Kambi Stories – അബുവും ആമിറയും – 3

Kambi Stories – This story is part of the അബുവും ആമിറയും (കമ്പി നോവൽ) series

Kambi Stories – ആലപ്പുഴയിലേക്കുള്ള ടിക്കറ്റ് എടുത്തെങ്കിലും അബുവിന് മനഃസമാധാനം കിട്ടിയില്ല. അവൻ്റെ പെണ്ണിൻ്റെ ചുണ്ടുകൾ അയാൾ ഉറിഞ്ചിവലിക്കുന്നതും, മുലകൾ ഞെരിച്ചു കഷക്കുന്നതും, വെട്ടിൽ നക്കിയെടുക്കുന്നതുമായ ആ വേദനയെറിയ കാഴ്ചകൾ അവനെ വീണ്ടും കൂടുതൽ മുറിപ്പെടുത്തി.

Kambi Stories

Kambi Stories

ആ മുറിവുകളുടെ വേദന തത്കാലത്തേക്ക് ഒന്ന് മറക്കാൻ, അബു വരുന്ന വഴി ഒരു ബാറിൽ കയറി, 4 പെഗ്ഗ് അകത്താക്കി. പക്ഷെ, ഉണ്ടായിരുന്ന വേദന മാറിയില്ലെന്ന് മാത്രമല്ല, മറ്റുപല ഹൃദയം നുറുങ്ങുന്ന സംശയങ്ങളും അവൻ്റെ മനസിലേക്ക് തുളച്ചുകയറി.

“എന്തിന് അയാളെ അവൾ ആദ്യം കയറി ഉമ്മ വെച്ചു??”

“മുലകൾ ഉടക്കുമ്പോൾ എന്തിന് അവൾ കണ്ണടച്ച് നിന്നു??”

“ചോദിക്കാതെതന്നെ അയാളെ അവൾ എന്തിന് ബ്രാ താഴ്ത്തി കാട്ടി??”

എന്നിങ്ങനെയുള്ള ഓരോ സംശയങ്ങളും ചിന്തിച്ചുകൂട്ടി, ഒടുവിൽ എല്ലാ ചോദ്യവും ഒരു ചോദ്യത്തിലാക്കി അവൻ ചുരുക്കി.

“ഇനി അവൾക്ക് അയാളോട് സ്നേഹം തോന്നി തുടങ്ങിയോ അള്ളാ??”

ശേഷം ബോധം നഷ്ട്ടപെട്ട് അബു ടേബിളിലേക്ക് വീണു മയങ്ങി.

“സാറെ.. സാറെ.. എണീക്ക് സാറെ..”

“എന്താടോ..”

“സാറെ, ബാർ അടക്കാൻ നേരായി..”

“ഉച്ചക്ക് ഏത് ബാറാടോ അടക്കുന്നെ??”

“ഉച്ച അല്ല സാറെ, രാത്രി 10 കഴിഞ്ഞു..”

“10 മണിയൊ? അള്ളാ..”

അവളുടെ നിക്കാഹ് വാർത്ത അറിഞ്ഞ അന്ന് ഓടിയ അതേ വേഗത്തിൽ അവൻ അവളുടെ അടുത്തേക്ക് ഓടി. മാവിലേക്ക് കയറിത്തുടങ്ങുമ്പോൾ മുറിക്കുള്ളിൽ എന്തോ ആസ്വഭാവികമായി സംഭവിക്കുന്നപോലെ അവൻ്റെ നെഞ്ചിടിക്കാൻ തുടങ്ങിയിരുന്നു. പക്ഷെ, അവളോടുള്ള വിശ്വാസം തെല്ലും കളയാതെ, അവൻ അകത്തേക്ക് എത്തിനോക്കി.

കാച്ചിമുണ്ടുമായി തുടകൾ അകത്തി കിടക്കുന്ന അവളുടെ പുറത്ത് കിടന്ന്, അയാൾ അവളുടെ നെഞ്ചിൽ എന്തോ ചെയ്യുന്നു. മദ്യ ലഹരിയിലായിരുന്ന അവന് കൃത്യമായി ഒന്നും കണ്ണിൽ തെളിഞ്ഞില്ല.

“സ്സ്..അഹ്..പതുക്കെ ഉറിഞ്ചിയെടുക്ക് ഇക്കാ..” അവളുടെ മൂളലുകൾകൂടെ കേട്ടതും, അവൻ്റെ നെഞ്ചിടിപ്പിൻ്റെ വേഗത വീണ്ടും കൂടി. കണ്ണ് ഒന്ന് തിരുമി ഒന്നൂടെ നോക്കിയതും, ആ ഹൃദയം നുറുക്കുന്ന കാഴ്ച്ച, അവൻ്റെ കണ്ണിൽ വ്യക്തമായി.

അവളുടെ മാറിലെ കൊഴുത്ത മാംസളങ്ങൾ രണ്ടും കോരിപ്പിടിച്ച് അയാൾ ഒന്നിൽ ആസ്വദിച്ച് നുണയുകയാണ്. ഒരു കൈ തലയിണയിലും, മറുകൈ അയാളുടെ തലക്ക് പിന്നിലും വെച്ച്, ആമിറയാകട്ടെ കണ്ണടച്ചു കിടക്കുന്നു.

അവൻ്റെ മാത്രമെന്ന് കരുതിയിരുന്ന അവളുടെ കുങ്കുമപൊട്ടുകൾ രണ്ടും, അയാളുടെ ചുണ്ടുകൾക്കുള്ളിൽ കിടന്ന് തുപ്പലിൽ കുതിരുന്ന ആ കാഴ്ച അബുവിനെ ശെരിക്കും ഇല്ലാതാക്കി. ഹൃദയത്തിനു നടുവിലേക്ക് എന്തോ തുളച്ച് കയറിയ പോലെ, അവൻ നെഞ്ചിൽ കൈവെച്ച് ആ കൊമ്പിന്മേൽ പതുക്കെ ഇരുക്കുമ്പോൾ, അയാൾ അവസാനമായി ഒന്ന് ഉറിഞ്ചിവലിച്ചിട്ട്, അതിന്മേൽ ഇറുക്കി കടിച്ചു.

“ആാ ഇക്കാ..” നെഞ്ചുപൊക്കി ഒന്ന് ചാടി, ആമിറ കണ്ണു തുറന്നു.

“വേദനിച്ചോ മുത്തേ?”

“മ്..നല്ലോണം..”

“നല്ല ഈന്തപ്പഴത്തിൻ്റെ രുചി, അതാ കടിച്ചുപോന്നെ..”

“കടിക്കുന്നതിന് കുഴപ്പില്ലിക്കാ, പക്ഷെ മെല്ലെ കടിക്ക്..”

“ഏയ്യ്, ഇനി ഇക്ക കടിക്കുന്നില്ല. പോരെ?”

“മ്..”

വീണ്ടും വായിലാക്കാൻ ചുണ്ടുകൾ അകലുമ്പോ, ക്ളോക്കിലെ സമയം അയാളുടെ ശ്രദ്ധയിൽ പെട്ടു.

“നമ്മൾ 8ന് തുടങ്ങിയതല്ലേ, ഇപ്പൊ 10ആയി! മടുത്തില്ലല്ലൊ മുത്തേ?”

“ഏയ്യ്, ഇക്ക മതിയാവോളം നുണഞ്ഞോ, ഞാൻ കിടന്നോളാം..”

“ഓ..ഇ എൻ്റെ മുത്താ..” വീണ്ടും വായിലാക്കി അയാൾ തുടർന്നു.

തൻ്റെ മാറിടങ്ങൾക്ക് ആദ്യമായി സ്നേഹം പകർന്ന അയാളെ, നെറ്റിമേൽ തല പൊക്കി ഒന്ന് ചുംബിച്ചിട്ട്, കണ്ണ് അടക്കാൻ തുടങ്ങുമ്പോൾ, ജനാലക്ക് പുറത്ത് നിന്ന് കരയുന്ന തൻ്റെ അബുവുമായി അവൾ കണ്ണുടക്കി. പക്ഷെ, മുഖത്ത് ഒരു ഭാവമാറ്റവും ഇല്ലാതെ, “ഇതിന് കാരണക്കാരൻ നിങ്ങളാണ്!” എന്നവിധം ഒരു നോട്ടമിട്ടുകൊണ്ട്, അയാളെ വീണ്ടും മാറിലേക്ക് ഇറുക്കി, അവൾ കണ്ണടച്ചു.

അബു ശെരിക്കും തകർന്നു. കണ്ണീരോടെ അവിടെനിന്നും ഇറങ്ങി അവൻ ലോഡ്ജിലേക്ക് തിരിച്ചു. ഉറക്കം കിട്ടാതെ, സമാധാനം ഇല്ലാതെ, ആ രാത്രി അവൻ കഴിച്ചുകൂട്ടി.

അടുത്ത ദിവസം രാവിലെ നിസ്കാരത്തിൽനിന്ന് കിട്ടിയ ആശ്വാസത്തിൽ, അബു പള്ളിക്ക് പടിയിൽ ഇരുന്ന് ഉറങ്ങിപ്പോയി. ഉണർച്ച വന്നത് ഉച്ചയ്ക്ക് ഉസ്താദ് തട്ടിവിളിച്ചപ്പോൾ. ഉസ്താദിൻ്റെ ചോദ്യത്തിന് ഉത്തരം പറയാതെ, ഉണർന്നപാടെ അവൻ അവളുടെ അടുത്തേക്ക് ഓടി.

ജനാലക്ക് ഉള്ളിലേക്ക് എത്തി നോക്കുമ്പോൾ, കണ്ണാടിക്ക് മുന്നിൽ വെറും കാച്ചിമുണ്ടും ബ്രേസിയറും മാത്രമിട്ട് ഇരുന്ന്, നെഞ്ചിലെ ചുവന്ന പാടുകൾ തൊട്ടുതടവി സ്വയം നാണിച്ച് ചിരിക്കുകയാണ് അവൾ.

“ആമി..” പ്രിയതമൻ്റെ വിളി കേട്ടതും, അവൾ അങ്ങനേ ഓടി അവന്റടുത്ത് വന്നു.

“അയ്യൊ ഇക്കാ, മജീറിക്ക ഇന്ന് പോയിട്ടില്ല, താഴെ ഊണ് കഴിക്കുവാ, ഏത് നിമിഷവും വരാം. ഇക്ക പൊയിട്ട് രാത്രി വാ..”

പക്ഷെ അവൻ്റെ നോട്ടം മുഴുവനും അവളുടെ നെഞ്ചിലെ ചുവന്ന് തുടുത്ത പാടുകളിലായിരുന്നു. ജനാലക്കിടയിലൂടെ കൈയ്യിട്ട് അബു അവളുടെ കപ്പ് മെല്ലെ താഴ്ത്തി. മതിയാകുവോളം കടിച്ച്, ചവച്ച്, ഉറിഞ്ചി, ചോര പൊടിയും വിധം ചുവപ്പിച്ച് വെച്ചിരുന്നു അവളുടെ കുങ്കുമപ്പൊട്ടുകൾ രണ്ടും അയാൾ.

“ഇക്ക പൊയ്ക്കോ, രാത്രി സംസാരിക്കാം.” രണ്ടും ബ്രേസിയറിലേക്ക് മറച്ച് അവൾ വീണ്ടും മൂളി.

“എന്തിനാ ആമി? എന്തിനാ അയാൾക്ക് കൊടുത്തത്? എനിക്കും, നമുക്ക് ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾക്കും മാത്രമുള്ളതല്ലേ. അതിൽ പിടിച്ച് അയാൾ ചപ്പുന്ന കണ്ടപ്പാ, എൻ്റെ നെഞ്ച് പൊടിഞ്ഞുപോയി” കണ്ണീരോടെ അബു പറഞ്ഞു.

“ഇന്നലെ 5 മണിക്ക് എന്നെ ഇവിടന്ന് കൊണ്ടോകാമെന്ന് പറഞ്ഞിട്ട്, ഇക്ക എവിടായിരുന്നു? തുണിയും സാധനങ്ങളും ബാഗിലാക്കി, ഞാൻ എത്ര നേരം കാത്തിരുന്നെന്ന് അറിയൊ? സമയത്തിന് ഇക്ക ഇന്നലെ വന്നിരുന്നെങ്കിൽ മജീറിക്കക്ക് എൻ്റെ മുല കൊടുക്കേണ്ടി വരുമായിരുന്നോ??” അബുവിൻ്റെ ഒപ്പം അവളും കരഞ്ഞു.

“പറ ഇക്കാ, ഇക്ക എവിടാരുന്നു ഇന്നലെ??”

“ഇന്നലെ ഞാൻ, ബാ..ബാറിൽ, കള്ളുകുടിച്ച് ഉറങ്ങിപ്പോയി..”

“കള്ളു കുടിച്ചെന്നൊ? എൻ്റെ അള്ളാ! മദ്യം നമുക്ക് ഹറാം അല്ലെ ഇക്കാ? എവിടുന്നാ ഈ പുതിയ ശീലങ്ങളൊക്കെ??”

“ഞാൻ മാത്രം തൊടേണ്ട ഭാഗത്ത്, അയാൾ കൈ വെക്കുന്ന കണ്ടപ്പോ, എനിക്ക് സഹിക്കാൻ പറ്റിയില്ല, അതാ ഇന്നലെ..”

“എന്താ ഇക്കാ? ഞാൻ അന്നേ പറഞ്ഞതല്ലേ എന്നെകൊണ്ട് മജീറിക്കയെ നിയന്ത്രിക്കാൻ കഴിയൂലെന്ന്! ഞാൻ കബൂല് ചൊല്ലിയ എൻ്റെ ഭർത്താവാ ഇക്കാ അയാൾ!! ചോദിക്കാതെതന്നെ എൻ്റെ ശരീരം കൊടുക്കണമെന്നാ കിത്താബില്. എനിക്ക് എന്ത് ചെയ്യാൻ കഴിയും ഇക്കാ, ഞാൻ അയാളുടെ ബീവിയായി പോയില്ലേ??”

Leave a Reply

Your email address will not be published. Required fields are marked *