.
.
.
.
> 14:33
അടുത്ത ദിവസം ഉച്ചക്ക് ഞാൻ റൂമി പോവുമ്പോ പപ്പ പാല് കൊടുക്കുന്നു
പപ്പ : 👀
ഞാൻ : 🙂
പപ്പ : 😊
ഞാൻ : ഉം 🫂
പപ്പ : കേട്ടോ
ഞാൻ : ഉം
പപ്പ : എന്ത് തോന്നി
ഞാൻ : ഏഹ് ragebait
പപ്പ : ഉം
ഞാൻ : കുഞ്ഞൂട്ടനോട് കാണിച്ചാ ചെവിക്കുറ്റി ഞാൻ അടിച്ച് തിരിക്കും
പപ്പ : 😁
ഞാൻ : ബാ
പപ്പ : വന്നില്ലേ ഇനി എങ്ങോട്ട് ബാ 🙄
ഞാൻ : ഉം 😊
പപ്പ കൈ കാണിച്ച് വിളിച്ചു
ഞാൻ കുനിഞ്ഞ് പപ്പടെ അടുത്തേക്ക് പോയി
പപ്പ കവിളിൽ അമർത്തി ഉമ്മ വച്ചു…
ഞാൻ : 😊
പപ്പ : പോട്ടെ വിടാ നമക്ക് എല്ലാം
ഞാൻ : വൈകീട്ട് ഓട്ടം ഇണ്ട്
പപ്പ : പ്ലീസ്
ഞാൻ : പപ്പാ
പപ്പ : പ്ലീസ് കെട്ടിപ്പിടിച്ച് ഒറങ്ങട്ടെ എന്റെ അവസ്ഥ എന്താ അറിയോ കുട്ടന്
ഞാൻ : ശെരി പോയിട്ട് നാളെ വരാ
പപ്പ : പ്ലീസ് വേണ്ടാ
ഞാൻ : ഉംച്ച്…..പപ്പാ എന്ത് കുട്ടാ നീ
പപ്പ : ✋🏻 പൊക്കോ
ഞാൻ : 🙂
പപ്പ : 👀
ഞാൻ : എന്റെ അവസ്ഥ അറിഞ് സംസാരിക്ക് കുട്ടാ
പപ്പ ചാടി എണീറ്റ് എന്റെ മുന്നി നിന്നു
ഞാൻ : 🙂
പപ്പ : എന്റെ മകൻ ഞാൻ അത് മതി നിനക്ക് മൻസ്സിലായോ ഏഹ് 👀
ഞാൻ അവളെ മെല്ലെ കെട്ടിപ്പിടിച്ച് കഴുത്തിൽ ഉമ്മ വച്ചു
പപ്പ എന്റെ മേലോട്ട് ഉരുകി ഒട്ടിയ പോലെ ഒട്ടി നിന്നു
ഞാൻ : പോട്ടെ
പപ്പ എന്നെ പൊങ്ങി നോക്കി
ഞാൻ : ഞാൻ കൂടെ തന്നേ ഇണ്ട് പേടിക്കണ്ട
പപ്പ : 🫂 ഈ ചൂടും ഫോഗിന്റെ മണവും മാത്രം മതി എന്തും നേരിടും ഞാൻ ചിന്നുവല്ല ആരേം
ഞാൻ : എന്തായി അവള് എന്താ പറഞ്ഞെ
പപ്പ : ഇല്ല
ഞാൻ : പറഞ്ഞു എന്തോ
പപ്പ : അവള് പറയാ ഇപ്പഴും കുട്ടനും ഇവടെ ഉള്ള എല്ലാരും എന്നെ പേടിച്ചിട്ടാ സ്നേഹം കാണിക്കുന്നേ എന്ന്
ഞാൻ : ആണോ
പപ്പ : ഉം ഞാൻ അതാ പറഞ്ഞേ കെട്ടിച്ച് തള്ളി വിട്ടു എന്നൊക്കെ
ഞാൻ : പോട്ടെ സാരൂല്ല
> 15:44
പപ്പ എന്റെ വയറ്റില് കെടന്ന് ഒറങ്ങി എന്തൊക്കെ ആലോചിച്ച് ഞാനും…
> 17:20
മെല്ലെ കണ്ണ് തൊറന്ന് നോക്കിയപ്പോ പപ്പ എന്നെ നോക്കി കെടക്കുന്നു
ഞാൻ : 😊
പപ്പ എന്റെ നെറ്റിയില് ഉമ്മ വച്ചു
ഞാൻ : ഏഹ്
പപ്പ : കുഞ്ഞൂട്ടന്റെ അതെ രൂപം
ഞാൻ : 😊
പപ്പ : പഴയ പോലെ ആവണം അതിന് എന്താ വേണ്ടത് വച്ചാ ചെയ്തോ എനിക്ക് പഴയ കുട്ടനെ വേണം എത്രേം പെട്ടെന്ന്
ഞാൻ : ഞാൻ okey ആണ്
പപ്പ : 👀
ഞാൻ : എന്താ
പപ്പ : ഉംച്…
ഞാൻ : ഞാൻ നന്ദുനെ കണ്ടിട്ട് വരാം 😊
പപ്പ : വേണ്ടാ
ഞാൻ : 🙂
പപ്പ : പറയട്ടെ
ഞാൻ : ഉം
പപ്പ : ഞാൻ വളരേ disturbed ആണ് എല്ലാം കൂടെ കണ്ടിട്ട് i need to go out please എന്റെ കൂടെ വാ നമക്ക് വീട്ടി പോവാ
ഞാൻ : 😊 വാ
പപ്പ നീങ്ങി വന്നെന്നെ കെട്ടിപ്പിടിച്ചു
ഞാൻ : എടാ ഞാൻ okey ആണ് നീ ഒരു കാര്യം ചെയ്യ് മോനേം കൊണ്ട് പൊക്കോ ഞാൻ weekly two times വരാം കാണാൻ
പപ്പ : വേണ്ടാഹ് 😡🥹
ഞാൻ : കളിക്കല്ലേ ഞാൻ കൊണ്ടാക്കാന്ന് 😊
പപ്പ : പോ അങ്ങോട്ട് 😡
> 20:33
ചെറി : 👀
ഞാൻ : 🙂
ചെറി : ഉം
ഞാൻ : 🙂
ചെറി : വാ
ഞാൻ : എങ്ങോട്ട്
ചെറി : ഒരു beer അടിച്ചിട്ട് വരാ
ഞാൻ : വേണ്ട ചെറി
ചെറി : നിനക്ക് അടിക്കാൻ ഉള്ള പരുവം ആയി വാടാ
ഞാൻ : വേണ്ടെന്ന്
ചെറി : രാമാ നീ ഇങ്ങനെ ആവല്ലേ ടാ
ഞാൻ : എങ്ങനെ ആവല്ലേന്ന്
ചെറി : ശെരിയാ ടാ അവൻ പോയടാ അവന്റെ വിധി അത്രേ ഉള്ളു ആർക്ക് എന്ത് ചെയ്യാൻ പറ്റും ദേ ചേട്ടത്തി പറഞ്ഞത് ഓർമ ഇണ്ടല്ലോ നിങ്ങള് രണ്ട് പേരും എത്രയും കാലം അറിയാതെ ഇരിക്കുന്നോ അത്രക്ക് നല്ലത് എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ചെയ്യാൻ പാടാത്ത പലതും ചെയ്തു ഞങ്ങള് എന്ന്
ഞാൻ : ചെറി എനിക്ക് അങ്ങോട്ട് എറക്കാൻ ഏഹ് trip പോയാ ഒന്ന് സെറ്റാവും വച്ചാ പപ്പ സമ്മതിക്കുന്നൂല്ല
ചെറി : വണ്ടി പോയോ
ഞാൻ : ഇല്ല
ചെറി : എത്ര മണിക്ക് പോണേ വണ്ടി
ഞാൻ : പത്തരക്ക്
ചെറി : ശെരി നീ വിട്ടോ ഡ്രൈവർ വേണ്ടാ കിളി കേറിക്കോ
ഞാൻ : പോട്ടെ
ചെറി : ഉം വാ അച്ഛൻ അമ്മായിടെ അവടെ ഇണ്ട് ഞാൻ bike എടുക്കാൻ വന്നത് നിന്നെ കൊണ്ടാക്കാ നീ ചെക്കനെ വിളിച്ച് പറ
ഞാൻ : ഉം വേണ്ടാ അവള് വല്ലോം വിചാരിക്കും
ചെറി : ഇല്ലടാ ഞാൻ പറയാ ഏട്ടനോട്,ഏട്ടൻ അയച്ചതാ നിന്നേന്ന്
> 21:55
അമ്മ : എന്തായി
അച്ഛൻ : ഏയ് രാമൻ ദുബായ്ക്ക് താമസം മാറാൻ പോവാ എന്ന് പറഞ്ഞ് ഇന്നത്തേ ചർച്ച അങ്ങനെ പോയി
അമ്മ : അയ്യോ എന്താ
അച്ഛൻ : ആ ചെക്കൻ അനക്കം ഇല്ലാതെ ഇരിക്കാന്ന് ആരോടും സംസാരം ഇല്ല ചോറില്ല വെള്ളൂല്ല ഒരേ ഇരുപ്പ്
അമ്മ : 🥹 ശ്ശോ മഹാദേവാ എന്തിനാ ആ കൊച്ചിനെ ഇങ്ങനെ ഇട്ട്
ചെറി : ചേച്ചി ഇത് കേട്ടിട്ട് ഒരേ ബഹളം കരച്ചല്
അച്ഛൻ : ചെക്കൻ എവടെ
പപ്പ : 🙂 ഒറങ്ങി
അച്ഛൻ : ഉം 😊
ഇച്ചു : കിച്ചു ചേച്ചി എന്താ പറഞ്ഞേ ഏട്ടാ
അച്ഛൻ : അവളാ ആദ്യം നിക്കണേ പാവം മോനെ പോലെ സ്നേഹിച്ചതല്ലേ അവനേ ഏഹ് എന്നാലും ആ ചെക്കന് ഈ അവസ്ഥ
ചെറി : സിദ്ധു എന്നോട് പറഞ്ഞു
അച്ഛൻ : ഏഹ് 👀
ചെറി : അമറ് helmet lock ഇടാറെ ഇല്ലെന്ന്
അച്ഛൻ : ഹ്… ഉം
പപ്പ : ചെറി കുട്ടൻ എവടെ
ചെറി : അവനേ മോളെ ഞാനേ ഇങ്ങനെ ഇരിക്കണ കണ്ടിട്ട് വണ്ടിയില് കേറ്റി വിട്ടു തിരുപ്പതി പോയിട്ട് രണ്ട് ദിവസം കഴിഞ്ഞ് വരും
അമ്മ : എന്തിന് രാജു നീ
അച്ഛൻ : ഹാ പോട്ടെ ഭാഗ്യാ അവൻ ഇവടെ ഇരുന്നിട്ട്
പപ്പ : 🥹 😣 😊
അച്ഛൻ : halo വെഷമിക്കണ്ടാ നമക്ക് ശെരി ആക്കാ 😊
പപ്പ : പാവം സങ്കടം മാറിയാ മതിയായിരുന്നു 🥹 ഹ് 😁
അമ്മ : അയ്യോ മോള് കരയണ്ടടാ അവൻ ശെരിയാവും 🫂
പപ്പ : 😊 ഒരു സഹോദരൻ നഷ്ട്ടായാ എന്താ മനസ്സി വരാ എന്നൊക്കെ എനിക്കറിയാമ്മാ ഹ്
അമ്മ : ഇല്ലമ്മാ പോട്ടെ
ഇച്ചു : അതേ പോലെ മോളെ മോളോട് പറയാതെ ഇരുന്നത് ഒന്നാമത് മോള് ഈ അവസ്ഥയില് അപ്പൊ ആ ടൈമില് ഇതോടെ പറഞ്ഞ് വെഷമം ആക്കണ്ടാ വച്ചു പിന്നേ എങ്ങാനും അവനോട് പറഞ്ഞാ
ചെറി : അതാ നിങ്ങള് മൂന്നാളോട് മാത്രം ആയിട്ട്
പപ്പ : 👀
ചെറി : 😊
പപ്പ : മൂന്നാള്
ചെറി : അത് വിട് മോളെ ശെരിയാ പക്ഷേ
പപ്പ : മൂന്നാള് ആരാ
അച്ഛൻ : അവന്മാര് രണ്ടും മോളും
പപ്പ അടിമുടി ഒന്ന് തരിച്ചു…
അച്ഛൻ : എന്താ മോളെ
അമ്മ : പപ്പാ
പപ്പ : ഹ്… (നമക്ക് മൂന്നാൾക്കും അറിയാത്ത ഒരു കാര്യം ഇണ്ട് അത് എനിക്കറിയാന്ന് അവർക്ക് അറിയില്ല )
പപ്പ കണ്ണടച്ച് എവടായാ ഇത് കേട്ടത് എന്ന് ഓർത്ത് നോക്കി
നമക്ക് മൂന്നാൾക്കും നമക്ക് മൂന്നാൾക്കും
അമ്മ : മോളെ
പപ്പ : ആഹ് 😨
അമ്മ : എന്താ
പപ്പ : ഏഹ് ഒന്നൂല്ല 😣
അമ്മ : വെള്ളം വേണോ ആ doctor stress എടുക്കരുത് പറഞ്ഞതാ കേക്ക് ദേ മോളെ എല്ലാം വിട് നീ നിന്റെ മോന്റെ കാര്യം മാത്രം നോക്ക് ചെല്ല് പോ പോ പോ…
.
.
.
> 23:44
ഞാൻ : halo
പപ്പ ഫോണില് കൂടെ മൂളി
ഞാൻ : കരയാ
പപ്പ : ഉം
ഞാൻ : പപ്പാ
പപ്പ : പോ 🥹
ഞാൻ : അയ്യേ
പപ്പ ഫോൺ കട്ടാക്കി
ഉണ്ണി : എന്ത് ആര് കരയണേ
ഞാൻ : baby
ഉണ്ണി : 😂
