പെട്ടന്ന് അമ്മായി എന്നെ തള്ളിമാറ്റി.. ഞാനൊരു ചോദ്യം ചിഹ്നത്തോടെ ആ മുഖത്തേക്ക് നോക്കി
അമ്മായി : ഡാ കണ്ണാ ഇപ്പോൾ ഇത്ര ആയില്ലേ.. നീ ഓക്കേ അല്ലെ.. ഇനി എന്റെ കുട്ടൻ നിന്റെ കൈ കൊണ്ടൊരു മിന്ന് എന്റെ കഴുത്തിൽ കെട്ടണം.. എന്നിട്ട് എന്ത് വേണേലും ചെയ്തോ
ഞാൻ : അമ്മായിയല്ലേ അപ്പോൾ പറഞ്ഞത് ഇതു നമ്മൾ തമ്മിലുള്ള ഒരു രഹസ്യമാണെന്ന്??
..പിന്നെ ഇപ്പോഴെന്താ താലിയുടെ കാര്യം പറയുന്നേ? – അങ്ങനെ പറയുമ്പോഴും എന്റെ മുഖത്തൊരു നീരസം വന്നു
“പിണങ്ങാതെ കുട്ടാ… ഇതു നമ്മൾ മാത്രം അറിയുന്ന ഒരു താലികെട്ടാണ്.. എന്റെ ഈ കഴുത്തിലെ താലി ഞാൻ ഊരി തരും..ഇവിടെ ഈ രൂപത്തിന്റെ മുൻപിൽ വച്ച് നീ കെട്ടണം..
എന്നുള്ളു ” ഭിത്തിയിലെ രൂപം ചൂണ്ടിക്കാണിച്ചു കൊണ്ട് അമ്മായി പറഞ്ഞു
“പിന്നെ മറ്റൊരു കാര്യം കൂടി…എന്റെ കുട്ടൻ എനിക്കൊരു വാക്കുകൂടി തരണം… ഇത് കുട്ടന്റെ ജോലിയേയും ഒന്നും ഒരുവിധത്തിലും ബാധിക്കില്ലാ എന്ന്…അമ്മായി തുടർന്നു.
“എന്റെ കുട്ടൻ പോയൊന്നു കുളിച്ചു മിടുക്കനായിട്ടുവാ… മോളും മരുമോനും ഇനി
രാത്രി ഓക്കേ ആയിട്ടേ വരു…പത്തുമിനിട്ടുകൊണ്ട് ഞാൻ എല്ലാം റെഡിയാക്കം”
ഞാൻ എന്തോ ഒന്നു ആലോചിച്ചു നിന്നപ്പോൾ അമ്മായി വീണ്ടും പറഞ്ഞു.. “ചെല്ലുകുട്ടാ.. ചെന്നൊന്നു കുളിച്ചു തുണി മാറിവാ”
“ഇവിടെ എന്താണ് നടക്കാൻ പോകുന്നത്.. വല്ല പണി കിട്ടുമോ ?” എന്നൊക്കെ ഓരോന്ന് ചിന്തിച്ചു തിരിഞ്ഞു നടക്കുമ്പോൾ അമ്മായി വീണ്ടും വിളിച്ചു…
“കുട്ടാ നിന്റെ ആ മോതിരമിങ്ങു തന്നിട്ടു പൊക്കോ”..
ഞാൻ ചോദ്യ രൂപത്തിൽ പുരികമൊന്നുയർത്തി ‘എന്തിനെന്നു’ ചോദിച്ചു എന്റെ മോതിരമൂരി അമ്മായിയുടെ കൈയ്യിൽ കൊടുത്തു
“അതൊക്കെ ഞാൻ പിന്നെപ്പറയാം…മോൻ പോയേച്ചുവാ” എന്നു പറഞ്ഞ് അമ്മായി മുറിക്കകത്തേക്കു നടന്നു
റൂമിൽ ചെന്നപ്പോഴും എനിക്ക് എന്തോ പോലെയായിരുന്നു..താലി കെട്ടുന്നതൊന്നും കുഴപ്പമില്ല.. അമ്മായി തന്നെ പറഞ്ഞല്ലോ ആരും അറിയരുത് എന്ന്.. അപ്പോൾ പേടിക്കണ്ട… പിന്നെ ആകെയുള്ള ഒരു പേടി ആരേലും വരുമോ എന്നതാണ്..
വന്നാൽ തീർന്നു.. എന്തായാലും പോയേക്കാം എന്നുറപ്പിച്ചു ഞാൻ ബാത്റൂമിൽ കയറി നല്ലൊരു കുളി കുളിച്ചു… അലമാരയിൽ നിന്നും പുതിയൊരു ഷർട്ടും മുണ്ടും എടുത്തിട്ടു ഒരു കല്യണ പയ്യനെ പോലെ ഒരുങ്ങി ഞാൻ അമ്മായിയുടെ റൂമിലേക്ക് പോയി
അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച…റൂമിൽ ആ രൂപത്തിനു മുൻപിലായി വെള്ളത്തുണി വിരിച്ച ഒരു സ്റ്റൂൾ ഇരിക്കുന്നു..അതിൽ അരികിലായി ഒരു പുതിയ തിരിയുള്ള വിളക്കും..രണ്ടു പനിനീർ പുഷ്പങ്ങളുള്ള ഒരു ഫ്ളവർ വേസ്സും…
മദ്ധ്യത്തിലായി മടക്കി വച്ചിരിക്കുന്ന ഒരു നീല പട്ടുസാരി… സാരിയുടെ മുകളിൽ ചരടിൽ കോർത്ത താലിയും മാലയും പിന്നെ രണ്ടു മോതിരങ്ങളും… ഒന്ന് എന്നോടു വാങ്ങിയ മോതിരം തന്നെ…
മറ്റേത് അമ്മായിയുടെ വിവാഹമോതിരവും താലിയും.. സാരി കണ്ടിട്ട് അതും അമ്മായിയുടെ
കെട്ടുസാരി തന്നെ ആണെന്നു തോന്നുന്നു
‘അമ്മായി രണ്ടും കല്പിച്ചാണലൊ’ ഞാൻ മനസ്സിൽ പറഞ്ഞു
ഞാൻ അങ്ങനെ നിൽക്കുമ്പോഴേക്കും ഉള്ളിൽ നിന്ന് ഒരു ക്രീം കളർ സാരിയുമുടുത്ത് സർവാഭരണവിഭൂഷിതയായി തലയിലൊരു നെറ്റുമിട്ട് അണിഞ്ഞൊരുങ്ങിയ നവവധുവിനെപ്പോലെ അമ്മായി ഇറങ്ങി വന്നു…ആ രൂപത്തിന്റെ മുൻപിൽ മുട്ടുകുത്തി കുറച്ചു നേരം കണ്ണടച്ചു നിന്നു…
പിന്നെ തീപ്പെട്ടിയെടുത്തു തിരി കത്തിച്ചു…എന്നൊട് ആ താലിയെടുത്തു കഴുത്തിൽ കെട്ടികൊടുക്കാൻ പറഞ്ഞു… അതുകേട്ടതും ഞാൻ വിറക്കുന്ന കൈകളോടെ താലി കൈയ്യിലെടുത്തു അമ്മായിയുടെ കഴുത്തിൽ അണിയിച്ചു..പിന്നെ മോതിരവും പരസ്പരം ഞങ്ങൾ കൈയിൽ അണിയിച്ചു…അവിടെ സ്റ്റൂളിലിരുന്ന സാരിയെടുത്ത് ഞാൻ അമ്മായിയെ പുതപ്പിച്ചു…അങ്ങനെ ആരുമറിയാതെ ഒരടമ്പടിയുമില്ലാതെ എന്റെ രണ്ടാമത്തെ കല്യാണവും
കഴിഞ്ഞു… ആദ്യം കാടിനു നടുവിലെ അമ്പലത്തിൽ വെച്ചു പാർവതി ചേച്ചിയെ.. ഇപ്പോൾ ഇവിടെ റൂമിൽ വെച്ചു സിന്ധു അമ്മായി
