കണ്ണീർ – 4 Likeഅടിപൊളി  

പൂർണിമ വീടിനകത്ത് കയറി വാതിൽ അടച്ചു. അജ്മലിന് എന്താണ് നടക്കുന്നത് എന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു.

പൂർണിമ : “നീ ഇങ്ങനെ അന്തം വിട്ട് നിൽക്കാതെ നിന്റെ പെരുമ്പാമ്പിനെ ഒന്ന് എന്നെ കാണിക്ക് ”

അവൾ അവന്റെ പാന്റിനു മുകളിലൂടെ അവന്റെ കുണ്ണയിൽ കേറി പിടിച്ചു. അജ്മൽ ഒരു ഞെട്ടലോടെ അവളുടെ കൈ തട്ടിമാറ്റി.

അജ്മൽ : “ജ് ……ജ് …..ജെസ്സി മാഡം വൈകുന്നേരം ആകുമ്പോ വരും ”

വിക്കി വിക്കി അത് പറഞ്ഞൊപ്പിച്ചു അവൻ ബെഡ്റൂമിലേക്ക് ഓടി വാതിൽ അടച്ചു.

പൂർണിമ ഫോൺ എടുത്ത് ജെസ്സിയെ വിളിച്ചു.

പൂർണിമ : “എടി കൊച്ചെ , ഞാൻ നൈറ്റ് വീട്ടിൽ ഉണ്ട്. നീ നിന്റെ ചുള്ളനെ നേരാം വണ്ണം മെരുക്കിയിട്ടില്ല എന്ന് തോനുന്നു. അവൻ എന്നെ കണ്ട പേടിച്ച് മുറിയിൽ കേറി ”

ജെസ്സി : “എടി കഴപ്പി, നീയും അവനെ പേടിപ്പിച്ചോ? ഞാൻ രാവിലെ വർക്കിന്റെ ടെൻഷൻന്റെ ഇടയിൽ അവനോട് നന്നയി ഒന്ന് ചൂടായിരുന്നു.”

പൂർണിമ : “ഞാൻ ഇപ്പൊ എന്നതാ ചെയ്യണ്ടേ ”

ജെസ്സി : “ചേച്ചി ഇപ്പൊ ഒന്നും ചെയ്യണ്ട. ഒരു 10 മിനിറ്റ് നിക്ക്. ഞാൻ പെട്ടന്ന് അങ്ങോട്ട് വരാം.”

*****************************************

ജെസ്സിയുടെ ബെഡ്‌റൂം അജ്മലിന് ഒരു കാരാഗ്രഹമായി തോന്നി. അവനു ആ വീട്ടിൽ

നിന്ന് തന്നെ ഇറങ്ങി ഓടാൻ തോന്നി. പെട്ടന്ന് വാതിലിൽ ആരോ തട്ടി.

ജെസ്സി : “അജ്മൽ, വാതിൽ തുറക്ക്. ഇത് ഞാനാണ്. ”

അജ്മൽ പോയി വാതിൽ തുറന്നു.

ജെസ്സി : “നീ ഇന്ന് മുഴുവൻ ഒന്നും കഴിക്കാതെ ഇതിനകത്ത് ഇരിക്കുവായിരുന്നോ? അത് അത്ര നല്ലത് അല്ല. ഇത് ഞാൻ നിന്റെ ഡോക്ടർ എന്ന നിലക്ക് പറയുന്നതാണ്. തല്ക്കാലം നീ ഈ ജ്യൂസ് കുടിക്ക് ”

ജെസ്സി അവളുടെ കയ്യിലെ ജ്യൂസ് അവനു നൽകി. അജ്മലിന് നന്നായി വിശക്കുന്നുണ്ടായത് കൊണ്ട് അവൻ അത് വാങ്ങി കുടിച്ചു.

ജെസ്സി : “ഇനി സംസാരിക്കാം. നിന്നോട് ഞാൻ പൂർണിമയെ പാട്ടി പറയാൻ മറന്നു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രദാനം ഉള്ള വ്യക്തി ആണ്. അവൾ നിന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല. നീ വെറുതെ പേടിക്കല്ലേ.”

അജ്മൽ ഒന്നും മിണ്ടിയില്ല.

ജെസ്സി : “നീ തല്ക്കാലം ഇന്ന് നടന്നത് ഒക്കെ മറന്നേക്ക്. അവൾക്ക് നിന്റെ ഫോട്ടോ കണ്ടപ്പോൾ തൊട്ട് നിന്നെ നേരിട്ട് കാണാൻ ആഗ്രഹം ആയിരുന്നു. അവൾ ഒരു കാര്യം ചോദിച്ചാൽ ഇല്ല എന്ന പറയാൻ എനിക്ക് പറ്റില്ല. അത് കൊണ്ട് നീ നിന്റെ സൗന്ദര്യം ഒന്ന് അവളെയും കൂടെ കാണിക്ക്. ”

അജ്മൽ : “മാഡം എന്നെ ഉപയോഗിക്കുകയാണോ?”

ജെസ്സി : “ഞാൻ ഇപ്പോഴും നിന്നെ സഹായിക്കാനേ ശ്രമിച്ചിട്ടുള്ളു. നീ കടന്ന് പോയ അതെ പ്രശ്നത്തിൽ കൂടി കടന്നു പോയ പലരും ഈ ലോകത്ത് ഉണ്ടാകും. നിന്നെ സഹായിച്ച രീതികൾ അവരെയും സഹായിച്ചേക്കാം. അത് കൊണ്ട് എനിക്ക് ഈ റിസർച്ച്

പൂർത്തിയാക്കിയേ പറ്റു. ഉദാഹരണത്തിന് ഇന്ന് രാവിലെ തന്നെ മുംബൈയിൽ ജോലി ചെയ്യുന്ന ഒരു പെൺകൊച്ച് വിളിച്ചിരുന്നു. അവളുടെ boyfriend ന് ഒരു ട്രോമക്ക് ശേഷം നിന്നെ പോലെ തന്നെ ആരോടും സംസാരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. അവരെ ഒക്കെ ഹെല്പ് ചെയ്യാൻ പറ്റിയാൽ നല്ല കാര്യം അല്ലെ? അജ്മൽ അതിന്റെ ഭാഗം ആകുന്നതിൽ അഭിമാനിക്കുക അല്ലെ വേണ്ടത് ? ”

അജ്മൽ ഒന്നും മിണ്ടിയില്ല. ജെസ്സി അവളുടെ കയ്യിൽ ഉണ്ടായിരുന്ന car key. അവന്റെ കയ്യിൽ വച്ച്.

ജെസ്സി : “ഇനിയും നിനക്ക് ഞാൻ നിന്നെ ഉപയോഗിക്കുന്നതായിട്ട് തോന്നുന്നെങ്കിൽ എങ്ങോട്ടാ എന്ന് വച്ചാൽ പൊയ്ക്കോ. തിരിച്ചു വരണം ഇനിയും ഇല്ല.”

അജ്മൽ എന്തോ ദേഷ്യവും സങ്കടവും എല്ലാം കലർന്ന ഒരു മാനസികാവസ്ഥയിൽ അവിടെ നിന്ന് ഇറങ്ങി. പൂര്ണിമായും ജെസ്സിയും അവൻ കാർ എടുത്ത് പോകുന്നതും നോക്കി വീടിന് മുമ്പിൽ നിന്നു.

പൂർണിമ : “അവൻ തിരിച്ച വരുമോ?”

ജെസ്സി : “വരും ”

***************************

അജ്മൽ രാഹുലിന്റെ വീട്ടിൽ എത്തി കാറിൽ നിന്ന് ഇറങ്ങി. രാഹുൽ വീടിനു മുമ്പിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു.

രാഹുൽ : “എന്താ അജ്മലേ ഒരു മുന്നറിയിപ്പും ഇല്ലാതെ? “

Updated: November 12, 2026 — 8:04 pm

Leave a Reply

Your email address will not be published. Required fields are marked *