നമ്മളെയോ…. നമ്മളെ അല്ല നിന്നെ.. അങ്ങനെ പറഞ്ഞാൽ മതി. സിന്ധു ദേഷ്യത്തിൽ മായയോട് പറഞ്ഞു.
ഒ… നീ പിന്നെ ആരെയും കാണികണ്ട് കെട്ടിപൊതിഞ്ഞു വച്ചിരിക്കുകയാലേ ഹും. മായ തിരിച്ചടിച്ചു.
അതെ… ഞാൻ കെട്ടി പൊതിഞ്ഞ് നടക്കും. എനിക്ക് മറ്റ് ആരെയും കാണിക്കാൻ തത്കാലം ഉദ്ദേശമില്ല.
ഹ്മ്മ്… ആയിക്കോട്ടെ കെട്ടിയോൻ പോയിട്ട് മൂന്ന് മാസം അല്ലെ ആയിട്ടുള്ളു. മായ അതും പറഞ്ഞ് നെടുവീർപ്പിട്ടു.
ആ… നീ അത് പറഞ്ഞപോഴാ. ഞാൻ കടയിൽ ചെന്നപ്പോൾ അതിനകത്ത് വേറെ ആരോ.. ഉണ്ടായിരുന്നു. ഒരു പെണ്ണിന്റെ സൗണ്ട ഞാൻ കേട്ടത്. സിന്ധു സ്ത്രീ സഹജമായ പരദൂഷണ കെട്ടഴിക്കാൻ തുടങ്ങി.
അത് ആ തള്ളയായിരിക്കും. മായ നിമിഷ നേരം കൊണ്ട് അതിനുള്ള മറുപടിയും നൽകി.
എന്ന ശരീടി ഇവിടത്തെ തള്ള ചൊറിയാൻ തുടങ്ങുന്നതിന്ന് മുബ് അതിന് ചോറ് കൊടുക്കട്ടെ. മായ ചെറു ചിരിയോടെ പറഞ്ഞു.
മ്മ് എന്ന ok. സിന്ധു കാൾ കട്ട് ചെയ്തു.
നാളെ വിനുവിന്റെ കൈയിൽ പൈസ കൊടുത്തുവിടം. ഇല്ലങ്കിൽ ചീത്തപേര് വരും…. സിന്ധു സ്വയം പറഞ്ഞു.
******************
പിറ്റേന്ന് :
രാവിലെ തന്നെ രഘുവിന് കൊടുക്കുവാനുള്ള ക്യാഷ് സിന്ധു വിനുവിന്റെ കൈയിൽ കൊടുത്തുവിട്ടു.
നേരം 1.30
മായ തന്റെ സ്ഥിരമായുള്ള ഉച്ചമയകത്തിന് ഒരുങ്ങുകയായിരുന്നു.
പെട്ടെന്ന് ഫോൺ റിംഗ് ചെയ്തു. മായ ഫോൺ എടുത്ത് നോക്കി. രഞ്ജിത്ത് ആയിരുന്നു അത്. മായ കാൾ എടുത്തു.
ഹലോ…. രഞ്ജിത്തിന്റെ ഒട്ടും മയം ഇല്ലാത്ത ശബ്ദം കമലയുടെ ചെവിയിൽ വനടിച്ചു.
ആ… രഞ്ജിയേട്ട പറ…. മായ ബാഡിലേക്ക് ഇരുന്നു കൊണ്ട് രഞ്ജിത്തിനോട് പറഞ്ഞു.
നീ കഴിച്ചോ…
ആ കഴിച്ചു. നിങ്ങളെന്താ ഇന്നലെ വിളിക്കാഞ്ഞേ… മായ പരിഭാവത്തിന്റെ കെട്ടാഴിച്ചു.
അത് ഇന്നലെ ഇത്തിരി തിരക്കായിരുന്നു.
അല്ലെകിലും ഇ .. ഈയിടെ ആയിട്ട് നിങ്ങൾക് ഇത്തിരി തിരക്ക് കൂടുതലാ. എന്റെയും മോന്റെയും കാര്യം അനേഷിക്കാൻ പോലും നേരം ഇല്ല. മായ സങ്കടം കടിച്ചമർത്തി പരിഭവം പറഞ്ഞു.
നീ ഒന്ന് നിർത്തുന്നുണ്ടോ മായേ… രഞ്ജിത്ത് സ്വരം അല്പം കടുപ്പിച്ചുകൊണ്ട് പറഞ്ഞു.
പിന്നെ വേറെ ഒരു കാര്യം പറയാനാണ് ഞാൻ വിളിച്ചത്. രഞ്ജിത്ത് ചെറിയ മടിയോടെ പറഞ്ഞൊപ്പിച്ചു.
മായ കണ്ണിൽനിന്നും ഇറ്റുവീഴുന്ന സങ്കടത്തെ തുടച് രഞ്ജിത്ത് പറയുന്നത് കേൾക്കാൻ കാതോർത്തുന്നു.
ഒരു പ്രമോഷൻ ശരിയാവാൻ സാധ്യതയുണ്ട് അതോണ്ട്…….. അടുത്ത മാസത്തെ ലീവിന് വരവ് നടക്കില്ല.
അതിപ്പോ.. ഒരു കൊല്ലം കൂടി നീളും. രഞ്ജിത്ത് മടിച്ചു മടിച്ച് പറഞ്ഞൊപ്പിച്ചു.
അപ്പുറത്തുനിന്നും ഒരു പൊട്ടികരച്ചിലായിരുന്നു രഞ്ജിത്തിനെ വരവേറ്റത്.
നിങ്ങൾ വരണ്ട… അവിടെത്തന്നെ കിടന്നോ. നിങ്ങൾക്ക് പണം പണം എന്ന ഒറ്റ ചിന്തയെ ഒള്ളു
മനുഷ്യനായാൽ പണം മാത്രം മതിയോ…. ഞാനും ഒരു സ്ത്രീയാണ് എനിക്കും ഉണ്ട് ആഗ്രഹങ്ങൾ. മായ കരഞ്ഞുകൊണ്ട് പറഞ്ഞു.
നിനക്ക് എന്താടി ആഗ്രഹം. ഹേ… നിനക്ക് എന്താ ആഗ്രഹന്ന്…. രഞ്ജിത്തും വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല.
നിന്റെ ആവശ്യം എന്താന്ന് എനിക്ക് നന്നായിട്ടറിയാം കേട്ടോ…. എനികെയ് എനിക്കിപ്പോ.. നിന്റെ കടി മാറ്റിത്തരാൻ നേരമില്ല. നീ എന്താച്ചാൽ ചെയ്തോ… എന്നും പറഞ്ഞ് അയാൾ കാൾ കട്ട് ചെയ്തു.
മായ കരഞ്ഞുകൊണ്ട് മുഖം തലയിണയിൽ അമർത്തി.
ആ കരച്ചിൽ പതിയെ ഒരു മയക്കത്തിലേക്ക് വഴിമാറി.
ടക്.. ടക്… ആരോ വാതിലിൽ തട്ടുന്ന ശബ്ദം കേട്ടാണ് മായ കണ്ണുതുറന്നത്. ഡി… മായേ… ടക്.. ടക്… ആ വിളിയിൽ നിന്നുതന്നെ പുറത്തുള്ള ആളെ അവൾക്ക് മനസിലായി. അവൾ മുഖത്തെ കണ്ണുനീർ ഒഴുകിയ പാടുകൾ എല്ലാം തുടച്. ചെന്ന് വാതിൽ തുറന്നു.
എന്താ… അമ്മേ. മായ തന്റെ ദേഷ്യം കടിച്ചമർത്തി കൊണ്ട് ചോദിച്ചു.
നീ കിടന്നുറങ്ങണോ… സമയം എന്തായിന്നുവച്ച നിനക്ക് പണിയൊന്നും ഇല്ലേ… അമ്മായിയമ്മ മരുമകളോട് പൊരിനുള്ള കച്ചമുറുകി.
എന്നാൽ മായ ഒരംഗത്തിന് പറ്റിയ അവസ്ഥയിൽ അല്ലായിരുന്നു. അവൾ മുറുമുറുതും കൊണ്ട് അടുക്കളയിലേക്ക് നടന്നു.
