രഘുവിന്റെ കട – 1 2

ആരാ അത്. നീ ഒന്ന് മിണ്ടാതിരിക്. വീണ്ടും കടക്കുള്ളിൽ നിന്നും അടകിപ്പിടിച്ച സംസാരം കേട്ടു.
അതിൽ നിന്നും അകത്തുള്ളത് ഒരു സ്ത്രീ ആണെന്ന് അവൾക്ക് മനസ്സിലായി.

അയാൾ ഒരു പാക്കറ്റ് മാലിപൊടിയുമായി പുറത്തേക്കിറങ്ങിവന്നു. 70 രൂപ അയാൾ പാക്കറ്റ് സിന്ധുവിന് നേരെ നീട്ടികൊണ്ട് പറഞ്ഞു.

അത് കേട്ടതും സിന്ധുവിന്റെ കണ്ണുകൾ വിടർന്നു. അത് കണ്ട് രഘു ആകംഷയോടെ സിന്ധുവിനെ
നോക്കി.

ചേട്ടാ… ഞാൻ ഞാൻ… ക്യാഷ്…. എടുക്കാൻ മറന്നു. അവൾ വിക്കി വിക്കി പറഞ്ഞു.

മകൻ പറഞ്ഞത് കേൾക്കാത്തതിന്റെ ദേഷ്യവും. കട വരെ നടക്കണം എന്ന ചിന്തയും കാരണം അവൾ ക്യാഷ് എടുക്കാൻ മറന്നുപോയിരുന്നു. വേണുച്ചേട്ടൻ പറയുന്നതുപോലെ.
“സ്വാഭാവികം”

ആഹാ… കടയിലേക്ക് വരുബോൾ ആരെങ്കിലും ക്യാഷ് എടുക്കാൻ മറക്കുമോ… രഘു കളിയാക്കുന്നതുപോലെ പറഞ്ഞു.

എന്നാൽ ഞാൻ പോയി എടുത്തുവരാം. സാദനം ഇവിടെ ഇരുന്നോട്ടെ അവൾ അയാളോട് പറഞ്ഞു.

ഹേയ്.. അത് സാരമില്ല മോളെ പൈസ നാളെ തന്നാൽ മതി. രഘു മാന്യമായി തന്നെ പറഞ്ഞു.

അത് കേട്ടപ്പോൾ സിന്ധുവിന് ഒരുപാട് ആശ്വാസമായി. അവൾ അയാൾക് ഒരു ചിരിയും സമ്മാനിച്ച് വീട്ടിലേക്ക് നടന്നു.

നേരം രാത്രി എട്ട് മണി.
ടാ… വിനു അമ്മേടെ ഫോൺ അടിക്കുന്നുണ്ട് നീ അതിങ്ങ് എടുത്തു വന്നേ.. ചിലപ്പോൾ അച്ഛനായിരിക്കും. അവൾ വിനുവിനോട് പറഞ്ഞു.

വിനു ഫോൺ എടുത്ത് കൊണ്ട് വന്ന് സിന്ധുവിന് നേരെ നീട്ടി. അമ്മേ മായ ആന്റിയാ അവൻ ഫോൺ കൊടുക്കുന്നതിനു മുൻപ് സിന്ധുവിനോട് പറഞ്ഞു.

അവൾ കാൾ അറ്റാൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു.
എന്താടി…. സിന്ധു മായയോട് ചോദിച്ചു.

നിന്റെ പണികൾ ഒക്കെ കഴിഞ്ഞോ. മായ ചോദ്യമെത്തി.

ആ കഴിഞ്ഞുവരുന്നു. ചോറ് ഒന്ന് ചൂടാക്കണം സിന്ധു മറുപടി കൊടുത്തു. ഡി.. പിന്നെ ഇന്ന് ഞാൻ കടയിൽ പോയിട്ട് ആകെ നാണം കേട്ടു.

എന്തിന്… മായ ആകാംഷയോടെ ചോദിച്ചു.

അയ്യോ…. ഒന്നും പറയണ്ട. ഞാൻ ഇവിടുന്ന് പോവുബോൾ അപ്പോഴത്തെ ഭ്രാന്തിന് പൈസ എടുക്കാനും മറന്നു. പിന്നെ രഘുവേട്ടൻ സാദനം തന്നതിനുശേഷമാണ് പൈസ എടുത്തില്ല എന്ന് ബോധം വന്നത്.

എന്നിട്ട്…. മായ തന്റെ ക്യൂരിയോസിറ്റി കൊണ്ട് ഇടയിൽ കയറി ചോദിച്ചു.
എന്നിട്ടെന്താ പൈസ നാളെ തനാൽ മതി എന്നുപറഞ്ഞു. സിന്ധു നിസാരം എന്ന മട്ടിൽ പറഞ്ഞു.

രഘുവേട്ടൻ ആള് ശരിയല്ല മോളെ…. മായ ഒരു പ്രത്യക തരാം താളത്തിൽ സിന്ധുവിനോട് പറഞ്ഞു.

ങേ…. അതെന്താ… സിന്ധു ആകാംഷയോടെ ചോദിച്ചു.

എടി ഇന്നലെ ഒരു സംഭവം ഉണ്ടായി. മായ പറഞ്ഞു.

എന്ത്…. കേൾക്കേണ്ട താമസം സിന്ധു ഇടയിൽ കയറി ചോദിച്ചു.

അതേയ്… ഇന്നലെ ഞാൻ കടയിൽ പോയപ്പോൾ…

പോയപ്പോ….. സിന്ധു ആകാംഷയുടെ മുൾ മുനയിൽ ആയിരുന്നു.

എന്നോട് ചോദിചു…. വഴുതന വേണോ എന്ന്.

ങേ…. എന്ത്….

എടി പൊട്ടി വഴുതന…. മായ ഒരല്പം ഗൗരവത്തിൽ പറഞ്ഞു.

അയാൾ അങ്ങനെ പറഞ്ഞോ…
ഹേയ് അയാൾ അതൊന്നും ഉദ്ദേശിച്ചാവില്ല. സിന്ധു മായയോട് പറഞ്ഞു.

നീ ഒന്ന് പോടീ. ഇത് അതുതന്നെയാണ്. മായ തീർച്ചയാക്കി പറഞ്ഞു. പിന്നെ ഇത് മാത്രം അല്ല. കുറച്ച് ദിവസമായി അങ്ങേരുടെ നോട്ടം ഒന്നും ശരിയല്ല. മായ പറഞ്ഞു.

എടി.. അതിന് അയാൾക്ക് അമ്പത് അമ്പത്തിയഞ്ച് വയസ്സിലെ.. സിന്ധുവിന്റെ വാക്കുകളിൽ ചെറിയൊരു അതിശയം നിഴലിച്ചിരുന്നു.

ഒ.. പിന്നെ അമ്പത് വയസ്. ഇന്നലെ ഞാൻ ഒരു ന്യൂസ്‌ വായിച്ചതാ 60 കാരൻ 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന്. ഇപ്പോ പ്രായം ആയവർക്കണ് ഈ… ചിന്ത കൂടുതൽ.
പിന്നെ അയാളുടെ തല നരച്ചിട്ടുണ്ട് എന്നെ ഒള്ളു ബോഡി സ്ട്രോങ്ങാണ്. അയാളെയ്.. പഴയ പട്ടാളക്കാരന. മായ പറഞ്ഞു. പിന്നെ നമ്മുടെ ജാനു ചേച്ചി ഇല്ലേ.. സുചിത്രയുടെ അമ്മായിയമ്മ…
ആയമ്മ പുള്ളിയുടെ കീപ് ആണെന്നാണ് നാട്ടിലെ സംസാരം.

ഏത്…. ആ തള്ളയോ…. സിന്ധു അതിശയം കൊണ്ട് മായയോട് ചോദിച്ചു.

ആ… അതെ ആ തള്ള തന്നെ. അവര് തള്ള ആയതോണ്ട് ഇപ്പോ പ്രായം കുറഞ്ഞ ആരെകിലും വേണം എന്ന് വിചാരിച്ചവും നമ്മളെ ഒക്കെ നോട്ടമിട്ടണത്.. മായ അതും പറഞ്ഞ് ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *