Kambi Stories – അബുവും ആമിറയും – 4

“സ്സ്..” തല പൊക്കി അമിറ അവിടേക്ക് നോക്കി, മുഴുവനും അവളിലേക്ക് കയറി അത് മറഞ്ഞിരുന്നു. ആശ്വാസത്തോടെ, വീണ്ടും തല ചായ്ക്കുന്ന നേരം, അയാളിൽ മുറുകിപ്പിടിച്ചിരുന്ന ഇതളുകൾക്കിടയിൽനിന്നും, രണ്ടു തുള്ളി ചോര ഒഴുകി കട്ടിലിന്മേൽ പതിച്ചു.

“ഹാവു കീറിയില്ല! ഹൊ..ആമിറാ, അന്നേ സമ്മതിച്ചു” മുഴുവനും കടവരെ തിരുകിവെച്ചിരിക്കുന്നത് നോക്കി അയാൾ പറഞ്ഞു.

“മ്..സ്സ്..” ശരിക്കും തൻ്റെ യോനി കീറിയാണ് അത് ഉള്ളിലേക്ക് കയറിയത് എന്ന കാര്യം, ഒരു ചെറു പുഞ്ചിരികൊണ്ട് അവൾ അയാളിൽ നിന്ന് മറച്ചു.

“അപ്പൊ തുടങ്ങാ മുത്തേ..”

“മ്..” തലയിണയിൽ വീണ്ടും പിടിച്ച് അവൾ തയ്യാറായി.

അവളുടെ കഴുത്തിനിടയിലേക്ക് മുഖം പൂഴ്ത്തിവെച്ച് അയാൾ അരക്കെട്ട് വലിച്ച്, വീണ്ടും അവളിലേക്ക് തള്ളി.

“ഉമ്മാഹ്..”

വലിച്ച്, വീണ്ടും തള്ളി.

“അ..ഉമ്മ്ഹാാ..”

വലിച്ച്, വീണ്ടും തള്ളി.

“എന്റുമ്മാാാ..ആഹ്..”

“ഉമ്മാ.. ഉഹ്മ്മാ.. ഉഹ്മ്മാാ.. ഉഹ്മ്ഹാ..” വീണ്ടും വലിച്ച്, വീണ്ടും തള്ളിക്കയറ്റി, അയാൾ മെല്ലെ അവളിൽ ചലിച്ചു തുടങ്ങി. താൻ കയറേണ്ട ആമിറയുടെ യോനിക്കുള്ളിൽ മറ്റൊരാളുടെ സാധനം കയറിയിറങ്ങുന്നത് കണ്ണീരോടെ അബു കണ്ടു നിന്നു.

“പീരിയഡ്‌സ് മാറിയെന്ന് അവൾ അയാളോട് പറഞ്ഞില്ലായിരുന്നെങ്കിൽ, ഇപ്പൊ അവർ മഞ്ചേരി കടക്കേണ്ട സമയമായിരുന്നു..” അബു മനസ്സിൽ അവളെ പ്രാകിയെങ്കിലും, വേദനകൊണ്ടുള്ള അവളുടെ നീറൽ, അവൻ്റെ മനസ്സ് അലിയിച്ചു.

അയാളുടെ മുഴുത്ത സാധനം അവളെ കീറിമുറിക്കുമ്പോൾ, മെത്തമേലും തലയിണമേലും മാറി-മാറി അള്ളിപിടിച്ച്, ആ വേദന എല്ലാം കടിച്ചമർത്തി, തൻ്റെ ഉമ്മ പറഞ്ഞതനുസരിച്ച്, അവൾ കിടന്നു കൊടുത്തു.

മുറുക്കം കൊണ്ടാവണം, 5 മിനിറ്റ് കൊണ്ടുതന്നെ മജീർ സുഖകോടിയിൽ എത്തിക്കഴിഞ്ഞിരുന്നു. വരാൻ അടുക്കുംതോറും, അയാൾ തൻ്റെ വേഗത കൂട്ടിയതോടെ, കണ്ണുകൾ പാതി അടഞ്ഞ് അവൾ ആ വേദനയിൽനിന്നും സുഖം കണ്ടെത്താൻ തുടങ്ങി.

“ഉമ്മാ.. മ്മാ.. മ്മ്ഹ്.. ഇക്കാ.. ഇക്കാ.. മ്മ്ഹ്..അഹ് ഇക്കാ..” ഉമ്മയിൽനിന്ന് ഇക്കയിലേക്ക് മാറി, അവൾ ആ സുഖം ഒന്ന് ആസ്വദിച്ച് വരുമ്പോഴേക്കും.

“സ്സ്..ആമിറാ വരാറായി.. സ്സ്..അൻ്റെ ഉള്ളിൽ ഒഴിക്കുവാ..”

“ഉള്ളിൽ വേണ്ടിക്കാ, എൻ്റെ വായിൽ ഒഴിക്ക് മ്മ്ഹ്..അ..”

“വായിലോ? അപ്പൊ അനക്ക് എൻ്റെ കുഞ്ഞിനെ വേണ്ടെ?”

“വേണം! അ..അഹ്..പക്ഷെ ഇപ്പൊ വേണ്ട! മ്ഹ്..അഹ്, എനിക്ക് ഇക്കാനെ ഇനിയും ഒരുപാട് സ്നേഹിക്കണം, അത് കഴിഞ്ഞ് എത്ര വേണേലും ഞാൻ പ്രസവിച്ചു തന്നോളം..മ്..മ്മ്ഹ് ആഹ്..” സുഖത്തിനിടയിലൂടെ അവൾ അത് കഷ്ടപ്പെട്ട് പറഞ്ഞു.

“സ്സ്..സ്സ്..ആമിറാ ഇപ്പോ വരും..”

“വേഗം എൻ്റെ വായിലേക്ക് ഒഴിക്കിക്കാ, ഞാൻ വിഴുങ്ങിക്കോളാം..”

ഊരിയെടുത്ത് അയാൾ അവളുടെ വായിലേക്ക് ചൂണ്ടി, “സ്സ്..അഹ് ആഹ് ആഹ്..ആഹ് അള്ളാഹ്..ആാഹ്.” തുളുമ്പി നിറയുന്നതുവരെ വായിലേക്ക് ചാടിച്ചുകൊടുത്ത്, അയാൾ അവൾക്കരുകിൽ വീണു. ഒറ്റ തുള്ളി പോലും ഒഴുക്കി കളയാതെ, കണ്ണടച്ച് എല്ലാം വിഴുങ്ങിയിറക്കി അവൾ അയാളുടെ നെഞ്ചിലേക്ക് ചരിഞ്ഞു.

രണ്ടുപേരും നന്നായി കിതച്ചു.

“ഇക്കാ..”

“മ്..”

“എൻ്റെ ഉള്ളിൽ ഒഴിക്കാത്തത്തിൽ ഇക്കാക്ക് വിഷമം ഇല്ലല്ലോ??”

“ഏയ്യ്, ഇല്ല മുത്തേ. ഈ എപ്പോ ചോദിക്കുന്നോ, അപ്പോഴേ അനക്ക് ഞമ്മള് കുഞ്ഞിനെ തരു, പോരെ? പക്ഷെ അധികം വൈകിപ്പിക്കരുത് ട്ടൊ..”

“മ്..”

2 മിനിറ്റോളം അവർ അങ്ങനേ കിടന്നു.

“ഇക്കാ..”

“മ്..പറ മുത്തേ..”

“കുറച്ച് വേദനിച്ചെങ്കിലും, നല്ല രസുണ്ടായിരുന്നു..” ചൂണ്ടുവിരൽകൊണ്ട് അയാളുടെ നെഞ്ചിൽ കളം വരച്ച് അവൾ നാണത്തിൽ മൂളി.

“അനക്ക് ഇഷ്ട്ടായൊ?”

“മ്..”

“എത്ര ഇഷ്ട്ടായി?”

“ഒരുപാട്..” അവൾ മെല്ലെ ചരിച്ചു.

“അപ്പൊ ഒന്നൂടെ ചെയ്താലോ?”

“മ്.. പക്ഷെ മെല്ലെ ചെയ്യണേക്കാ..”

അയാൾ വീണ്ടും അവളിലേക്ക് കയറുമ്പോൾ, തുടകൾ അകത്തി അവൾ അയാൾക്ക് തയ്യാറായി.

“അ..ഇക്ക്ഹാാാ..” വീണ്ടും അത് അവളിൽ കയറി.

ആമിറയെ അയാൾ വീണ്ടും തുളച്ചു തുടങ്ങുന്നത് അവസാനമായി കണ്ട്, അബു വേദനയോടെ ലോഡ്ജിലേക്ക് മടങ്ങി.

തുടർന്നു വന്ന ദിവസങ്ങൾ, ഭക്ഷണം കഴിക്കാൻ പോലും പുറത്തുവരാതെ അബു ലോഡ്ജിനകത്തുതന്നെ ചുരുണ്ടുകൂടി. വേദന കുറച്ചെങ്കിലും ഒന്ന് മറക്കാൻ, അവൻ ഉറങ്ങാൻ ശ്രമിക്കുമ്പോൾ എല്ലാം, അയാളുടെ സാധനം ആമിറയിൽ കയറി ഇറങ്ങുന്ന കാഴ്ച, അവനെ വീണ്ടുംവീണ്ടും ഉണർത്തി ഭയപ്പെടുത്തി.

അങ്ങനെ ചിന്തകൾ ഒട്ടുംതന്നെ നിയന്ത്രിക്കാനാവാതെ ഒടുവിൽ, അബു മദ്യത്തിൻ്റെ സഹായം തേടി. അത് അവനെ ഇനിയും രണ്ടു ദിവസം കൂടെ പിടിച്ചുനിർത്തി.

ഇനി ഒരിക്കലും അവളെ കാണാൻ പോകില്ലെന്ന ഒരു കടുത്ത തീരുമാനം എടുത്തിട്ടാണ് അന്ന് മാവിൽനിന്ന് ഇറങ്ങിയെങ്കിലും, അവളോടുള്ള തീരാ സ്നേഹം, അവനെ വീണ്ടും ആ മാവിൻ്റെ ചോട്ടിലേക്ക് കൊണ്ടെത്തിച്ചു.

അങ്ങനെ, അതിൻ്റെ അഞ്ചാം നാൾ വൈകിട്ട്, അബു വീണ്ടും ആമിറയെ കാണാൻ കയറുകയാണ്. ഉടുത്തൊരുങ്ങി നിന്ന്, തൻ്റെ വസ്ത്രങ്ങളെല്ലാം ബാഗിലാക്കുന്ന തിരക്കിലായിരുന്നു ആമിറ.

“ആമി” അവൻ്റെ വിളി കേട്ടതും, കണ്ണീരോടെ മെല്ലെ ഏന്തി നടന്ന് അവൾ ജനാലക്കരുകിൽ എത്തി.

“എവിടാരുന്നു ഇക്കാ ഇത്രെയും നാൾ? ഇക്കയെ കാണാതെ ഞാൻ എത്ര പേടിച്ചൂന്ന് അറിയോ? എന്തിനാ എന്നെ ഇങ്ങനെ തീ തീറ്റിക്കുന്നെ??”

“നീ എന്താ ഏന്തി നടക്കുന്നെ? നിൻ്റെ കാലിന് എന്തു പറ്റി?”

“കാലിൻ്റെ അല്ല ഇക്കാ..”

“പിന്നെ??”

“അന്ന് മജീറിക്ക എൻ്റെ ഉള്ളിൽ വന്നപ്പൊ..”

“മ്..പറയണ്ട, മനസിലായി. അത് ഇത് വരെ ഉണങ്ങിയില്ലേ?”

“ഉണങ്ങാൻ അയാൾ ഒന്ന് സമ്മതിക്കണ്ടേ? എപ്പോഴും കിടത്തി ഇങ്ങനെ കയറ്റിക്കോണ്ടിരുന്നാൽ, എങ്ങനാ ഉണങ്ങാ?”

“എപ്പോഴുമോ??” അബുവിൻ്റെ മുഖം വാടി.

“അത് വിട് ഇക്കാ, പറഞ്ഞ് ഇനിയും ഇക്കാനെ വിഷമിപ്പിക്കാൻ എനിക്ക് വയ്യ..”

അവൻ തല താഴ്ത്തുന്ന കണ്ട് അവൾ ഉടൻ വിഷയം മാറ്റി.

“ഇക്കാ..ഇന്ന് ഞങ്ങൾ മജീറിക്കാടെ മൂത്തിക്കാൻ്റെ പൊരയിൽ വിരുന്നിന് പോകാ, ഞാൻ തുണികളൊക്കെ ബാഗിൽ ആക്കുവായിരുന്നു..”

“പോയിട്ട് എപ്പോ വരും?”

“അറിയില്ല ഇക്കാ, മൂന്ന് നാല് ദിവസത്തേക്കുള്ള തുണി എടുക്കാനാ ഇക്ക പറഞ്ഞെ..”

“മ്..”

ശേഷം അവർ നിശബ്ദമായി.

“ഇക്കാ..”

“മ്..പറ..”

“ഇക്കാൻ്റെ മുൻപിലിട്ട് മജീറിക്ക എന്നെ ചെയ്യുമ്പോൾ, ഇക്കാൻ്റെ നെഞ്ച് പിടയുവായിരുന്നെന്ന് എനിക്ക് അറിയാം! എന്ത് ചെയ്യാനാ ഇക്കാ? എൻ്റെ ഭർത്താവായി പോയില്ലേ..”

അവൾ അബുവിൻ്റെ കൈയ്യിലേക്ക് പിടിച്ചു.

“പക്ഷെ എത്രതന്നെ വിഴുങ്ങേണ്ടി വന്നാലും, മജീറിക്കയെ എൻ്റെ ഉള്ളിൽ ഒഴിക്കാൻ ഞാൻ സമ്മതിക്കില്ല..”

അവൻ്റെ കൈകൾ ഒന്നൂടെ ഇറുക്കികൊണ്ട്.

“എന്നെ ഗർഭിണിയാക്കാൻ ഉള്ളിൽ പതിക്കുന്ന ആദ്യത്തെ ബീജം, അത് എൻ്റെ അബൂക്കാൻ്റെ മാത്രം ആയിരിക്കും. തീർച്ച..”