മനസ്സിന്റെ ശക്തി

ഒരു കുറ്റന്വേഷണ ഉദ്യോഗസ്ഥനെ പോലെ ഷഹാനയുടെ വാട്സ്ആപ്പ് ആപ്പിലൂടെ കണ്ണോടിച്ചു.അധികം സ്ത്രീകളും, ബന്ധുക്കളും മാത്രം. മതപരമായതും, തുണിത്തരങ്ങളുടെയും കാര്യങ്ങളാണ് വിഷയങ്ങൾ. വോയിസ്‌, വീഡിയോ സംഭാഷണങ്ങൾ നോക്കി, കെട്ടിയോനുമായി മാത്രം അതിൽ സംസാരിച്ചിട്ടൊള്ളു. വീഡിയോ കാൾ വളരെ വിരളം.ഷഹാനക് കാമം വരുമ്പോൾ എന്തുവാണാവോ ചെയ്യുന്നത്?ഫയൽ മാനേജറിൽ ‘ഷോ ഹിഡൻ ഫയൽസ് ‘എന്നതിലും കേറി തപ്പി.എനിക്കൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല! “എല്ലാം തികഞ്ഞതാണെങ്കിൽ എന്തോ കുഴപ്പമുണ്ടെന്നർത്ഥം.” സമയം കളയാതെ അനാവശ്യമായിട്ടുള്ളവയെല്ലാം മായ്ച്ചു കളഞ്ഞു, പ്രശ്നം പരിഹരിച്ചു.

1 നമ്പറിൽ ട്രിമ് ചെയ്ത് നിർത്തിയ കുണ്ണ പൂട തടവിക്കൊണ്ട് പറഞ്ഞു,” നീ സുന്ദരനും ശക്തിയുള്ളവനുമാണ്. ” കുണ്ണ സാർ നാണത്തോടെ എഴുന്നേറ്റു. “ഓഹ്.. പിണക്കം മാറിയില്ലേ…”ഞാൻ കുണ്ണയെ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.

വേഗം കുളിച്ച് റെഡി ആയി കണ്ണാടിയിൽ നോക്കി, “ഹൈവ…. പെർഫെക്ട് ഒക്കെ…” കാമുകിയെ കാണാൻ റോസ്സപ്പൂവുമായി പോകുന്ന കാമുകനെ പോലെ തുള്ളി ചാടി ഷാഹിനയുടെ കടയിലേക്ക് നടന്നു. “ഇത്താത്ത ഫോൺ ശെരിയാക്കിയിട്ടുണ്ട്.”എന്ന് പറഞ്ഞു കടയിൽ കേറി.കസ്റ്റമററുമായി സംസാരിക്കുകയായിരുന്ന അവൾ ഒന്നും തന്നെ പ്രതികരിച്ചില്ല.ഞാനവിടെയുള്ള വസ്ത്ര ശേഖരമെല്ലാം നോക്കി നിന്നു. സ്ത്രീകൾക് ഇണങ്ങുന്ന വ്യത്യസ്തമായതും,ട്രണ്ടിന് ഒത്തതുമായ വസ്ത്രങ്ങൾ ഈ കൊച്ചു ഗ്രാമത്തിൽ കൊണ്ട് വന്നതിൽ ഇത്താത്തയോടെനിക് അഭിമാനം തോന്നി. ഇത്താത്തയും ഒരു മുതിർന്ന സ്ത്രീയുമാണവിടെ കാര്യങ്ങൾ നടത്തി കൊണ്ട് പോകുന്നത്.ഷഹാന ഫാഷൻ ഡിസൈനിങ് പഠിച്ചിട്ടുണ്ടെന്നാണ് കേട്ടറിവ്. ഭർത്താവിന്റെ സഹായത്തോടെ തുടങ്ങിയ രണ്ട് മുറികൾ ചേർന്ന തുണി കട. 10 മിനിറ്റ് നേരത്തെ കാത്തിരിപ്പിനു ശേഷം ഷാഹിന വന്നു മൊബൈൽ കൈപ്പറ്റി. “അഹ്…. ഇത്രെ പെട്ടന്ന് ശെരിയായോ…?” “ഗുഡ് ബോയ്.” താടിയും മീശയുമുള്ള എന്നെ കുട്ടികളെ പോലെ പ്രശംസിച്ചുകൊണ്ട് അവൾ മൊബൈലിൽ വാട്സ്ആപ്പ് ആപ്പ് തുറന്ന് ആരെയോ ആകാംഷയോടെ വിളിച്ചു.കൂടെ ജോലി ചെയ്യുന്ന ആ സ്ത്രീ സഹതാപത്തോടെ എന്നെ നോക്കി പുഞ്ചിരിച്ചു. ഞാനൊരു വളിച്ച ചിരിചിരിച്ചവടന്ന് ഇറങ്ങി പൊന്നു.

“കൂത്തിച്ചി” മുറിയിൽ ഞാൻ ദേഷ്യത്തോടെ ഇരുന്നു. ഞാനെന്താവളുടെ പട്ടി കുട്ടിയാണോ, “ഗുഡ് ബോയ് ” എന്നൊക്കെ വിളിക്കാൻ. “അവളെ ഞാൻ പട്ടി പണ്ണുന്ന പോലെ പണ്ണും…” ഇതാണെനിക്കവളോടുള്ള കാമം.ദേഷ്യം കലർന്ന,സ്നേഹം തീരെ കുറവുള്ള മൃഗങ്ങളെ പോലെ വന്യമായി പണ്ണി സുഖിക്കാൻ തോന്നുന്ന കാമം.അവളുടെ ആവശ്യം കഴിഞ്ഞാൽ നമ്മളെ ഒഴിവാക്കുന്ന തരം പെരുമാറ്റമാണവള്കെപ്പോഴും.”കൂത്തിച്ചി….”കുണ്ണ കിടന്ന് വെട്ടി തുളുമ്പി.അവളെ മുട്ടിൽ കുനിച്ചു നിർത്തി പുറകിൽ നിന്ന് മുടി ചുറ്റി പിടിച്ചു കൂതിയിൽ അടിക്കുന്ന സങ്കല്പത്തിൽ, കുണ്ണയിൽ വെളിച്ചെണ്ണ തേച് ഉഴിഞ്ഞു. ആഹ്ഹ്ഹ്….. ഓഓഓഹ്ഹ്ഹ്….. മഹമ്മ്മ്… “ഒച്ച വെക്കല്ലെടീ കൂത്തിച്ചി”, ആക്ഞ്ഞപിക്കുകയാണെന്ന പോലെ മനസ്സിൽ പറഞ്ഞു. ഞാനെന്റെ കുട്ടനെ നോക്കി, അതിനിപ്പോൾ മുന്തിരി ജ്യൂസിന്റെ നിറമുണ്ട്. കാലിനിടയിലെ ഉഴിച്ചിൽ ഉയർന്ന രക്തയോട്ടത്തിന് കാരണമായി.വളരെ പെട്ടന്ന് ത്തന്നെ കുണ്ണപാൽ ചീറ്റി തെറിച്ചു. അതെന്റെ തുടയിലും വയറിലുമെല്ലാമായി.

“നാശം…”നിലം വൃത്തിയാക്കുന്നതിനിടയിൽ എനിക്ക് കുറ്റബോധം തോന്നി. എന്റെയീ വന്യമായ ചിന്താഗതി കുഴപ്പങ്ങളിൽ ചെന്നെത്തിക്കുമോ? യഥാർത്ഥ കിടപ്പറയിൽ നമ്മൾ കരുതുന്ന പോലെ ചെയ്യാൻ കഴിയുമോ? സ്ത്രീ സുഖമറിയാത്ത എന്റെ മനസ്സിൽ ഒരുപാട് ചിന്തകൾ സമ്മർദ്ദം ചെലുത്തി.

“അളിയാ സപ്പ്ളിയൊക്കെ എന്തായി? ഇപ്രാവശ്യം വല്ലതും നടക്കോ?” വൈകുന്നേരത്തെ കൂട്ടുകാരുമായുള്ള ഒത്തു കൂടലിൽ നിന്നുള്ള ചോദ്യങ്ങളായിരുന്നു അവ. “അത്‌ ഞാൻ എന്നെ വിട്ടതാ.”താല്പര്യമില്ലാതെന്നോണം ഞാൻ പറഞ്ഞു. കൂടുതലൊന്നും സംസാരിക്കാതെ അവരുടെ വാർത്തമാനങ്ങൾ കേട്ടിരുന്നു.വെടി പറച്ചിലാണ് വൈകുന്നേരങ്ങളിലെ ഞങ്ങളുടെ പ്രധാന വിനോദം. പൂശാൻ പോയി കൂതിയിൽ അണ്ടി കുടുങ്ങിയ, ജാരനെ പൊക്കിയ, കാമുകിമാരെ പണ്ണിയ കഥകളും കുറ്റംപറച്ചിലുംമൊക്കെയായി നേരം പോവുന്നതറിയില്ല. കൂടാതെ പ്രായത്തിന്ടെതായ പ്രശ്നങ്ങളിൽ നിന്ന് പരിഹാരങ്ങളുംമായി ഞങ്ങൾ ഒരുമിച്ച് പോയിരുന്നു. ജോലിയില്ലായ്മയാണ് എപ്പഴത്തെയും എല്ലാവരുടെയും പ്രശ്നം. കൂട്ടത്തിൽ 2,3 പേർ മാത്രമേ മെച്ചപ്പെട്ടിട്ടുള്ളു.10 പേരോളം വരുന്ന സൗഹൃദ വലയമായിരുന്നു അത്. ഞായറാഴ്ചകളിൽ 3 ഫുള്ള് അതാണിവടത്തെ കണക്ക്.

🔆

ഏതാനും ദിവസങ്ങൾക് ശേഷം ഒരു സംഭവമുണ്ടായി; ഉറങ്ങുകയായിരുന്ന എന്റെ കണ്ണ് നേരിയതായിട്ട് തുറന്നു. ശരീരം ഉറക്കത്തിലും മനസ്സ് വളരെ കുറഞ്ഞ തരംഗത്തിൽ ഉണർന്നു.തളർന്ന കണ്ണുകൾ പയ്യെ തുറന്നടച്ചു.ആ മുതിർന്ന സ്ത്രീ പുഞ്ചിരിക്കുന്ന ചിത്രം വളരെ ശക്തിയായി മനസ്സിൽ തെളിഞ്ഞു, അതെ ഷാഹിനാടെ കടയിലെ സ്ത്രീ. അവൾ വളരെയധികം പ്രകാശിക്കുന്നുണ്ടായിരുന്നു. മാലാഖയെ പോലെ!! മനസ്സിനുള്ളിൻ ഞാൻ അത്ഭുതപ്പെടുന്നുണ്ടെങ്കിലും പാതിയുറക്കത്തിലായത്കൊണ്ട് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥ.ആ സ്ത്രീയുടെ പുഞ്ചിരിയിൽ ഞാനൊരു സ്വർഗത്തിലെന്നോണം തോന്നി.മ്മ്ഹ്ഹ്….. വലിയൊരു നെടുവീർപ്പിട്ട് കൊണ്ട് ഞാൻ ഉണർന്നു.അനന്തമായ ആറാം ഇന്ദ്രിയത്തിൽ നിന്നുള്ള വെളിപാടാണോന്ന് ഞാൻ സംശയിച്ചു. ഫോണിൽ സമയം നോക്കി, 3:03AM. ടോയ്‌ലെറ്റിൽ പോയി മുഖം കഴുകി വീണ്ടും കിടന്നു. സംശയമെന്നോണം കർട്ടൻ മാറ്റി ഷഹനത്താന്റെ കടമുറിയിലോട്ട് എത്തി നോക്കി.നല്ല നിലാവെളിച്ചമുണ്ടെന്നല്ലാതെ യാതൊന്നും കാണാനില്ല. ഷാഹിനയെ കടയിലിട്ട് പണ്ണുന്ന രംഗം ആലോചിച്ചു, അസ്വസ്ഥനായിക്കൊണ്ട് വീണ്ടും കിടന്നു.

അതിരാവിലെതന്നെ പാൽ വാങ്ങാനിറങ്ങിയപ്പോഴാണ് കണിക്കൊന്ന പൂത്തു നില്കുന്നതായി ശ്രദ്ധിച്ചത്. കട്ടികുറഞ്ഞ നേർത്ത സൂര്യപ്രകാശത്തിൽ തണുപ്പിന്റെ വിയർപ്പ് കണങ്ങൾ കണിക്കൊന്നയിൽ നിന്നോഴുകി. വളരെ ഭംഗിയുള്ള കാഴ്ച്ചയിൽ, വിഷുക്കാലങ്ങളിലെ ഓർമ്മകൾ വീണ്ടെടുത്തങ്ങനെ നിന്നു. നമ്മുടെ നാടൊരു സ്വർഗം തന്നെ! കഴിഞ്ഞ വർഷം വിഷുവിനു ഞാൻ നാട്ടിൽ ഇല്ലായിരുന്നു. “ഇപ്രാവശ്യം എന്തായാലും തകർക്കണം.”

നാസ്തക്കുണ്ടാക്കികൊണ്ടിരിക്കുന്ന ചൂട് നെയ്റോസ്സ്റ് നല്ല ചട്ണിയും, ചമ്മന്തിയും, മസാലക്കറിയും കൂട്ടി അടുക്കളയിലിരുന്ന് വേഗം..വേഗം വിഴുങ്ങി.ഗ്റാഹ്ഹ്ഹ്മ്മ്മ്മ്….. പതിവ് പോലെ വീണ്ടും റൂമിലേക്ക് ചേക്കേറി. ഉച്ചവരെ അങ്ങനെ കഴിഞ്ഞു പോയി. ഊണ് കഴിക്കാനായി റൂമിൽ നിന്നും പുറത്ത് കടന്നപ്പോഴാണ് ഒരുത്തിയിവിടെ ചക്ക വെട്ടിയ പോലെ കിടന്നുറങ്ങുന്നത് കണ്ടത്. വേറാരുമല്ല വീണ്ടും ഷാഹിന. ഇതിവിടെ ഇടക്ക് സംഭവിക്കാറുള്ള കാഴ്ചയാണ്. ഊണെല്ലാം കഴിച്ചു നല്ല മയക്കത്തിലാണ്.ഉമ്മ അടുക്കളയിലായത് കൊണ്ട് ഞാൻ സോഫയിലിരുന്ന് അവളുടെ ശരീരം കഴുകനെ പോലെ കൊതി വലിച്ചു.കുണ്ണ പതിവ് പോലെ കമ്പിയായി. അവളുടെ ശരീരത്തിന് ചേരാത്ത വലിയ മുലകൾ പുറത്തേക്ക് ചാടി വീഴാനായി വിതുമ്പി നിന്നു. “ഇവളെന്താണ് ഷാൾ കൊണ്ട് മറക്കാത്തത്?” ഞാൻ പലപ്പോഴായി സംശയിച്ചിട്ടുള്ള കാര്യമാണ്. മാറിടങ്ങളെ വ്യക്തമായി കാണാൻ തലയുടെ പുറകെ വന്ന് നിന്നു. മനോഹരമായ കാഴ്ച, അതിലെ കാക്ക പുള്ളികൾ എണ്ണിയെടുക്കാം.എപ്പഴത്തെയും പോലെ കക്ഷം വിയർപ്പിൽ നനഞ്ഞിരുന്നു. “ഇപ്പോൾ പാന്റ് ഊരി കുണ്ണ പുറത്തെടുത്തു ഇവളുടെ വായിൽ തിരുകിയാൽ വളരെ നന്നായിരിക്കും”, എന്റെ കുണ്ണ കമ്പിയടിച്ചു കൊണ്ട് പറഞ്ഞു. “നാശം…”ഇവിടെയിനി നിന്നാൽ പെണ്ണ് പിടിയനാവേണ്ടി വരും!

Leave a Reply

Your email address will not be published. Required fields are marked *