എന്റെ ജീവിതം ഒരു കടംകഥ – 7

Kambi Story – Ente Jeevitham Oru KadamKadha Part 7 | Author : Balu | Previous Part

ക്ഷമിക്കണം എന്ന് മാത്രമേ പറയാൻ സാധിക്കുക ഒള്ളു, പല കാരണങ്ങളാൽ കുറച്ചധികം ലേറ്റ് ആയിപ്പോയി, തുടർന്ന് വയ്ക്കുക സപ്പോർട്ട് ചെയുക. മുമ്പുള്ള ഭാഗങ്ങൾ വായിക്കാത്തവർക്കു ചിലപ്പോൾ കാര്യങ്ങൾ മനസ്സിലാകില്ല. അതിനാൽ അതും കൂടെ വായിക്കുക. ഈ പ്രാവശ്യം അതികം കാര്യങ്ങൾ ഒന്നും ഇല്ല.

പിന്നെ ഇടക്ക് വച്ചു നിന്ന് പോയ എന്റെ അഞ്ചു എന്ന കഥയുടെ അവസാന ഭാഗം ഉടനെ ഇടുന്നതാകും.

തുടർന്ന് വായിക്കുക…..

ഞാൻ ചെന്ന് വാതിൽ തുറന്നു.

മാളുവും ചേച്ചിയും ആണ്, ചേച്ചി ഒന്നും മിണ്ടാതെ നേരെ റൂമിലേക്ക് പോയി. മാളു കയ്യിലിരുന്ന കൂടുകൾ സോഫയിൽ വച്ചു.

“ബിന്ദു ചേച്ചി എവിടെ ?”

“ഞാൻ എവിടെ ഉണ്ട് മോളെ… ”

അടുക്കളയിൽ നിന്നും ചേച്ചി വിളിച്ചു പറഞ്ഞു.

മാളു മേടിച്ചുകൊണ്ട് വന്നതിൽ നിന്നും ചില കവറുകൾ അവൾ എടുത്തു അടുക്കളയിലേക്കു പോയി. അവൾ ബിന്ദുവിനോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ട് അടുക്കളയിൽ തന്നെ നിന്നു.

ഞാൻ അവിടെ ചുറ്റിപറ്റി നിന്നു, അപ്പോളേക്കും മാളു അവിടേക്കു വന്നു. സോഫയിൽ ഇരുന്ന ബാക്കി കവർ എടുത്തുകൊണ്ട് റൂമിലേക്ക് പോയി.

ഞാൻ പതിയെ അടുക്കളയിലേക്കു പോയി, മുൻപ് നടന്ന കളിയുടെ ചെറിയ തരിപ്പ് ഇപ്പോളും മേലാസകലം ഉണ്ട്. ഞാൻ പതിയെ ബിന്ദുവിന്റെ അടുത്ത് പോയി അവൾ പണി ചെയ്യുന്നത് നോക്കി നിന്നു.

“എന്താ ഉദ്ദേശം ?”

അവൾ എന്നോട് ചോദിച്ചു.

“എന്ത് ഉദ്ദേശം, ഞാൻ ചുമ്മാ വന്നതാ…”

“കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ…”

ഞാൻ അവളെ വലിച്ചു എന്റെ അടുത്തേക്ക് ചേർത്ത് നിർത്തി അവളുടെ കണ്ണുകളിലേക്കു നോക്കി. അവൾ എന്റെ കണ്ണുകളിലേക്കു തന്നെ നോക്കി.

“ഇതാ ഞാൻ പറഞ്ഞത്”
“എന്ത് ?”

“ദുരുദ്ദേശ…..”

അവൾ ചെറുതായി ഒന്ന് ചിരിച്ചു, ഒപ്പം ഞാനും.

ആ ചിരി കണ്ടപ്പോൾ എന്റെ കണ്ട്രോൾ പോകും പോലെ തോന്നി. ഞാൻ അവളെയുമായി കതകിന്റെ സൈഡിലേക്ക് മാറി. എപ്പോൾ ഞങളെ അത്രപെട്ടെന്ന് കാണാൻ പറ്റില്ല. ഞാൻ അവളുടെ ചുണ്ടുകളെ പതിയെ വായിലാക്കി നുകരുവാൻ തുടങ്ങി.

അവളും തിരികെ ചുംബിക്കുവാൻ തുടങ്ങി, ഞങൾ അങ്ങനെ ചുംബിച്ചുകൊണ്ടിരുന്നപ്പോൾ മാളു റൂമിൽ നിന്നും എന്നെ വിളിച്ചു.

“ചേട്ടാ…..”

ബിന്ദു പെട്ടന്ന് എന്നെ പെട്ടന്ന് വിട്ടു മാറി, എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ അങ്ങനെ നിന്നപ്പോൾ ബിന്ദു എന്നെ പെട്ടന്ന് ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു. ഞാൻ അപ്പോളാണ് സ്വബോധത്തിലേക്കു വന്നു.

“എന്താടി?”

“ഇവിടം വരെ ഒന്ന് വരുമോ ?”

ഞാൻ പതിയെ അങ്ങോട്ട് ചെന്നു, അവൾ ഒരു പിങ്ക് നൈറ്റ് ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത്. അവളെ ആ ഡ്രെസ്സിൽ കണ്ടപ്പോൾ എന്ത് പറയണം എന്ന് അറിയാതെ ഞാൻ അങ്ങനെ നോക്കി നിന്നു പോയി.

‘എങ്ങനെ ഉണ്ട് ?”

“കൊള്ളാം സൂപ്പർ”

“ചേച്ചി മേടിച്ചു തന്നതാ.”

“എന്താണേലും മോളെ ഈ ഡ്രെസ്സിൽ കാണാൻ നല്ല രസമുണ്ട്”

“ചേട്ടായിയെ ആദ്യം കാണിക്കണം എന്നാണ് വിചാരിച്ചതു കൊണ്ടാ ഞാൻ വിളിച്ചത്.”

“അത് കുഴപ്പമില്ല, എന്താ ഏതൊക്കെ മേടിച്ചു….. എന്താ കാര്യം….”

അവൾ ചെറുതായി തല കുനിച്ചു, ഞാൻ അടുത്തേക്ക് ചെന്ന് അവളുടെ മുഖം പതിയെ ഉയർത്തി. അവളുടെ മുഖമാകെ ചുവന്നു നാണം വന്നിരിക്കുന്നു.

“അത്…. അതുപിന്നെ…..”

“ഏതുപിന്നെ……”

“ഞാൻ പറഞ്ഞില്ലേ…..”

അവൾ നാണത്തോടെ ബാത്റൂമിലേക്കു ഓടി. ഞാൻ അവിടെ അവളുടെ ബെഡിൽ ഇരുന്നു. അപ്പോളേക്കും അവൾ ഡ്രസ്സ് മാറി വന്നു.

“അല്ല പറഞ്ഞത് മുഴുവിപ്പിച്ചില്ലല്ലോ….”

“അയ്യടാ എന്നെകൊണ്ട് വീണ്ടും പറയിപ്പിക്കാനല്ലേ, അത് വേണ്ട കുറച്ചുകഴിഞ്ഞു വന്നാൽ നേരിൽ കാണാം….”

അവൾ അതും പറഞ്ഞു അടുക്കളയിലേക്കു പോയി. എനിക്കപ്പോൾ മനസ്സിലായി ഉച്ചക്ക് നടക്കാൻ പോകുന്ന അവരുടെ കളിയെക്കുറിച്ചാണ് അവൾ പറഞ്ഞത് എന്ന്.

ഞാൻ ആ രംഗം ഒന്ന് മനസ്സിൽ ആലോചിച്ചുകൊണ്ട് ഞാൻ പുറത്തു സോഫയിൽ പോയി ഇരുന്നു. ഞാൻ പതിയെ അടുക്കളയിലേക്കു കണ്ണെത്തിച്ചു. സോനച്ചേച്ചിയും അടുക്കളയിൽ ഉണ്ട്, മൂന്നുപേരും കൂടെ ഫുഡ് റെഡി ആക്കാനുള്ള തിരക്കിലാണ്.
ഞാൻ ഫോണെടുത്തു ഓപ്പൺ ചെയ്യാത്ത മെസ്സേജുകൾ നോക്കി, 100 + മെസ്സേജുകൾ ഉണ്ട്. അനുവിന്റെ മെസ്സേജും ഉണ്ട്.

ഞാൻ അവളുടെ മെസ്സേജ് തുറന്നു,

“എന്തുണ്ട് വാർത്തകൾ?

ഞങൾ നാളെ തിരികെ വരും,”

അവൾ ഓൺലൈനിൽ ഉണ്ട്, ഞാൻ റീപ്ലേ കൊടുക്കാൻ തീരുമാനിച്ചു.

“നീ ഇല്ലാത്ത കുറവ് മാത്രമേ ഒള്ളു ഇവിടെ,

അച്ഛന് എങ്ങനെ ഉണ്ട്?

എന്താ പെട്ടന്ന് തിരിച്ചു പോരുന്നത്?”

അവൾ പെട്ടന്നുതന്നെ എനിക്ക് മറുപടി തന്നു.

“പാപ്പക്ക് കുറവുണ്ട്, ചെറിയ കാര്യം ഉണ്ട്. ഞാൻ വന്നിട്ട് പറയാം”

“മ്മ്മ്മ്, പക്ഷെ എനിക്ക് ഒന്ന് തമിഴ് നാട് വരെ ഒന്ന് പോകണം, സോനാ ചേച്ചിയുടെ കൂടെ”

“എന്താ പ്രോഗ്രാം?”

“ചേച്ചിക്ക് എന്തോ ഇന്റർവ്യൂ ഉണ്ട് എന്നാണ് പറഞ്ഞത്”

“ഓ.. അപ്പോൾ നാളെ കാണാൻ പറ്റില്ലേ?”

“എന്ത് ചെയ്യാനാ, നമുക്ക് ഉടനെ കാണാം ഞാൻ ഒന്ന് പോയി വരട്ടെ”

“മ്മ്മ്മ്മ് ”

“പിണങ്ങിയോ?”

“ഇല്ല, എത്ര ദിവസം ഞാൻ മെസ്സേജ് പോലും അയച്ചില്ലല്ലോ, പിന്നെ എങ്ങനാ നീ ഈ കാര്യങ്ങൾ അറിയുക, നീ എന്താണേലും പോയി വാ, എന്നിട്ടു നമുക്ക് കാണാം.”

“മ്മ്മ് ഞാൻ പെട്ടന്ന് തിരികെ എത്താം”

“മ്മ്മ് എന്നാൽ ശരി, ഞാൻ വെക്കുവാ”

“മ്മ്മ്മ്മ്”

അവൾ അതികം ഒന്നും പറയാതെ, അവൾ ഓഫ്‌ലൈനിൽ പോയി.

അപ്പോളേക്കും മാളു വന്നു ഫുഡ് കഴിക്കാൻ എന്നെ വിളിച്ചു. ബിന്ദു ചേച്ചിയും സോനാ ചേച്ചിയും കൂടെ ഫുഡ് എല്ലാം കൊണ്ടുവന്നു വെച്ചു.

ഞങ്ങൾ എല്ലാവരും കൂടെ ഭക്ഷണം എല്ലാം കഴിച്ചു എഴുന്നേറ്റു, ഞാൻ പതിയെ മുകളിലേക്ക് പോയി.

എപ്പോൾ കളിയ്ക്കാൻ പോക്കർ എല്ലാ എല്ലാവരും കുറെ മെസ്സേജ് അയച്ചിരിക്കുന്നു, അവർക്കറിയില്ലല്ലോ എവിടെ ഞാൻ കളിച്ചു തകർക്കുവാണെന്ന്.

ഞാൻ ചിലർക്കൊക്കെ റീപ്ലേ കൊടുത്തു.

അപ്പോളേക്കും ഞാൻ ബിന്ദു മുറിയിലേക്ക് പോകുന്നത് കണ്ടു, ഞാൻ കട്ടിലിൽ കിടന്നുകൊണ്ട് വരാൻ കൈകാണിച്ചു, ഇപ്പോൾ വരാം എന്നും പറഞ്ഞു അവൾ മുറിയിലേക്ക് പോയി. ഞാൻ വീണ്ടും ഫോൺ എടുത്തു കാമസൂത്ര തിരഞ്ഞു, ഒരു PDF എനിക്ക് കിട്ടി. ഏകദേശം 1050 പേജുകൾ ഉണ്ട് അതിൽ. ഓരോ പൊസിഷനും എങ്ങനെ എന്ന് ഫോട്ടോ കാണിച്ചു വിശദീകരിച്ചിരിക്കുന്നു.
വായനയിൽ തന്നെ എന്റെ കുട്ടൻ നല്ല ഫോമിൽ ആയി.

“എന്താ ഇത്ര കാര്യമായി നോക്കിയിരിക്കുന്നത്?”

ബിന്ദുവിന്റെ ശബ്ദം കേട്ടാണ് ഞാൻ അങ്ങോട്ട് നോക്കിയത്.

അവൾ എന്റെ അടുത്തുവന്നിരുന്നു, ഞാൻ വായിക്കുന്നത് അവളെ കാണിച്ചു കൊടുത്തു.

“അയ്യേ ഇതൊക്കെ ആണോ കാണുന്നത്, വൃത്തികേട്”

“അയ്യടാ ചെയ്യുമ്പോ കുഴപ്പമില്ല, കാണുന്നതാണോ പ്രശനം?”

Leave a Reply

Your email address will not be published. Required fields are marked *