Kambi Stories – അബുവും ആമിറയും – 4

“സത്യം! പോരെ?” പണ്ടുതൊട്ടേ പരസ്പരം സത്യം ചെയ്യിപ്പിക്കുന്ന ഏർപ്പാട് അവർക്ക് ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ്, ആ സത്യം വാങ്ങിയിട്ടാണ് അബു ഗൾഫിലേക്ക് പോയതും, പക്ഷെ ഇന്ന് ആമിറ മറ്റൊരാളുടെ ബീവി! എന്തു പറയാൻ? വിധിയുടെ ഒരു കളിയേ!

അങ്ങനെ, അവൾക്ക് സത്യം ചെയ്തു കൊടുത്തിട്ട് അവൻ അവിടെനിന്ന് ഇറങ്ങി. പക്ഷെ ഉള്ളിൻ്റെ ഉള്ളിൽ, ഒരു സംശയം അവനെ വല്ലാണ്ട് അലട്ടി.

ചെയ്ത സത്യം തെറ്റിച്ച്, അന്ന് രാത്രി മാവിലേക്ക് കയറി അവൻ, അവൾ അറിയാതെ മുറിക്കുള്ളിലേക്ക് ഒളിഞ്ഞു നോക്കി.

മൊഞ്ചത്തിയായി ഉടുത്തോരുങ്ങി ഇരുന്ന്, അവരുടെ നിക്കാഹ് ഫോട്ടോ നോക്കി പുഞ്ചിരിക്കുകയാണ് ആമിറ. പെട്ടന്ന്, മജീർ വാതിൽ മുട്ടി.

വാതിൽ തുറക്കേണ്ട താമസം, കൈയ്യിൽ പിടിച്ച് അയാളെ അകത്തേക്ക് വലിച്ചു കയറ്റി, പാദം പൊക്കി, അവൾ ചുണ്ടുകൾ ചേർത്തു.

രണ്ടു ദിവസം കാണാത്തതിൻ്റെ വിഷമം, 2 മിനിറ്റോളം നീണ്ട് നിർത്താതെ അയാളെ ഉമ്മ വെച്ചിട്ട്, അവൾ ചെന്ന് വാതിൽ അടച്ച് കുറ്റിയിട്ടു.

“മുത്തേ, എനിക്ക് ഇപ്പൊ പോണം.”

അവൾ വന്ന് അയാളുടെ കുപ്പായ കുടുക്ക് ധൃതിയിൽ അഴിച്ചു തുടങ്ങി.

“പറഞ്ഞത് കേട്ടില്ലേ ഈയ്യ്, എനിക്ക് ഇപ്പൊ പൊന്നാനിക്ക് പോകണോന്ന്. കമ്മിറ്റി മീറ്റിംഗിൻ്റെ കാര്യം ഷാജഹാൻ ഇപ്പോഴാ പറയുന്നെ..”

“എന്തായാലും ഇന്ന് ഇക്കാനെ ഞാൻ വിടില്ല,” കുടുക്ക് വിട്ട് കുപ്പായം ഊരി എടുത്തിട്ട് അയാളെ അവൾ കട്ടിളിന് അരികിൽ കൊണ്ടുവന്നു.

“പോണം മുത്തേ, അല്ലേ ഹാജിയാര് മക്കാറാക്കും.”

ഒന്നും മിണ്ടാതെ, അയാളുടെ മുണ്ടും, തൻ്റെ മുണ്ടും, അഴിച്ച് നിലത്തിട്ടിട്ട്, ഷഡ്ഢി താഴ്ത്തി അവൾ ബ്ലൗസ് ഊരി.

“അനക്ക് ഇന്ന് എന്തു പറ്റി മുത്തേ?” എന്ന് അയാൾ ചോദിക്കുന്ന നിമിഷം, അവൾ അയാളുടെ മുഖം പിടിച്ച് മുലച്ചാലിൽ തിരുകിയിട്ട്, അയാളുമായി കട്ടിലിലേക്ക് വീണു.

മുഖം പൊക്കിയ അയാളെ, വീണ്ടും മാറിനിടയിൽ ചേർത്തുപിടിച്ച് അവൾ കാമകിതപ്പോടെ മൂളി.

“എന്നെ സ്നേഹിക്ക് ഇക്കാ..”

ആ നിമിഷം, മജീറിൻ്റെ ഡ്രൈവർ സുലൈമാൻ വാതിൽ മുട്ടി.

“ടക്ക്.. ടക്ക്.. ടക്ക്.. ഇക്കാ, കാർ വന്നു..”

“പോണ്ട ഇക്കാ, എനിക്ക് ഇക്കാനെ ഇന്ന് വേണം..” അയാളെ തന്നിലേക്ക് ഇറുക്കി അവൾ അത് പറയുമ്പോൾ, അവൾക്കുള്ളിലെ കാമം, അവളുടെ കണ്ണിലൂടെ അയാൾ തിരിച്ചറിഞ്ഞു.

“സുലൈമാനെ..”

“അ..പറ ഇക്കാ..”

“നമുക്ക് നാളെ പുലർച്ചെ പോകാടാ..”

“ഒ..ശെരി ഇക്കാ..” സുലൈമാൻ താഴേക്ക് പോയി.

പരസ്പരം കണ്ണുകളിലേക്ക് നോക്കി, ശ്വാസതാളം മെല്ലെ ഉയർന്ന് അവർ, ഉടൻ കെട്ടിപ്പുണർന്ന് കട്ടിലിൽ ഉരുണ്ടു മറിഞ്ഞു. കഴുത്തും തോളുമെല്ലാം പരസ്പരം തുപ്പൽകൊണ്ട് മൂടി അവർ സ്നേഹത്തിൽ ഒന്നായിതീരുന്നത് അബു വീണ്ടും കണ്ടുനിന്നു.

ശേഷം, ബ്രേസിയർ താഴ്ത്തി, മുലപൊട്ട് ഒന്നിൽ ഊറിയെടുത്ത്, അയാൾ അവളുടെ പൊക്കിളിലേക്ക് വന്നു. അവളുടെ കൊഴുപ്പുനിറഞ്ഞ വയറിനു രണ്ട് ഭാഗത്തും പിടിച്ച്, അയാൾ ആ കുഴിയിലേക്ക് നാവ് കടത്തി.

“അഹ്..” നെഞ്ചുപൊക്കി അവൾ ഒന്ന് ചാടി.

ഇനിയും ആഴത്തിലേക്ക് നുഴക്കാൻ ശ്രമിക്കുന്ന അയാളുടെ മുഖം പിടിച്ച് അവൾ തന്നിലേക്ക് കൊണ്ടു വന്നു.

“മതി, ഇനി എൻ്റെ ഉള്ളിലേക്ക് വാ ഇക്കാ..”

“ഈയ്യ് ഇന്ന് നല്ല ജോറിലാണല്ലോ, എന്ത് പറ്റി??”

“അറിയില്ലിക്കാ, ഇക്കയോട് എനിക്ക് ഇന്ന് വല്ലാണ്ട് സ്നേഹം തോന്നുന്ന്” അയാളുടെ നെറ്റിയിൽ ഒരു ഉമ്മ വെച്ചിട്ട്, അവൾ തുടകൾ അകത്തി.

“നേരം കളയാതെ, വേഗം എൻ്റെ ഉള്ളിലേക്ക് വാ ഇക്കാ..”

നിക്കർ ഊരി, അയാൾ അവളുടെ ജഘനത്തിലേക്ക് ചേർന്നു.

“അസ്സ്..ഇക്കാഹ്..” യോനി വിടർന്ന്, അത് അവളിലേക്ക് കയറി.

ശേഷം, ആവളുടെ കാൽമുട്ട് മടക്കിൽ കോരിപ്പിടിച്ച് അയാൾ, പുശ്ശ്-അപ്പ് അടിക്കുന്ന പോലെ നിന്ന്, അവളിൽ കയറ്റിയിറിക്കി തുടങ്ങി.

“അ അഹ്.. അഹ്.. ആ.. മ്മ്ഹ്.. മ്മ്.. അഹ്..” അവളുടെ നേത്രഗോളങ്ങൾ രണ്ടും പതിയെ അവളുടെ കൺപീളയിലേക്ക് മറഞ്ഞു.

തല മുതൽ കടവരെ നീണ്ട്, അവളിലേക്ക് അത് വിടർത്തി കയറുന്നതും, ഇറങ്ങുന്നതും ഇപ്രാവിശ്യം അബു നല്ല വ്യക്തമായി കണ്ടു. അവർ തമ്മിൽ ഒന്നാകുന്ന കാണുന്നത് ഇത് ആദ്യത്തെ തവണ അല്ലെങ്കിലും, അവൾ ആ സുഖം നല്ലപ്പോലെ ആസ്വദിക്കുന്നത് കൂടെ കണ്ടപ്പോൾ, അവൻ ശരിക്കും ഇല്ലാണ്ടായി. അറിയാതെതന്നെ അവൻ്റെ കണ്ണ് നിറഞ്ഞു.

രതിമൂർച്ഛക്ക് അടുക്കുംതോറും ഉയർന്നുവന്ന അവളുടെ ശീൽക്കാരങ്ങൾ മുറിയാകെ ചുറ്റിയടിച്ച്, താഴെ വീട്ടുകാരിലേക്കെത്തുമ്പോൾ, അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം നോക്കി എല്ലാവരും പുഞ്ചിരിച്ചുകൊണ്ട് മജീറിൻ്റെ ഉമ്മ പോയി റേഡിയോയുടെ ശബ്ദം കൂട്ടിവെച്ചു.

ഒടുവിൽ,

“ഇ..ഇക്കാ..ഇക്കാ അ..ആാാാ ഉമ്മാാാ..” കാലുകൾ വിറച്ച്, തലയിണമേൽ അള്ളി, റേഡിയോ ശബ്ദത്തേക്കാൾ ഉറക്കെ കൂകി, അവൾ രതിമുറുക്കം കൊണ്ടു!

അയാൾ വിട്ടുകൊടുത്തില്ല! അവളുടെ പുറത്തേക്ക് വീണ്, വീണ്ടും വേഗത കൂട്ടി, ആ സുഖമൂർച്ഛക്ക് ഇടയിലൂടെ അവൾക്ക് കൂടുതൽ സുഖം അയാൾ കൊടുത്തുകൊണ്ടേയിരുന്നു.

സുഖം ഒട്ടും സഹിക്കാൻ ആവാതെ, പാതി അടഞ്ഞുപോകുന്ന കണ്ണുമായി അയാളെ നോക്കി, ശീൽക്കാരങ്ങൾക്കിടയിലൂടെ അവൾ അത് പറഞ്ഞു.

“ഇക്കാ..ഇക്കാ എനിക്ക് ഇക്കാൻ്റെ കുഞ്ഞിനെ വേണം അ..അഹ് അഹ്..” അബു ഞെട്ടി.

“ഹേ..എന്ത്?”

“എനിക്ക്, എനിക്ക് ഇക്കാൻ്റെ കുഞ്ഞുങ്ങളുടെ ഉമ്മ ആവണം മ്ഹ്..അ..”

“അപ്പൊ ഞമ്മളെ ഈയ്യ് സ്നേഹിച്ച് കഴിഞ്ഞോ?”

“മ്..മ്ഹ് അത്രയ്ക്കും സ്നേഹിക്കുന്നോണ്ടാ ചോയിക്കണെ, താ ഇക്കാ..”

“അയിന് എന്താ മുത്തേ തരാലോ, ഇക്കാനെ മുറുക്കെ പിടിച്ചോ..”

അവൾ കെട്ടിപ്പിടിച്ചതും, അയാൾ വീണ്ടും വേഗത കൂട്ടി. 2 നിമിഷം കൂടെ നീണ്ട് ചലിച്ച് അവളെ അടുത്ത രതിമൂർച്ഛയിലേക്ക് എത്തിച്ചുകൊണ്ട്.

“സ്സ് ആമിറാ വരാറായി.. സ്സ്..സ്സ്..ഒഴിക്കുവാ..”

“ഒഴിക്കിക്കാ..”

“അ..ആാാ ആമിറാ അ..ആർർഹ്ഹ് എൻ്റെ ആമിറാ ആാർർഹ്ഹ്ഹ്..”

അബു പതിക്കേണ്ട അവളുടെ യോനിക്കുള്ളിൽ, മജീറിൻ്റെ ബീജം വീണു നിറഞ്ഞു! വിറച്ച്-വിറച്ച് അവളിലേക്ക് തുപ്പികൊണ്ടിരിക്കുന്ന അയാളുടെ സാധനത്തെ നോക്കി, ഹൃദയം തകർന്ന് അബു നിന്നു.

“ഒഹ്.. ഒഹ്.. ഒഹ്..” അവസാന തുള്ളികളും വീഴ്ത്തി, അയാൾ അവളുടെ കഴുത്തിനിടയിൽ അമർന്നു. രണ്ടുപേരും നന്നായി കിതച്ചു.

“ഇപ്പൊ അനക്ക് തൃപ്തിയായില്ലേ??”

“ഇക്കാൻ്റെ കുഞ്ഞ് കൂടെ എൻ്റെ വയറ്റിൽ വന്നിട്ടേ, ഞാൻ ശരിക്കും ഒന്ന് തൃപ്തിയാകൂ..”

“പൊന്നാനിക്ക് ഒന്ന് പോയി വന്നോട്ടെ, അന്നെ ഞമ്മള് ആക്കിക്കോളാം.” അയാൾ അത് പുറത്തേക്കെടുക്കാൻ ഒരുങ്ങിയതും, കാലുകൾകൊണ്ട് അയാളെ ചുറ്റിപ്പിടിച്ച് വീണ്ടും തന്നിലേക്ക് അവൾ ചേർത്തു.

“ഉള്ളിൽതന്നെ ഇരിക്കട്ടെ ഇക്കാ, നമുക്ക് ഇങ്ങനേ കിടന്ന് ഉറങ്ങാം..”