മാളു : ഏയ് ഒന്നുമില്ല, ചേട്ടായിയോട് ചേച്ചിയുടെ കൂടെ പോകണം എന്ന് പറയുവാരുന്നു.
ബിന്ദു : അത് ശരിയാ മോനെ, അവളെ ഒറ്റയ്ക്ക് വിടേണ്ട, നീ കൂടെ ഒന്ന് പോ കൂടെ….
അവൾ എന്നെ നോക്കി ചെറുതായി ആക്കി ചിരിച്ചു.
എനിക്ക് ആദ്യം കാര്യം മനസ്സിലായില്ല എങ്കിലും, അത് കഴിഞ്ഞു മുൻപ് അവൾ പറഞ്ഞത് ഞാൻ ഓർത്തു.
ഞാൻ ഒന്നും തിരികെ പറഞ്ഞില്ല.
മാളു : ചേച്ചി കൂടെ ഒന്ന് പറ, എപ്പോൾ ആണെങ്കിൽ ചേച്ചിയും മോളും ഉണ്ടല്ലോ എവിടെ ഞങൾ തനിച്ചാകില്ലല്ലോ.
ബിന്ദു : അവൻ പൊക്കോളും, അല്ലേടാ….
ഞാൻ മനസ്സില്ല മനസ്സോടെ എന്നപോലെ സമ്മതം അറിയിച്ചു. മാളു അപ്പോൾ ഒട്ടും പ്രദീഷിക്കാതെ എന്റെ കവിളിൽ അമർത്തി ഒരു ഉമ്മ തന്നു.
എനിക്ക് പെട്ടന്നുള്ള അവളുടെ ആ പ്രവർത്തി എന്തോ ഇടി മിന്നൽ പ്രവഹിച്ചപോലെയാണ് തോന്നിയത്.
അവൾ അതും കഴിഞ്ഞു പുറത്തേക്കു പോയി, കൂടെ ബിന്ദുവും. ഞാൻ അങ്ങനെ വീണ്ടും മുറിയിൽ തനിച്ചായി. എന്റെ ഫോണിൽ കുറെ മെസ്സേജുകൾ വന്നുകിടക്കുന്നു. അനുവാണ് മെസ്സേജ് അയച്ചിരിക്കുന്നത്.
“ഹലോ ”
എന്താ അനക്കം ഇല്ലാത്തത്?
വിളിച്ചിട്ടു കിട്ടുന്നില്ല
എവിടെ പോയി?
എന്ത് പറ്റി?
ഒരു മൈൻഡ് ഇല്ലല്ലോ?
ഞാൻ ഇന്ന് വീട്ടിൽ എത്തും.
ഒന്ന് വരുമോ കാണാൻ, കൊതിയാകുവാ.
ഹലോ
ഒരു റീപ്ലേ തായോ”
ഞാൻ അങ്ങനെ അവളെ വിളിച്ചു. ഒറ്റ റിങ്ങിൽ അവൾ ഫോൺ എടുത്തു.
ഞാൻ : ആഹാ ഫോൺ കയ്യിൽ പിടിച്ചേക്കുവാരുന്നോ ബെൽ അടിച്ചതേ എടുത്തല്ലോ?
അനു : ഞാൻ എന്ത് ചെയ്യാനാ കാറിൽ വന്നോണ്ടിരിക്കുവാ. ഞാൻ പറഞ്ഞത് എങ്ങനാ?
ഞാൻ : എന്ത് ?
അനു : മെസ്സേജ് വായിച്ചില്ലേ?
ഞാൻ : വായിച്ചു?
അനു : എന്നിട്ടോ?
ഞാൻ : ഇന്ന് വരാൻ പറ്റുമോ എന്ന് അറിയില്ല, സോനാ ചേച്ചിയുടെ കൂടെ തമിഴ്നാട് വരെ പോകണം.
അനു : എന്തോ പഴുത്തപ്പോൾ കാക്കക്കു വായ്പ്പുണ്ണ് എന്ന് പറഞ്ഞപോലെ ആണല്ലോ ഇത്.
ഞാൻ : എന്തുട്ട്?
അനു : ഒന്നുമില്ല ഒരു പഴം ചൊല്ല് പറഞ്ഞതാ.
ഞാൻ : അങ്ങനെ….
അനു : ഇനി എന്നാണാവോ മടക്കം.
ഞാൻ : അറിയില്ല, ഒരു ഇന്റവ്യൂ ഉണ്ട് അവിടെ, അത് കഴിഞ്ഞു മടങ്ങും.
അനു : രണ്ടു ദിവസം എടുക്കുമല്ലേ അപ്പോൾ.
ഞാൻ : തോനുന്നു…
അനു : എങ്കിൽ സാരമില്ല. വിളിച്ചാൽ ഫോൺ എടുക്കണേ.
ഞാൻ : മ്മ്മ്മ്
അനു : എങ്കിൽ സാരി ഞാൻ പിന്നെ വിളിച്ചോളാം.
ഞാൻ : എന്നാൽ ശരി.
അങ്ങനെ അവൾ ഫോൺ വെച്ചു, പെട്ടന്ന് അവളുടെ മെസ്സേജ് വന്നു.
“അച്ഛനും അമ്മയും കൂടെ ഉണ്ട് അതാ പെട്ടന്ന് വെച്ചത്. ”
“മ്മ്മ്മ് സാരമില്ല”
” ഞാൻ എത്തുമ്പോളേക്കും ഏട്ടൻ പോയി കാണുമല്ലേ”
“ചിലപ്പോ”
“അപ്പോൾ അവിടെ എത്തിയിട്ട് വിളിക്കണം”
“മ്മ്മ്മ് ”
അപ്പോളേക്കും മാളു എന്നെ വിളിക്കുന്നത് ഞാൻ കേട്ടു, അങ്ങനെ അനുവിനോട് പറഞ്ഞു ഞാൻ താഴേക്ക് പോയി.
മാളുവും സോനാ ചേച്ചിയും സോഫയിൽ ഇരിപ്പുണ്ട്. ഞാൻ താഴെ എത്തിയപ്പോൾ മാളു,
“ചേട്ടായി കൂടെ ചെല്ലും എന്ന് പറഞ്ഞിട്ട് ചേച്ചിക്ക് വിശ്വാസം ഇല്ലാ, ചേട്ടായി തന്നെ ഒന്ന് പറ”
ഞാൻ : ഞാൻ വരാം ചേച്ചി കുഴപ്പമില്ല.
സോനാ : അങ്ങനെ ഒന്നും എല്ലാട, ഈ പെണ്ണ് ചുമ്മാ പറയുന്നതാ…
മാളു : ഓഹോ അപ്പോൾ ഞാൻ പുറത്തു.
ഞാനും ചേച്ചിയും ഒരു ചിരി മാത്രമാണ് അതിനു മറുപടിയായി കൊടുത്തത്.
മാളു : എന്ന മോനെ പോയി ഡ്രസ്സ് ഒക്കെ എടുത്തു വക്കാൻ നോക്ക്.
ബിന്ദു : അതൊക്കെ ഞാൻ എടുത്തു വച്ചിട്ടുണ്ട്.
ഞാൻ : അതും റെഡി ആയി, എപ്പോളാ ചേച്ചി പോകേണ്ടത്?
സോനാ : നമുക്ക് ഒരു 6 ആകുമ്പോൾ ഇറങ്ങാം. 6.30 നാണ് ബസ്.
മാളു : എന്നാൽ പോയി കുളിച്ചു റെഡി ആയിക്കോ രണ്ടാളും. സമയം 5 കഴിഞ്ഞു.
സോനാ : ശരിയാടാ റെഡി ആകാം.
ഞാൻ മുകളിലോട്ടും, ചേച്ചി റൂമിലൊട്ടും പോയി. ഞാൻ ഒന്ന് കുളിച്ചു പുറത്തെത്തിയപ്പോൾ ബിന്ദു എന്റെ മുറിയിൽ ഉണ്ട്.
ബിന്ദു : എന്നിട്ടു എങ്ങനാ കാര്യങ്ങൾ ?
ഞാൻ : എന്ത്?
ബിന്ദു : അവളെ സെറ്റ് ആക്കുന്ന കാര്യം?
ഞാൻ : അതോ ആലോചിക്കട്ടെ….
ബിന്ദു : ഈ ചെറുക്കൻ, എടാ ഞാൻ പറഞ്ഞില്ലേ അവൾ നല്ല കടി ഉള്ള കൂട്ടത്തിലെ, നീ സമയം പോലെ ഒന്ന് ചൂണ്ട എറിഞ്ഞു നോക്ക്. അവൾ കൊത്തും ഉറപ്പാ.
