എന്റെ ജീവിതം ഒരു കടംകഥ – 7

സോനാ : ശരിയാടാ റെഡി ആകാം.
ഞാൻ മുകളിലോട്ടും, ചേച്ചി റൂമിലൊട്ടും പോയി. ഞാൻ ഒന്ന് കുളിച്ചു പുറത്തെത്തിയപ്പോൾ ബിന്ദു എന്റെ മുറിയിൽ ഉണ്ട്.

ബിന്ദു : എന്നിട്ടു എങ്ങനാ കാര്യങ്ങൾ ?

ഞാൻ : എന്ത്?

ബിന്ദു : അവളെ സെറ്റ് ആക്കുന്ന കാര്യം?

ഞാൻ : അതോ ആലോചിക്കട്ടെ….

ബിന്ദു : ഈ ചെറുക്കൻ, എടാ ഞാൻ പറഞ്ഞില്ലേ അവൾ നല്ല കടി ഉള്ള കൂട്ടത്തിലെ, നീ സമയം പോലെ ഒന്ന് ചൂണ്ട എറിഞ്ഞു നോക്ക്. അവൾ കൊത്തും ഉറപ്പാ.

ഞാൻ : ഈ ചേച്ചി എന്തുവാ ഇത്‌. ഒന്ന് പുറത്തേക്കിറങ്ങിക്കെ ഞാൻ ഒന്ന് ഡ്രസ്സ് മാറട്ടെ.

ബിന്ദു : അയ്യടാ ഞാൻ കാണാത്ത ഒന്നും അല്ലല്ലോ.

അവൾ അതും പറഞ്ഞു എന്റെ തോർത്ത് വലിച്ചൂരി, ഞാൻ പെട്ടന്ന് നഗ്നനായപ്പോൾ എന്റെ കുട്ടനെ ഞാൻ പെട്ടന്ന് പൊതി പിടിച്ചു.

ബിന്ദു : അയ്യടാ, നീ മര്യാദക്ക് കൈ മാറ്റിയെച്ചു ഡ്രെസ്സുചെയ്യാൻ നോക്ക്.

ഞാൻ പതിയെ നോർമൽ ആയി, പെട്ടന്ന് തന്നെ ഞാൻ ഡ്രെസ്സുചെയ്തു. ബിന്ദു അടുത്തുവന്നു എന്റെ ചുണ്ടുകളെ വായിലാക്കി നുണഞ്ഞു ഏകദേശം 2-3 മിനിറ്റ് ഞങൾ അങ്ങനെ തന്നെ നിന്നു. അതിനു ശേഷം ഞങൾ വിട്ടുമാറി.

ഞാൻ : എന്ത് പറ്റി പെട്ടന്ന്. ഒന്ന് കളിക്കണോ?

ബിന്ദു : പോടാ പട്ടി, അത്രക്കൊന്നും ഇല്ലാ 3-4 ദിവസം കഴിഞ്ഞല്ലേ ഇനി ഏതൊക്കെ നടക്കു അതുകൊണ്ടാ.

ഞാൻ : ഞാനും അതാ പറഞ്ഞത്. പെട്ടന്ന് വേണമെങ്കിൽ…….

ബിന്ദു : അതൊന്നും വേണ്ട.. നീ പോകാൻ നോക്കിക്കേ…

ഞാൻ അങ്ങനെ പതിയെ താഴേക്കു ചെന്നു, മാളു TV കണ്ടോണ്ടിരിക്കുന്നു. അവൾ എന്നെ കണ്ടപ്പോൾ അവിടെ ചെന്ന് ഇരിക്കാൻ കൈ കാണിച്ചു.

മാളു : അതെ മറ്റേ കാര്യം മറക്കണ്ട.

ഞാൻ : എന്ത്?

മാളു : ചേച്ചിയുടെ കാര്യം.

ഞാൻ : മ്മ്മ്മ്

മാളു : അല്ല ഈ ചേച്ചി എവിടെ പോയി….. “ചേച്ചി കഴിഞ്ഞിലെ?”

സോനാ : കഴിഞ്ഞടി, വരുവാ, അവൻ റെഡി ആയോ?
മാളു : ചേട്ടായി വന്നു.

സോനാ : ഓക്കേ

അപ്പോളേക്കും ചേച്ചി റെഡി ആയി വന്നു, ഒരു ഓറഞ്ചു കളർ ചുരിദാർ ആണ് വേഷം. അതിൽ ചേച്ചിയെ കാണാൻ നല്ല രസം. അങ്ങനെ ഞങൾ മാളുവിനോടും ബിന്ദുവിനോടും യാത്ര പറഞ്ഞു ബസ് സ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോ പിടിച്ചു. ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ബസ് പോകാൻ അനൗൺസ്‌മെന്റ് ചെയ്യുന്നുണ്ട്. ഒരു വോൾവോ ബസ് ആണ്. ഞങളുടെ സീറ്റ് ഏറ്റവും ബൈക്കിലാണ്. ഒരു ഡബിൾ സീറ്റ്.

ഞങൾ അങ്ങനെ ഞങളുടെ സീറ്റിൽ ഇരുന്നു. അധികം താമസിക്കാതെതന്നെ ബസ് സ്റ്റാണ്ടുവിട്ടിറങ്ങി. ചേച്ചി വിൻഡോ സൈഡിലും ഞാൻ അപ്പുറവും ആണ് ഇരിക്കുന്നത്. ഞാൻ ബസ് ആകെ ഒന്ന് നോക്കി. ബസ് നിറയെ ആളുണ്ട് എങ്കിലും ലിസ്റ് സീറ്റിൽ ആളില്ല. അതായതു ഞങ്ങളാണ് ഏറ്റവും ബാക്കിൽ ഇരിക്കുന്നത്.

ചേച്ചി ഹെഡ് ഫോണിൽ പാട്ടും വച്ച് പുറത്തേക്കും നോക്കി ഇരിക്കുന്നു. ഞാൻ എന്റെ ഫോണെടുത്തു ഗെയിം കളിക്കാനും തുടങ്ങി. അങ്ങനെ ഏകദേശം 1 മണിക്കൂർ കടന്നു പോയി. ചേച്ചിയുടെ ഫോൺ ബെല്ലടിച്ചു. മാളുവാണു വിളിക്കുന്നത്. എവിടെ എത്തിയെന്നറിയാൻ വിളിച്ചതാണെന്നു ചേച്ചി എന്നോട് പറഞ്ഞു.

ഞാൻ : ഏതു പാട്ട കേൾക്കുന്നത്?

സോനാ : ഏതാ കേട്ടുനോക്കൂ.

സോനാ ചേച്ചി ഒരു ചെവിയിൽ ഇരുന്ന ഒരു ഹെഡ് ഫോൺ എടുത്തു എന്റെ ചെവിയിൽ വച്ചു തന്നു. ഇത്രയും നാളായെങ്കിലും ചേച്ചിയുടെ കൈ എന്റെ ശരീരത്തിൽ സ്പർശിക്കുന്നത് ആദ്യമായിട്ടാണ്. എനിക്ക് എന്തോപോലെ തോന്നി, ചിലപ്പോൾ എന്റെ മനസ്സിൽ ചേച്ചിയെക്കുറിച്ചു അങ്ങനെ ഒരു ചിന്ത വന്നതുകൊണ്ടാവാം അത്. ചേച്ചി കേൾക്കുന്നത് പഴയ പ്രണയഗാനങ്ങളാണ്.

ചേച്ചി : എങ്ങനെ ഉണ്ട്?

ഞാൻ : കുഴപ്പമില്ല. പഴയ പാട്ടാണല്ലേ?

ചേച്ചി : മ്മ്മ് ഇഷ്ട്ടമായെങ്കിൽ കേട്ടോ.

ചേച്ചി കുറച്ചുകൂടെ എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു, എപ്പോൾ ചേച്ചി എന്നോട് മുട്ടിയാണ് ഇരിക്കുന്നത്.

എനിക്ക് അറിയില്ല ഞങൾ ഇത്രപെട്ടെന്ന് എങ്ങനെയാ അടുത്ത് എന്ന്. അധികം സംസാരിക്കാത്ത ഞങൾ, എപ്പോളും എന്നോട് ദേഷ്യപെടുന്ന ചേച്ചി. ഞങൾ ഇപ്പോൾ ഫയങ്കര കമ്പനി ആയിരിക്കുന്നു. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.
അങ്ങനെ ഞങൾ പാട്ടുകേട്ട് കുറത്തു ദൂരം കൂടെ പോയി, അപ്പോളേക്കും ചേച്ചിയുടെ ഫോണിൽ ലോ ബാറ്ററി കാണിച്ചു.

ചേച്ചി : എടാ ലോ ബാറ്ററി ആയി, കുത്തിയിടാൻ മറന്നു പോയി, നീ ഒരു കാര്യം ചെയ്യൂ എന്റെ ബാഗിൽ നിന്നും ആ പവർ ബാങ്ക് ഇങ് എടുക്ക്.

ഞാൻ എഴുന്നേറ്റു ബാഗിൽ കൈ എന്തോ കിട്ടി, എന്താണെന്നു നോക്കാനായി ഞാൻ അത് പുറത്തേക്കു എടുത്തു, എന്റെ കയ്യിൽ ഇരിക്കുന്നത് ചേച്ചിയുടെ ഒരു ബ്ലൂ ഷഡി ആയിരുന്നു, അതുകണ്ടു എനിക്ക് എന്തോ പോലെ ആയി, ചേച്ചി പെട്ടന്ന് എന്റെ കയ്യിൽ നിന്നും അത് പിടിച്ചു വാങ്ങി.

ചേച്ചി : നിന്നോട് എന്താ എടുക്കാൻ പറഞ്ഞത് നീ എന്താ എടുത്തത്, വൃത്തികെട്ടവൻ. നീ ഇരുന്നോ ഞാൻ തന്നെ എടുത്തോളാം.

ഞാൻ എന്ത് പറയണം എന്നറിയാതെ പെട്ടന്ന് സീറ്റിൽ ഇരുന്നു, ചേച്ചി എടുക്കാൻ എഴുന്നേറ്റപ്പോൾ, ചേച്ചിയുടെ ചന്തി എന്റെ കണ്ണിന്റെ മുമ്പിൽ കൂടെ കടന്നു പോയി. മുൻപ് കണ്ടതും എപ്പോൾ കണ്ട ചേച്ചിയുടെ ചന്തിയും കൂടെ ആയപ്പോൾ ആ കാഴ്ച കണ്ണുകൾക്ക് ഒരു കുളിർമഴ പോലെ ആയിരുന്നു. ഞാൻ അങ്ങനെ ഇരുന്നു പോയി.

സോനാ : എന്താടാ എങ്ങനെ ഇരിക്കുന്നത്? ഒന്ന് മറവോ ഞാൻ ഇരിക്കട്ടെ.

അപ്പോളാണ് ഞാൻ പെട്ടന്ന് ബോധത്തിലേക്ക് വന്നത്, പതിയെ മാറി ഇരുന്നു ഈ പ്രാവശ്യം എനിക്ക് അങ്ങോട്ട് നോക്കാൻ സാധിച്ചില്ല. ഞാൻ തല ചരിച്ചു ഇരുന്നുപോയി.

സോനാ : എന്താടാ നീ സ്വപ്നം കണ്ടിരിക്കുവാണോ?

ഞാൻ : ഒന്നുല്ലാ,

സോനാ : ഓ ഞാൻ പറഞ്ഞത് ഓർത്തണോ? അത് പോട്ടെടാ നീ പെട്ടന്ന് അതെടുത്തപ്പോൾ എനിക്ക് എന്തോ പോലെ ആയി പോയി അതാ. നീ അത് വിട്ടുകള.

ഞാൻ : സോറി ചേച്ചി….. ഞാൻ…..

സോനാ : ഞാൻ അല്ലെ പറഞ്ഞത് പോട്ടെ, ഏതൊക്കെ നടക്കുന്നതല്ലേ. പക്ഷെ ബസിൽ വച്ചായതിനാലാ ഞാൻ അങ്ങനെ.

ചേച്ചി പെട്ടന്ന് എന്റെ കയ്യിൽ കയറി പിടിച്ചു എന്നെ ആശ്വസിപ്പിച്ചു, അനിയനോടുള്ള സ്നേഹമാണ് അത്. എന്റെ മനസ്സിൽ ചേച്ചിയോട് തോന്നിയ കാമ വികാരങ്ങൾ മാറി ഒരു പ്രിത്യേക സ്നേഹമായി മാറി.
ചേച്ചി എന്റെ കൈകളിൽ ചെറുതായി തടവിക്കൊണ്ട് എന്നെ ആശ്വസിപ്പിച്ചു. ഞാനും ആ വിഷയം മറന്നു.

സോനാ : നമുക്ക് പട്ടു കേൾക്കാം.

ചേച്ചി എനിക്ക് വീണ്ടും എനിക്ക് ഇയർ ഫോൺ വച്ചു തന്നു, ഈ പ്രാവശ്യം എന്നോട് കൂടുതൽ ചേർന്നിരുന്നു. ചില ലൗവേഴ്സ് ഒക്കെ ഇരിക്കും പോലെ ചേച്ചി എന്റെ തോളിലേക്ക് തല ചെയിതു വെച്ചു. എനിക്ക് വേറെ ഒരു വികാരവും ഉണ്ടായില്ല. ഇടക്കെപ്പോളോ ഞാൻ ഉറങ്ങി പോയി. ചേച്ചി വിളിച്ചാണ് ഞാൻ എഴുന്നേറ്റത്. ബസ് നിർത്തിയിരിക്കുന്നു, ഉള്ളിൽ ആരും തന്നെ ഇല്ല.

സോനാ : ഓ അവസാനം കുംഭകരണൻ എഴുന്നേറ്റോ?

Leave a Reply

Your email address will not be published. Required fields are marked *