മമ്മിയുടെ IELTS കോച്ചിംഗ് – 3 2

ആദ്യത്തെ തവണ ചുണ്ട് മുട്ടിച്ച ശേഷം പിന്നെയും അതേപോലെ തന്നെ തൻ്റെ ചുണ്ടിൽ മുട്ടി മുട്ടി കളിച്ച മനുവിൻ്റെ നെഞ്ചത്ത് കൈകൾ വെച്ച് ശക്തമായി ലിൻഡ പുറകിലേക്ക് തള്ളി. മനു പുറകിലേക്ക് നീങ്ങി കണ്ണ് തുറന്ന് ലിൻഡയെ നോക്കി.

“മനു ഇത് ഒന്നും ശരിയല്ല. നിർത്ത്.ഞാൻ നിൻ്റെ ടീച്ചർ ആണ്”ലിൻഡ വിറച്ച് വിറച്ച് എങ്ങനെയോ പറഞ്ഞു.

“മിസ്സ് പ്ലീസ് കുറച്ച് നേരം കൂടി”മനു അതും പറഞ്ഞ് ലിൻഡയുടെ കഴുത്തിലേക്ക് തല കൊണ്ടുവന്നു.അവൻ്റെ നീണ്ട മുടി ലിൻഡയുടെ കഴുത്തിനെ മുഴുവൻ ആയി തലോടി. കുളിര് കോരുന്ന അവസ്ഥയിൽ ലിൻഡ അതാസ്വദിച്ച് ഒന്ന് മയങ്ങി നിന്നു.പെട്ടെന്ന് തന്നെ സ്ഥലകാല ബോധം വീണ്ടെടുത്ത ലിൻഡ പിന്നെയും മനുവിനെ പിടിച്ച് തള്ളി.

“മനു ഞാൻ പറഞ്ഞില്ലേ വേണ്ടാ എന്ന്”ലിൻഡ ഗൗരവത്തോടെ മനുവിനെ തടഞ്ഞുനിർത്തി പറഞ്ഞു. എന്നാൽ പറഞ്ഞത് ഗൗനിക്കാതെ പിന്നെയും തൻ്റെ അടുത്തേക്ക് മനു തല കൊണ്ടുവരുന്ന കണ്ട് ലിൻഡയുടെ കൺട്രോൾ പോയി.

“ട്ടോ”മനുവിൻ്റെ കവിളിൽ ലിൻഡയുടെ കൈപ്പത്തി ശക്തിയിൽ ചെന്ന് വീണു.അടിയുടെ ആഘാതത്തിൽ പകച്ചു പോയ മനു പുറകിലേക്ക് ഒന്ന് വലിഞ്ഞു.

“അയാം സോറി മനു.ഞാൻ പറഞ്ഞതല്ലേ വേണ്ട എന്ന്”അല്പം അവശതയോടെ ലിൻഡ പറഞ്ഞു.

മറുപടി ഒന്നും പറയാൻ നിൽക്കാതെ മനു പൂളിൽ നിന്നും പെട്ടെന്ന് കയറി.നനഞ്ഞ ബോക്സർ ഇട്ടുകൊണ്ട് തന്നെ ടേബിളിൽ വെച്ചിരുന്ന പാൻ്റും ഷർട്ടും എടുത്തിട്ട് ബാഗും എടുത്ത് ഇറങ്ങി.ലിന്ദയും പൂളിൽ നിന്ന് കേറി അവിടെ ഉണ്ടായിരുന്ന കസേരയിൽ പോയിരുന്നു.

“ശേ ഒന്നും വേണ്ടിയിരുന്നില്ല”ലിൻഡക്ക് ഇതുവരെ ചെയ്തത് എല്ലാം ഓർത്ത് കുറ്റബോധം തോന്നി.അപ്പോഴാണ് പൂളിനോട് ചേർന്നുള്ള പടിയിൽ മനുവിൻ്റെ പഴ്സ് ഇരിക്കുന്നത് ലിൻഡയുടെ ശ്രദ്ധയിൽ പെട്ടത്.വേഗം തന്നെ പഴ്സ് എടുത്ത് ലിൻഡ വീടിന് മുൻവശത്ത് എത്തി. എന്നാൽ മനു അതിനകം തന്നെ ബൈക്കും എടുത്ത് സ്ഥലം വിട്ടിരുന്നു.
പഴ്സും ആയി ലിൻഡ അകത്തേക്ക് കയറി വെറുതെ ഒന്ന് തുറന്ന് നോക്കി.അകത്ത് രണ്ട് അഞ്ഞൂറിൻ്റെ നോട്ടുകളും പിന്നെ കുറച്ച് ചില്ലറയും. ഫ്രണ്ട് പോക്കറ്റിൽ മനുവിൻ്റെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ.ലിൻഡ പഴ്സ് മടക്കി തൻ്റെ റൂമിലേക്ക് നടന്നു.ഡ്രസ്സിംഗ് ടേബിളിൽ പഴ്സ് വെച്ച ശേഷം കുളിക്കാൻ ആയി കയറി.

പുറത്താരോ സംസാരിക്കുന്ന ശബ്ദം കേട്ടാണ് കുളിയും കഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ലിൻഡ ഇറങ്ങിവന്നത്.ലിവിംഗ് റൂമിൽ നിന്നുമാണ് ശബ്ദം.എബി ആണ് സംസാരിക്കുന്നത്.കൂടെ ആരോ ഉണ്ട്.ലിൻഡ വീട്ടിൽ സാധാരണ ഇടാറുള്ള ഒരു ചുരിദാറും ഇട്ട് റൂമിന് പുറത്തിറങ്ങി. എബി എന്തോ പറഞ്ഞതിന് മറുപടി ആയി മറ്റേയാൾ ഉറക്കെ ചിരിക്കുന്ന ശബ്ദം കേട്ടപ്പോൾ ലിൻഡക്ക് ആളെ പിടികിട്ടി.തൻ്റെ ഭർത്താവ് തോമസ് ആണ് അത്.

“ഹ താൻ കുളി ആയിരുന്നോ ഈ നേരത്ത്”തോമസ് ലിൻഡ വരുന്ന കണ്ട് ചിരിച്ചുകൊണ്ട് ചോദിച്ചു.

“മമ്മിയുടെ ടൈംടേബിൾ ഒക്കെ ഇപ്പൊ മാറി ഡാഡി”എബി ആണ് മറുപടി കൊടുത്തത്.

“തോമാച്ചൻ ഇതെപ്പോഴാ വന്നത്?”തലയിൽ ബൺ രൂപത്തിൽ ടവൽ ചുരുട്ടി വെച്ചുകൊണ്ട് ലിൻഡ കാര്യം തിരക്കി.

“ഓ കുറച്ചായില്ലേ ഇങ്ങോട്ടേക്കു ഒക്കെ ഇറങ്ങിയിട്ട്.ഇപ്പഴാ തിരക്ക് ഇത്തിരി കുറഞ്ഞത്.ഞാൻ ഇവനെ എൻട്രൻസ് ക്ലാസ്സിൽ നിന്ന് കൂട്ടി ഇങ് പോന്നു”

“നിങ്ങള് രണ്ടാളും എന്തേലും കഴിച്ചിരുന്നോ?ഞാൻ ചായ എടുക്കാം” ലിൻഡ അടുക്കളയിലേക്ക് ആയി നീങ്ങിയതും തോമസ് ചാടി എണീറ്റു.

“ഞങ്ങൾ കഴിച്ചിട്ട് ആണ് ലിൻഡ വന്നത്.ഞാൻ പോയി ഒന്ന് ഫ്രഷ് ആവട്ടെ”തോമസ് അതും പറഞ്ഞ് നടന്നു. എബി യും എണീറ്റ് തൻ്റെ റൂമിലേക്ക് നടന്നു.

ലിൻഡയുടെ ബെഡ് റൂമിനു തൊട്ട് എതിർ ആയി മറ്റൊരു ബെഡ് റൂം കൂടി ഉണ്ട്. കമ്പനി സംബന്ധമായ ഒരുപാട് ഡോക്യുമെന്സും മറ്റും ഉള്ളതിനാൽ തോമസ് ഇല്ലാത്തപ്പോൾ ആ റൂം പൂട്ടി ആണ് പോകുന്നത്.വീട്ടിൽ ഉള്ളപ്പോൾ കിടപ്പും അവിടെ തന്നെ.

അടുക്കളയിൽ എത്തിയ ലിൻഡ തനിക്ക് മാത്രമായി ഒരു ചായ ഇട്ടു. അവർ രണ്ടും പുറത്ത് നിന്ന് ചായ കുടിച്ചത് തൻ്റെ ഭാഗ്യം.അല്ലേൽ എന്ത് ആകുവായിരുന്നു.മനുവും ആയി പൂളിൽ വെച്ച് നടന്നതെല്ലാം കണ്ടേനെ.ഓർക്കാൻ കൂടി വയ്യ.ദൈവം കാത്തു.ലിൻഡ ഓരോന്നും മനസ്സിൽ പറഞ്ഞു.
അൽപനേരം കഴിഞ്ഞ് തോമസ് അങ്ങോട്ടേക്ക് എത്തി.

Leave a Reply

Your email address will not be published. Required fields are marked *