സൂസൻ – 16അടിപൊളി  

Kambi Story – Susan Part 16 | Author : Tom | Previous Part

നമസ്കാരം സുഹൃത്തുക്കളെ,

ആദ്യം തന്നെ ഒരുപാട് താമസിപ്പിച്ചതിനു ക്ഷമ ചോദിച്ചു തുടങ്ങുന്നു… തിരക്ക് കൂടി പോയതിൽ ആണ് കഥ എഴുതാൻ തന്നെ കഴിയാത്തത്.. ഒറ്റ ഇരുപ്പിൽ ഇരുന്നു എഴുതിയില്ല എങ്കിൽ എനിക്ക് ഒരു തൃപ്തി ഉണ്ടാകില്ല…

കഴിഞ്ഞ 15 ആം പാർട്ടിൽ കഥ കുറവും കമ്പി കൂടുതലും എന്നാ ഒരു കരകമ്പി കേട്ടിരുന്നു….

അത് 14 ആം പാർട്ടും 15 ആം പാർട്ടും ഒരുമിച്ച് വായിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു… ആ രണ്ടു പാർട്ടും ഒരുമിച്ച് എഴുതണം എന്നാ രീതി ആയിരുന്നു എനിക്ക് പക്ഷെ സമയ കുറവ് മൂലം ആദ്യം എഴുതി തീർത്തത് 14 ആയും അതിന്റെ ബാക്കി പിന്നെ എഴുതി 15 ആയും ഇട്ടു…

ഇതുപോലുള്ള തുടർ കഥകളിൽ എല്ലാ പാർട്ടിലും 50 % കളി -50 % കഥ വേണം എന്ന് പറയുന്ന ലോജിക് മനസിലാകുന്നില്ല ..

ഇതിപ്പോൾ സിനിമ പോലെ ഒറ്റ പാർട്ടിൽ തീരുന്നില്ലല്ലോ.. അല്ലെങ്കിൽ 2-3 പാർട്ടിലും..

ടി വി സീരിയൽ പോലെ നീണ്ടു നിവർന്നു കിടക്കുക അല്ലെ…

പിന്നെ ഇതിലെ കഥാപാത്രങ്ങളുടെ പേരും അവർ തമ്മിലുള്ള ബന്ധവും പറയുന്നു, ചിലർക്കൊക്കെ ഇപ്പോഴും ചില കഥാപാത്രങ്ങൾ സംശയത്തിൽ ആണെന്ന് തോന്നിയത് കൊണ്ടു…

സൂസൻ – കഥയിലെ നായിക സിജി – സൂസന്റെ ചേച്ചി ഹിസ്‌ലി – സൂസൻ, സിജിയുടെ അമ്മ

പ്രിയ – സൂസന്റെ കൂട്ടുകാരി… മോളി – പ്രിയയുടെ അയൽവാസി, ദീപ്തിയുടെ ഭർത്താവ് അലോഷിയുടെ കുഞ്ഞമ്മ..

ദീപ്തി – നായകന്റെ മുറപ്പെണ് ഗായത്രി – മുറപ്പണിന്റെ അയൽവാസി, നായകനെയും മുറപെണ്ണിനേയും പണ്ട് ട്യൂഷൻ എടുത്ത ടീച്ചർ ചേച്ചി…

മരിയ – സൂസൻ, സിജിയുടെ ചേട്ടന്റെ ഭാര്യ (നാത്തൂൻ.).. മറിയം – മരിയയുടെ തൊട്ടു താഴെ ഉള്ള അനിയത്തി മേരി – മരിയയുടെ രണ്ടാമത്തെ അനിയത്തി, മറിയതിനു തൊട്ടു താഴെ ഉള്ളവൾ..
ഇതുവരെ വന്ന സ്ത്രീ കഥാപാത്രങ്ങൾ എല്ലാം ഉണ്ട്.. എല്ലാവർക്കും കഥാപാത്റഗ്രങ്ങളെ മനസിലായി എന്ന് വിശ്വസിക്കുന്നു.

സപ്പോർട്ട് തരുന്ന എല്ലാ കൂട്ടുകാർക്കും നന്ദി രേഖപെടുത്തി കഥയിലേക്ക് കടക്കുന്നു…
Kambi Story
പിന്നെ ഞങ്ങൾ ഡ്രസ്സ് എല്ലാം വാരി വലിച്ചു ഇട്ടു… സൂസന്റെ മുടിയൊക്കെ നേരെ ആക്കി.. അവൾ താലി മാല എടുത്തു സ്യുട്ടിനു പുറത്തുകൂടി ഇട്ടു ശെരിയാക്കി…

ആ ടോയ്‌ലെറ്ന്റെ വാതിൽ തുറന്നു അവൾ ആദ്യം പുറത്തു ഇറങ്ങി. ആരും ഇല്ല എന്നാ ഉറപ്പിൽ ഞാനും അവളുടെ പുറകെ ഇറങ്ങി…

നേരെ ഞങ്ങൾ വണ്ടി പാർക്ക്‌ ചെയ്‌ത ഏരിയയിൽ പോയി…

പടം കഴിഞ്ഞിട്ടില്ല …

വണ്ടിയിൽ അവൾ എന്നോടൊപ്പം ഫ്രണ്ട് സീറ്റിൽ ഇരുന്നു…

ഞാൻ വണ്ടി AC ഓൺ ആക്കി.. അവർ വരുമ്പോൾ സംശയം ഉണ്ടാകരുത് ല്ലോ..

തുടരുന്നു………………

AC ഓൺ ആക്കി എങ്കിലും ഞങ്ങൾ ഇരുവരുടെയും ഉള്ളിൽ ചൂട് അനുഭവപ്പെട്ടിരുന്നു.. ഇങ്ങനെ ചൂട് അനുഭവപ്പെടാതെ ഇരിക്കും അമ്മാതിരി ഒരു കളി അല്ലെ ആ ചെറിയ കുടുക്ക് പോലുള്ള ടോയ്ലറ്റ് നു ഉള്ളിൽ നടന്നത്…

സൂസൻ വണ്ടിയുടെ ഡാഷ് ബോർഡ്‌ തുറന്നു ഒരു കട്ടിയുള്ള അഡ്വർസിമെന്റ് പേപ്പർ എടുത്ത് വീശി ഒപ്പം അവളുടെ ആ കീഴ്ച്ചുണ്ടു ലേശം തള്ളിയ ചുണ്ട് കൊണ്ടു നെഞ്ചിലേക്ക് ഊത്തുകയാണ്…

5 മിന്നിറ്റോളം കഴിഞ്ഞപ്പോൾ വണ്ടി ആകെ നല്ല തണുപ്പ് ആയി എന്നിരുന്നാലും സൂസന്റെ വിയർപ്പു കണികകൾ മാറിയില്ലായിരുന്നു…

മുടിയിഴയിൽ നിന്നു നെറ്റിയിലേക്ക് വരുന്ന അവളുടെ വിയർപ്പിന്റെ ബാഷ്പ്പം കവിളിൽ കൂടി ഒലിച്ചു ഇറങ്ങി കഴുത്തിൽ കൂടി അവളുടെ അനാർക്കലി സ്യുട്ടിന്റെ ഉള്ളിൽ കടക്കുന്ന കാഴ്ച എന്നെ വീണ്ടും വികാര ഭരിതൻ ആകുമോ എന്ന് ഞാൻ സംശയിച്ചു.. എന്നിരുന്നാലും ആ നോട്ടം ഞാൻ പിൻവലിക്കാൻ തയ്യാറായില…

എന്റെ നോട്ടം സൂസനും ശ്രെധിച്ചു…

സൂസൻ – എന്താ ഇച്ഛയാ.. ഇതുവരെ കോതി തീർന്നില്ലേ….

കല്ലചിരിയോടെ അവൾ പറഞ്ഞു…

ഞാൻ – എങ്ങനെ തീരാനാ മോളെ, എത്ര പണിതലും വീണ്ടും നിന്നെ പണിയുമ്പോൾ പുതുമ പോലെ അല്ലെ…
ഈ ഡയലോഗ് അവൾക്കു നന്നേ ബോധിച്ചു എന്ന് അവളുടെ മുഖത്തിന്നു വായിച്ചെടുക്കാൻ കഴിയുമായിരുന്നു….

ഈ സമയത്തു ആയിരുന്നു സൂസന്റെ ഫോണിൽ റിങ്ടോൺ മുഴങ്ങിയതു…

പെട്ടന്ന് തന്നെ അവൾ എന്നിൽ നിന്നു മുഖം തിരിച്ചു അവളുടെ ചെറിയ ബാഗിൽ നിന്നു ഫോൺ എടുത്തു…

…. SIJI CALLING….

ഫോൺ കൈയിൽ എടുത്തു കൊണ്ടു സൂസൻ എന്നോട് പറഞ്ഞു, ചേച്ചി ആണ് വിളിക്കുന്നത് എന്ന്…

ഞാൻ സൂസനോട് ഫോൺ എടുത്തു സംസാരിക്കാൻ പറഞ്ഞു…..

ആ സമയം എന്റെ ഫോൺ എടുത്തു നോക്കുമ്പോൾ അത് സ്വിച്ച് ഓഫ്‌ ആയി ചത്തു കിടന്നിരുന്നു…

സിനിമ കഴിഞ്ഞു ഇറങ്ങി എന്നെയും സൂസനെയും കാത്തു നിക്കുവായിരുന്നു അവർ, ഞങ്ങൾ പുറത്തു വരുന്നത് കാണാത്തതു കൊണ്ടു വിളിച്ചു നോക്കിയത് ആയിരുന്നു സിജി…

സൂസൻ ഫോൺ എടുത്തപ്പോൾ തന്നെ “ചേച്ചി ഞങ്ങൾ വണ്ടിയിൽ ഉണ്ട്, ഇറങ്ങിയപ്പോൾ തിരക്ക് ആയതു കൊണ്ടു ഞങ്ങൾ അവിടെ നിന്നില്ല നേരെ വണ്ടിക്കു അടുത്തേക്ക് വന്നു… ചേച്ചി അവരെയും കൂട്ടി വണ്ടിക്കു അടുത്ത് വാ..” ഒറ്റ ശ്വാസത്തിൽ പറഞ്ഞു…

സിജി “ശെരി ശെരി ” പറഞ്ഞു ഫോൺ വച്ചു…

കാൾ കട്ട്‌ ആക്കി ഫോൺ ബാഗിൽ വച്ചു സൂസൻ എന്നെ നോക്കി…

“അമ്പടി കള്ളി, എങ്ങനെയൊക്കെയാ ഇത്ര മനോഹരമായി മാനേജ് ചെയുന്നു സിറ്റുവേഷൻ ക്കെ…” ഞാൻ അത്ഭുതത്തോട് കൂടി അവളോട്‌ ചോദിച്ചു…
Kambi Story
“ഇനി ഇപ്പോൾ ഇതുപോലുള്ള എത്ര സിറ്റുവേഷൻ ഹാൻഡിൽ ചെയ്യാൻ നിരിക്കുന്നു, ഇതൊക്കെ ഒരു തുടക്കം അല്ലെ ഇച്ഛയോ….” ഇതും പറഞ്ഞു അവൾ ചിരിച്ചു…

അൽപ സമയത്തിനുള്ളിൽ തന്നെ അവരും എത്തി വണ്ടിക്കു അടുത്തേക്ക്…

സൂസൻ എന്നോടൊപ്പം ഫ്രണ്ടിൽ ഇരിക്കുനത് സിജി കണ്ടു എന്നെ നോക്കി ചിരിച്ചു കൊണ്ടു “നടക്കട്ടെ നടക്കട്ടെ ” എന്നാ രീതിയിൽ തല ആട്ടി കൊണ്ടു ചെറുതായി അവളുടെ രക്ത ചുണ്ടുകൾ കൊണ്ടു ഒരു പുഞ്ചിരി സമ്മാനിച്ചു…

അതിനു മറുപടി എന്നോണം ഞാനും രണ്ടു കണ്ണ് ഇറുക്കി കാണിച്ചു…

അവർ എല്ലാം വന്നു വണ്ടിയിൽ കയറി പഴയതു പോലെ തന്നെ അവരൊക്കെ സ്ഥാനം പിടിച്ചു. സൂസന്റെ സീറ്റിൽ സിജി എന്നാ മാറ്റം ഒഴിച്ചാൽ….
പാർക്കിംഗ് സൈഡിൽ ഇത്തിരി റഷ് ഉണ്ടായിരുന്നു ഷോ കഴിഞ്ഞു പോകുന്ന വാണ്ടികളും അതിനു നേരെ ഓപ്പോസിറ്റ് അടുത്ത ഷോ ക്കു വരുന്ന വാണ്ടികളും അതുകൊണ്ട് വണ്ടി സാവധാനം ആയിരുന്നു ഞാൻ എടുത്തത്..

സാവധാനം വണ്ടി നീങ്ങുമ്പോഴും എന്റെ കണ്ണ് കൊറച്ചു മുൻപ് ഞാൻ ഭോഗിച്ച എന്റെ പെണ്ണ് സൂസന്റെ മുഖത്ത് ഇടയ്ക്കു ഇടയ്ക്കു പതിച്ചു കൊണ്ടു ഇരുന്നു…

അപ്പോഴും അവളുടെ വിയർപ്പ് ബാഷ്പാ തുള്ളികൾ മുഴുവനായും വിട്ടു മാറിയിട്ടില്ല..

മുഖത്ത് അവിടെ ഇവിടെയായി വിയർപ്പു കണികകൾ ഉണ്ടായിരുന്നു..

സൂസന്റെ മൂക്കിന്റെ താഴെ ചുണ്ടിനു മുകളിൽ ആയിരുന്നു വിയർപ്പു കണികകൾ കൂടുതൽ ഉണ്ടായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *