മമ്മിയുടെ IELTS കോച്ചിംഗ് – 3

“ഹ താൻ കുളി ആയിരുന്നോ ഈ നേരത്ത്”തോമസ് ലിൻഡ വരുന്ന കണ്ട് ചിരിച്ചുകൊണ്ട് ചോദിച്ചു.

“മമ്മിയുടെ ടൈംടേബിൾ ഒക്കെ ഇപ്പൊ മാറി ഡാഡി”എബി ആണ് മറുപടി കൊടുത്തത്.

“തോമാച്ചൻ ഇതെപ്പോഴാ വന്നത്?”തലയിൽ ബൺ രൂപത്തിൽ ടവൽ ചുരുട്ടി വെച്ചുകൊണ്ട് ലിൻഡ കാര്യം തിരക്കി.

“ഓ കുറച്ചായില്ലേ ഇങ്ങോട്ടേക്കു ഒക്കെ ഇറങ്ങിയിട്ട്.ഇപ്പഴാ തിരക്ക് ഇത്തിരി കുറഞ്ഞത്.ഞാൻ ഇവനെ എൻട്രൻസ് ക്ലാസ്സിൽ നിന്ന് കൂട്ടി ഇങ് പോന്നു”

“നിങ്ങള് രണ്ടാളും എന്തേലും കഴിച്ചിരുന്നോ?ഞാൻ ചായ എടുക്കാം” ലിൻഡ അടുക്കളയിലേക്ക് ആയി നീങ്ങിയതും തോമസ് ചാടി എണീറ്റു.

“ഞങ്ങൾ കഴിച്ചിട്ട് ആണ് ലിൻഡ വന്നത്.ഞാൻ പോയി ഒന്ന് ഫ്രഷ് ആവട്ടെ”തോമസ് അതും പറഞ്ഞ് നടന്നു. എബി യും എണീറ്റ് തൻ്റെ റൂമിലേക്ക് നടന്നു.

ലിൻഡയുടെ ബെഡ് റൂമിനു തൊട്ട് എതിർ ആയി മറ്റൊരു ബെഡ് റൂം കൂടി ഉണ്ട്. കമ്പനി സംബന്ധമായ ഒരുപാട് ഡോക്യുമെന്സും മറ്റും ഉള്ളതിനാൽ തോമസ് ഇല്ലാത്തപ്പോൾ ആ റൂം പൂട്ടി ആണ് പോകുന്നത്.വീട്ടിൽ ഉള്ളപ്പോൾ കിടപ്പും അവിടെ തന്നെ.

അടുക്കളയിൽ എത്തിയ ലിൻഡ തനിക്ക് മാത്രമായി ഒരു ചായ ഇട്ടു. അവർ രണ്ടും പുറത്ത് നിന്ന് ചായ കുടിച്ചത് തൻ്റെ ഭാഗ്യം.അല്ലേൽ എന്ത് ആകുവായിരുന്നു.മനുവും ആയി പൂളിൽ വെച്ച് നടന്നതെല്ലാം കണ്ടേനെ.ഓർക്കാൻ കൂടി വയ്യ.ദൈവം കാത്തു.ലിൻഡ ഓരോന്നും മനസ്സിൽ പറഞ്ഞു.
അൽപനേരം കഴിഞ്ഞ് തോമസ് അങ്ങോട്ടേക്ക് എത്തി.

“ലിൻഡ നമുക്ക് ഒറ്റക്ക് ഒന്ന് സിറ്റി വരെ പോകണം. ഡിന്നർ പുറത്ത് നിന്ന് ആകാം. എബി ഇവിടെ ഇരിക്കട്ടെ”

“എന്തുപറ്റി?”

“പറയാടോ”തോമസ് അതും പറഞ്ഞ് പോയി.

*****

“നിനക്ക് നാളെ കഴിഞ്ഞ് മോഡൽ തുടങ്ങുവല്ലെ.നീ അതുകൊണ്ട് ഇവിടെ ഇരുന്ന് പഠിക്കാൻ നോക്ക്.ഞങൾ പെട്ടെന്ന് തിരിച്ച് വരാം”ലിൻഡ അവസാനവട്ട ഒരുക്കം ഒക്കെ കഴിഞ്ഞ് വീടിന് പുറത്തേക്ക് ഇറങ്ങാൻ നേരം എബിയോടായി പറഞ്ഞു.

“അതൊക്കെ എപ്പഴെ കഴിഞ്ഞു മമ്മി. ഇന്നു മാച്ച് ഉള്ളതാ.ഞാൻ അതിരുന്ന് കാണും”

“ദേ ഈ എക്സാം ആണ് കേട്ടോ ബെസ്റ്റ് സ്റ്റുഡൻ്റ് നേ തീരുമാനിക്കുന്നത്.ഓർത്തോ”ലിൻഡ ഒരു മുന്നറിയിപ്പ് കൊടുത്തു.

“അറിയാം മമ്മി.ഈ വർഷത്തെ ബെസ്റ്റ് സ്റ്റുഡൻ്റ് അവാർഡ് ദേ ഈ വീട്ടിലെ ഷെൽഫിൽ ഇരിക്കും.എൻ്റെ ഉറപ്പ്”

“ഇരുന്നാൽ മതി”ലിൻഡ ഇറങ്ങി.കാർ സ്റ്റാർട്ട് ആക്കി തോമസ് ലിൻഡക്കായി വെയ്റ്റ് ചെയ്യുക ആയിരുന്നു.

ഡിന്നർ കഴിക്കുന്ന നേരം തോമസിൻ്റെ മുഖം സീരിയസ് ആയിരുന്നു.

“വക്കീൽ വിളിച്ചിരുന്നു”തോമസ് സംസാരം തുടങ്ങി വെച്ചു.

“എന്നിട്ട്?”ലിൻഡ തോമസിനെ നോക്കി ചോദിച്ചു.

“തിങ്കളാഴ്ച ആണ് സെക്കൻഡ് മോഷൻ പറഞ്ഞിരിക്കുന്നത്”കഴിച്ചുകൊണ്ട് തോമസ് തുടർന്നു.

“ഓ അതായിരുന്നു പെട്ടെന്നൊരു വരവ്”

“വരാതെ ഇരിക്കാൻ പറ്റില്ലല്ലോ”

“എന്ത് തീരുമാനിച്ചു?”

“തീരുമാനം നമ്മൾ നേരത്തെ തന്നെ എടുത്തതല്ലെ ലിൻഡ.ഇനിയിപ്പോൾ വലിച്ച് നീട്ടിക്കൊണ്ട് പോവണ്ട.പെട്ടെന്ന് തന്നെ തീർത്തേക്കാം”

“ഇത്ര തിടുക്കം എന്താണ് നിങ്ങൾക്ക്.ഞാൻ പറഞ്ഞതല്ലേ എബിയുടെ എക്സാം എല്ലാം കഴിഞ്ഞിട്ട് മതി എന്ന്”

“അത് ഇപ്പോഴും അങ്ങനെ തന്നെ ഇരിക്കട്ടെ ലിൻഡ.ഞാൻ ഒന്നും പറയുന്നില്ല.എക്സാം കഴിഞ്ഞ് ഒരു വീക്ക് അവനെ അങ്ങോട്ടേക്ക് കൊണ്ടുപോകാൻ ആണ് എൻ്റെ പ്ലാൻ.ഞാൻ ആയിട്ട് പറഞ്ഞേക്കാം പോരെ”

“ഈ ഡിവോഴ്സ് എന്നുള്ളത് ഒക്കെ രണ്ടാളും ഒന്നിച്ചിരുന്ന് പറയേണ്ട വിഷയം അല്ലെ?”

“എന്നാ അങ്ങനെ ചെയ്യാം.രണ്ട് മാസം സമയം ഉണ്ടല്ലോ. ”

“നിങ്ങളുടെ ഇഷ്ടം പോലെ”ലിൻഡ ബാക്കി കഴിക്കാൻ ആരംഭിച്ചു.

“പിന്നെ….വേറേ ഒരു കാര്യം കൂടി ഉണ്ട്”തോമസ് പറഞ്ഞു.

“മം.എന്താ?”

“ഞാൻ ഒരാളും ആയി അടുപ്പത്തിൽ ആണ്”

“ആഹാ ഇത്രപെട്ടെന്ന് അടുത്ത ആളെ കിട്ടിയോ?”ലിൻഡ വലിയ ഭാവവ്യത്യാസം ഒന്നും ഇല്ലാതെ ചോദിച്ചു.
“പെട്ടെന്ന് അല്ലല്ലോ.നമ്മൾ ഡിവോഴ്സ് നു ഫയൽ ചെയ്തിട്ട് ആറേഴു മാസം ആയില്ലേ. അത് ഒരു വലിയ കാലയളവ് അല്ലേ ലിൻഡ”

“ആരാണ് കക്ഷി?”

“പറഞ്ഞു വരുമ്പോൾ എൻ്റെ പിഎ ആണ്.പേര് ദീപ്തി.”തോമസ് തൻ്റെ ഫോൺ പോക്കറ്റിൽ നിന്ന് എടുത്തു.ഒരു ഫോട്ടോ എടുത്ത് ഫോൺ ലിൻഡക്ക് നേരെ നീട്ടി. ഫോൺ വാങ്ങി ലിൻഡ ഫോട്ടോ നോക്കി.തോമസും ഒരു സുന്ദരി ആയ പെൺകുട്ടിയും ഒന്നിച്ച് ചിരിച്ച് നിൽക്കുന്ന ഫോട്ടോ.ബാക്ക്ഗ്രൗണ്ട് കണ്ടിട്ട് തോമസിൻ്റെ ഫ്ലാറ്റ് പോലെ തോന്നി.ലിൻഡ കുറച്ച് നേരം കൂടി ഫോട്ടോ വീക്ഷിച്ച ശേഷം ഫോൺ തിരിച്ച് കൊടുത്തു.

“ഞാൻ കരുതി എൻ്റെ പ്രായം ഒക്കെ ഉള്ള ആൾ ആയിരിക്കും എന്ന്.ഇത് ചെറുപ്പം ആണല്ലോ”

“ദീപ്തിക്ക് അടുത്ത മാസം ഇരുപത്തി നാല് കഴിയും.”തോമസ് പ്ലേറ്റിൽ നോക്കി പറഞ്ഞു.

“അൻപത് വയസുകാരന് ഇരുപത്തി നാലുകാരി.കൊള്ളാം”

“നമ്മൾ ഇപ്പൊൾ പത്തൊൻപതാം നൂറ്റാണ്ടിൽ ഒന്നും അല്ലല്ലോ ലിൻഡ..പ്രായത്തിനു ഒക്കെ ഇപ്പൊ ഇമ്പോർട്ടൻസ് കൊടുക്കേണ്ട കാര്യം ഉണ്ടോ?”

“ആട്ടെ”വിഷമവും ദീപ്തിയെ കണ്ടതിൻ്റെ അസൂയയും ഒക്കെ മറച്ചുപിടിക്കാൻ ലിൻഡ പാടുപെട്ടു. “ഇനിയിപ്പോൾ കൂടിയാൽ ഒരു മാസം അതിനുള്ളിൽ ഡിവോർസ് ഡിക്രീ കയ്യിൽ കിട്ടും എന്നാ വക്കീൽ പറഞ്ഞത്.അത് കഴിഞ്ഞ് കല്യാണം കഴിക്കാൻ ആണ് ഞങ്ങളുടെ പ്ലാൻ”

“അതിനാണ് അല്ലെ അപ്പൊൾ ദിവോർസ് കിട്ടാൻ ഉള്ള ഈ തിടുക്കം. അല്ല ഈ ദീപ്തിയുടെ വീട്ടുകാർക്ക് ഒന്നും കുഴപ്പവുില്ല?”

“അവർ മുംബൈ ആണ് താമസം.അച്ഛൻ മുംബൈക്കാരൻ ആണ്.അമ്മ മലയാളി.അവർക്ക് കുഴപ്പം ഒന്നും ഇല്ല”

“ഹ്മം”ലിൻഡ ഒന്ന് മൂളി.

“എക്സാം കഴിഞ്ഞ് എബിയെ ഒരാഴ്ച ഞങ്ങളുടെ ഒപ്പം നിർത്തണം.അവനും ഇനി കാണേണ്ട ആളല്ലേ ദീപ്തി.ഒന്ന് പരിചയം ആക്കി എടുക്കണം”

“അങ്ങനെ ആവട്ടെ”കഴിച്ച് കഴിഞ്ഞ് ലിൻഡ എണീറ്റു.

*****

വീട്ടിൽ എത്തിയ ശേഷം എബിയോടൊപ്പം മിണ്ടിയും പറഞ്ഞും കുറച്ച് നേരം ഇരുന്ന ശേഷം മൂവരും കിടക്കാൻ ആയി ഓരോരോ മുറികളിലേക്ക് പോയി.ഇട്ടിരുന്ന ചുരിദാറും അടിയിൽ ഇട്ടിരുന്ന ബ്രായും പാൻ്റിയും മുഴുവനായി ഊരി മാറ്റി ഉറങ്ങാൻ നേരം ഇടാനായി പുതിയതായി വാങ്ങിയ നൈറ്റ് ഗൗൺ ഒരെണ്ണം എടുത്തിട്ട ലിൻഡ ഡ്രസ്സിംഗ് ടേബിളിന് മുന്നിൽ വന്നിരുന്നു കണ്ണാടിയിൽ കൂടി സ്വന്തം ശരീരം നോക്കി.
ഭർത്താവിൻ്റെ ഫോണിൽ മുന്നേ കണ്ട കൊച്ചു പെണ്ണും ആയി താരതമ്യപ്പെടുത്തിയാൽ താൻ ഇപ്പൊൾ ഒന്നുവല്ല.ഒരു കിളവി മാത്രം.തൻ്റെ സൗന്ദര്യം കാണേണ്ട അത് അനുഭവിക്കേണ്ട തൻ്റെ ഭർത്താവ് ഇനി അങ്ങോട്ട് ഇല്ല.അഞ്ചോ ആറോ മാസം കഴിഞ്ഞാൽ തൻ്റെ മകനും വീട്ടിൽ നിന്ന് മാറും.ഇനി അങ്ങോട്ടുള്ള കാലം ഒറ്റക്ക്.ഓരോന്നും ചിന്തിച്ച് ലിൻഡ സങ്കടപ്പെട്ടു.

പുറത്ത് പോയപ്പോൾ ഇട്ടിരുന്ന ഡയമണ്ട് നെക്ലേസ് ഊരി എടുത്ത് അലമാരയിൽ വെക്കുന്നതിനിടെ മേശയിൽ ഇരുന്ന മനുവിൻ്റെ പഴ്സ് ലിൻഡ ശ്രദ്ധിച്ചു.ലിൻഡ പഴ്സ് തുറന്ന് അകത്തിരുന്ന മനുവിൻ്റെ ഫോട്ടോയിൽ നോക്കി. അന്ന് വൈകിട്ട് ഉണ്ടായ സംഭവം പിന്നെയും ലിൻഡയുടെ മനസ്സിൽ വന്നു.

Leave a Reply

Your email address will not be published. Required fields are marked *