഴേ പറഞ്ഞോ. ഹ ഹ ഹ…. ”

കുഞ്ഞ അതും പറഞ്ഞു കുലുങ്ങി കുലുങ്ങി ചിരിക്കുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു. “അധികം കുലുങ്ങണ്ട… പാല് തുളുമ്പും…” ഞാൻ ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു. “ഓ അത് മുഴുവനും കുടിച്ചു തീർത്തിട്ടാ അവൻ്റെ ഒരു പറച്ചില്.” എന്നിട്ടു വീണ്ടും പാചകത്തിൽ ശ്രദ്ധിച്ചു. “പിന്നെ… ഒരു പതിനഞ്ചു ഇരുപതു വരെ എത്തിച്ച എനിക്ക് എന്ത് തരും? പ്രായം വച്ച് എന്നെ വിലയിരുത്തരുത്. ഒരുപാട് വായിച്ചറിവുണ്ട്. പ്രവൃത്തിപരിചയം ഇപ്പോഴാ കിട്ടിയെന്നേയുള്ളു. പറ എന്നാ തരും?” ഞാൻ കുഞ്ഞയെ നോക്കി ചോദിച്ചു.

“പതിനഞ്ചോ? എൻ്റെ മോനെ അത്രയൊക്കെ പറ്റുമോ ഒരാളെക്കൊണ്ട്? ഒരെണ്ണം തന്നെ വല്ലപ്പോഴുമാണ് കിട്ടാറ്‌.” കുഞ്ഞ അത്ഭുദത്തോടെയാ ചോദിച്ചേ. “അമ്പത്തിനു മേലെ കിട്ടിയ ആളുകളുടെ കാര്യം ഞാൻ വായിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാ അതെങ്ങനെയൊക്കെയാണ് എന്ന് ഞാൻ കാര്യമായി വായിച്ചു പഠിച്ചത്.” ഞാൻ വിശദീകരിച്ചു. “ഈശോയെ… അമ്പതോ… ഭാഗ്യവതി… അവളൊക്കെ എന്നാ സ്വർഗം കണ്ടുകാണും. അത് ചെയ്തു കൊടുത്തവനെ സമ്മതിക്കണം.” ഒരു നെടുവീർപ്പിട്ടുകൊണ്ടു കുഞ്ഞ പറഞ്ഞു.

“ഞാൻ പറഞ്ഞല്ലോ… പതിനഞ്ചിൽ തുടങ്ങാം… പറ്റിയാൽ എനിക്ക് എന്ത് തരും? അതാദ്യം കേൾക്കട്ടെ.” ഞാൻ വീണ്ടും ചോദിച്ചു. “നീ ചോദിക്കുന്നത് എന്തും ഞാൻ തരും.” കുഞ്ഞയുടെ മറുപടി വളരെ ഗൗരവമായിട്ടായിരുന്നു. “എന്തും?” ഞാൻ വീണ്ടും ചോദിച്ചു. “അതെ… നീ ചോദിക്കുന്ന എന്തും…” കുഞ്ഞ വിട്ടില്ല. “പിന്നെ വാക്ക് മാറ്റല്ലേ കേട്ടോ.” ഞാൻ പറഞ്ഞു കൊണ്ട് വർക്ക് ഏരിയയിലേക്ക് പോയി. “എനിക്കൊറ്റ വാക്കേ ഉള്ളു മോനെ…” കുഞ്ഞ ഒന്ന് നീട്ടി പറഞ്ഞു.

ഞാൻ തേങ്ങാ ചിരകി കഴിഞ്ഞപ്പോഴേക്കും ആൻസി എഴുന്നേറ്റു വന്നു. മുഖം പോലും കഴുകിയിട്ടില്ല. പക്ഷെ അവൾക്കു അതിലും ഒരു മനോഹാരിതയുണ്ടെന്നു തോന്നി. “മമ്മി… ചായ ആയോ?” അവൾ കുഞ്ഞയോട് ചോദിച്ചു. “ദാ ആ പത്രത്തിലിരുപ്പുണ്ട്. സൂക്ഷിക്കണം… ചൂടാണ്. ഇപ്പൊ ഇറക്കിയതേ ഉള്ളു. പഞ്ചസാര ഒന്നുടെ ഇളക്കിയെക്കു” കുഞ്ഞ പറഞ്ഞു. അവൾ അത് ഒരു ഗ്ലാസ്സിലാക്കി ഊതി ഊതി കുടിച്ചു കൊണ്ട് എന്നെ നോക്കി ഒരു കള്ളച്ചിരി പാസ്സാക്കി. ഞാനും ഒന്ന് കണ്ണടച്ച് ചിരിച്ചു.

“ആൻസി ഞാൻ റെഡി ആണുട്ടോ. ഇന്ന് സൈക്കിൾ ഒന്ന് വാകടക്കു എടുക്കാൻ പോകാമായിരുന്നു.” ഞാൻ അവളോട് പറഞ്ഞു. “ഈ നേരത്തോ? നേരം ഒന്ന് വെളുത്തതല്ലേ ഉള്ളു. കഥയൊക്കെ ഒന്ന് തുറക്കട്ടെടാ. നമുക്കൊരു പത്തുമണിയാകുമ്പോ പോകാം. എന്തെ?” അവൾ പറഞ്ഞു. ഞാൻ സമയം നോക്കി. എട്ടുമണി കഴിഞ്ഞേ ഉള്ളു. ആ എന്തായാലും സാരമില്ല കാപ്പികുടിയൊക്കെ കഴിഞ്ഞു ഇവൾ റെഡി ആകുമ്പോഴേക്കും അത്രയും സമയം എന്തായാലും എടുക്കും.

“ഡാ… അപ്പോഴേക്കും നീ പോയി നല്ല പോത്തു ഒരു കിലോ വാങ്ങിച്ചോണ്ട് വാ… ഇന്ന് അത് ഉലർത്താം. കപ്പയും മേടിച്ചോ. പൈസ ആ ഫ്രിഡ്ജ്നു മുകളിൽ ഉണ്ട്. ഇവളുടെ സൈക്കിൾ എടുത്തോണ്ട് പോയിട്ട് വാ.” കുഞ്ഞ എനിക്ക് വീണ്ടും പണി തന്നു. പക്ഷെ അതൊട്ടും തന്നെ ബുദ്ധിമുട്ടായിട്ടു എനിക്ക് തോന്നിയിട്ടില്ല. കുഞ്ഞ വയ്ക്കുന്ന പോത്തു ഉലർത്തിയത് ഒരു ഒന്നൊന്നര ഐറ്റം ആണ്. അതിനെ തോൽപ്പിക്കാൻ വേറെ ഒന്നും ഇല്ല. അല്പം കള്ളും വേണം. പണ്ടും വീട്ടിൽ കുഞ്ഞ പോത്തു ഉലർത്തിയത് വെയ്ക്കുമ്പോ നല്ല ഫ്രഷ് തെങ്ങിൽ കള്ളും വാങ്ങും. ഞങ്ങൾക്കൊക്കെ കുടിക്കാൻ തരും. ബാക്കിവരുന്നത് കള്ളപ്പം ഉണ്ടാക്കാനായി എടുക്കും.

“ഡാ അവിടെ അവറാച്ചൻ ചേട്ടൻ്റെ റേഷൻ കടയുണ്ട്. അവിടെ പറഞ്ഞാൽ നല്ല തെങ്ങിൽ കള്ളും കിട്ടും. അച്ചായിയുടെ പേര് പറഞ്ഞാൽ മതി. അവർ ഇങ്ങു കൊണ്ട് തന്നോളും. ഇപ്പൊ ചെത്താൻ കേറിയിട്ടുപോലും ഉണ്ടാവില്ല.” കുഞ്ഞ പറഞ്ഞു. “കള്ളെത്ര വേണം.” ഞാൻ ഒരു ചെറിയ സന്തോഷത്തോടെ ചോദിച്ചു. “ഒരു കുപ്പി മതിയാവും.” കുഞ്ഞ പറഞ്ഞു. “ഒരു കുപ്പിയോ? അതിലെന്താവാനാ? നമ്മൾ നാലുപേരില്ലെ?” ഞാൻ അല്പം ആശങ്കയോടെയാ ചോദിച്ചേ. “അയ്യടാ.. നീ എന്താ ഇവിടെ കുടിച്ചു കൂത്താടാനാണോ ഭാവം.” കുഞ്ഞ ചെറിയ ഒരു ചിരിയോടു ചോദിച്ചു. “അതല്ല… കുഞ്ഞയുടെ പോത്തു ഉലർത്തിയത് ആസ്വദിക്കണമെങ്കിൽ കള്ളുവേണം എന്ന് മനസ്സിൽ ഞാൻ ആലോചിച്ചതേയുള്ളു.” ഞാൻ മെല്ലെ പറഞ്ഞു.

“എടാ നീ അവിടെ ഇരിക്കുന്ന കന്നാസു കൊണ്ട് കൊടുത്തിട്ടു പറഞ്ഞ മതി… അവർക്കറിയാം. അവര് തന്നോളും. നീ വിഷമിക്കണ്ട.” കുഞ്ഞ കളിയാക്കിക്കൊണ്ട പറഞ്ഞത്.

ഞാൻ സന്തോഷത്തിൽ കന്നാസും കൊടുത്തു പോത്തും, കപ്പയും മേടിച്ചു പെട്ടെന്ന് വന്നു. അപ്പോഴേക്കും പ്രാതൽ മേശപ്പുറത്തെത്താൻ പകമായിക്കഴിഞ്ഞിരുന്നു. ഞാൻ പോയി കൈയും കഴുകി മേശപ്പുറത്തെത്തി. അപ്പോഴേക്കും കുരുന്നു കാന്താരിയും എഴുന്നേറ്റിരുന്നു. അതൊക്കെ കഴിച്ചു കഴിചിട്ടു ആൻസി കുളിക്കാൻ പോയി. പത്തേകാലായപ്പോഴേക്കും ഞങ്ങൾ അവളുടെ സൈക്കിൾ എടുത്തു സൈക്കിൾ കടയിലേക്ക് പോയി. “മമ്മി ഞങ്ങൾ ഒന്ന് കറങ്ങിയിട്ടൊക്കെ ഇങ്ങു വരൂ…” ആൻസി ഇറങ്ങാൻ നേരം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. “ആ ശരി…” അടുക്കളയിൽ നിന്നും മങ്ങിയ ഒച്ചയിൽ കുഞ്ഞയുടെ ശബ്ദം.

Leave a Reply

Your email address will not be published. Required fields are marked *