“ഞാൻ പോകുവാ…”
“ആ പോകാതെ കീരു…. ഞാൻ ചുമ്മാ പറഞ്ഞതല്ലേ…”
“കീരുവോ…”
“അതെ… എല്ലാവരും തന്നെ കീർത്തു എന്നല്ലേ വിളിക്കുന്നെ… അപ്പൊ ഞാൻ കുറച്ചു വെറൈറ്റി ആയി വിളിക്കാം എന്നു വച്ചു….എന്താ ഇഷ്ടം ആയോ…”
“ഹ്മ്മ്…എന്നെ അങ്ങനെ ആരും വിളിച്ചിട്ടില്ല… അതോണ്ട് ഒരു രസം ഉണ്ട്….”
“എന്നാൽ ഞാൻ അങ്ങനെ വിളിക്കാം… കീരു വരുന്നോ… ഞാൻ ഇവിടെ അമ്പലപ്പറമ്പിൽ ഉണ്ട്….”
“ഏയ്യ്… ഞാൻ ഒന്നും ഇല്ല…”
“ഹാ വാടോ ഞാൻ ഇവിടെ ബോർ അടിച്ചു നിക്കുവാ… പിന്നെ കുറച്ചു ക്ടാങ്ങൾസും അമ്മായിമാരും ഉള്ളതാണ് ഏക ആശ്വാസം….”
“അമ്മായിമാരോ… ആരുടെ നിന്റെ ആണോ….”
“എന്റെ അല്ലാടി പൊതുവെ ഈ പ്രായം കൂടിയ എന്നാൽ സുന്ദരികൾ ആയ സ്ത്രീകൾ ഉണ്ടല്ലോ… അവരെയാണ് ഈ അമ്മായിമാർ എന്ന് വിളിക്കുന്നത്… ഉദാഹരണത്തിന് തന്റെ അമ്മ…”
“എന്റെ അമ്മയോ…”
“അതെ… ഈ പ്രായത്തിലും എന്ത് ലുക്ക് ആണ്… നല്ല ആപ്പിൾ പോലെ….”
അത് വായിച്ചപ്പോഴേക്കും വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അവൾ… ചുണ്ടിൽ ഒരു ചിരി വിടർന്നു…. ശരിക്കും അവന്റെ ചാറ്റിങ്ങിൽ അവൾ ആനന്ദം കണ്ടെത്തിയിരുന്നു….
“ആ മതി എന്റെ അമ്മയെ പൊക്കി പറഞ്ഞത്….”
“ഹ്മ്മ് താൻ വരുന്നുണ്ടോ…”
“ആ കുറച്ചു കഴിഞ്ഞാൽ ഇറങ്ങും വെയിൽ ഒന്ന് ആറിയിട്ട് പോകാം എന്ന് വച്ചു നിക്കുവാണ്…”
“ഹ്മ്മ്… എന്നാൽ നമുക്ക് ഇവിടെ വച്ചു കാണാം…”
“ഹ്മ്മ്…”
അങ്ങനെ ചാറ്റിങ് തല്കാലത്തേക്ക് നിർത്തി വച്ചു… അവൾക്ക് ഒന്ന് അമ്പലപ്പറമ്പ് വരെ പോയാലോ എന്ന് തോന്നി…
“എടീ… നമുക്ക് പൂരം കാണാൻ പോയാലോ….”
“ഇപ്പോഴോ കുറച്ചു കഴിഞ്ഞു പോയാൽ പോരെ….”
“ഇപ്പൊ പോകാം…പൂരം എത്തി കാണും… നീ അവളുമാരെ വിളിക്ക്…”
വിൻസി അങ്ങനെ അവരെ വിളിച്ചു… പക്ഷെ കുറച്ചു കഴിഞ്ഞു ഇറങ്ങാം എന്നാണ് മറുപടി വന്നത്…
“കീർത്തു അവർ കുറച്ചു കഴിഞ്ഞേ വരുള്ളൂ എന്ന്….”
“എന്നാൽ നമുക്ക് പോകാം…”
“നിനക്ക് എന്താ പെണ്ണേ… അവളുമാർ വരുമ്പോൾ പോയാൽ പോരെ….”
“വാ നമുക്ക് ഇപ്പൊ പോകാം….”
അങ്ങനെ വെറുതെ ഇരുന്ന വിൻസിയെയും എണീപ്പിച്ചു കൊണ്ട് കീർത്തു അമ്പലപ്പറമ്പിലേക്ക് നടന്നു… സൗമ്യ അമ്പലപ്പറമ്പിലേക്ക് വരാനുള്ള ഒരുക്കത്തിൽ ആയിരുന്നു…അവർ നടന്നു നടന്നു അമ്പലപ്പറമ്പിൽ എത്തി…അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു… ഹരി അവിടെ എവിടെങ്കിലും നിക്കുന്നുണ്ടോ എന്നറിയാൻ… എന്നാൽ അവിടെ ഒന്നും അവനെ കാണാനില്ല…. കീർത്തു വിൻസിയുടെ കൈപിടിച്ച് കൊണ്ട് അമ്പലപ്പറമ്പിൽ നടക്കുക ആണെന്ന വ്യാജേന ഹരിയെ തിരഞ്ഞു നടന്നു…. അവസാനം അമ്പലത്തിന്റെ ഒരു ഭാഗത്തു അവൻ നിക്കുന്നത് അവൾ കണ്ടു… പതിവ് പോലെ തന്നെയും നോക്കി ഒരു വഷളൻ ചിരി ഉണ്ട് അവന്റെ മുഖത്തു…
അവളും അവൻ കാണുന്ന രീതിയിൽ തന്നെ നിന്നു…. അപ്പോഴേക്കും അവന്റെ മെസ്സേജ് വന്നു… അവൾ വിൻസി കാണാതെ ഫോൺ എടുത്ത് നോക്കി…
“ആഹാ വന്നോ…. ഞാൻ പറഞ്ഞപ്പോൾ വന്നല്ലോ സന്തോഷം…”
“ഏയ്യ് നീ പറഞ്ഞിട്ടല്ല… ഞങ്ങൾ ഈ നേരത്ത് തന്നെ വരാന്ന് വച്ച് ഇരിക്കുവായിരുന്നു…”
“പിന്നെ അത് നുണ… എന്നെ തിരഞ്ഞു നടക്കുന്നത് ഞാൻ കണ്ടു…”
“ഏയ്യ് അത് നിനക്ക് വെറുതെ തോന്നുന്നത…”
“ആരോടാ നീ ചാറ്റ് ചെയ്യുന്നേ…”
കീർത്തു മൊബൈലിൽ ടൈപ്പ് ചെയുന്നത് കണ്ട് വിൻസി ചോദിച്ചു….
“ഏയ്യ് ആരുമില്ലടി… ഞാൻ ഇൻസ്റ്റയിൽ സ്റ്റോറി ഇടുക ആയിരുന്നു….”
അവൾ നൈസ് ആയി ആയി അതിൽ നിന്നും ഊരി…പിന്നെ അവൾ മെസ്സേജ് അയക്കാൻ പോയീല്ല… കുറച്ചു കഴിഞ്ഞതും രജിതയും അനീഷയും അവിടെക്ക് എത്തി…പിന്നെ അവർ ഒരുമിച്ചായി കറക്കം…ഈ സമയം എല്ലാം അവളെ ചുറ്റിപറ്റി അവനും ഉണ്ടായിരുന്നു… സൗമ്യ അപ്പോഴേക്കും അവിടെ എത്തിയിരുന്നു…പിന്നെ പൂരം കാണാനായി മേളത്തിന്റെ അടുത്തേക്ക് ചെന്നു….ചുറ്റും ആളുകൾ ഉണ്ട്… അവർ ആൾക്കൂട്ടത്തിന് ഉള്ളിൽ നിന്നും മേളം ആസ്വദിച്ചു….. ഹരിയും ഇതിനോടകം അവരുടെ അടുത്തേക്ക് എത്തിയിരുന്നു…. കുറച്ചു കഴിഞ്ഞു തന്റെ പുറകിൽ ആരോ നന്നായി ചേർന്ന് നിക്കുന്നത് പോലെ തോന്നി… അവൾ ഒന്ന് തിരിഞ്ഞു നോക്കി… അത് ഹരി ആയിരുന്നു… അവളുടെ ശരീരം ഒന്ന് വിറച്ചു…. നേരത്തെ നടന്ന കാര്യങ്ങൾ ആയിരുന്നു അവളുടെ മനസിലേക്ക് വന്നത്… ഇനി എന്താണ് ഹരി ചെയ്യാൻ പോകുന്നത് എന്നുള്ള പേടിയും ആകാംഷയും കീർത്തുവിന് ഉണ്ടായിരുന്നു…. ഭാഗ്യത്തിന് അവളുടെ അമ്മ സൗമ്യ കുറെ മാറി ആണ് നിക്കുന്നത്… എന്നാലും അടുത്ത് ഫ്രണ്ട്‌സ് നിക്കുന്നത് കുറച്ചു ടെൻഷൻ ഉണ്ടാക്കി….
