കീർത്തുവിന്റെ ഏകാദശി 19അടിപൊളി 

 

അങ്ങനെ കുറച്ചു നേരം നിന്നപ്പോഴേക്കും കീർത്തുവിനും വിൻസിക്കും ഇറങ്ങാൻ ഉള്ള സ്റ്റോപ്പ്‌ ആയി… രജിതക്ക് ഒരു സ്റ്റോപ്പ്‌ കൂടെ കഴിയണം… അവർ രണ്ട് പേരും അതെ നിൽപ് തന്നെ നിൽക്കുക ആണ്… കീർത്തുവിന് ബസിൽ നിന്നും ഇറങ്ങാൻ പറ്റുന്ന അവസ്ഥ ആയിരുന്നില്ല….അവൾക് ഹരി രജിതയോട് ചേർന്ന് നിക്കുന്നത് അത്ര ഇഷ്ടപ്പെടുന്നില്ല…

 

അവളുടെ സ്റ്റോപ്പ്‌ എത്തിയതും വേറെ വഴി ഇല്ലാതെ അവൾക്ക് ഇറങ്ങേണ്ടി വന്നു… അവർ രണ്ട് പേരും വീട്ടിലേക്ക് നടന്നു… വിൻസി ഓരോന്ന് സംസാരിച്ചു വരുക ആണ്… പക്ഷെ അതൊന്നും കേട്ട മട്ടില്ല… അവൾ മറ്റൊരു ചിന്തയിൽ ആയിരുന്നു…. ഹരി ഇനി അവളെ മറ്റു എവിടെ എങ്കിലും കൊണ്ട് പോകുമോ… അതോ ഇനി നമ്മളോട് ചെയ്ത പോലെ ഇനി അവളോട് ചെയ്യുമോ… പറയാൻ പറ്റില്ല അവൻ ചെയ്ത കാര്യങ്ങൾ ഒക്കെ തന്നോട് പറഞ്ഞിട്ടുള്ളത് അല്ലെ… പക്ഷെ എത്ര ആലോചിച്ചിട്ടും അവനോടു ദേഷ്യം തോന്നുന്നില്ല… ഒരു വെറുപ്പ് തോന്നുന്നില്ല…ഇതെന്താണ് ഇങ്ങനെ… അപ്പോഴാണ് കയ്യിൽ ഒരു അടി കിട്ടുന്നത്…

 

“എന്താടി ഇങ്ങനെ ആലോചിക്കുന്നെ… നീ ഇവിടെ ഒന്നും അല്ലല്ലോ…”

 

അടി കിട്ടിയ ഭാഗത്തു ഒന്ന് തടവി കൊണ്ട് വിൻസിയെ ഒന്ന് തുറിച്ചു നോക്കി …

 

“എന്താടി നോക്കുന്നെ…ആരെയാ ഈ കഷ്ടപ്പെട്ട് ആലോജിക്കിന്നത്…”

 

“ഏയ്യ് ആരുമില്ല…”

 

“ഹ്മ്മ്മ്.. ഞാൻ കാണുന്നുണ്ട് എല്ലാം…”

 

“എന്ത് കാണുന്നുണ്ട്…”

 

“ഹരി രജിതയോട് മുട്ടി ഉരുമി നിക്കുന്നത് നിനക്ക് അത്ര പിടിച്ചിട്ടില്ല അല്ലെ…”

 

വിൻസി അവളെ കളിയാക്കി ഒന്ന് നോക്കി…

 

“ഒന്ന് പോടീ…അതൊന്നും അല്ല…അവൻ അവളുടെ മേത്തു ചാരി നിന്നാൽ എനിക്ക് എന്താ…”

 

“എന്താടി നിന്റെ മുഖം ആകെ ചുവന്നല്ലോ… ”

 

“ഒന്ന് പോടീ അവിടന്ന്….”

 

വിൻസി ഒരു ആക്കിയ ചിരി ചിരിച്ചു പിന്നെ ഒന്നും മിണ്ടാൻ പോയീല്ല…അങ്ങനെ അവർ വീട്ടിൽ എത്തി…. കീർത്തുവിന്റെ മനസ്സിൽ ഇന്ന് ഹരി രജിതയെ ജാക്കി വച്ചതും അവൾ അതിന് നിന്നുകൊടുത്തതും ആയിരുന്നു… സൗമ്യ വന്നു അവളെ വിളിച്ചു… കീർത്തു സോഫയിൽ ഇരിക്കാർന്നു…അവൾ വിളി കേട്ടില്ല… രണ്ട് തവണ ആവർത്തിച്ചപ്പോൾ ദേഷ്യം കൊണ്ട് കയ്യിലെ ചൂൽ എടുത്ത് ഒരു വീക്… അപ്പോൾ ആണ് സ്വബോധത്തിൽ നിന്നും എണീക്കുന്നത്…

 

“ആഹ്ഹ് അമ്മേ… എന്താ ഈ ചെയ്യുന്നേ…”

 

“നീ എന്ത് ആലോചിച്ചു ഇരിക്കുവാരുന്നു…”

 

“അത്… അത് പിന്നെ ഞാൻ കോളേജിലെ കാര്യങ്ങൾ ആലോചിക്കുവാർന്നു…”

 

“കോളേജിലെ എന്ത് കാര്യം… ദേ പെണ്ണേ ഇത്പോലെ ഞാനും ഈ പ്രായത്തിൽ ആലോചിച്ചിട്ടുള്ളതാ…”

 

സൗമ്യ അതും പറഞ്ഞു അവളെ ഒന്നു തുറിച്ചു നോക്കി… അത് കേട്ട് കീർത്തു ഒന്ന് ചമ്മി എങ്കിലും അത് പുറത്ത് കാണിച്ചില്ല…

 

“ആഹ് ഒന്ന് പോ അമ്മേ… വെറുതെ എന്നോട് ഒടക്കാൻ വന്നേക്കുവാനോ…. ഞാൻ മുറ്റം അടിച്ചുവാരാം…”

 

അത് കേട്ടതും സൗമ്യ അടുക്കളയിലേക്ക് പോയി…പിന്നെ അമ്മയെ അധികം സംശയിപ്പിക്കണ്ട എന്ന്‌ കരുതി പെട്ടെന്ന് തന്നെ മുറ്റം അടിയും വീട്ടിലെ ജോലികളും എല്ലാം ചെയ്തു…

 

അവൾ ഇത് ഹരിയോട് വൈകുന്നേരം ഫോൺ വിളിച്ചപ്പോൾ ചോദിച്ചു എങ്കിലും അവൻ അത് കൂൾ ആയി ഹാൻഡിൽ ചെയ്തു… കാരണം അവന്റെ സ്വഭാവം അവൾക്ക് അറിയാമായിരുന്നു…. അങ്ങനെ മറ്റൊരു ദിവസം തന്റെ ജീവിതത്തിലെ ആദ്യ രതി അനുഭവിക്കാൻ പോകുക ആണെന്ന് അവൾ അറിഞ്ഞിരുന്നില്ല… എങ്ങനെ എങ്കിലും അവളെ കളിക്കണം എന്നായിരുന്നു അവന്റെ മനസ്സിൽ… ഒരു നല്ല ദിവസം വരാൻ അവനും കാത്തിരിക്കുക ആയിരുന്നു…

 

അതിന് പറ്റിയ ഒരു അവസരം വന്നെത്തി…ടൗണിലേക്ക് ഒരു ബുക്ക്‌ വാങ്ങാനായി അവൾ പോകുന്നത്…. അതിന് ശേഷം ഒരു ഫ്രണ്ടിനെ കണ്ടിട്ടേ വരൂ എന്ന് സൗമ്യയോട് പറഞ്ഞു വച്ചിരുന്നു…ഇതെല്ലാം ഹരിയുടെ പ്ലാൻ ആയിരുന്നു… ഹരിക്ക് അവന്റെ കാമം തീർക്കാൻ വല്ലാതെ മോഹം ആയി തുടങ്ങി… കീർത്തിക്കും മറിച്ചായിരുന്നില്ല…. ഹരി കുറെ മോട്ടീവ് ചെയ്ത് ആണ് അവൾ സമ്മതിച്ചത്…

Leave a Reply

Your email address will not be published. Required fields are marked *