രഘുവിന്റെ കട – 1 2

Jk :അക്ഷരത്തെറ്റ് എന്റെ കൂടപ്പിറപ്പാണ് ക്ഷമിക്കണം.

ഇത് ഒരു നാട്ടിൻപുത്തെ കഥയാണ്. പലരും കണ്ടതോ.. കേട്ടതോ… അനുഭവിച്ചതോ.. ആയിട്ടുള്ള കാര്യങ്ങൾ jk ഇവിടെ കഥയാക്കി എഴുതുന്നു. രഘുവിന്റെ കട

പേരുപോലെ തന്നെ ഇത് ഒരു കടയെ ചുറ്റിപറ്റിയുള്ള കഥയാണ്.

ഈ.. കടയിലെ കാരറ്റിനും വഴുതനക്കും പഴത്തിനും കുക്കുംബറിനും വരെ പറയാനുണ്ട് അവരുടെ അനുഭവത്തിന്റെ കഥ.

തുടരുന്നു……

ഡാ…. വിനു നീ ആ കടയിൽ പോയി ഒരു പാക്കറ്റ് മലിപൊടി വാങ്ങിവന്നെ. സിന്ധു തന്റെ പൊന്നോമന സന്താനമായ വിനുവിനോട് പറഞ്ഞു.

അമ്മേ.. Pls… ഞാൻ ഈ… ഡോറ ഒന്ന് കാണട്ടെ. വിനു തന്റെ ജീവന്റെ ജീവനായ ഡോറയിൽ മുഴുകി ഇരുന്നു കൊണ്ട് സിന്ധുവിനോട് കെഞ്ചി പറഞ്ഞു.

ഡാ.. ചെക്കാ കറി അടുപ്പത്താണ്. നീ വേഗം പോയി വാങ്ങിവ. അവൾ വീണ്ടും പറഞ്ഞു നോക്കി.
എന്നാൽ അവൻ കേട്ട ഭാവം പോലും നടിക്കാതെ ഇരിക്കുന്നത് കണ്ടപ്പോൾ എന്നി പറഞ്ഞിട്ട് കാര്യമില്ല എന്ന് അവൾക് മനസിലായി.

ഏത് നേരത്തും ഡോറ ഡോറ തോറ്റുപോയി ഇവനെക്കൊണ്ട്. അവൾ പിറുപിറുത് തന്റെ ചന്തിയും കുലുക്കി അടുക്കളയിലേക്ക് നടന്നു. ദേഷ്യത്തിൽ സ്റ്റാവ് ഓഫ്‌ ചെയ്ത് പുറത്തേക്കിറങ്ങി. ഗേറ്റ് കടന്ന് റോഡിലേക്ക് എത്തിയതും.

സിന്ധു…. നീ എങ്ങോട്ടാ…. സിന്ധു ശബ്ദം കേട്ട ഭാഗത്തേക് നോക്കി.
അയൽവാസിയും സർവോബരി തന്റെ ഉറ്റ സുഹൃത്തുമായ മായയാണ്.

ഞാൻ കടയിലേക്കടി… നീ വരുന്നോ…
സിന്ധു മായയോട് തിരിച്ച് ചോദിച്ചു.

അയ്യോ… ഞാൻ ഇല്ലടി… എനിക്ക് ഒന്നും വാങ്ങാനൊന്നും ഇല്ല. പിന്നെ നിന്റെ കൂടെ കൂട്ടുവരനാണെകിൽ എനിക്ക് ഇവിടെ പിടുപത് പണിയുണ്ട്. അതുകൊണ്ട് തത്കാലം നീ പൊക്കോ. മായ സിന്ധുവിനോട് പറഞ്ഞു.
ആടി.. എന്ന ശരി പിന്നെ കാണാം എന്നും പറഞ്ഞുകൊണ്ട് സിന്ധു കടയിലേക്ക് നടന്നു.

സിന്ധു… മായ വീണ്ടും പുറകിൽനിന്നും വിളിച്ചു. സിന്ധു തിരിഞ്ഞ് ചോദ്യഭാവത്തിൽ മായയെ നോക്കി.

നീ… രഘുവേട്ടന്റെ കടയിലേക്കണോ പോവുന്നത്. മായ മുഖം ചുളിച്ച് സിന്ധുവിനോട് ചോദിച്ചു.

അതെ…. അവൾ മറുപടി കൊടുത്തു. അതേയ് ഒരു സംഭവം ഉണ്ട്. മായ ചുറ്റുപാടും ഒന്ന് വീക്ഷിച്ചതിനുശേഷം പതിയെ പറഞ്ഞു.

മായയുടെ ആ പ്രവർത്തിയിൽ നിന്നു തന്നെ എന്തോ പന്തി അല്ലാത്ത കാര്യമാണ് അവൾ
തന്നോട് പറയാൻ പോവുന്നത് എന്ന് സിന്ധുവിന് മനസ്സിലായി.

സിന്ധു മായയോട് എന്താ എന്ന് കൈകൊണ്ട് ആംഗ്യത്തിൽ ചോദിച്ചു.

ഡി…. മായേ….
ഇവൾ ഇതെവിടെ പോയി കിടക്കുവാ. മായയുടെ വീട്ടിൽ നിന്നും ഉച്ചതിലുള്ള സൗണ്ട് കേട്ടു. ആ ശബ്ദത്തിൽ അവളോടുള്ള എല്ലാ ഇർഷായും ഉണ്ടായിരുന്നു.

ഈ.. തള്ളക്ക് ഇതെന്തിന്റെ കേടാ… മായ ദേഷ്യം നിറഞ്ഞ മുഖത്തോടെ സിന്ധുവിനെ നോക്കി പിറുപിറുത്തു.

ഡി…. നീ ഇവിടെ കിന്നാരം പറഞ്ഞോണ്ടിരിക്കണോ… മായയുടെ അമ്മായിയമ്മ വിലാസിനി പുറത്തേക് ഇറങ്ങിവന്നുകൊണ്ട് മായയെയും സിന്ധുവിനെയും മാറി മാറി നോക്കികൊണ്ട് പറഞ്ഞു.

അടുപ്പത് വെള്ളം തിളച്ച് മറിയുന്നു. നീ ഇവിടെ നിന്ന് കിന്നാരം പറയാ. അതിനെങ്ങനാ നിനക്ക് ഗ്യാസിന്റെ വില ഒന്നും അറിയേണ്ടലോ. എന്റെ മോൻ കഷ്ടപെടുന്ന പൈസ മുഴുവൻ നിനക്ക് ദൂർതടിച്ച് കളയാനുള്ളതല്ല.
തള്ള നിന്ന് ചീറി.

മായേ… എന്ന ഞാൻ ചെലട്ടെ.. പിന്നെ കാണാം എന്നും പറഞ്ഞ് സിന്ധു അവിടെനിന്നും തടിതപ്പി.
എന്നാലും എന്തായിരിക്കും അവൾ പറയാൻ വന്നത് കടയിലേക്ക് നടക്കുന്നതിനിടയിൽ സിന്ധു ചിന്തിച്ചു. അപ്പോഴേക്കും ആ തള്ള എവിടെന്നോ വന്ന് ചാടി. എരണം കേട്ട സാദനം. സിന്ധു സ്വയം പിറുപിറുത്തും കൊണ്ട് കടയിലേക്ക് നടന്നു.

***************

സിന്ധു 30 വയസുള്ള വീട്ടമ്മ. ഒരു പഞ്ച പാവം.
ഭർത്താവ് ഹരീഷ് മൂന്ന് മാസമായിട്ടൊള്ളു ഗൾഫിലേക്ക് പോയിട്ട്.
മകൻ നമ്മൾ നേരത്തെ പരിചയപ്പെട്ട വിനു. നാലാം ക്ലാസ്സിലാണ് പഠിക്കുന്നത്.
വലുതാകുബോൾ ഡോറയെ കല്യാണം കഴിക്കണം എന്ന വലിയ ഒരാഗ്രഹം മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു ഡോറ ലവ്വർ.

എന്നാൽ ഇതേ ആഗ്രഹവുമായി നടക്കുന്ന വിനുവിന്റെ ഉറ്റ മിത്രമാണ് കുട്ടു. എല്ലാ കാര്യത്തിലും ഒറ്റ കെട്ടാണെകിലും ഡോറയുടെ കാര്യത്തിൽ മാത്രം രണ്ടാളും രണ്ട് തട്ടിലാണ്.

Leave a Reply

Your email address will not be published. Required fields are marked *