എന്റെ ജീവിതം ഒരു കടംകഥ – 7

ചേച്ചിയുടെ ശരീരത്തിന്റെ ചൂട് എനിക്കിപ്പോൾ നന്നായി അറിയാൻ സാധിക്കുന്നുണ്ട്. ഞങൾ വളരെ പെട്ടന്ന് തന്നെ അടുത്തതുപോലെ എനിക്കുതോന്നി. അതോ ഇനി ഞാൻ സ്വപ്നം കാണുന്നതാണോ, ഒന്നും അറിയാത്ത അവസ്ഥ. ഞാൻ എല്ലാം ആസ്വദിച്ചുകൊണ്ട് ഇരുന്നു.
സോനാ : എന്നാൽ പറ നിനക്ക് വല്ല പ്രേമവും ഉണ്ടോ?

ഞാൻ : എന്താ എപ്പോൾ അങ്ങനെ ചോദിക്കാൻ.

സോനാ : അറിയാൻ ചോതിച്ചതാ…

ഞാൻ : അത് വീട്ടിൽ അറിയാവുന്നതല്ലേ.

സോനാ : അത് എപ്പോളും ഉണ്ടോ?

ഞാൻ : മ്മ്മ്മ്

സോനാ : ഓഹോ… അവളുടെ പേരെന്തായിരുന്നു ഞാൻ മറന്നു.

ഞാൻ : അനു.

സോനാ : നീ അവളെ ആണോ കെട്ടാൻ പോകുന്നത്?

ഞാൻ : മ്മ്മ്മ്

ഞാൻ അത് പറഞ്ഞപ്പോൾ ചേച്ചിയുടെ മുഖത്തൊരു ചെറിയ നിരാശ പോലെ എനിക്ക് തോന്നി. അത് മാറ്റാനായി ഞാൻ പെട്ടന്ന് ചോദിച്ചു…

ഞാൻ : അല്ല ചേച്ചിക്ക് ലൈൻ ഒന്നും ഇല്ലേ???

സോനാ : എനിക്കോ?… എന്നെ ഒക്കെ ആര് നോക്കാനാഡാ …

ഞാൻ : ചേച്ചിക്കെന്താ കുഴപ്പം? കാണാൻ സുന്ദരി….. നല്ല എഡ്യൂക്കേഷൻ…. നല്ല ജോലി….

സോനാ : അതൊന്നും പറഞ്ഞിട്ട് കാര്യമില്ല മോനെ… അതിനൊക്കെ ഒരു ഭാഗ്യം വേണം…

ഞാൻ : ചേച്ചിക്കാനോ ഭാഗ്യം ഇല്ലാത്തതു.

സോനാ : അത് പോട്ടെ…

ചേച്ചി വിഷയം മാറ്റാനായി നോക്കി എങ്കിലും ഞാൻ വിട്ടു കൊടുത്തില്ല.

ഞാൻ : പടിക്കുമ്പോളും ഇല്ലായിരുന്നോ?

സോനാ : നീ അത് വിട്ടില്ലേ.

ഞാൻ : അങ്ങനെ വിടാൻ പറ്റുമോ?

സോനാ : നിനക്ക് എന്തൊക്കെയാ അറിയേണ്ടേ? ചോദിക്കു.

ഞാൻ : അല്ല പടിക്കുമ്പോളോ? എപ്പോ ജോലിക്കു കയറിയപ്പോളൊ ഒന്നും ചേച്ചിയെ ആരും പ്രൊപ്പോസ് ചെയ്തില്ലേ? ചേച്ചിക്ക് ആരോടും ഒന്നും തോന്നിയിട്ടില്ലേ?

സോനാ : എടാ ഞാൻ പഠിച്ചത് മുഴുവൻ ഗേൾസ് സ്കൂളിൽ അല്ലെ പിന്നെ എങ്ങനാ ആരെയേലും നോക്കുന്നത്.

ഞാൻ : അതിനു ആ നാട്ടിൽ ഒന്നും ആണുങ്ങൾ ഇല്ലാരുന്നോ?

സോനാ : നിനക്ക് എന്റെ വീട്ടിലെ കാര്യങ്ങൾ അറിയാൻ മേലാഞ്ഞിട്ട, ചെറുപ്പത്തിൽ പപ്പയും അമ്മയും വളരെ സ്ട്രിക്ട് ആയിരുന്നു, പുറത്തോട്ടൊന്നും വിടുക പോലും ഇല്ല. അകെ 2 – 3 കൂട്ടുകാരികൾ ഉണ്ട് വീട്ടിൽ വരുന്നത്, അല്ലാതെ ആരും ഇല്ല.
ഞാൻ : എന്നാൽ പിന്നെ ഇപ്പോൾ നോക്കാൻ പാടില്ലാരുന്നോ.

സോനാ : വളർന്നപ്പോൾ അങ്ങനെ ഉള്ള ആഗ്രഹങ്ങൾ ഒക്കെ പോയടാ.

ഞാൻ : അതെന്താ?

സോനാ : മിണ്ടാതെ ഇരുന്നു ആൺപിള്ളേരോട് എങ്ങനെ മിണ്ടണം എന്നുപോലും അറിയില്ല. ക്ലാസ്സിൽ പോലും എങ്ങനെ പ്രശ്നങ്ങൾ ഉണ്ട്.

ഞാൻ : അയ്യോ അത് കഷ്ട്ടമായല്ലോ?

സോനാ : അതുകൊണ്ടാടാ ഞാൻ പുതിയ ജോലി നോക്കുന്നത്.

ഞാൻ : മ്മ്മ്മ്

ചേച്ചിയുടെ കണ്ണൊക്കെ നിറഞ്ഞപോലെ എനിക്ക് തോന്നി.

ഞാൻ : അയ്യേ ടീച്ചർ കരായമോ? മോശം കേട്ടോ.

ഞാൻ ചേച്ചിയുടെ തല എന്റെ തോളിലേക്ക് പതിയെ ചായിച്ചു. ചേച്ചിയും ആശ്വാസം എന്നപോലെ എന്റെ തോളിൽ തലചായ്ച്ചു എന്റെ കയ്യുടെ ഇടയിലൂടെ കൈ ഇട്ടു കെട്ടിപിടിച്ചിരുന്നു.

എന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു വികാരം ഉണ്ടായി, ഏതു തന്നെ അവസരം പക്ഷെ പെട്ടന്ന് പാടില്ല…

ഞാൻ : അതെ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?

സോനാ : ഇനി എന്തിനാ എങനെ അനുവാദം ചോദിക്കുന്നത്? നീ പറ.

ഞാൻ : അല്ല നമ്മൾ രണ്ടു ദിവസം ഇനി തമിഴ് നാട്ടിൽ അല്ലെ…..

സോനാ : അതുകൊണ്ട്?

ഞാൻ എന്താണ് പറയാൻ വരുന്നത് എന്ന് മനസ്സിലാകാതെ എന്തെന്നുള്ള ഭാവത്തോടെ എന്നെ നോക്കി.

ഞാൻ : ഒന്നുമില്ല. ചേച്ചിയുടെ ആണുങ്ങളോടുള്ള പേടി നമുക്ക് മാറ്റിയാലോ?

ചേച്ചി ഒരു ചെറിയ സംശയ ഭാവത്തോടെ എന്നെ നോക്കി.

സോനാ : എന്താ നീ ഉദ്ദേശിക്കുന്നത്?

ഞാൻ : ഹേ അങ്ങനെ ഒന്നും ഇല്ല.

സോനാ : പിന്നെ

ഞാൻ : നമുക്ക് ഈ രണ്ടു ദിവസം just like lovers ആയി ഇരിക്കാം.

സോനാ : എങ്ങനെന്നു?

ഞാൻ : അല്ല ചേച്ചിക്കും കാണില്ലേ ആഗ്രഹങ്ങൾ, ഒരു കാമുകി ആയിരിക്കണമെന്ന്. അപ്പോൾ നമുക്ക് ഒരു പ്രാക്ടീസ് സെക്ഷൻ ചെയ്യാം. അപ്പോൾ പിന്നെ ആരെയേലും കെട്ടുമ്പോൾ അധികം പ്രശനം ഇല്ലല്ലോ.

ചേച്ചി എന്തോ ആലോചിച്ച ശേഷം.

സോനാ : നീ പറയുന്നത് ശരിയാണ്, പക്ഷെ നീ എനിക്ക് അനിയനാണ്…..
ഞാൻ : നമുക്കല്ലേ അറിയത്തൊള്ളൂ…. നമ്മൾ ചെല്ലുന്നിടത്തു അല്ലല്ലോ.

സോനാ : നീ ചുമ്മാ, ഏതാ ഞാൻ ആണുങ്ങളോട് അധികം ഇടപെടാത്തത്.

ഞാൻ : അതിനിപ്പോൾ ഞാൻ എന്താ പറഞ്ഞത്.

സോനാ : lovers….

ഞാൻ : അങ്ങനെ അല്ലല്ലോ പറഞ്ഞത്, ചേച്ചിക്ക് ഒരു പ്രാക്ടീസ് അകാൻ അല്ലെ ഞാൻ പറഞ്ഞത്.

ചേച്ചി എന്റെയടുത്തുനിന്നും മാറി വിന്ഡോയിലൂടെ പുറത്തേക്കും നോക്കി ഇരുന്നു അല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.

അപ്പോൾ എനിക്ക് വേണ്ടായിരുന്നു എന്ന് തോന്നി. ഒന്ന് അടുത്ത് വന്നതേ ഉള്ളായിരുന്നു. നടക്കൽ കൊണ്ടുപോയി കാല്മുടക്കുന്ന പരിപാടിയായി പോയി.

ഞാൻ ഫോൺ എടുത്തു ഇൻസ്റാഗ്രാമിലെ റീൽസ് നോക്കി ഇരുന്നു. ഒരു 10 -15 മിനിറ്റ കഴിഞ്ഞപ്പോളേക്കും. എന്റെ കയ്യിൽ ചേച്ചിയുടെ കൈ എടുത്തു വച്ചു. ഞാൻ അത് മൈൻഡ് ചെയ്തില്ല. ചേച്ചിക്ക് ദേഷ്യം വന്നെന്നു തോനുന്നു. പെട്ടന്ന് എന്റെ ഫോൺ മേടിച്ചു.

ഞാൻ : ഫോൺ ഇങ്ങു തന്നെ….

സോനാ : എന്താ അപ്പോളേക്കും ദേഷ്യമായോ?

ഞാൻ : ഞാൻ ഒന്നിനും ഇല്ലേ, നല്ലതിന് പറഞ്ഞാലും ആർക്കും ഇഷ്ടപ്പെടില്ല. പഴയതുപോലെ മതി.

സോനാ : എടാ നീ ഇങ്ങോട്ടു നോക്കിക്കേ.

എന്റെ മുഖം ചേച്ചി ബലമായി ചേച്ചിയുടെ നേർക്ക് തിരിച്ചു. ഞാൻ കുറച്ചു അയഞ്ഞു.

സോനാ : എനിക്ക് ഒന്ന് ആലോചിക്കാനുള്ള സമയം തരണ്ടേ, നീ ചോദിച്ച കാര്യം അങ്ങനെ ഉള്ളതല്ലേ.

ഞാൻ : മ്മ്മ്മ്

സോനാ : എന്ത് തീരുമാനിച്ചു എന്നെകിലും ചോദിച്ചൂടെ?

ഞാൻ ചെറിയ നീരസത്തോടെ

ഞാൻ : എന്ത് തീരുമാനിച്ചു?

സോനാ : കുറച്ചു സ്നേഹത്തോടെ ചോദിച്ചാൽ പറയാം.

അങ്ങനെ ഞാൻ അവസാനം എന്റെ കള്ള ദേഷ്യം മാറ്റിയിട്ടു ചോദിക്കാൻ തീരുമാനിച്ചു.

ഞാൻ : എന്നിട്ടു എന്റെ ചേച്ചി കുട്ടി എന്ത് തീരുമാനിച്ചു.

സോനാ : അത്യം അത്ര നല്ലകാര്യം ആയി തോന്നിയില്ല, പിന്നെ ആലോചിച്ചപ്പോൾ കുഴപ്പമില്ല എന്ന് തോന്നി. പക്ഷെ….

ഞാൻ : എന്താ ഒരു പക്ഷെ….

സോനാ : നീ ഏതു ആരോടും പറയരുത്,
ഞാൻ : എന്താ പറയാൻ ഉള്ളത്.

സോനാ : നമ്മൾ എങ്ങനെ ഒക്കെ ചെയ്തു എന്ന്.

ഞാൻ : നമ്മൾ തെറ്റായിട്ടൊന്നും ചെയ്യുന്നില്ലല്ലോ. ജസ്റ്റ് ചേച്ചിയെ ഹെല്പ് ചെയ്യാനല്ലേ.

സോനാ : എന്നാലും എനിക്ക് എന്തോ പോലെ.

ഞാൻ : ഒക്കെ സമ്മതിച്ചു..

സോനാ : എന്നാൽ പറ എന്താ ചെയ്യണ്ടേ?

ഞാൻ : എന്ത് ചെയ്യാൻ, സിനിമയിൽ ഒക്കെ കാണാൻ മേലെ കാമുകി കാമുകൻമാർ എങ്ങനെ ആണ് ബസിൽ പോകുന്നത് എന്ന്.

സോനാ : എങ്ങനാ നീ പറഞ്ഞോ…

ഞാൻ : എന്റെ തോളിൽ ചാരി കിടന്നോ, മുൻപ് കിടന്നതു പോലെ.

ചേച്ചി ഞാൻ പറഞ്ഞതെല്ലാം അതുപോലെ ചെയ്തു, ചേച്ചിയുടെ രഹസ്യങ്ങളെല്ലാം എനിക്കറിയാമായിരുന്നിട്ടും ഞാൻ അതുപോലെ ഒന്നും പെരുമാറിയില്ല. ചേച്ചിയുടെ കൂടുപറ്റി ഞാൻ അങ്ങനെ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *