വിനോദവെടികൾ – 4

എന്താടാ വിനുക്കുട്ടാ ഒരു വെഷമം? ചേച്ചിടെ പൂറ്റിൽ കേറ്റാൻ തരിക്കുന്നോ? വാ… വേഗം വാ… എന്റെ പുസ്സി തുറന്നിരിക്കുവാ… ഒക്കെയെന്റെ വിനൂനുള്ളതാ… വാ… വന്ന് കേറ്റിത്താ…”

അവള് ലോലമായ റോസിതളുകൾക്കുള്ളിലെ ഭോഗക്കുഴി തുറന്നുകാട്ടി. അതിലോട്ട് വിരലുകേറ്റാതെ തെറിച്ചുനിന്ന കന്തിലിട്ട് വട്ടം വരച്ചു. തെറിച്ചുനിന്ന മുകളം വിരൽത്തുമ്പാൽ തിരുമ്മിയുടച്ചു. ആ പെരുമാറലിന്റെ കൂടെ തല ചരിച്ച് ഏതോ ഒരു പ്രത്യേക ബിന്ദുവിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതുപോലെ. രതിമൂര്‍ച്ഛയ്ക്ക് തയാറെടുക്കുന്നപോലെ.. നാവിട്ട് പരതി അവൾ ചുണ്ട് നനച്ചുകൊണ്ടിരുന്നു.

എളകിയിരിക്കുന്നെ കാണാമോടാ… ഒലിച്ചുതുടങ്ങിയോന്ന് നോക്ക്…” അവൾ കണ്ണുകൾ എങ്ങോട്ടോ കേന്ദ്രീകരിച്ച് പറഞ്ഞു.

വിരലൊന്ന് ഇടടീ…” ഞാൻ അടക്കിപ്പറഞ്ഞു.

കേൾക്കേണ്ട താമസം മടിയേതുമില്ലാതെ അവൾ വിരിഞ്ഞ പൂർത്തുളയിൽ വിരലുകേറ്റി. മെല്ലെ കേറ്റിയിറക്കി. എന്നെ ഹരം പിടിപ്പിക്കാൻ ഷിയാസ് മോതിരമിട്ട വിരൽ തന്നെ മനപ്പൂര്‍വ്വം കേറ്റി.

കുണ്ണ ഇതുപോലെ കേറ്റിത്തരുമോടാ? അത്രയ്ക്ക് കഴച്ച പൂറാടാ എനിക്ക്… വിരലൊന്നും പോരാ..” തൃപ്തി കിട്ടാതെ സ്വാതി വിരലൂരി. കുഴഞ്ഞൊലിക്കുന്ന വഴുവഴുപ്പിൽ സ്വർണമോതിരം തിളങ്ങി.

പിന്നെ സെഡ് ടേബിളിലേക്ക് എത്തിവലിഞ്ഞു. എന്തോ എടുക്കുന്ന മാതിരി കയ്യിഴച്ചു. തിരികെ സ്ക്രീനിൽ വന്നപ്പോള്‍ അവളുടെ കയ്യിലൊരു മെഴുകുതിരിയുണ്ടായിരുന്നു! രണ്ടിഞ്ച് കനമുള്ള വെളുത്ത പിരിയൻ മെഴുകുതിരി!

“ഷിയാസിന് സാറ്റിസ്ഫൈ ചെയ്യാൻ പറ്റാത്തപ്പൊ കടി തീർക്കാൻ വാങ്ങിച്ചതാടാ” അവളൊന്ന് ചിരിച്ചു.

സത്യമാടാ.. നിന്റെ കുണ്ണ കണ്ടിട്ട് വിരല് കേറ്റുമ്പൊ ഒരു സുഖം കിട്ടുന്നില്ല. അതിന് മിനിമം ഈ മെഴൂതിരി എങ്കിലും വേണം..” കൂർത്ത മുനയുള്ള ഭാഗം ഹോളിൽ അവൾ കേറ്റിക്കൊണ്ട് പറഞ്ഞു. മുക്കാലടി നീളമുള്ള മെഴുകുതിരിയുടെ പകുതി തിങ്ങിക്കേറിയപ്പോൾ തട്ടിനിന്നു. പിന്നെയും ശ്രമിച്ചപ്പോള്‍ കേറാൻ വിഷമിച്ചതുകൊണ്ട് അവൾ തുടകൾ ഒന്നൂടി വലിച്ചകത്തി. എന്നിട്ടും കേറിയില്ല. അവൾ ചാരിക്കിടന്ന ഹെഡ്ബോഡിൽ നിന്നെഴുന്നേറ്റു.
മെഴുകുതിരി അപ്പോഴും പൂറിൽനിന്ന് ഊരിയിരുന്നില്ല. ഊരാതെ തന്നെ അവൾ പൊതിക്കാനിരിക്കുന്നത് പോലെ കാലുകൾ കവച്ചുവച്ച് മെഴുകുതിരി തിങ്ങിനിറഞ്ഞിരിക്കുന്ന… തേനൊലിക്കുന്ന പൂറ് മെത്തയിലേക്ക് അതിലേക്ക് ആഴ്ന്നിറങ്ങി. മുക്കാലടി നീളമുള്ള… രണ്ടിഞ്ച് വണ്ണമുള്ള പിരിഞ്ഞ മെഴുകുതിരിയെ മൊത്തമായി അവളുടെ സീല് പൊട്ടിയ പൂറ് വിഴുങ്ങി. ആ മുഖത്താകെ അഭിമാനവും വിളങ്ങിനിന്നു.

കണ്ടോടാ… കേറിയതുകണ്ടോ… നിന്റേതും ഇതുപോലെ എത്ര വലുതാണേലും ഞാൻ എടുക്കും..” അവൾ വല്യ കാര്യമെന്നോണം പറഞ്ഞു.

സമ്മതിച്ചെടി നിന്നെ… എന്നാ കഴപ്പാടി!” ഞാൻ കുണ്ണ ഞെരിച്ചു.

കഴപ്പ് മൂത്ത് നിൽക്കുന്ന പ്രായമല്ലേടാ ഇത്..”

അവൾ അരിയാട്ടുന്ന മാതിരി മെഴുകുതിരി കുത്തിനിർത്തി കുണ്ടിയിട്ട് ആട്ടി. പൂറിനുള്ളിലെ ചൂടുകൊണ്ട് മെഴുക് ഉരുകിയൊലിക്കുന്നതാണോ അതോ മദനത്തേനിന്റെ ഒലിപ്പാണോ എന്നറിയില്ല. വെളുത്ത തിരിയിലൂടെ വെള്ളമുരുകി മെത്ത നനച്ചു.

അടിയിലൂടെ കൈയിട്ട് സ്വാതി മെഴുകുതിരി കുത്തിപ്പിടിച്ച് അതിൽ പൊങ്ങിയാഴ്ന്നു. കാലുകൾ കവച്ചുവച്ച്… മുട്ടുകൾ മടക്കിയകത്തി… നീണ്ടുരുണ്ട ഗോതമ്പുതുടകൾ അകത്തിപിടിച്ച് അവൾ അതിൽ കേറിയിറങ്ങി.. കുണ്ണയിലിരുന്ന് പൊതിക്കുന്നപോലെ…

എങ്ങനൊണ്ടെടാ… നിന്റെ കാളക്കുണ്ണേൽ എന്റെ പശുപ്പൂറ് കേറുവാന്ന് വിചാരിച്ച് മെല്ലെ അടിച്ചോ.. പക്ഷേ വരുത്തല്ല്…” ഫോണില്‍ നോക്കിക്കോണ്ട് മുരണ്ടുകൊണ്ട് അവളുടെ കടിച്ചിപ്പൂറ് മെത്തയിലേക്കമർത്തി. ഉരുകിയൊലിക്കുന്ന മെഴുകുതിരിയിലേക്ക് പൂറാഴ്ത്തി. അരചലനത്തിന്റെ താളം മുറുകിയപ്പോൾ തുള്ളിക്കളിച്ച മുലക്കുഞ്ഞുങ്ങളെ പിടിച്ച് ഞെരിച്ചുടച്ചു. അവളെയപ്പോൾ അഭൗമമായൊരു രതിശില്പത്തെപ്പോലെ തോന്നിച്ചു. ആ അപാരസ്ട്രച്ചർ ഭാവിയിലും കണ്ടടിക്കാൻ ഞാൻ സ്ക്രീന്‍ ഷോട്ടെടുത്തു.

സ്വാതി ഒരാവേശത്തിൽ മുഴുകിയിരുന്നു. എന്നെ വിറളി പിടിപ്പിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് അവൾക്ക് നിശ്ചയമുണ്ടായിരുന്നില്ല. ചുണ്ടുകൾ കൂട്ടിക്കടിച്ചും മുലക്കാമ്പുടച്ചും കാമാർത്തയായി എന്നെ നോക്കി അവൾ മെഴുകുതിരിയിൽ പൊങ്ങിയുയർന്നു.

പിന്നെ നിവർന്നെഴുന്നേറ്റ് തേനൊലിക്കുന്ന പൂറിൽ നിന്ന് മെഴുകുതിരി ഊരി. ഫോണിനുനേരെ കുനിഞ്ഞ് മുഖമടുപ്പിച്ചു. അവൾ കുനിഞ്ഞ് നോക്കുമ്പോൾ ഷിയാസ് ഞെക്കിപ്പിഴിഞ്ഞ മുലകൾ പശുവിന്റെ അകിടുപോലെ ഞാന്നുകിടക്കുന്നു.

