സൂസൻ – 16അടിപൊളി  

വണ്ടി ഗായത്രി ചേച്ചിയുടെ വീടിന്റെ ഫ്രണ്ടിൽ പാർക്ക്‌ ആക്കി ഇറങ്ങി…

ഗായത്രി ചേച്ചിയുടെ വീട്ടിലേക്കു നോക്കി.. അവിടെ വീടിനു ഉള്ളിൽ വെളിച്ചം ഇല്ല, പുറത്ത് മാത്രമേ വെളിച്ചം ഉണ്ടായിരുന്നുള്ളു..

അപ്പോൾ കാര്യം കത്തി അവർ അമ്മാവന്റെ വീട്ടിൽ പ്രാർത്ഥനക്കു പോയിക്കാണും എന്ന്…

ഞാൻ നേരെ മരണ വീട്ടിലേക്കു നടന്നു..

ഇന്നലെ ഉള്ള തിരക്ക് ഇല്ലങ്കിലും അത്യാവശ്യം ആൾക്കാർ ഇന്നും ഉണ്ടായിരുന്നു… അടുത്ത ബന്ധുക്കളും അതുപോലെ തന്നെ തൊട്ടു അടുത്തുള്ള അയൽവാസികളും എല്ലാം ഉണ്ട്…

എന്റെ അമ്മയും ആ കൂട്ടത്തിൽ ഉണ്ട്… ഞാൻ അവിടെ കൂടെ ഉള്ളിലേക്ക് പോകുമ്പോ അമ്മയെ ശ്രെധിച്ചു.. അമ്മ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി എങ്ങനെ നോക്കാതെ ഇരിക്കും രാവിലെ പോയിട്ട് ഇപ്പോൾ അല്ലെ കേറി വരുന്നത്..
എന്തായാലും പ്രാർത്ഥന കഴിഞ്ഞു അല്ലെ പോകേണ്ടത് ഓർത്തപ്പോൾ ഒരു സമാധാനം ഉണ്ടായി …

തൊട്ടു അപ്പുറം അലോഷി ഇരിക്കുനത് കണ്ടു ഞാൻ അവന്റെ അടുത്തേക്ക് നടന്നു.. എന്നെ കണ്ടപ്പോൾ തന്നെ അവൻ ഒന്നു എന്നെ നോക്കി ചിരിച്ചു…..

അടുത്തേക് എത്തിയപോഴേക്കും ഞാൻ എവിടെ പോയി എന്നൊക്കെ അവൻ ചോദിച്ചു…ഒരു ഫ്രണ്ട് ന്റെ അവിടെ പോയത് എന്ന് കള്ളം അങ്ങ് തട്ടി വിട്ടു ..

അങ്ങനെ ഓരോന്ന് സംസാരിച്ചു ഇരിക്കുന്നതിനും ഇടയ്ക്കു എന്റെ കണ്ണ് പ്രാർത്ഥന നടക്കുന്ന കൂട്ടത്തിലേക്കു കറങ്ങി നടന്നു..

ഞാൻ പരതിയത് ഗായത്രി ചേച്ചിയെ ആയിരുന്നു പക്ഷെ ചേച്ചിയെ അവിടെ ഒന്നും കണ്ടില്ല… ഗായത്രി ചേച്ചിയുടെ അമ്മയും അതുപോലെ മക്കളും അവിടെ ഉണ്ട്…

എന്തായലും ചേച്ചി അവരുടെ വീട്ടിൽ ഇല്ല എന്ന് ഉറപ്പാണ്. ഉണ്ടായിരുന്നു എങ്കിൽ ഒരു ലൈറ്റ് എങ്കിലും ഉള്ളിൽ ഉണ്ടായേനെ…

പ്രാർത്ഥന ആരംഭിച്ചാത്തെ ഉള്ളു കഴിയാൻ ഒരു മണിക്കൂർ എങ്കിലും കഴിയും..

ഇടയ്ക്കു ഒരു കാൾ അലോഷിക്കു വന്നപ്പോൾ അവൻ എന്റെ അടുത്തിന്നു എഴുനേറ്റു പോയി…

അവിടെ ഇരുന്നു പോസ്റ്റ്‌ ആകും എന്ന് എനിക്ക് അറിയാവുന്നതു കൊണ്ടു ഞാനും ഉള്ളിലേക്ക് പോയി.. കാരണം പ്രാർത്ഥന ക്കു ഇരിക്കുന്നത് മുഴുവൻ പ്രായം കൂടിയവർ കൂടി ആയിരിന്നു. മരുന്നിനു പോലും ഒരു കിളി ഇല്ല….

ഉള്ളിൽ കയറി ഒരു റൗണ്ട് അടിച്ചു വെള്ളം കുടിക്കാൻ അടുക്കളയിൽ പോയപ്പോൾ ആണ് ഒരു ലോഡ് കിളികൾ അവിടെ പാറി പറന്നു നടക്കുന്നത് കണ്ടത്..

അവിടെ ഉണ്ടായിരുന്ന കിളികളിൽ ദീപ്തിയും ഗായത്രി ചേച്ചിയും ഉണ്ടായിരുന്നു..

പെണ്ണുങ്ങൾ കൂടുതൽ അവിടെ ഉള്ളത് കൊണ്ടു ഞാൻ വെള്ളം കുടിക്കാൻ നിന്നില്ല വേഗം തന്നെ ഇറങ്ങി.. പക്ഷെ ഞാൻ അവിടെ വന്നത് അവർ കണ്ടു ഒപ്പം ദീപ്തിയു ഗായത്രി ചേച്ചിയും…

അവർ അവിടെ പ്രാർത്ഥനക്കു വന്നവർക്ക് വേണ്ടി ചായയും കഴിക്കാനുള്ള കാര്യങ്ങളും പിന്നെ രാത്രി ക്കുള്ള കഞ്ഞിയും ഉണ്ടാകുന്ന തിരക്കിൽ ആയിരുന്നു….

ഞാൻ പിന്നെ ഒന്നും നോക്കിയില്ല മുകളിലേക്ക് വിട്ടു.. ഭാഗ്യത്തിന് മുകളിൽ ആരും തന്നെ ഉണ്ടായിരുന്നില്ല,
ഞാൻ സ്വിച്ച് ഓഫ്‌ ആയ ഫോൺ എടുത്ത് അവിടെ ഉണ്ടായിരുന്ന ചാര്ജറിൽ കുത്തി ഇട്ടു സ്വിച്ച് ഓൺ ആക്കി വച്ചു.. സ്വിച്ച് ഓൺ ആക്കിയപ്പോൾ തന്നെ മിസ്സ്‌ കാൾ ന്റെ കൊറേ ഏറെ മെസ്സേജ് വന്നിരുന്നു…

എന്നിട്ടു ഞാൻ മുകളിലത്തെ നിലയിൽ പുറത്തേക്കു ഓപ്പൺ ടെറസിൽ പോയി ആ ഇരുട്ടത് ഇരുന്നു ഒരു സിഗരറ്റു കത്തിച്ചു…

ഒരണം കഴിഞ്ഞു അടുത്തത് കത്തിക്കാൻ എടുക്കുമ്പോൾ പുറകിൽ നിന്നു എന്നെ ആരോ പയ്യെ സ്വരത്തിൽ വിളിച്ചു…

“ഡാ ടോമേ….”

ഞാൻ സിഗേരറ്റ് താഴ്ത്തി ഒന്നു തിരിഞ്ഞു നോക്കി..

ഇരുട്ടത്തു നിലാവ് ഉള്ളത് കൊണ്ട് തന്നെ ആ മുഖം വെക്ത്യം ആയിരുന്നു.. മറ്റാരും അല്ല ഗായത്രി ചേച്ചി ആയിരുന്നു…

ഗായത്രി ചേച്ചിയെ കണ്ടപ്പോഴേക്കും ഞാൻ സിഗേരറ്റ് എടുത്തു കവർ ൽ ആക്കി… ചേച്ചി എന്റെ അടുത്തേക്ക് വന്നു…
“നിനക്ക് ഈ ശീലവും ഉണ്ടോ???” ഒന്നു കറുപ്പിച്ചു സംസാരിച്ചു ചേച്ചി…

“എപ്പോഴും ഒന്നുമില്ല ചേച്ചി, വല്ലപ്പോഴുമേ ഉള്ളു ”

“വല്ലപ്പോഴും ആയാലും ഇതൊക്കെ നല്ലത് അല്ലാട്ടോ…” ആരോടന്നില്ലാതെ ചേച്ചി മുഖം താഴ്ത്തി പറഞ്ഞു…

ചേച്ചിക്ക് പുകവലി ഇഷ്ട്ടം അല്ലെന്നു നല്ലോണം വെക്തമായി…

“എന്താണ് ചേച്ചി ഒരു സിഗേരറ്റ് വലിച്ചത് ആണോ ഇത്ര വലിയ കുറ്റം..”

“ഒന്നായാലും രണ്ടായാലും കുറ്റം തന്നെ…”

“ശെരി ചേച്ചി കുറ്റം തന്നെ പോരെ… ആ കുറ്റത്തിന് എന്ത് പ്രയിച്ചിത്തം ചെയ്യണം ഞാൻ ഇപ്പോൾ??” ചേച്ചിയെ ഒന്നു സോപ്പ് ഇടാൻ ഞാൻ തുനിഞ്ഞു…

“ഒരു പ്രായിചിതവും ചെയ്യണ്ട… ഇനി വലിക്കാതെ ഇരുന്നാൽ മതി…”

“ശെരി ടീച്ചറെ ഉത്തരവ്…”

“പോടാ കളിയാക്കാതെ ” എന്നും പറഞ്ഞു എന്റെ തോളിൽ ഒരു അടിവച്ചു തന്നു ചേച്ചി…

ചേച്ചിയും എന്റെ ഒപ്പം ആ നിലാവ് ഉള്ള രാത്രിയിൽ എന്റെയൊപ്പം ആ മതിലിൽ ഇരുന്നു…

“അല്ല ചേച്ചി അവിടെ പണികളിൽ അല്ലായിരുന്നോ?? എന്ത് പറ്റി പെട്ടന്ന് ഇങ്ങോട്ട്…”

“പണികൾ ചെയ്യാൻ അവിടെ കൊറേ പേർ ഇല്ലേ… പിന്നെ ഞാൻ വന്നപ്പോ പ്രാർത്ഥനക്കു ഇരിക്കാൻ മടിച്ചു കയറിയത..”
“അമ്പടി…”

“നീ ഇത് എവിടെ ആയിരുന്നു ഇത്രയും നേരം, ക്ലാസ്സ്‌ കഴിഞ്ഞു വന്നു കൊറേ വട്ടം വിളിച്ചാലോ ഞാൻ… സ്വിച്ച് ഓഫ്‌..”

“അത് ചേച്ചി, ഒരു ചെറിയ ഓട്ടം ഉണ്ടായിരുന്നു.. ഉച്ചക്ക് തീരും എന്ന് കരുതിയതാ പക്ഷെ വൈകിട്ടു വരെ ആയിപോയി.. പിന്നെ ഫോണും ചാർജ് ഇല്ലായിരുന്നു. ”

“അതിനു നീ എപ്പോഴാ ഡ്രൈവർ ആയതു…” കളിയാക്കി കൊണ്ടു തന്നെ ചേച്ചി പറഞ്ഞു….

“അയ്യോ ഡ്രൈവർ ഒന്നും അല്ലെ ചെറിയൊരു ഹെല്പ്.. വീടിനു അടുത്തുള്ളവർ ആണ്, അവർക്കു വണ്ടി ഉണ്ട് പക്ഷെ ഓടിക്കാൻ അറിയുന്നവർ ആരും ഇപ്പോൾ അവിടെ ഇല്ല, പിന്നെ അവരെ കൊണ്ടു ആക്കാനും പിടിക്കാനും വണ്ടി എനിക്ക് തന്നു,, അതാകുമ്പോൾ നമ്മുടെ ആവശ്യങ്ങൾക്കും വണ്ടി ഉണ്ടാകുമല്ലോ…”

“ഓഹ് അങ്ങനെ…. ആ വണ്ടി ആണോ ഇത്..”

“ആഹ്ഹ്, ”

“കൊള്ളാല്ലോ, ”

“മ്മ്, പിന്നെ ഇത്ര വർഷം കഴിഞ്ഞിട്ടു നിന്നെ അടുത്ത് ഒന്നു കിട്ടിയിട്ടും നിന്റെ വിശേഷങ്ങൾ ഒന്നും ചോദിക്കാൻ പറ്റിയില്ലല്ലോ ”

“വിശേഷങ്ങൾ ചോദിക്കാൻ എവിടാ നേരം വേറെ പലതിനും അല്ലായിരുന്നോ നേരം..” ഞാൻ ചിരിച്ചോണ്ട് പറഞ്ഞു…

“പോടാ…” നാണിച്ചു തല താഴ്ത്തി കൊണ്ടു ചേച്ചി പറഞ്ഞു….

“എന്താ എന്റെ ഗായത്രി ചേച്ചിക്ക് അറിയേണ്ടത് ചോയിക്ക്…”

“എന്താടാ നീ ആളെ കളിയാക്കുന്നോ??” ചേച്ചി സംശയം പോലെ ചോയിച്ചു..

“അയ്യോടാ എന്റെ പൊന്നാര ചേച്ചിയെ ഞാൻ കളിയാക്കുവോ??”

“മതി മതി.. നിന്റെ കളിയാക്കൽ…”

“ഞാൻ എന്ത് പറഞ്ഞാലും കളിയാക്കൽ ലോ ”

ഞാൻ പറയുന്നത് കളിയാക്കൽ പോലെ എന്നത് കൊണ്ട് ചേച്ചി മുഖം വീർപ്പിച്ചു തല ചരിച്ചു ഇരുന്നു…

എന്തായാലും ഈ ചെറു പിണക്കം ഇപ്പോൾ തന്നെ തീർക്കണം എന്ന് കരുതി ഞാൻ അവിടെന്നു എഴുനേറ്റു വാതിലിനു അടുത്തേക് പോയി ഉള്ളിൽ നോക്കി ആരും ഇല്ല വാതിൽ അടച്ചു പുറത്ത് ലോക്ക് ഉള്ളത് കൊണ്ടു പുറത്തിന്നു ലോക്ക് ആക്കി…

Leave a Reply

Your email address will not be published. Required fields are marked *