ടിഷ്യൂ പേപ്പർ – 2 1അടിപൊളി  

Kambikathakal – ടിഷ്യൂ പേപ്പർ 2

Tuissue Paper Part 2 | Author : Sojan

[ Previous Part ]

 


 

ആരോ കോറിഡോറിലൂടെ നടന്നു വരുന്ന സ്വരം കേൾക്കുന്നു.

ശ്യാമ : “വിട് വിട് ആരോ വരുന്നു.”

ബാലു ശ്രദ്ധിച്ചു ശരിയാണ്. നാശം.

അവൻ പെട്ടെന്ന്‌ ആ മുറിയിൽ നിന്നും പുറത്തിറങ്ങി സീറ്റിൽ ഇടം പിടിച്ചു. അടുത്തുള്ള തയ്യൽ കടയിലേയ്ക്ക് വന്നതായിരുന്ന അയാൾ.

ബാലു വെറുതെ തിണ്ണയിലിറങ്ങി നോക്കി.

അപ്പോഴേക്കും ശ്യാമ ഡ്രെസ് എല്ലാം ശരിയാക്കി ആ മുറിയിൽ നിന്നും പുറത്തു കടന്നിരുന്നു.

രണ്ടുപേർക്കും സ്വൽപ്പം ഭയം തോന്നിയതിനാൽ അവർ സീറ്റുകളിൽ കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു.

ബാലു : “ബാക്കി പിന്നെ” അവൻ അർത്ഥം വച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു.

ശ്യാമ : “ഇങ്ങ് വന്നേക്ക്, എന്തെങ്കിലും സംഭവിച്ചാൽ എന്തു ചെയ്യും?”

ബാലു : “അതിനല്ലേ ഒരോന്നൊക്കെ മെഡിക്കൽ ഷോപ്പിൽ ഉള്ളത്?”

ശ്യാമ : “ഗിരിജ ചേച്ചിക്ക് കൊടുത്താൽ മതി”

ബാലു : “അതിന് അവളും ഞാനുമായി ഈ വക ഇടപാടൊന്നുമില്ലല്ലോ?”

ശ്യാമ : “ചുമ്മാ”

ബാലു : “നേര്”

ശ്യാമ : “അതെന്താ?”

ബാലു : “അങ്ങിനെ ചോദിച്ചാൽ അവൾക്കും നിന്നെപ്പോലെ ഈ പേടി തന്നെയായിരിക്കും”

ശ്യാമ : “അപ്പോൾ ചേച്ചിക്ക് വയ്യാത്തത് ഞാൻ സമ്മതിക്കണം”

ബാലു : “ശ്ശെടാ ഇതിപ്പോ എനിക്ക് മാത്രമാണോ ഗുണം?”

ശ്യാമ : “എന്തോന്ന്‌ ഗുണം?”

ബാലു : “ഈ സുഖം കിട്ടുന്നത് എനിക്ക് മാത്രമാണോ എന്ന്‌?” അവൻ സ്വരം താഴ്ത്തിയാണ് അത് ചോദിച്ചത്.

ശ്യാമ : “സുഖം, അതും പറഞ്ഞിരുന്നാൽ എപ്പോ എനിക്ക് പണികിട്ടിയാ മതി എന്നറിയുവോ?”

ബാലു : “ഓഹോ”

അവൾ മുഖം കറുപ്പിച്ച് അവനെ നോക്കി.

അവൻ അവളുടെ അടുത്തു ചെന്ന്‌ കൈമുട്ടുകൾ മേശയിൽ കുത്തി ആ കണ്ണുകളിലേയ്ക്ക് നോക്കി ചോദിച്ചു.

ബാലു : “നീ വെറുതെ അഭിനയിക്കുന്നതല്ലേ എല്ലാം?”

ശ്യാമ : “പിന്നെ”

ബാലു : “നുണ പറയരുത്”

ശ്യാമ : “എന്ത്?”

ബാലു : “ഇതൊക്കെ വേണമെന്ന്‌ നിനക്ക് നേരത്തെ ഇല്ലായിരുന്നോ?”

