ആന്റിയും തങ്കച്ചായനും – 3

ആന്റി : ഡാ ചേച്ചി വിളിക്കുന്നു

ഞാൻ : ആരാണ്

ആന്റി : നിന്റെ മമ്മി വിളിക്കുന്നു എന്ന്. ഞാൻ പിന്നെ എടുകാം. ഇപ്പോൾ എന്തായാലും നമ്മൾ ആശുപത്രിയിലല്ലേ 😜😜

ഫുഡ് കഴിച്ചു കഴിഞ്ഞ് ഞങ്ങൾ ഹോട്ടലിൽ നിന്നും ഇറങ്ങി .

ആന്റി : ഇനി എന്താണ് പ്ലാൻ? ഇനി വല്ല സർപ്രൈസും ഉണ്ടോ?

ഞാൻ : എന്റെ മനസ്സിൽ ഉള്ളത് കഴിഞ്ഞു

ആന്റി : നമുക്ക് പോകാൻ ധൃതിയുണ്ടോ?

ഞാൻ : നമുക്ക് എക്സറേ എടുക്കാം സ്കാൻ ചെയ്യാം വേണ്ടിവന്നാൽ ഡ്രൈപും ഇടാം. രണ്ടു മണിക്കൂർ സമയം കിട്ടും. എന്താണ് പ്ലാൻ?

ആന്റി : നമുക്ക് ചുമ്മാ ഒരു ഡ്രൈവിന് പോയാലോ? അതിനു മുന്നേ ചേച്ചിയെ ഒന്നു വിളിക്കട്ടെ.

ആന്റി മമ്മിയെ വിളിച്ചിട്ട് ഞങ്ങൾ ഹോസ്പിറ്റലിൽ ആണെന്നും എന്നെ ഡ്രിപ്പിടാൻ കൊണ്ടുപോവാണ് എന്നും പറഞ്ഞു. മമ്മി കുറച്ചു നേരം സംസാരിച്ചിട്ട് കഴിയുമ്പോൾ വിളിക്കണേ എന്ന് പറഞ്ഞുകൊണ്ട് ഫോൺ വെച്ചു.

ഞാൻ വണ്ടി സ്റ്റാർട്ട്‌ ആക്കി ആന്റിയോട്‌ കേറാൻ പറഞ്ഞു. ആന്റി നിൽക്കട എന്ന് പറഞ്ഞു ബാഗ് എന്റെ കൈയിൽ തന്നിട്ട് ഫ്രന്റിൽ വെക്കാൻ പറഞ്ഞു. എന്നിട്ടു കാല് രണ്ട് സൈഡിലേക്ക് ഇട്ടിട്ടു ഇരുന്നു. എന്നിട്ടു എന്നോട് വണ്ടി എടുക്കാൻ പറഞ്ഞു. ഞങ്ങൾ കുറച്ചു ദൂരം ഓടിച്ചു പോയപ്പോൾ ആന്റി പതുകെ എന്റെ മേലേക്കു ചാഞ്ഞു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഞാൻ ആന്റിയോട് വണ്ടി മെല്ലെ തിരിച്ചാലോ എന്ന് ചോദിച്ചു. ആന്റി മമ്മം എന്ന് മൂളുക മാത്രം ചെയ്തു. ഞാൻ വണ്ടി തിരിച്ചു വീട്ടിലേക്ക് പോകാൻ തുടങ്ങി. ഞങ്ങളുടെ സ്ഥലം എത്താറായപ്പോൾ ആന്റി വണ്ടി നിർത്താൻ പറഞ്ഞു. ഞാൻ നിർത്തിയപ്പോൾ ആന്റി വണ്ടിയിൽ നിന്നും ഇറങ്ങി സാധാരണ ഇരിക്കുമ്പോലെ കാൽ ഒരു സൈഡിൽ ആക്കി ഇരുന്നു. വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഉറങ്ങിയിരുന്നു. വണ്ടി സ്റ്റാൻഡിൽ വെച്ചിട്ടു ഞാൻ ബാഗ് ആന്റിയുടെ കൈയിൽ കൊടുത്തു. വാതിൽ തുറന്ന് അകത്ത് കയറുമ്പോൾ ആന്റി തിരിഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് എന്റെ കവിളിൽ ഒരു ഉമ്മ തന്നു. ഇങ്ങനെ മനോഹരമായ ഒരു സർപ്രൈസ് എനിക്ക് തന്നതിന് ഒരുപാട് നന്ദി എന്ന് പറഞ്ഞിട്ട് അകത്തേക്ക് കയറിപ്പോയി. ആദ്യത്തെ ഞെട്ടൽ മാറിയപ്പോൾ എന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു. ഞാൻ ഏറ്റവും ആരാധിക്കുന്ന ആ സൗന്ദര്യ റാണിയുടെ ആ തുടുത്ത ചുണ്ടുകൾ കൊണ്ടുള്ള ആദ്യത്തെ ചുംബനം. ഞാൻ എന്റെ റൂമിലേക്ക് നടന്നു.
ആന്റി

ഞാൻ ഡ്രസ്സ്‌ എല്ലാം മാറി മോളുടെ കൂടെ കിടന്നു ഇന്നത്തെ ദിവസത്തെ പറ്റി ആലോചിച്ചു. രാവിലെ അമ്മ ആണ് ഇന്ന് തന്റെ ബർത്ത് ഡേ ആണെന്ന് ഓർമിപ്പിച്ചത്. ഇച്ചായൻ വിളിച്ചു പതിവുപോലെ വിശേഷങ്ങളൊക്കെ ചോദിച്ചു ഫോൺ വെച്ചപ്പോൾ ആ മനുഷ്യനോട് എനിക്ക് അമർഷം തോന്നി. സ്വന്തം ഭാര്യയുടെ ബർത്ത് ഡേ പോലും ഓർക്കാൻ സാധിക്കാത്ത മനുഷ്യൻ. ഇയാൾ എന്തിനാണാവോ കല്യാണം കഴിച്ചത്. സാധാരണ ദിവസങ്ങളിൽ പോലെ ആ ഒരു ബർത്ത് ഡേയും കടന്നുപോകും എന്ന് വിചാരിച്ച് ഞാൻ ഞാൻ എന്റെ ജോലികൾ ചെയ്യാൻ തുടങ്ങി. വൈകുന്നേരം വരെ ഇച്ചായൻ വിളിക്കും വിഷ് ചെയ്യും എന്ന് പ്രതീക്ഷിച്ച ഞാനിരുന്നു. ബൈജു വന്നപ്പോൾ അവന ചായയും കൊടുത്തു. അവനെങ്കിലും എന്നെ വിഷ് ചെയും എന്ന് പ്രതീക്ഷിച്ചു. പക്ഷേ അവനും സുഖമില്ല കിടക്കാൻ പോവാ എന്ന് പറഞ്ഞു മുറിയിലേക്ക് പോയപ്പോൾ എനിക്ക് വിഷമം തോന്നി. എല്ലാവർക്കും അവരവരുടെ കാര്യം. ആർക്കോവേണ്ടി എന്റെ ജീവിതം ഞാൻ ഹോമിക്കുന്നു. തങ്കച്ചായൻ പോലും ബൈജു ഇവിടെ ഉള്ളതുകൊണ്ട് വീട്ടിൽ കയറാറില്ല. അയാളെങ്കിലും വന്നിരുന്നെങ്കിൽ എന്റെ ഉള്ളിലെ ഈ ദേഷ്യം അടക്കാമായിരുന്നു.

എല്ലാവരും കഴിച്ചു കഴിഞ്ഞാൽ കിടക്കാൻ നേരത്ത് എങ്കിലും സ്വസ്ഥമായി ഒന്ന് വിരലിടാമല്ലോ എന്ന് ഓർത്ത്. ജോലിയെല്ലാം തീർത്ത് ബൈജുവിനെ കഴിക്കാൻ വിളിച്ചപ്പോഴാണ് അവന് സുഖമില്ല ആശുപത്രിയിൽ പോകണം എന്ന് പറയുന്നത്. ബർത്ത് ഡേ രാത്രി ആശുപത്രിയിൽ ആയിരിക്കും എന്ന് ഓർത്തപ്പോൾ എല്ലാവരോടും എനിക്ക് വെറുപ്പ് തോന്നി. ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയപ്പോൾ പോലും എങ്ങനെയെങ്കിലും എല്ലാം പെട്ടെന്ന് തീർത്ത് വീട്ടിൽ പോകാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. പക്ഷേ ഹോട്ടലിൽ വെച്ച് ബൈജു ഗിഫ്റ്റ് എനിക്ക് നീട്ടിയിട്ട് ഹാപ്പി ബർത്ത് ഡേ ആന്റി എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സ് നിറഞ്ഞു. ആരും ഓർക്കാതിരുന്ന ആ ദിവസം അവൻ ഓർത്ത് എനിക്ക് ഇങ്ങനെ ഒരു സർപ്രൈസ് തന്നപ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്ന വെറുപ്പ് എല്ലാം അലിഞ്ഞു പോയി. സുന്ദരിക്കുട്ടി എന്നൊക്കെ വിളിച്ചു എന്നെ കരുതുന്നത് കണ്ടപ്പോൾ അവനോട് സത്യത്തിൽ എനിക്ക് പ്രണയം തോന്നിപ്പോയി. അന്നേരമാണ് ഞാൻ ആ ഗിഫ്റ്റിന്റെ കാര്യം ഓർത്തത്. ഞാൻ ആ പെട്ടി തുറന്ന് നോക്കിയപ്പോൾ സ്വർണ്ണത്തിന്റെ ഒരു പാദസരം. ഇത്രയും വിലപ്പെട്ട ഒരു സമ്മാനം മേടിച്ച് തരാൻ അവന്റെ പോക്കറ്റ് മണി എല്ലാം എടുത്തു എന്നോർത്തപ്പോൾ അവനോട് എനിക്ക് ശരിക്കും ആരാധന തോന്നിപ്പോയി. ഒരു പെണ്ണിനെ സന്തോഷിപ്പിക്കേണ്ടത് എങ്ങനെയാണെന്ന് അവൻ അറിയാം. ഈ പാദസരം നാളെ അവനെ കൊണ്ട് തന്നെ എന്റെ കാലിൽ ഇടീക്കണം എന്ന് എനിക്ക് തോന്നി.
പിറ്റേ ദിവസം രാവിലെ എഴുന്നേറ്റപ്പോൾ മനസ്സിന് നല്ല ഉന്മേഷം തോന്നി. ഞാൻ അടുക്കളയിൽ ചെന്ന് ചായ ഉണ്ടാക്കി അമ്മയും മോളെയും വിളിച്ചു എഴുന്നേൽപ്പിച്ചു. ബൈജുവിനുള്ള ചായയും എടുത്തുകൊണ്ട് ഞാൻ അവന്റെ മുറിയിലേക്ക് പോയി. ഒന്നുമറിയാത്ത അവന്റെ കിടപ്പ് കണ്ടപ്പോൾ എനിക്ക് അവനോട് വല്ലാത്ത ഒരു അടുപ്പം തോന്നി. പാവം കുറച്ചുകൂടി കിടന്നോട്ടെ എന്ന് വിചാരിച്ചു ഞാൻ ചായ അവിടെ വച്ചിട്ട് തിരിച്ച് അടുക്കളയിലേക്ക് നടന്നു. എന്നിട്ട് രാവിലത്തെ ജോലികൾ ചെയ്യുവാൻ തുടങ്ങി. മോളെ സ്കൂളിൽ വിട്ടു കഴിഞ്ഞപ്പോഴാണ് ബൈജു എഴുന്നേറ്റു വന്നത്. അമ്മ അവനോട് ഇപ്പോൾ എങ്ങനെയുണ്ട് എന്നൊക്കെ ചോദിച്ചപ്പോൾ എന്റെ മനസ്സിൽ ചിരിയായിരുന്നു. അമ്മ അവനോട് ആശുപത്രിയിൽ പോയതല്ലേ ഇന്ന് കോളേജിൽ പോകണ്ട വീട്ടിലിരുന്ന് റസ്റ്റ് എടുക്കാൻ പറഞ്ഞപ്പോൾ അവൻ ഓക്കേ എന്ന് പറഞ്ഞു. ഞാനവനോട് എങ്ങനെ പറയും എന്ന് വിചാരിച്ച കാര്യം അമ്മ പറഞ്ഞു അവനെ കൊണ്ട് സമ്മതിപ്പിച്ചു. ഇന്നത്തെ ദിവസം ആ പാദസരം അവനെക്കൊണ്ട് എങ്ങനെ പിടിക്കും എന്നാണ് ഞാൻ ആലോചിച്ചിച്ചു. അവനും അടുക്കളയിൽ വന്ന് അമ്മച്ചി പറഞ്ഞ കാര്യങ്ങൾ പറഞ്ഞ് എന്നെ ചിരിപ്പിച്ചുകൊണ്ടിരുന്നു. പാദസരത്തിന്റെ കാര്യം എങ്ങനെ പറയും എന്ന് ഞാൻ ആലോചിച്ചിരുന്നു. അന്നേരം അവൻ ഇങ്ങോട്ട് ചോദിച്ചു തന്ന ഗിഫ്റ്റ് ഇഷ്ടപ്പെട്ടോ എന്ന്. അവനെ ഒന്ന് വട്ട് കളിപ്പിക്കാൻ വേണ്ടി ഞാൻ ഗിഫ്റ്റ് നോക്കിയില്ല എന്താണ് നീ തന്നത് എന്ന് ചോദിച്ചു. അവന്റെ മുഖം വാടിയത് പോലെ എനിക്ക് തോന്നി. ആന്റി സമയം കിട്ടുമ്പോൾ നോക്കിയാൽ മതി എന്ന് പറഞ്ഞു അവൻ അടുക്കളയിൽ നിന്നും ഇറങ്ങിപ്പോയി. ആ പോക്ക് കണ്ടിട്ട് എനിക്ക് അവനോട് സഹതാപം തോന്നി. അങ്ങനെ ഉച്ചയായി ഞങ്ങളെല്ലാവരും ഊണ് കഴിച്ചു. അമ്മ മരുന്നുകളും കഴിച്ചിട്ട് ഉറങ്ങാൻ കിടന്നു. ബൈജുവിനെ ഞാൻ എന്റെ മുറിയിലേക്ക് വിളിപ്പിച്ചു. അവൻ റൂമിലേക്ക് വന്നപ്പോൾ ആ പെട്ടി കാണിച്ചുകൊണ്ട് ഞാൻ അവനോട് ഇത് എന്താണെന്ന് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *