മനസ്സിന്റെ ശക്തി 3

ഗീത ചേച്ചി കസ്റ്റമേഴ്‌സുമായി സംസാരിക്കുന്നത് ഉറക്ക ചടവോടെ കണ്ണുകൾ തുറന്ന് കൊണ്ട് നോക്കി.ഉച്ച ഭക്ഷണം കഴിഞ്ഞ് കടയിലെ കൗണ്ടർ മേശക്ക് പുറക്കിലിരുന്ന് മയങ്ങി പോയിരുന്നു. ഷാഹിനത്ത കാണുന്നതിന് മുൻപ്, ഓടിച്ചെന്നു മുഖം കഴുകി,തിരിച്ചു വന്ന് ഉഷാറോടെ വസ്ത്രങ്ങൾ മടക്കി വെച്ചു. “ഇന്നലെ ഉറങ്ങിയില്ലേ?” കസ്റ്റമർ പോയിക്കഴിഞ്ഞപ്പോൾ അവർ വന്ന് ചോദിച്ചു. “കുറച്ചു നേരം വൈകി.” “കാമുകിമാർ വല്ലതും ഉണ്ടോ??”ചെറു ചിരിയോടെ അവർ ചോദിച്ചു. “ഇല്ല.. ഇൻസ്റ്റാഗ്രാമും, യൂട്യൂബ്മൊക്കെയായിട് സമയം പോയതറിഞ്ഞില്ല.” “നീ ഒന്നും ഒളിച് വെക്കേണ്ട, ഞാനത് കണ്ട് പിടിക്കും.”എന്റെ കണ്ണിൽ നോക്കികൊണ്ടവർ കളിയാക്കി. “ഇവൾക്ക് മനസ്സിലായി കാണുവോ.”ഞാനൊന്ന് അമ്പരന്നു. ശേഷം ഞങ്ങൾ ഒരുപാട് കളിചിരി തമാശ കലർന്ന രീതിയിൽ സംസാരിച്ചു. കൂടുതൽ സംസാരിക്കും തോറും ഞങ്ങൾ കൂടുതൽ അടുത്തു. അവരെന്റെ കണ്ണുകളിൽ നോക്കി സത്യം വായിച്ചെടുക്കുന്ന പോലെ തോന്നി. ഞാനവരുടെ കണ്ണുകൾ ശ്രദ്ധിച്ചു,ആഴവും തവിട്ട് നിറ ത്തിലുമുള്ള കണ്ണുകൾ.അവരെക്കാൾ പ്രായം ആ കണ്ണുകൾക്കുണ്ടായിരുന്നു.ജ്ഞാനിയെ പോലെ തോന്നും. പെരുമാറ്റവും വളരെ ആകര്ഷണീയം,സെയിൽസിൽ നിന്ന് വഴങ്ങിയത് കൊണ്ടാണോന്നറിയില്ല വ്യത്യസ്ഥ ആളുകളുമായി പെരുമാറാൻ വളരെ മിടുക്കി. എന്റെ പ്രായത്തിലുള്ള പയ്യന്മാരുടെ പ്രശ്നങ്ങളും കാരണങ്ങളും അവർക്ക് വ്യക്തമായി അറിയാം. നുണ പറഞ്ഞപ്പോഴെല്ലാം ഭയപ്പെട്ടു, അവർക് മനസ്സിലായി കാണുമോ എന്ന ഭയം.

സ്കൂട്ടറിൽ കഴിയാവുന്നത്ര ബണ്ടിലുകൾ കുത്തി തിരുകി ഷാഹിന ഒരുവിധം എത്തി. ഞാൻ ഓടിച്ചെന്നു അവയെല്ലാം ഓരോന്നായി കടയിലേക്ക് വെച്ചു. ഷാഹിന പുതിയ തുണിത്തരങ്ങളുടെ കണക്ക് നോക്കുന്ന തിരക്കിൽ മുഴുകി. ഞാൻ ഒരേപോലെയുള്ളതെല്ലാം തരം തിരിച്ചു വെച്ചു.കണക്കെടുപ്പെല്ലാം കഴിഞ്ഞപ്പോൾ ഗീത ഓരോന്നായി അതിന്റെതായ സ്ഥാനത് അടുക്കി. കൂടെ ഞാനും സഹായിച്ചു. അവർ കൈ ഉയർത്തി അടുക്കുന്നതിനിടയിൽ ഷാൾ ഉയരുകയും, അതിനിടയിൽ ഒളിച്ചിരുന്ന ആന മുലകൾ വെളിവാകുകയും ചെയ്തു. വളരെ വളരെ വലുത്! അവരെല്ലാം പെട്ടന്ന് കണ്ട് പിടിക്കുന്നത് കൊണ്ട് അധിക നേരം നോക്കി നിൽക്കാൻ പേടിയായി.കാമത്തിന്ന് പകരം എന്നിൽ അത്ഭുതം പ്രഭലമായി. “ബ്രാ തയിപ്പിക്കുന്നുണ്ടാകും”, ഞാൻ മനസ്സിൽ അടക്കി ചിരിച്ചു.

“വീട്ടിൽ കഴിക്കാൻ വല്ലതും ബാക്കി ഉണ്ടോടാ…?”ക്യാഷ് കൗണ്ടറിൽ വളഞ്ഞിരുന്ന ഷഹാന ചോദിച്ചു. “എന്തെങ്കിലും ഇല്ലാതിരിക്കില്ല,ചെന്ന് നോക്കൂ..” പോകാനുള്ള ആംഗ്യം കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

4:00 മണിക്ക് ശേഷം കടയിൽ ആളനക്കം വന്ന് തുടങ്ങി. ജോലിയിൽ മുഴുകിയത് കൊണ്ട് സമയം പോയതറിഞ്ഞില്ല.നേരം ഇരുട്ടി തുടങ്ങിയപ്പോഴാണ് ശ്രദ്ധിച്ചത്.മൊബൈലെടുത്തു സമയം നോക്കി,6:46. രാത്രി 8:00 മണി വരെയാണ് സമയം.ഒരു മണിക്കൂറിന്ന് ശേഷം വീട്ടിൽ പോകാമെന്നുള്ള ആഗ്രഹത്തിന് പുറത്ത് തിടുക്കത്തിൽ പണി ചെയ്തു. ഗീത ചേച്ചി 7 മണിയുടെ ബസ്സിൽ പോകാൻ ഒരുങ്ങി നിന്നു. കടയുടെ ഉമ്മറത്തു തന്നെയാണ് ബസ്‌റ്റോപ്പും. ബസ് വന്നതും അവർ തിരക്കിട്ട് കേറി, ശേഷം എന്നോട് കൈ വീശി കാണിച്ചു യാത്ര പറഞ്ഞു.

ഷാഹിന യും ഞാനും വിഷു തിരക്കിനെ പറ്റി സംസാരിച്ചു. വിഷുവിനു മുൻപത്തെ രണ്ട് ദിവസം രാത്രി 12:00 മണി വരെ പണിയുള്ള കാര്യം അവളെന്നെ സൂചിപ്പിച്ചു. “തലേന്ന് പിള്ളേരായിട്ട് പരിപാടികളുള്ളതാ.. ഞാൻ വരില്ല.”എതിർപ്പോടെ ഞാൻ പറഞ്ഞു. “വിഷുവിന്ന് മുൻപത്തെ രണ്ട് ദിവസമാണ് നിന്നെ പ്രധാനമായിട്ടും ആവശ്യം, വരാതിരുന്നാൽ ശെരിയാവില്ല!”എനിക്ക് കീഴ്‌വഴക്കങ്ങളറില്ലേ, എന്നോണം അവളെന്നോട് പറഞ്ഞു. “പാവം ഗീത ഒറ്റക്ക്‌ പണിയെടുക്കേണ്ടി വരും, ഒന്ന് വന്നു സഹായിക്കട റിനു..” “എക്സ്ട്രാ ബോണസ് കിട്ടോ?”ഞാൻ ചോദിച്ചു. “അതൊക്കെ തരാം, നീ വരുമെന്ന് ഉറപ്പ് തരണം.”

🍆

കടയിലെ തിരക്കിൽ ദിവസങ്ങൾ കഴിഞ്ഞ് പോയതറിഞ്ഞില്ല. ഷാഹിനയേക്കാൾ ഏറെ ഗീതയുമായി സൗഹൃദത്തിൽ ആയി. വളരെ നല്ല വ്യക്തിത്വം. എന്റെ വിഷമങ്ങളെല്ലാം അവർ കേട്ടു.ചിലയവസരങ്ങളിൽ പ്രശ്ന പരിഹാര ഉപദേഷ്ടവിനെക്കാൾ നമുക്ക് വേണ്ടത് കേൾക്കാനും, കൂടെയിരിക്കാനും കഴിയുന്ന ആളുകളെയാണ്.വീട്ടുകാരുമായി ഞാൻ അത്ര രസത്തിലല്ലായിരുന്നത് വിശദീകരിച്ചപ്പോൾ, അവർക് കുട്ടികളില്ലാത്ത കാര്യം എന്നോട് പറഞ്ഞു. അതിന്റെ മൂല കാരണം കേട്ടപ്പോൾ ഞാനാകെ അമ്പരന്ന് പോയി. ചൊവ്വാ ദോഷമുള്ളതിനാൽ കല്യാണം കഴിക്കാൻ ഭാഗ്യമില്ലാഞ്ഞതാണ് കാരണം.ഒരു സ്ത്രീയെ പരിപൂർണ്ണയാക്കുന്നത് അവർക്ക് സന്താന ഭാഗ്യം കൂടി വരുമ്പോഴാണ്.അവരുടെ ശരീരവും മനസ്സും ഒരുപാടാഗ്രഹിക്കു‍ന്ന കാര്യമാണതെന്ന് ഞാൻ മനസ്സിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *