വിനോദവെടികൾ – 4

ആകെ വട്ട് പിടിക്കുമെന്നായപ്പോഴാ നിനക്ക് മെസ്സേജ് ചെയ്തത്… നിന്റെ സംസാരവും കെയറിങുമൊക്കെ ഒക്കെ വല്ലാതെ ഇഷ്ടപ്പെട്ടുപോയി. ആദ്യമൊക്കെ ബ്രദറിനപ്പോലെയാ കണ്ടതും… പക്ഷേ… മനസ്സിന് ഇഷ്ടപ്പെട്ടവരുമായി ചെയ്യാൻ ഒരിക്കലെങ്കിലും കൊതിക്കാത്ത ഏത് പെണ്ണാടാ ഉള്ളത്… കന്യാസ്ത്രീ ആവാൻ പോണ ജെസ്സി പോലും ഏതേലും ചെക്കന്റെ ഫ്രണ്ട്ഷിപ്പ് കിട്ടിയാ ഇളകിപ്പോവുമെന്ന് എനിക്കറിയാം… പിന്നെയാണോ സാമാന്യം നല്ല കഴപ്പിയായ ഞാന്‍..! പിടിച്ചുനിക്കാൻ പറ്റാണ്ടായപ്പോഴാ പാർവ്വതിയെന്ന പേരില്‍ ഐഡിയുണ്ടാക്കി നീയുമായി ആ രീതിയില്‍ സംസാരിച്ചത്.”

ഞാൻ ഒന്നും മിണ്ടിയില്ലെങ്കിലും അവളുടെ ഓരോ വാക്കും കുറിക്കു കൊള്ളുന്നതായിരുന്നു. അവളുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ കുറച്ചൊക്കെ ശരികൾ അവിടെയുണ്ട്. കിടപ്പറയിൽ അമ്പേ പരാജയമായിരിക്കുമെന്ന് അറിയാമായിരുന്നിട്ടും ഷിയാസിനെ കളയാൻ കൂട്ടാക്കാത്തവളാണ് സ്വാതി. കാര്യം ക്ലാസിലെ മറ്റു പെമ്പിള്ളേരെക്കാൾ കഴപ്പുണ്ടെങ്കിലും അവളത്ര ദുഷ്ടയൊന്നും അല്ല. ഒരർത്ഥത്തിൽ അവനെ ഉപേക്ഷിക്കാന്‍ വയ്യാത്തോണ്ടല്ലേ അവൾ ഇങ്ങനൊക്കെ കാട്ടിക്കൂട്ടിയത്. ശരീരത്തെ കെട്ടഴിച്ചുവിട്ടാലും മനസ്സ് ഷിയാസിൽ നിന്ന് ഉപേക്ഷിക്കാത്തവൾ. കെട്ടുന്നെങ്കിൽ അവനെ ആയിരിക്കുമെന്ന വാക്കിന് ഇപ്പോഴും വില കൊടുക്കുന്നവൾ…

പക്ഷേ ഞാനോ… ഇന്നു വൈകിട്ടുകൂടി അവന്റെ ഉമ്മയെ മറ്റൊരു കണ്ണോടെ നോക്കിയവൻ. തരം കിട്ടിയാല്‍ അവരുടെയും മാധുര്യമറിയാൻ നോക്കിയിരിക്കുന്നവൻ. എന്നെ വച്ച് നോക്കുമ്പോൾ അവളൊരു ദേവതയാണ്. ഞാനവൾക്ക് ചാറ്റിൽ ടൈപ്പ് ചെയ്തു.

ഹ്മം… പിന്നെ… വേറെയെന്താ…”

വീണ്ടുമൊരു വോയിസ്.

വേറെന്താ… ഓരോന്നിങ്ങനെ ചിന്തിച്ചിരുന്നപ്പൊ മനസ്സിന് വല്ലാത്ത വിഷമം. ഇന്ന് ഞാൻ നിന്നെ കാണിച്ചോണ്ട് അവന് ചെയ്തുകൊടുത്തപ്പൊ ഒരു രസമൊക്കെ തോന്നിയെങ്കിലും വീട്ടില്‍ വന്നതാലോചിച്ചപ്പൊ ഒരു വല്ലായ്മ. നീയെന്നെ എങ്ങനെ കാണുമെന്നൊരു പേടി. ഡാ, ഞാൻ കഴപ്പിയാണെന്ന് വച്ച് ഒരു ചീത്തപ്പെണ്ണൊന്നും അല്ല. നീ അങ്ങനെ ചിന്തിക്കല്ല്. അതിനാ മെസ്സേജ് ചെയ്തെ.”

മ്ംം” ഞാൻ മൂളി. അതിൽ ആത്മാർഥതയുണ്ടെന്ന് കാണിക്കാൻ ഒരു ചിരിക്കുന്ന ഇമോജിയും അയച്ചു.
പിന്നെന്താ…” അവൾ ടൈപ്പ് ചെയ്തു.

പിന്നെന്താ…”

ഒന്നും പറയാനില്ലേ?”

എന്താ പറയുക..”

എന്നാൽ ഞാനൊരു കൂട്ടം പറയട്ടെ? നീ തെറ്റിദ്ധരിക്കില്ലെങ്കിൽ…”

മ്ംം”

നമ്മൾ തമ്മിൽ ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക്… ഇങ്ങനെ തന്നെയങ്ങ് പോയാല്ലെന്താ?… നിനക്കിഷ്ടമല്ലെന്നറിയാം… എന്നാലും ചുമ്മാ.. ചുമ്മാ ചോദിച്ചെന്നേയുള്ളൂ.”

എങ്ങനെ പോവാൻ?”

ആരും ഒന്നും അറിയണ്ട. ആരുമൊന്നും അറിയാനും പാടില്ല. എനിക്ക് നിന്റെ ഫ്രണ്ട്ഷിപ്പ് വേണമെടാ… അറ്റ്ലീസ്റ്റ് ഷിയാസിന് നല്ല ബുദ്ധി തോന്നുന്നത് വരെയെങ്കിലും നമുക്ക് ഫ്രണ്ട്സ് വിത്ത് ബെനിഫിറ്റ്സ് ആയിട്ടിരുന്നൂടെ? അതിമോഹമൊന്നും ഇല്ല. എന്നെ ഇടയ്ക്കെങ്കിലും നീയൊന്ന് സ്നേഹിച്ചാൽ മതി. അത്രയേ വേണ്ടൂ. ആ പേരില്‍ ഞാന്‍ ഒരവകാശവും പറഞ്ഞുവരില്ല.”

ഞാൻ മിണ്ടിയില്ല.. പക്ഷേ അല്പനേരത്തിനുശേഷം മെസ്സേജ് ചെയ്തു.

ഡീ…”

മ്ംം..?”

എനിക്കിഷ്ടായി…”

എന്ത്…?”

നിങ്ങളിന്ന് ചെയ്തത്… ഇഷ്ടായോന്ന് ചോദിച്ചില്ലേ… അത്..”

മ്ംം.. പക്ഷേ പെട്ടെന്ന് വന്നു അവന്…”

ഞാനായിരുന്നേൽ പെട്ടെന്ന് വരാൻ സമ്മതിക്കില്ലായിരുന്നു…”

പിന്നെ..?”

എന്റെ പൊന്നിന്റെ വയറിലിരുന്ന കൈ താഴേക്ക് ഇഴച്ചേനെ…”

എന്നിട്ട്…”

ചുരുദാറിന്റെ ബോട്ടത്തിനുള്ളിൽ കൈയ്യിട്ടേനെ…”

പിന്നെ?”

ഏത് കളർ പാന്റിയാ നീ ഇട്ടിരുന്നെ..?”

നീല… ഇപ്പോഴും അതാ…”

മ്ംം… ആ നീലപാന്റിക്കുള്ളിൽ കൈയ്യിട്ടേനെ…”

പിന്നെ…?”

നിന്റെ പൂറിൽ വിരലിട്ടേനെ..”

മ്ംം… അപ്പം അവിടാകെ നനഞ്ഞിരുക്കുവാരിക്കും.. അല്ലേ..”
ആ… ആരിക്കും… നോക്കട്ടെ?”

മ്ംം..

പാന്റി അഴിച്ചുതരട്ടെ?”

വേണ്ട.. ഇടയിലൂടെ കൈയ്യിട്ടോളാം…”

കള്ളന് വെരകാനാ ഇഷ്ടം.. അല്ലേ?”

അതെ പെണ്ണേ… കൈയ്യിടട്ടേ…?”

മ്ംം.. ഞാൻ തുട അകത്തിവച്ചു തരാം.”

ഹ്മംം.. അപ്പൊ പതിയെ വിരല് കേറ്റാൻ പറ്റും..”

ഒരു നിമിഷത്തെ നിശ്ശബ്ദത. പിന്നെ വീണ്ടും അവളുടെ മെസ്സേജ്.

ഡാ….”

എന്താ?”

വിഡിയോ കോളിൽ വാ…”

എന്റെ മനസ്സ് തുടിച്ചു. ആദ്യമായിട്ടാണ് അവൾ വീഡിയോ കോളിന് സമ്മതിക്കുന്നത്. ഇതുവരെ കമ്പിചാറ്റ് മാത്രമായിരുന്നു. ഒത്തിരി നിർബന്ധിച്ചിട്ടും അവൾ വോയിസ് കോളിനോ വീഡിയോ കോളിനോ സമ്മതിച്ചിരുന്നില്ല. കാരണം സ്വാതി മിനങ്ങാന്നുവരെ ‘ പാർവതി’ ആയിരുന്നല്ലോ..

വരട്ടെ, വീഡിയോ കാളിൽ?”

വന്നോടാ കള്ളക്കുട്ടാ..”

മ്ംം.. ഉമ്മ.. എന്റെ ചക്കര! കാണാന്‍ കൊതിയായി..”

എന്താ എന്റെ കള്ളന് കാണണ്ടേ?”

എല്ലാം…”

എല്ലാമെന്ന് വച്ചാ…”

എന്റെ ചക്കരേടെ മൊലേം, പൂവും… കുണ്ടീമെല്ലാം..”

മം..മ്ംം.. എന്നാ വിളിക്ക്…”

അടുത്ത മുറിയില്‍ അമ്മ ഉറങ്ങിയിട്ടുണ്ടാവുമോ? ഇടയ്ക്കെങ്ങാനും എഴുന്നേൽക്കുമ്പൊ മുറിയിൽ വെട്ടം കണ്ടാൽ തീർന്നു. ഞാന്‍ പ്രാർത്ഥിച്ച് ലൈറ്റിട്ടു. പിന്നെ വിറയാർന്ന കരങ്ങളോടെ അവളുടെ വാട്ട്സാപ്പ് നമ്പരിൽ ക്ലിക്ക് ചെയ്തു. വീഡിയോ കോൾ പോവുമ്പോൾ ഡിപിയായി ഇട്ടിരുന്ന ഫോട്ടോ വലുതായി കാണിച്ചു.

അവളുടെ വീട്ടിലെ മെക്സിക്കൻ ഗ്രാസ് വിരിച്ച പുൽപ്പുറത്ത് നിൽക്കുകയാണവൾ. ചാരനിറമുള്ള ഒരു ടോപ്പും കറുപ്പ് ലെഗ്ഗിൻസുമാണ് വേഷം. സ്വാതിയെ മുമ്പും ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും ഞാനവളെ അകമഴിഞ്ഞ് ആസ്വദിക്കുന്നത് ഇപ്പോഴാണ്.
നിറം തൂവെള്ളയൊന്നുമല്ല, ഗോതമ്പിന്റേതാണ്. അല്പം നീണ്ട മുഖം. മനോഹരമായ കണ്ണുകളിൽ മഷിയെഴുതേണ്ട ആവശ്യമുണ്ടായിരുന്നില്ല. വരച്ചുവച്ചതുപോലെ ആകൃതിയൊത്ത മൂക്കും ചുണ്ടുകളും. ഗോതമ്പിൽ കുങ്കുമം വിതറിയപ്പോലെ തുടുത്ത കവിൾത്തടങ്ങൾ. മേൽച്ചുണ്ടിന് മുകളിൽ നനുത്ത രോമങ്ങൾ എഴുന്നുനിൽക്കുന്നു.

കണ്ടിരുന്നപ്പോഴേക്കും അവൾ കോളെടുത്തു. വീട്ടിലായതുകൊണ്ട് അലസമായ വേഷം. നടുവറ്റം വച്ച് മുറിച്ച മുടി പാറിപ്പറന്ന് കിടക്കുന്നു. ഒരു കൊച്ചു നിക്കറും ഇറക്കം കുറഞ്ഞ വെളുത്ത ടീ ഷർട്ടുമാണ് വേഷം. ടീഷർട്ടിനുള്ളിൽ പോരിനു വിളിക്കുംപോലെ മുന്നിലേക്ക് തെറിച്ചുക്കൂമ്പി നിൽക്കുന്ന ആകൃതിയൊത്ത നീര്‍ക്കുടങ്ങള്‍. എന്റെ നോട്ടത്തില്‍ അതൊരു 34C സൈസെങ്കിലും കാണണം. ഭക്ഷിക്കുന്നത് മുഴുവനാ മുലദ്വയങ്ങളാണ് തട്ടിയെടുക്കുന്നതെന്ന് തോന്നും. കാരണം അതിനുകീഴെ അത്രമാത്രം ഒതുങ്ങിയതായിരുന്നു അവളുടെ അരക്കെട്ട്. അതിനു മുന്നില്‍ മനോഹരമായി പരന്നങ്ങനെ കിടക്കുന്ന തളിര്‍വയർ. ഒരനാക്രകുസുമം തന്നെ.

വിഡിയോ എടുക്കുന്ന ഫോൺ കട്ടിലിന്റെ ഹെഡ്ബോഡിൽ ചാരിവച്ച് അവൾ മെത്തയിൽ ചമ്രം പിണഞ്ഞിരിക്കുന്നു. ഇട്ടിരുന്നത് നിക്കറായതിനാൽ ഒരു രോമം പോലുമില്ലാത്ത അവളുടെ നീണ്ടുരുണ്ട തുടകളും തവിട്ടുഛായ പടർന്ന കാൽമുട്ടുകളും മനോഹരമായ കാൽവണ്ണകളും കണങ്കാലുകളും വ്യക്തമായി കാണാം. ഇറുകിയ ടീഷർട്ടിൽ തള്ളി നിൽക്കുന്ന മുലകളിലും ഷർട്ടിനും നിക്കറിനുമിടയിലെ ചെറുവട്ടമൊത്ത പൊക്കിളിലും എന്റെ നോട്ടം പാറിനടക്കുന്നത് കണ്ടപ്പോൾ അവളുടെ മുഖത്തൊരു നാണവും മന്ദഹാസവും…

Leave a Reply

Your email address will not be published. Required fields are marked *