ജെസ്സി : “പത്ത്…. ഒൻപത്….”
അവൾ എണ്ണി തുടങ്ങി. ഓരോ തലോടലും അജ്മലിനെ കൂടുതൽ കൂടുതൽ ഒരു സ്വർഗീയ അനുഭൂതിയിലേക്ക് അടുപ്പിച്ചു.
ജെസ്സി : “8….7…..6….5….”
അവൾ അവളുടെ കാൽ വിരലുകൾ അവന്റെ കുണ്ണയിൽ നിന്ന് എടുത്തു. എന്നിട്ട് എണ്ണൽ തുടർന്നു.
ജെസ്സി : “4….3….2….1….”
അവൾ ഒരു നമ്പർ എണ്ണുമ്പോഴും അവന്റെ കുണ്ണ ഒരു സ്പർശനവും ഇല്ലാതെ തന്നെ വിറച്ചു. അവൻ ആ സ്വർഗീയ അനുഭൂതിയോട് അടുത്ത് അടുത്ത് വന്നു.
ജെസ്സി : “പൂജ്യം ”
ഒരു അലർച്ചയോട് കൂടി അജ്മലിന്റെ കുണ്ണയിൽ നിന്ന് പാൽ പൊട്ടി ഒഴുകി.
ജെസ്സി : “ഇനി ഞാൻ പോയി കുളിച്ചിട്ട് വരാം. നീ ഡിന്നർ വിളമ്പി വെക്ക് ”
******************************************
പിറ്റേന്ന് രാവിലെ അജ്മൽ എണീറ്റ് വരുമ്പോൾ ജെസ്സി അവിടെ ഇരുന്ന് കമ്പ്യൂട്ടറിൽ വർക്ക് ചെയ്ത കൊണ്ടിരിക്കുകയായിരുന്നു.
അജ്മൽ : ” മാഡം , ഞാൻ ഒരു അര
മണിക്കൂറിൽ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം.”
ജെസ്സി : “പതിയെ മതി ഇന്ന് ഞാൻ എവിടേം പോകുന്നില്ല ”
അജ്മൽ : “അതെന്തേ?”
ജെസ്സി : “ഒന്നും ഇല്ല, ഇന്ന് ഇവിടെ ഇരുന്ന് വർക്ക് ചെയ്യാം എന്ന് കരുതി. എന്റെ ആവശ്യം അവിടെ ഉണ്ടെങ്കിൽ അവർ വിളിക്കും അപ്പൊ പോയാൽ മതി ”
അജ്മൽ അവളുടെ അടുത്ത് വന്നിരുന്നു.
അജ്മൽ : “മാഡം ഇപ്പൊ എന്താ ചെയ്യുന്നേ?”
ജെസ്സി : “ഞാൻ എന്റെ റിസേർച്ചിനു വേണ്ട കുറച്ച ഡാറ്റ അനലൈസ് ചെയ്ത്കൊണ്ടിരിക്കുകയാണ് ”
അജ്മൽ : “എന്ത് റിസർച്ച്?”
ജെസ്സി : ” Submissive sexual relationship as a cure for Post-Traumatic Stress Disorder.”
അജ്മൽ : ” എന്നുവച്ചാൽ?”
ജെസ്സി : ” എന്നുവച്ചാൽ ഞാൻ നിന്റെ PTSD മാറ്റിയതിനെ പറ്റി ഉള്ള ഒരു പഠനം. ”
അജ്മൽ : ” എന്നെ പറ്റി ആണോ എഴുതുന്നത്? ”
ജെസ്സി : “അതിനു ഞാൻ ഇവിടെ നോവൽ എഴുതുവല്ല. പക്ഷെ നിന്റെ കേസ് ഈ സ്റ്റഡിക്ക് നല്ല usefull ആയിരുന്നു. ഞാൻ മുമ്പ് പല patients ലും ഇത് പരീക്ഷിച്ചിരുന്നെങ്കിലും ഒരു പ്രോപ്പർ PTSD കേസ് കിട്ടിയത് നിന്റെ ആയിരുന്നു.”
അത് കേട്ടതും അജ്മലിന്റെ മുഖം ഒന്ന് വാടി
അജ്മൽ : “അപ്പൊ ഞാൻ ഒരു പരീക്ഷണ വസ്തു ആണോ ?”
ജെസ്സി : “ഏറെക്കുറെ ”
അത് കേട്ടതും അജ്മൽ വാടിയ മുഖത്തോടെ അവിടുന്ന് എഴുന്നേറ്റ് നടന്നു.
ജെസ്സി : ” അജ്മൽ എവിടെ
പോകുന്നു?”
അജ്മൽ : ” ബ്രേക്‌ഫാസ്‌റ് ഉണ്ടാക്കാൻ ”
ജെസ്സി : ” നീ ഒന്ന് ഇങ്ങോട്ട് വന്നേ.”
അജ്മൽ തിരിച്ച അവളുടെ അടുത്തേക്ക് തന്നെ നടന്നു. ജെസ്സി അവന്റെ കാരണം നോക്കി ഒരെണ്ണം കൊടുത്തു.
ജെസ്സി : ” നിനക്ക് എവിടുന്നാ പെട്ടന്ന് ഇത്ര ആറ്റിറ്റ്യൂഡ് ? നീ ബ്രേക്ഫാസ്റ് ഉണ്ടാക്കി നീ തന്നെ കഴിച്ചാൽ മതി. ഞാൻ പുറത്തു നിന്ന് കഴിച്ചോളാം. ഞാൻ ഓഫീസിൽ ഇരുന്ന് വർക്ക് ചെയ്തോളാൻ അതാ നല്ലത് ”
ജെസ്സി മാറ്റി ഒരുങ്ങി വണ്ടി എടുത്ത് അവിടെ നിന്ന് ഇറങ്ങി.
****************
അജ്മൽ കുറ്റബോധത്തോടെ ഓരോന്ന് ആലോചിച്ച് ഇരിക്കുകയാണ്. പക്ഷെ അവൻ എന്ത് തെറ്റാണ് ചെയ്തത്? താൻ പരീക്ഷണ വസ്തു ആണെന്ന് അറിഞ്ഞപ്പോൾ നിരാശപ്പെട്ടത് ആണോ പ്രശ്നം? അതോ ആ നിരാശ പ്രകടിപ്പിച്ചതോ? ജെസ്സി അവനെ പൂർണമായി നിയന്ത്രിക്കുന്നതിൽ അവന് ഇത് വരെ എതിർപ്പ് ഒന്നും ഉണ്ടായിട്ടില്ല. പക്ഷെ ഇപ്പോൾ ആദ്യമായിട്ട് ആണ് അവൾ തന്നെ ഉപയോഗിക്കുന്നു എന്ന ഒരു തോന്നൽ അവനിൽ ഉണ്ടാകുന്നത്. തന്റെ ചുറ്റും ഉള്ള എല്ലാവരും അവനെ ഉപയോഗിക്കുന്നു എന്ന ഒരു തോന്നൽ അവനിൽ ശക്തമായി. കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് അവൻ പെട്ടന്ന് ചിന്തകളിൽ നിന്ന് ഉണർന്നു. അവൻ വാതിൽ തുറന്നു. പൂർണിമയായിരുന്നു.
പൂർണിമ : “ഹലോ അജ്മൽ. ജെസ്സി ഇല്ലേ ഇവിടെ?”
അജ്മൽ : “ഇല്ല ജോലിക്ക് പോയതാ ”
പൂർണിമ : “ശ്ശെ , ഞാൻ അവൾക്ക് ഒരു സർപ്രൈസ് കൊടുക്കാം എന്ന കരുതി വന്നതാ ”
അജ്മൽ : “നിങ്ങൾ
ആരാ?”
പൂർണിമ : “അവൾ ഇത് വരെ എന്നെ പറ്റി നിന്നോട് ഒന്നും പറഞ്ഞില്ലേ? ഞാൻ ജെസ്സിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണ്. ഒരുകണക്കിന് അവൾ ഇല്ലാത്തതും നന്നായി. നിന്നെ കുറച്ച നേരം ഒറ്റക്ക് കിട്ടുമല്ലോ. “
