കല്യാണം – 2 Like

Related Posts


“എന്താ മാഷേ ഇത്ര സൂക്ഷിച്ചു നോക്കുന്നെ….”

ഞാൻ ഒന്ന് തിരിഞ്ഞു നോക്കി…എന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ല… ഞാൻ കണ്ണ് എടുക്കാതെ അവളെ തന്നെ നോക്കി നിന്നു..

നീ….

ഞാൻ അവളെ കണ്ടു വിശ്വസിക്കാൻ ആവാതെ അവളെ തന്നെ നോക്കി..

” എന്നെ മനസിലായോ മാഷേ…” പ്രതികരണം ഒന്നും ഇല്ലാതെ ഞാൻ അവളെ തന്നെ നോക്കി..

“മനസിലായൊട ഇവളെ ”

അപ്പോളേക്കും ഞങ്ങൾ നിൽക്കുന്നടത്തേക്ക് അമ്മ വന്നു എന്നോട് ചോദിച്ചു..

“ചെറിയ ഒരു ഓർമ…” ഞാൻ പയ്യെ പറഞ്ഞു..

അമ്മ : ഹരികുട്ടന്റെ മോളാ…അമൃത

അമ്മയുടെ മുത്തേചേട്ടൻ ആണ് ഹരി മാമൻ… ആൾക്ക് രണ്ടു മക്കൾ ആണ്…പിന്നെ അമ്മക് ഒരു അനിയനും ഉണ്ട്…

എനിക്ക് ഇപ്പോളും വിശ്വസിക്കാൻ ആവാതെ.. ഞാൻ രണ്ടു പേരേം നോക്കി ചിരിച്ചു…

” വാടാ നിനക്ക് കഴിക്കാൻ എടുത്തു തരാം…”

ഞാൻ തലയാട്ടി അമ്മയുടെ പുറകെ നടന്നു…

വീണ്ടും അവളുടെ കൈ എന്റെ … [4:15 pm, 25/02/2022] Arjun Subash: കല്യാണം 2

“എന്താ മാഷേ ഇത്ര സൂക്ഷിച്ചു നോക്കുന്നെ….”

ഞാൻ ഒന്ന് തിരിഞ്ഞു നോക്കി…എന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ല… ഞാൻ കണ്ണ് എടുക്കാതെ അവളെ തന്നെ നോക്കി നിന്നു..

നീ….

ഞാൻ അവളെ കണ്ടു വിശ്വസിക്കാൻ ആവാതെ അവളെ തന്നെ നോക്കി..

” എന്നെ മനസിലായോ മാഷേ…” പ്രതികരണം ഒന്നും ഇല്ലാതെ ഞാൻ അവളെ തന്നെ നോക്കി..

“മനസിലായൊട ഇവളെ ”

അപ്പോളേക്കും ഞങ്ങൾ നിൽക്കുന്നടത്തേക്ക് അമ്മ വന്നു എന്നോട് ചോദിച്ചു..

“ചെറിയ ഒരു ഓർമ…” ഞാൻ പയ്യെ പറഞ്ഞു..

അമ്മ : ഹരികുട്ടന്റെ മോളാ…അമൃത

അമ്മയുടെ മുത്തേചേട്ടൻ ആണ് ഹരി മാമൻ… ആൾക്ക് രണ്ടു മക്കൾ ആണ്…പിന്നെ അമ്മക് ഒരു അനിയനും ഉണ്ട്…

എനിക്ക് ഇപ്പോളും വിശ്വസിക്കാൻ ആവാതെ.. ഞാൻ രണ്ടു പേരേം നോക്കി ചിരിച്ചു…
” വാടാ നിനക്ക് കഴിക്കാൻ എടുത്തു തരാം…”

ഞാൻ തലയാട്ടി അമ്മയുടെ പുറകെ നടന്നു…

വീണ്ടും അവളുടെ കൈ എന്റെ തോളിൽ വെച്ചു

“എന്നെ ഓർക്കുന്നുണ്ടോ… എങ്ങനെ ഓർക്കാൻ ആണ്..അത് എങ്ങനെ പണ്ട് എങ്ങണ്ട് ഇങ്ങോട്ട് വന്നേ അല്ലെ…”

ഞാൻ അവളെ നോക്കി ചിരിച്ചു കാണിച്ചു….

ഞങ്ങൾ നടന്ന എല്ലാരുടേം അടുത്തേക്ക് എത്തി.. അപ്പോളും ആ ദാവണിക്കാരി ഇപ്പോളും ആ കൂട്ടത്തിൽ ഉണ്ടാരുന്നു .. എന്തോ ഇപ്പോൾ അവളെ നോക്കാൻ എനിക്ക് തോന്നുന്നില്ല…

“ചേച്ചിയെ മനസിലായോ…. ഹരിത ചേച്ചിയാ ”

അവൾ വീണ്ടും പുറകിൽ നിന്നു പറഞ്ഞു ..

” അവനു എന്നേം ഇവളേം പോലും ശെരിക്ക് ഓർമ ഇല്ല അപ്പോള ”

അച്ഛൻ അവിടെ ഇരുന്ന്.. ഒരു വളിച്ച കമന്റ്‌ അടിച്ചു… എല്ലാരും ഒന്നിച്ചു ചിരിച്ചു…

ഞാൻ അവിടുന്ന് നൈസ്യിട്ട് ഡിനിംഗ് ഏരിയയിലോട് പോയി ഇരുന്ന്…അമ്മ വന്നു ചോറ് വിളമ്പി തന്നു…

കഴിച്ചോണ്ട് ഇരുന്നപ്പോൾ എന്റെ അടുത്ത് വന്നു…

“നീ എന്നാടാ നാട്ടിൽ വന്നേ..?”

ഞാൻ : രണ്ടു മാസം ആയി..

“ആകെ ഉള്ള ഒരു ആണ്തരിയാ… അവൻ ഇങ്ങോട്ട് തിരിഞ്ഞു പോലും നിക്കാറില്ല.. രണ്ട് മാസം ആയിട്ട് നിനക്ക് ഇങ്ങോട്ട് ഒന്ന് വന്നൂടാരുന്നോ ”

മുത്താമ്മായി ആണ് ലളിതഅമ്മായി …

ഞാൻ ഒന്ന് ചിരിച്ചു…അവിടെ ഇരുന്നു കഴിപ്പിൽ കോൺസെൻട്രേഷൻ ചെയ്തു..

“എടാ എന്താ നിന്റെ പേരുപടി…”

ഹരിത എന്റെ അടുത്ത വന്നു ചോദിച്ചു….

പിജി പഠിക്കണം..അതിന്റെ അഡ്മിഷന് വേണ്ടി ഓട്ടം ആരുന്നു..

അമൃത : എവിടെയാ..

ഞാൻ : രണ്ട് മുന്ന് കോളേജ് നോക്കിട്ടുണ്ട്… കല്യാണം കഴിഞ്ഞ് ചെന്നിട്ട് വേണം തീരുമാനിക്കാൻ….

അമൃത വന്നു മുന്നിൽ ഇരുന്ന് പ്ലേറ്റ് എടുത്ത് മുന്നിൽ വെച്ചു.. അമ്മ അവൾക്ക് വേളമ്പി കൊടുത്തു…ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി…..

എനിക്ക് തോന്നുന്ന ഹരിത ചേച്ചിയെകാളും മുടി ഉണ്ടന്ന് എന്ന്… കുഞ്ഞി കണ്ണുകൾ ചെറിയ ചുണ്ടുകൾ… ഞാൻ സ്വപ്നത്തിൽ കണ്ട അതേ പെണ്ണ് തന്നെ… മുഖത്തുന്ന കണ്ണ് പയ്യെ അവളുടെ മാറിലേക്ക് നിങ്ങി… അത്യാവിശം വലുപ്പം ഉള്ള മമ്പാഴംങ്ങൾ..
ഞാൻ അവളുടെ കണ്ണിലേക്കു തിരിച്ചു നോക്കിയപ്പോ.. ഞാൻ ഒന്ന് പതറി… അവൾ എന്നെ കണ്ണുരുട്ടി സൂക്ഷിച്ചു നോക്കുന്നു… ഇത്രേം നേരം ചിരിച്ചു എന്നോട് വർത്താനം പറഞ്ഞ ആള് അല്ല… പിന്നെ കൂടുതൽ അവളുടെ മുഖത്തു നോക്കാൻ ധൈര്യം ഇല്ലാരുന്നു…പെട്ടന്ന് കഴിച്ചു എണിറ്റു… ഹാളിൽ പോയി ഇരുന്നു…

അവിടെ അമ്മാവന്മാരും അച്ഛനും എന്തോ ചർച്ചയിൽ ആണ്… അവരോടു വിശേഷങ്ങൾ പങ്കുവെച്ചു അവിടുന്ന് എണിറ്റു റൂമിൽ പോയി കിടന്ന്…

അവൾ ആണ് മനസിലേക്ക് അദ്യം ഓടിവന്നേ…ഞാൻ സ്വപ്നത്തിൽ കണ്ടേ അതെ ആള്…. എന്താ ഇങ്ങനൊക്കെ…മനസിന്റെ ഓരോ തോന്നൽ അന്നോ….ആലോചിച്ചു എപ്പോളാ ഉറങ്ങിയേ എന്ന് അറിയുല…

“ഡാ…”

അമ്മ വിളിച്ചപ്പോ ആണ് ഞാൻ കണ്ണ് തുറന്നെ

“എന്താ അമ്മേ ”

കാണും തിരുമി ഞാൻ ചോദിച്ചു…. നോക്കിയപ്പോ കൂടെ അമൃതയും ചെറിയ അമ്മാവന്റെ രണ്ടു പിള്ളാരും ഉണ്ട്..

” ഇവൾ എന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നെ ” അമൃതയെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു..

“എടാ നീ ഇവരെ ഒന്ന് ടൌൺ വരെ കൊണ്ടുപോയിക്കെ..”

പണി എടുപ്പിക്കാൻ ആണ് എന്നെ ഇവിടെ കൊണ്ടുവന്നെ എന്ന് പറഞ്ഞപ്പോ ഇത്രേം സ്പീഡിൽ ഞാൻ പ്രേതീക്ഷിച്ചില്ല…

ഞാൻ മനസിൽ ഓർത്തു…

ഞാൻ : അമ്മേ.. അച്ഛനും അമ്മാവന്മാരും ഒന്നും ഇല്ലേ…

“അവരൊക്കെ ഓരോ വഴിക്ക് പോയി.. നീ പറയുന്നേ കേൾക്കു ചെക്കാ…”

ഇത്തിരി ദേഷ്യത്തിൽ അമ്മ പറഞ്ഞു… ഇനി ഇവരുടെ മുന്നേ നാണംകെടേണ്ട എന്ന് വിചാരിച്ചു ഞാൻ ഓക്കേ പറഞ്ഞു..

“ആം.. ശെരി ”

ഇപ്പോളും അവൾ പിള്ളേരുടെ കൂടെ നിന്ന് ഞങ്ങടെ സംസാരം നിരീക്ഷിക്കുവാരുന്നു…അമ്മ അവരേംകുട്ടി താഴേക്ക് പോയി… ഞാൻ വേഗം പോയി റെഡി ആയി വന്നു… താഴേക്ക് ചെന്നപ്പോ ഹരിത ചേച്ചിയും അമൃതയും വാതുക്കേല് ഉണ്ടാരുന്നു…ചേച്ചി കീ എനിക്ക് തന്നു..

ഞങ്ങൾ യാത്ര തുടങ്ങി… ചേച്ചി മുൻപിലും പിള്ളാരും അമൃതയും പുറകിലും ഇരുന്ന്…

“നമ്മൾ എവിടെയാ പോകുന്നെ… ”

നിശ്ശബ്ദം ആരുന്നു അന്തരീഷം മാറ്റി ഞാൻ ചോദിച്ചു…

“ഹൽദി ഫങ്ക്ഷന് ഒരു ഡാൻസ് പെർഫോമൻസ് ഉണ്ട്… അതിന്റെ പ്രാക്ടീസ്…”
ഞാൻ :”കൊള്ളാലോ… ചേച്ചി ഇപ്പോൾ എന്താ ചെയ്യുന്നേ..”

ചേച്ചി :ജോബ് ആരുന്നു… ഇപ്പോൾ റിസൈൻ ചെയ്തു… കല്യാണം കഴിഞ്ഞു എവിടേലും കേറണം… ഇതിന്റെ ഇടക്ക് ലീവ് ഒന്നും കിട്ടൂലന്നെ.. പിന്നെ ഒടുക്കത്തെ സ്‌ട്രെസ്സും…

ഞാൻ കണ്ണാടിയിലൂടെ പുറകോട്ടു നോക്കി…

“നീ എന്താ ഇപ്പോൾ ചെയ്യുന്നേ..”

അമൃത : ഞാൻ.. ഡിഗ്രീ ഫൈനൽ ഇയർ.. പിള്ളാര്‌ രണ്ടും അഞ്ച്ലും എഴിലും…

ഒന്ന് ചിരിച്ചോണ്ട് അവളു പറഞ്ഞു…അടുത്തത് ഞാൻ അത് ചോദിക്കും എന്ന് ഉദ്ദേശിച്ചു അരികും…

അങ്ങനെ സംസാരിച്ചു ഇരുന്നപ്പോളേക്കും… അവിടെ എത്തി.. സ്റ്റൈർ കെയറി മുകളിൽ ചെന്നപ്പോ ഫുൾ പെൺപിള്ളേർ… ദൈവമേ കാത്തോണേ.. എന്ന് മനസ്സിൽ വിചാരിച്ചു അകത്തു കേറി…

Leave a Reply

Your email address will not be published. Required fields are marked *