എന്റെ കുണ്ണ ഊമ്പുന്നതായി സങ്കല്പിച്ച് എന്റെ മുഖത്തേക്ക് നോക്കി ക്യാമറയിൽ മുഖമടുപ്പിച്ച് അവളുടെ മദനക്കുഴമ്പ് പുരണ്ട പിരിയൻ മെഴുകുതിരി വായിലിട്ടൂമ്പി. രണ്ടിഞ്ച് വണ്ണമുള്ള തിരിയുടെ അല്പം മാത്രം വായിൽ കേറ്റിയപ്പോഴേക്കും അവളുടെ കവിളണകൾ തുടത്തുവന്നു. ഇടയ്ക്കത് കുത്തനെ പിടിച്ച് ഐസ്സ്സ്റ്റിക്ക് നുണയുന്ന മാതിരി മുനയുള്ള അറ്റം നുണഞ്ഞു.. എന്റെ കുണ്ണത്തുമ്പിനെ മനസ്സില്‍ കണ്ടാരാധിച്ച് അതിന്റെ തിരിയുള്ള അറ്റം നക്കിത്തോർത്തി. നനുത്ത ചുണ്ടുകളമർത്തി ഒരൊന്നൊന്നര ചപ്പിവലി വലിച്ചു. ശബ്ദം ഇങ്ങുവരെ കേട്ടു. ശ്ശ്… മുളക് ഉറിഞ്ചുന്നപോലെ ഒരു സീൽക്കാരത്തോടെ അത് വായിൽനിന്നെടുത്ത് അവൾ മൊഴിഞ്ഞു.
എന്ത് എരിവാടാ നിന്റെ കുണ്ണയ്ക്ക്! കണ്ടോ.. കണ്ണൊക്കെ നിറഞ്ഞു…” നനഞ്ഞ മിഴികൾ കാട്ടി അവൾ പറഞ്ഞു.

പിന്നെ വീണ്ടും ഹെഡ്ബോഡിലേക്ക് ചാഞ്ഞു. തന്റെ കാലുകൾ ആകാശത്തേക്ക് ഉയര്‍ത്തിവച്ച് തുടകളകത്തി മെഴുകുതിരി പൂറ്റിലിട്ട് കുത്തി. തടിച്ചുരുണ്ട സാമാനം നനഞ്ഞൊലിക്കുന്ന പൂറിൽ പകുതിവരെ കേറിപ്പോയി. തല മാത്രമൂരി വീണ്ടും അവളുടെ ഓമനപ്പൂറിലേക്ക് കേറ്റി. മെഴുകുതിരിക്കോല് കയറുന്നതിനൊത്ത് അരക്കെട്ട് മേലേക്ക് താളത്തിൽ പൊക്കി.

നിന്റെ കുണ്ണക്കുട്ടൻ എന്റെ പൂറീമോളിൽ കേറുന്ന കേറ് കണ്ടോടാ… എങ്ങനൊണ്ട്… സുഖണ്ടോ?”

നല്ല സുഖമാടി.. വേഗം വേഗം കേറ്റിയിക്ക്… ഞാനും അടിച്ചുകളയട്ടെ…”

ആ നനഞ്ഞ തവിട്ടുപൂറിതളുകൾ ഇടതുകൈ കൊണ്ട് വിരിച്ചുവച്ച് സ്വാതി വെളുത്ത മെഴുകുക്കോല് കേറ്റിയിറക്കി. സ്ക്രൂ തിരിക്കുന്ന മാതിരി ആ പിരിയൻ കോലിനെ എണ്ണയിട്ട് അവൾ പിരിച്ചുകേറ്റി. അരയിട്ട് ആട്ടിയും ഇതളുകള്‍ ചിറകുപോലെ പിടിച്ചുവലിച്ചും മെഴുകലിയുന്ന പൂറ്റിൽ വെണ്ണയിൽ വാർത്ത പോലെയുള്ള മെഴുകുകുണ്ണ തിങ്ങിക്കേറി. പിരി കന്തിലുരഞ്ഞപ്പോൾ പുളപ്പ് ക്രമാതീതമായി കൂടി. അരക്കെട്ടിന്റെ മേലോട്ടും താഴോട്ടുമുള്ള ചലനത്തിൽ പതുപതുത്ത മെത്തയിൽ അതിലും മാർദ്ദവമേറിയ പഞ്ഞിക്കുണ്ടികൾ ആഞ്ഞ് വന്നടിച്ചു. സ്വാതി മുക്കുകയും മൂളുകയും ഹെഡ്ബോഡിൽ തലയിട്ടുരുട്ടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *