ഡീ… പെണ്ണേ… ഞാൻ വാതിൽ വരെ വന്നു നിന്നു… ഡീ… പ്ലീസ്… കളിക്കല്ലേ… അടിപൊളി കുണ്ടി… ങ്ങേ… അനില ആണ്… ചേച്ചിയുടെ കുണ്ടി സൂപ്പർ… എനിക്ക് എന്താ അത്രയ്ക്ക് വരാത്തത്.. പോയി കൂതിയിൽ ആന കുണ്ണ കയറ്റി അടിയ്ക്ക്.. 😡അപ്പോൾ ശരിയാകും നിനക്ക്.. എന്റെ തുണി എവിടെ ഡീ.. ഇപ്പോൾ കൊണ്ട് വരും… ആനി വാതിൽ തുറന്നു എന്റെ തുണി എന്നെ ഏല്പിച്ചു. അവൾ ഒന്നും മിണ്ടാതെ മടങ്ങി പോയി. ഞാൻ വേഗം തുണി ഉടുത്തു.. ഈ പിള്ളേർക്ക് ആകെ പ്രാന്താ.. കഴപ്പ് മൂത്തു… ഞാൻ കട്ടിലിൽ ഇരുന്നു…. പിന്നീട് നടന്നത് ഒക്കെ എനിക്ക് ഇന്നും ചുരുൾ അഴിയാത്ത അനുഭവങ്ങൾ ആണ്.
അന്ന് രാത്രി ഞങ്ങളുടെ മുറിയിലേക്ക് ഒരു സ്ത്രീ കടന്നു വന്നു. കണ്ടാൽ ഒരു 30 വയസ് തോന്നിക്കും.
പുതിയ ആൾ ആണോ… ഞാൻ : അതേ… ചേച്ചി ഏതാ ഞാൻ ഇവിടെ ഉള്ള ആൾ ആണ്… അനില: എന്താ ചേച്ചിയുടെ പേര് പ്രീതി… ചേച്ചി വർക്ക് ചെയ്യുവാണോ അതേ. ഞാൻ ഒരു കോളേജിൽ പഠിക്കുവാ.. ഏത് കോളേജിൽ കാര്യവട്ടം സെന്റ് ജോൺസ്… ചേച്ചി ചിരിച്ചു കൊണ്ട് മുറിയിൽ നിന്ന് പോയി.. ചേച്ചി കൊള്ളാം അല്ലേ…
ആനി പക്ഷെ നല്ല സംശയത്തിൽ ആണ്..
നീ എന്താടി ആ ചേച്ചിയോട് മിണ്ടാഞ്ഞത്.. കുഞ്ഞൂസ് ന്റെ സംശയം..
അല്ല, ഞാൻ ആ ചേച്ചിയെ കണ്ടിട്ടുണ്ട്. ഏതോ ഫോട്ടോ യിൽ…നിൽക്ക്.. ഒരു സംശയം… അവൾ വേഗം അവളുടെ ബാഗിൽ തപ്പി… അതിനിടയിൽ നിന്ന് ഒരു ഫോട്ടോ എടുത്തു… ഞങ്ങളെ കാണിച്ചു…
മരവിച്ച അവസ്ഥ ഞങ്ങൾ കേട്ടിട്ടുണ്ട്… ഇത് ഇപ്പോൾ എന്താ….
പ്രീതി സന്തോഷ് (27) ജനനം 17-2-1995 മരണം 11-2-2022
ഇത് അല്ലേ ആ ചേച്ചി. അതേ.. നമ്മുടെ ഇവിടെ താമസിച്ച ചേച്ചിയാ… കഴിഞ്ഞ വർഷം പിള്ളേരുടെ കൂടെ ടൂർ പോയതാ.. കൊക്കയിൽ കാൽ വഴുതി വീണായിരുന്നു മരണം.നമ്മുടെ വാർഡന്റെ മുറിയിൽ ഇരുന്നതാ. ഇന്നലെ ഇത് താഴെ വീണു. അത് ഒന്ന് നന്നാക്കാൻ എനിക്ക് തന്നതാ… നിനക്ക് പേടിയില്ലേ ആനീ…ഞാൻ ചോദിച്ചു എനിക്ക് പേടി അല്ല മരവിപ്പാ.. കയ്യും കാലും തണുക്കുന്നു…അനില കട്ടിലിലേക്ക് വീണു.ഞാൻ പുതപ്പ് എടുത്തു മൂടി.. ആരോ ലൈറ്റ് ഓഫ് ചെയ്തു.. പിന്നാലെ എല്ലാം കൂടി കട്ടിൽ അടുപ്പിച്ചിട്ട് ഒരുമിച്ചു കിടന്നു.
രാവിലെ രണ്ട് എണ്ണത്തിന് പനിയും വയറിളക്കവും. ആനി ഇന്നലെ കൂൾ ആയിട്ട് ഉള്ളത് പറഞ്ഞെങ്കിലും അവൾക്ക് പേടിയുണ്ട്. ഞാനും അവളും കൂടി വാർഡനെ കണ്ടു..
അത് പിന്നെ.. പ്രേത ശല്യം ഒണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. പക്ഷെ, പ്രീതി യുടെ എന്തോ ഒരു ശക്തി ഇവിടെ ഉണ്ടെന്നു പലരും പറയുന്നുണ്ട്. പക്ഷെ ആർക്കും ഒരു ശല്യവും അത് ഉണ്ടാക്കിയിട്ടില്ല… അതാ ഞങ്ങളും വലിയ വില ആ കാര്യത്തിന് കൊടുക്കാത്തത്..
ആനി: എന്നാലും പ്രേതം എന്ന് പറയുമ്പോൾ..
ഹേയ്, അത് അങ്ങനെ അല്ല ആനി.. അവൾ മരണപ്പെട്ടത് ഇവിടെ വെച്ചല്ല. പിന്നെ അവൾക്ക് ഈ ഹോസ്റ്റൽ ഒരുപാട് ഇഷ്ടമായിരുന്നു. ഹോസ്റ്റൽ ലൈബ്രറി എന്ന ആശയം അവളുടെയായിരുന്നു. അവൾ ഇവിടെ ഉണ്ട്. ആരെയും പക്ഷെ അവൾ ഉപദ്രവിക്കില്ല, ശല്യം ചെയ്യില്ല.
നിങ്ങൾ ഇത് എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല… 😡😡
ഞാൻ ഒന്ന് പറയട്ടെ..
വേണ്ട. ചിന്നു ചേച്ചി പറഞ്ഞത് തന്നെയാ എനിക്കും പറയാൻ ഉള്ളത്. ഞങ്ങൾ എന്തായാലും പോകുവാ. മതി. ആനി വേഗം ഇറങ്ങി. ഞങ്ങൾ മുറിയിലേക്ക് ചെന്നു. ഞങ്ങൾ വേഗം സാധനങ്ങൾ എടുത്തു ബാഗിൽ വെയ്ക്കാൻ ഒരുങ്ങിയപ്പോൾ അനില തടഞ്ഞു. നമ്മൾ എങ്ങോട്ടും പോവുന്നില്ല…. ങ്ങേ.. കുറച്ചു മുൻപ് വരെ നീ അത് അല്ലല്ലോ പറഞ്ഞത്.
കുഞ്ഞൂസ്: കുറച്ചു മുൻപേ ആ പ്രീതി ചേച്ചി പ്രേതം വീണ്ടും വന്നു. പാവം ചേച്ചി.. ഞങ്ങളോട് ഒരുപാട് വിഷമങ്ങൾ പറഞ്ഞു. ചേച്ചി നമ്മളെ ഉപദ്രവിക്കാൻ ഒന്നും വന്നതല്ല. ചേച്ചി യ്ക്കും ഉണ്ടായിരുന്നു നമ്മളെ പോലെ ഒരു നാല് പേരുള്ള ഗാങ്. അന്ന് ടൂർ പോയപ്പോൾ ചേച്ചിയും ചേച്ചിയുടെ കൂടെ മൂന്ന് കുട്ടികളും..അവരിൽ ആരോ ഒരാൾ ആ ചേച്ചിയെ തള്ളിയിട്ടത്. അത് അപകടം അല്ല കൊലപാതകം ആണ്. ആളെ കണ്ടെത്താൻ നമ്മൾ സഹായിക്കണം..
