ശരിയാ. ഇപ്പോൾ കുഴപ്പമില്ല. ഇതാകുമ്പോൾ ബ്രാ ഇട്ടേന്നുമായി. ബ്രാ ഇല്ല എന്നൊരു ഫീലുമായി. ഒകെ.
കുഞ്ഞൂസ് വേഗം മുറിയുടെ പുറത്തെ കാവലിൽ നിന്ന് മാറി നിന്നു.അവൾ പുറത്തേക്ക് വന്നു…. പറയു.. എന്താ നിങ്ങൾ വന്നത്..
ആനി:ഞങ്ങൾ ആശ്രയ ഹോസ്റ്റലിൽ നിന്നാണ്. മരിച്ചു പോയ പ്രീതി മാം ന്റെ സ്മരണയിൽ ഞങ്ങൾ ഒരു ലൈബ്രറി ഒരുക്കുന്നു. അതിലേക്ക് അനഘയെ ക്ഷണിക്കാൻ ആണ് വന്നത്.
അനഘ : വലിയ സന്തോഷം.. മാം ഞങ്ങളുടെ വലിയ ആശ്വാസമായിരുന്നു അന്ന്. ഞാൻ വരും. എന്റെ വക ഒരു പങ്ക് അന്ന് തരാം.
സന്തോഷത്തോടെയാണ് ഞങ്ങളെ അവൾ യാത്രയാക്കിയത്..വരുന്ന വഴി അനില :അനഘ ചേച്ചി അല്ല. പാവം. ഒന്നും ഞാൻ ആ കണ്ണുകളിൽ കണ്ടില്ല.
ഞാൻ:ഞാനും ആ അഭിപ്രായത്തോട് യോജിക്കുന്നു. നമുക്ക് അടുത്ത ആളെ നോക്കാം.
റാണി എസ് നായർ പാർവതി ഭവൻ പാരിപ്പള്ളി ഓർത്തഡോസ് പള്ളി യ്ക്ക് സമീപം. ആലപ്പുഴ.
(തുടരും).