ശ്യാമ : “ഹും ഒരു പുതിയ കണ്ടുപിടുത്തം”

ബാലു : “പുതിയതൊന്നുമല്ല, ആദ്യം മുതൽക്കേ എനിക്ക് തോന്നിയിരുന്നു”

ശ്യാമ : “അയ്യോടാ ഞാൻ ആരേയും കാണാതെ കിടക്കുവല്ലേ?”

ബാലു : “അതെനിക്കറിയില്ല പക്ഷേ എന്നോട് ഒരു .. ഇത് .. ഉണ്ടായിരുന്നില്ലേ, ആദ്യം മുതൽ?”

ശ്യാമ : “ഒരു പിണ്ണാക്കും ഇല്ലായിരുന്നു”

അവൾ ശുണ്ഠിയെടുത്തു.

അവൻ ഒരു കൈ പതിയെ നേരേയാക്കി, മലർത്തി പിടിച്ച് അവളുടെ മുലഞെട്ടിന്റെ ഭാഗത്ത് പതിയെ ഡ്രെസിനു മുകളിലൂടെ ചുരണ്ടി.

ഒറ്റ തട്ടു വച്ചു കൊടുത്തു അവൾ.

ശ്യാമ : “പൊയ്ക്കോ”

അത് ബാലുവിന് സ്വൽപ്പം ഫീൽ ചെയ്തു.

“എങ്കി ശരി” അവൻ അർത്ഥവത്തായ ഒരു ഗൗരവ ഭാവത്തോടെ അവളുടെ അടുത്തു നിന്നും പിൻമാറി.

ബാലുവിന് എന്തോ അനിഷ്ടം മനസിൽ തോന്നി എന്ന്‌ അവൾക്ക് മനസിലായി.

പെട്ടെന്ന്‌ ശ്യാമയുടെ ഉള്ളുപിടച്ചു. അരോ വരുന്നു എന്നും, ഇപ്പോൾ പിടി വീഴും എന്നും കരുതി അവൾ പേടിച്ചു പോയിരുന്നു. അതിനാലാണ് അനവസരത്തിലുള്ള ബാലുവിന്റെ പെരുമാറ്റത്തിന് അവൾ പരുഷമായി പെരുമാറിപോയത്.

ശ്യാമ : “ചേട്ടാ?”

ബാലു : “ഉം?”

ശ്യാമ : “പിണങ്ങിയോ?”

ബാലു : “എയ് ഇല്ല”

ശ്യാമ : “സത്യം”

ബാലു : “ഉം”

ശ്യാമ : “തെളിച്ച് പറ”

ബാലു : “പിണക്കമൊന്നുമില്ല പോരെ?”

ശ്യാമ : “പക്ഷേ പറയുന്നതിന് ഒരു മയമില്ലല്ലോ?”

ബാലു : “ങാ എനിക്ക് വലിയ മയമൊന്നുമില്ല, അത് മനസിലായികാണുമല്ലോ?”

ശ്യാമ : “ശ്ശൊ പിണങ്ങാതെ”

ബാലു : “ഞാൻ പിണങ്ങിയില്ലാ എന്ന്‌ പറഞ്ഞില്ലേ?”

ശ്യാമ : “എങ്കിൽ എന്തെങ്കിലും കുരുത്തക്കേട് പറ”

ബാലു : “കുരുത്തക്കേടോ?”

ശ്യാമ : “ഓ എന്തെങ്കിലും തമാശ് പറ”

ബാലു : “ഹും നീ പറയുമ്പോൾ എല്ലാം തമാശ് പറയാനല്ലേ ഞാനിരിക്കുന്നത്”

ശ്യാമ : “അപ്പോൾ പിണക്കമാ അല്ലേ?”

ബാലു : “ഒന്ന്‌ പൊയ്ക്കേ, എനിക്ക് പിണക്കമൊന്നും ഇല്ലാ എന്ന്‌ പറഞ്ഞില്ലേ?”

ശ്യാമ : “ഞാൻ പോയി കാപ്പി മേടിച്ചു കൊണ്ട് വരട്ടെ?”

ബാലു : “നിനക്ക് വേണമെങ്കിൽ മേടിച്ചോ എനിക്ക് വേണ്ട”

Leave a Reply

Your email address will not be published. Required fields are marked *