ചേക്കിലെ വിശേഷങ്ങൾ – 2അടിപൊളി  

Kambi Kathakal -Chekkile Visheshangal Part 2 

Author : Padmarajan | Previous Part

! ആദ്യ ഭാഗത്തിന് നൽകിയ പ്രോത്സാഹനത്തിന് നന്ദി. സജ്ജഷൻസ് വായിച്ചു, അതിൽ പ്രധാനപ്പെട്ട ഒന്ന് സ്വീകരിച്ചു കാസ്റ്റിംഗ് സെക്ഷൻ ആഡ് ചെയ്യുന്നു. ഓരോ ലക്കത്തിലും പുതിയതായി രംഗപ്രവേശനം ചെയ്യുന്ന പരിചയപെടുത്തുന്നതാണ്.

ഇത് ഒരു ക്രൈം സ്റ്റോറി ആണ്, പതുക്കെ മാത്രമേ ആ ട്രാക്കിലേക്ക് എത്തൂ എന്ന് മാത്രം. അത് കൊണ്ട് തന്നെ കമ്പി കയറ്റാൻ വേണ്ടി എഴുതുന്ന കമ്പികഥ ആക്കാൻ താല്പര്യമില്ല. കളിയും ബന്ധപെടലും ഉണ്ടാകും എന്നുറപ്പു തരുന്നു.

ഇത് ഒരു 2005 – 06 സമയം നടക്കുന്ന കഥയാണ്. പക്ഷെ ചില കഥാപാത്രങ്ങൾ ടൈം ട്രാവൽ ചെയ്തു മുന്നോട്ടും പിന്നോട്ടും പോകുന്നതും നിങ്ങള്ക്ക് കാണാം.

ഈ ലക്കത്തിൽ പരിചപ്പെടുത്തുന്ന പുതിയ കഥാപാത്രങ്ങൾ –

!!!

പ്ലക്ക് പ്ലക്ക് പ്ലക്ക് … സരസു ചേച്ചിയുടെ പൂറ്റിൽ എസ്‌ഐ സെബാൻറെ കുണ്ണ ആഞ്ഞു കയറുകയാണ്. വേദനയും സുഖവും കൂടി ചേർന്ന് സരസു ചേച്ചിയുടെ ആഹ് ആഹ് സാറേ അആഹ് എന്ന ശബ്ദം പ്ലക്ക് പ്ലക്ക് എന്ന ശബ്ദത്തിന്റെ കൂടെ ഇടകലർന്നു, പിന്നെ രതിയുടെ മനോഹരമായ ആ ശബ്ദവീചികൾ തുറന്നിട്ട ജനാല വഴി കാറ്റിൽ അലിഞ്ഞു അലിഞ്ഞു ചേർന്നു.

തൊട്ടടുത്ത മുറിയിൽ പതിവ് പോലെ കുടിച്ചു ബോധം നശിച്ച പട്ടാളം പുരുഷു വീൽ ചെയറിൽ തല കുമ്പിട്ടു കിടക്കുന്നു.

സെബാൻ തന്റെ നെഞ്ചിൽ വെച്ചിരുന്ന കാലുകൾ രണ്ടും താഴേക്കു ഇറക്കി സരസുവിനെ പുറം ഭാഗത്തു നിന്നും പിടിച്ചു പൊക്കി. ഇപ്പോൾ സെബാൻറെ രണ്ടു കയ്യിൽ ആണ് സരസു. കുണ്ണ ഇപ്പോഴും പൂറിൽ നിറഞ്ഞു നിൽക്കുന്നു. അങ്ങനെ കയ്യിൽ എടുത്തു നടന്നപ്പോൾ സരസു ചെവിയിൽ പറഞ്ഞു കാരിരുമ്പിന്റെ കരുത്താണ് എന്റെ സാറിനു. എന്നിട്ടു സെബാൻറെ ചുണ്ടു മുഴുവൻ വായിൽ ഇട്ടു നക്കിഎടുത്തു.
സെബാൻ – “എടീ ഇനി ഒരു വെറൈറ്റി ആയിക്കോട്ടെ, നമ്മൾ പുറത്തു നിന്നാണ് കളിക്കുന്നത്.”

സരസു ഞെട്ടി.

സരസു ” അയ്യോ വേണ്ട സാറേ ആരേലും കാണും ”

“ഫ പന്ന പൂറി മോളെ , ഈ സമയം ആര് വരാൻ ആണെടീ”

ഇതും പറഞ്ഞു സെബാൻ സരസുവിനെ എടുത്തു വെളിയിലേക്കിറങ്ങി. അപ്പോഴും കുണ്ണ പൂറിന്റെ ഉള്ളിൽ തന്നെ നിറഞ്ഞു നിന്നു. കസേരയിൽ ബോധമറ്റു കിടക്കുന്ന തന്റെ കെട്ടിയോനെ ഒരു നിമിഷം സരസു നിർനിമേഷയായി നോക്കി.

നിലാവിന്റെ വെളിച്ചത്തിൽ മുറ്റത്തു അരയോളം ഉയരത്തിൽ ഉള്ള വൈക്കോൽ കൂനയിൽ സരസുവിനെ കിടത്തി സെബാൻ വീണ്ടും തന്റെ കറുത്ത കുണ്ണ പുറത്തേക്കു വലിച്ചു, പിന്നീട് അതി ശക്തമായി തിരിച്ചു കയറ്റി. ആഹ് , സരസു ചേച്ചിയുടെ നിലവിളി ചീവീടുകളുടെ കരച്ചിലിൽ അലിഞ്ഞു ചേർന്നു.

നാണത്താൽ സരസു കൈ കൊണ്ട് രണ്ടു മുലകളും പൊത്തി പിടിച്ചു, ഇത് കണ്ട സെബാൻ വീണ്ടും പച്ച തെറി വിളിച്ചു. കൈ രണ്ടും പിടിച്ചു മാറ്റി. പിന്നെ വെളുത്തു തുടുത്ത ആ മുലകളിൽ ആഞ്ഞു കടിച്ചു. ആഹ് സരസു അറിയാതെ നിലവിളിച്ചു. അടിയുടെ ശക്തി കൂടിയതോടെ സരസു പരിസരം മറന്നു വീണ്ടും അന്തരീക്ഷം അവളുടെ ശബ്ദം കൊണ്ട് മുഖരിതമായി. തിരിച്ചും മറിച്ചും പല തവണ സെബാൻ സരസുവിന്റെ പൂറിൽ ആഞ്ഞടിച്ചു. ഒടുവിൽ തനിക്കു വരാറായപോൾ സെബാൻ കുണ്ണ പുറത്തെടുത്തു സരസുവിന്റെ വായിലേക്ക് കുത്തിക്കയറ്റി, മുഴുവൻ ശുക്ലവും വായിലേക്ക് തെറിപ്പിച്ചു കൊടുത്തു.

സെബാൻ കുണ്ണ വായിൽ നിന്ന് പുറത്തേക്കു എടുത്തതും, അകത്തേക്ക് ഓടാൻ പോയ സരസുവിനെ അയാൾ ചിരിച്ചു കൊണ്ട് പൂണ്ടടക്കം പിടിച്ചു തന്റെ ദേഹത്തേക്ക് തന്നെ ഇട്ടു. പിന്നെ ശുക്ലം പറ്റിപ്പിടിച്ച അവളുടെ വായയിൽ അയാൾ വാ ചേർത്ത്. ചപ്പി വലിക്കാൻ തുടങ്ങി. കൈകൾ പിറകിലെ കുണ്ടിയിൽ ആഞ്ഞു പിടിച്ചു സൈഡിൽ കിടത്തി. കിതച്ചു കൊണ്ട് തന്റെ ശരീരത്തിൽ പറ്റി പിടിച്ചു കിടക്കുന്ന സരസുവിനെ നോക്കി തന്റെ മൊട്ടത്തല തലോടി കൊണ്ട് സെബാൻ ചിരിച്ചു.
സരസു: “ഇപ്പോഴാണ് ചിരി ഒക്കെ, അല്ലേൽ എന്തോരം ചീത്തയാ എന്നെ വിളിക്കുന്നെ”

സെബാൻ -“എന്തെ നിനക്കതു ഇഷ്ടമാണെന്നു നിന്റെ മുഖം കണ്ടാൽ മനസിലാകില്ലെടി പൂറി”

സെബാൻറെ മൂക്കിൽ പിടിച്ചു കൊണ്ട് സരസു

“ഇഷ്ടം ആയിട്ടൊന്നും അല്ല, ഈ താഴെ ഉള്ള ആ സാധനം ഇട്ടു കുത്തുമ്പോൾ കിട്ടുന്ന സുഖം കൊണ്ടാ”

ശേഷം തളർന്നു കിടക്കുന്ന സെബാൻറെ കുണ്ണ കയ്യിൽ എടുത്തു തഴുകി.

സരസു ” വാ , ഇനി അകത്തു പോകാം, അങ്ങേർക്ക് ബോധം വരും”

“ആ പുല്ലനോട് പോകാൻ പറ, നിനക്ക് വേണ്ടിയാ ഞാൻ ആ തെണ്ടിക്ക് ദിവസവും കാശ് കൊടുത്തു കുപ്പി വാങ്ങി കൊടുക്കുന്നെ”

അതിനു ശേഷം തന്റെ ശബ്ദം കുറച്ചു ഗൗരവത്തോടെ സെബാൻ പറഞ്ഞു

“ഇനി ഞാൻ അടുത്ത ശനിയാഴ്ചയെ വരത്തുള്ളൂ ,വെള്ളിയാഴ്ച നിന്റെ കെട്ടിയോനെ ഇടിച്ചിട്ട വണ്ടി ഓടിച്ചവന്റെ ജാമ്യ ഹർജി വീണ്ടും കോടതി കേൾക്കും. സ്പിരിറ്റ് ലോറി, ഓവർസ്പീഡ്, പിന്നെ രണ്ടു മരണം, ഒരാളുടെ കാൽ തകർന്നു. എന്തായാലും അവന്റെ ജാമ്യം തള്ളും, അപ്പൊ നമുക്കൊന്ന് ആഘോഷിക്കണം.”

ഒരു തണുത്ത കാറ്റ് വീശിയപ്പോൾ സരസു ഒന്നു കൂടി സെബാൻറെ ശരീരത്തിലേക്ക് ചേർന്ന് കിടന്നു.

“എന്റെ കെട്ടിയോനെ വണ്ടി ഇടിച്ചവന് ജാമ്യം കിട്ടാത്തതിന് സാർ എന്തിനാ ആഘോഷിക്കുന്നെ” സരസു കൊഞ്ചലോടെ ചോദിച്ചു,

അവളുടെ പതുപതുത്ത കുണ്ടി ഒന്ന് അമർത്തി പിടിച്ചു കൊണ്ട് സെബാൻ മറുപടി പറഞ്ഞു.

“ഞാൻ 2 ദിവസം ഉറക്കമിളച്ചു അന്വേഷിച്ചു കണ്ടു പിടിച്ചത് കൊണ്ട് ,

പിന്നെ എന്റെ കൂടെ 3 – 4 പേര് കാണും, എല്ലാം അബ്കാരികളാ. അവർക്കു അവനോടു കുറച്ചു കണക്കുകൾ തീർക്കാൻ ഉണ്ട് എന്ന് മാത്രം നീ അറിഞ്ഞാൽ മതി.

ഭക്ഷണം ഒന്നും നീ ആകേണ്ട, ന ആകേണ്ട, അതൊക്കെ ഇവിടെ എത്തും. ഒപ്പം നിനക്ക് ഒരു സാരിയും. അതുമിട്ട് അവന്മാർക്ക് വിളമ്പാനും ഒഴിച്ച് കൊടുക്കാനും നിന്നാൽ മതി ”

സരസു ഒന്ന് ഞെട്ടി.

“ഒഴിച്ച് കൊടുത്താൽ മാത്രം പോരാ എന്ന് എനിക്കറിയാം. കഴിഞ്ഞ തവണ സാർ ഒരു വലിയ സാറിനു ഒഴിച്ച് കൊടുക്കാൻ പറഞ്ഞു , പിന്നെന്താ ഉണ്ടായേ എന്ന് എനിക്ക് നല്ല ഓര്മ ഉണ്ട്.”
സെബാൻ പൊട്ടിച്ചിരിച്ചു.

“എന്നിട്ടെന്തെ പോകുമ്പോ എത്ര കിട്ടി. ഈ പട്ടിക്കാട്ടിലെ ഏതേലും ഊള തരുമോടി പൂറി നിനക്കിത്രേം പണം.”

“സാറേ 4 പേരെ ഒന്നും എനിക്ക് പറ്റില്ല കേട്ടോ, സാറിനോടുള്ള ഇഷ്ടം കൊണ്ടാണ് അന്ന് വന്ന സാറിനു ഞാൻ കിടന്നു കൊടുത്ത്, എന്നെ ഒരു തെരുവ് വേശ്യയെ പോലെ ആക്കുവാണോ”

വെറും എസ്‌ഐ റാങ്ക് ആണേലും സെബാൻറെ പരിചിത വലയത്തിൽ വൻ കിട രാഷ്ട്രീയക്കാരും ഉയർന്ന ഉദ്യോഗസ്ഥരും ആണ്. അറിയാവുന്നവന് കാശുണ്ടാക്കാൻ ഏറ്റവും നല്ലതു എസ്‌ഐ പോസ്റ്റ് തന്നെ ആണെന്ന് സെബാന് അറിയാം. അത് കൊണ്ട് തന്റെ സ്വാധീനം ഉപയോഗിച്ച് പ്രൊമോഷൻ ഒഴിവാക്കാൻ ആണ്സെബാൻ ശ്രമിക്കാറ്. കിട്ടുന്ന കാശ് ഏതൊക്കെ ആൾക്കാർക്ക് വീതിച്ചു കൊടുക്കണം എന്നും സെബാന് അറിയാം. എസ്പി റാങ്കിൽ കുറഞ്ഞ ഒരാളെയും സെബാസ്റ്റിയൻ സല്യൂട്ട് പോലും ചെയ്യാറില്ല. സെബാൻറെ പിടിപാട് അറിയാവുന്നതു കൊണ്ട് ആരും അത് റിപ്പോർട്ടും ചെയ്യാറില്ല. .

Leave a Reply

Your email address will not be published. Required fields are marked *