> 00:11
Doctor : ഒന്നൂല്ല കുട്ടി എന്തോ മനസ്സിൽ ഇട്ട് think ചെയ്ത് ചെയ്ത് വല്ലാത്ത ഒരു pressure situation കാരണം bp high ആയി now she is alright ഒരു ഒരു മണിക്കൂർ observation ല് വിടാം എന്നിട്ട് പോവാ ചെലപ്പോ ഈ post pregnancy stage ആവും ഒരു therapist നെ consult ചെയ്യുന്നത് നല്ലതാവും
അച്ഛൻ : thanks doctor
> 02:44
പപ്പ : 😊
ഞാൻ : 🙂
പപ്പ : 😐
ഞാൻ : പോവാ
പപ്പ : പിടി
ഞാൻ : 👀
ഞാൻ കൈ കൊടുത്ത് പിടിച്ച് നടത്തി
പപ്പ എന്റെ കവിളിൽ ഉമ്മ വച്ചു
ഞാൻ : വിട്
പപ്പ : bp
ഞാൻ : ഉംച്ച് 😂 fun
പപ്പ : 😂
> 03:10
അമ്മ : എന്തായി
ഞാൻ : ഒന്നൂല്ല
അച്ഛൻ : 😁
പപ്പ abc ജ്യൂസ് കുടിച്ചോണ്ട് വന്നു
ചെറി : ഞാൻ വരുമ്പോ ഇവൻ ആ പെണ്ണിനെ എടുത്തോണ്ട് ഓടുന്നു,
പവി അലറിയപ്പൊ ഞാൻ കരുതി കള്ളൻ വന്നെന്ന്
പവി : ഞാൻ ചിത്തു mysore ന്ന് flight കേറി അവര് ആരും വിളിച്ചിട്ട് എടുക്കുന്നില്ല എന്ന് പറഞ്ഞപ്പോ വിളിച്ചത്
അച്ഛൻ : അയ്യോ ഇനി വന്നില്ലേ ആരും എന്തോ
അച്ഛൻ ഫോൺ എടുത്തോണ്ട് ചെയറിൽ ഇരുന്നു
അച്ഛൻ : ആഹ് മോനെ നീ എവടെ, ആണോ ശെരി ശെരി ഞാൻ വരാടി ഉം… ഇല്ല ഒരു കൊഴപ്പവും ഇല്ല ഈ രാത്രി നീ ഒറ്റക്ക് വരണ്ട ശെരി
അമ്മ : എന്താ
അച്ഛൻ : അവള് boarding കഴിഞ്ഞ് കേറാൻ പോവാ സമയം ഇല്ലെന്ന് cab പിടിച്ച് വരാ പറഞ്ഞു ഞാൻ പറഞ്ഞു വേണ്ടെന്ന് ശെരി നിങ്ങള് കെടന്നോ
ചെറി : ഞാൻ വരാ ഏട്ടാ
അച്ഛൻ : അതൊന്നും വേണ്ടാ നാളെ നീ കൂപ്പി പോണം ശർമടെ ട്രൈലർ വരും
ഞാൻ : ഞാൻ പോവാ അച്ഛൻ കെടന്നോ
അച്ഛൻ : ആഹ് വേണ്ടാ
ഞാൻ : അത് സാരൂല്ല അച്ഛൻ
അച്ഛൻ : പോടാ 👀
പവി : ഞാൻ വരട്ടെ എന്നാ
അച്ഛൻ : ഏഹ് 🙄 വേണ്ടാ 😁
പവി : ഒരു ഷവർമ മേടിച്ച് തന്നാ മതി
അച്ഛൻ : ഓഹ് 😏
അമ്മ : കൊടുക്ക് വരട്ടെ ഒറ്റക്ക് പോണ്ടാ
പപ്പ : വേണേ ഞാൻ പോവാട്ടോ
അമ്മ : കേറി പോടി
ഞാൻ : അമ്മാ ഞാൻ പൊക്കോളാ അവള് വന്നോളും കൂടെ രാത്രി ആണ് വേണ്ടാ
അമ്മ : എന്നാ അവൻ പോട്ടെ നിങ്ങള് രാത്രി അങ്ങനെ പോയിട്ട് കൊറേ ആയില്ലേ വേണ്ടാ
അച്ഛൻ : അതൊന്നും സാരൂല്ല
ചെറി : അതേ ഏട്ടാ അവൻ പോട്ടെ
അച്ഛൻ : ആഹ് ശെരി
പവി : എങ്കി ഞാൻ പോയ് ഒരു hoodie എടുത്തോണ്ട് വരാ
ഞാൻ തിരിഞ്ഞ് മേലോട്ട് കേറി പോയി
ഞാൻ : 🙂
പപ്പ : പോവാ
ഞാൻ : അച്ഛൻ രാത്രി ഒറക്കം പപ്പാ
പപ്പ : 😊 പൊക്കോ
ഞാൻ : ദേ നാളെ ഞാൻ പോവില്ല ഒറപ്പ് ആറ് മണിക്ക് ഞാൻ ഇവടെ കാണും
പപ്പ : മെല്ലെ പോയാ മതി
ഞാൻ : 😊
പപ്പ : 💋
ഞാൻ പപ്പടെ കൈ പിടിച്ച് മുട്ട് കുത്തി നിന്നു
പപ്പ : റസ്റ്റ് എടുക്കാൻ പറ്റുന്നില്ലല്ലേ
ഞാൻ : ഉംച്ച് 😊 strong
പപ്പ : ഉം അതേ അതേ
ഞാൻ പപ്പേ പിടിച്ച് കവിളിൽ അമർത്തി ഉമ്മ വച്ചിട്ട് നീങ്ങി നീങ്ങി ചുണ്ട് ചപ്പി kiss ചെയ്തു
പപ്പ : ചീ പോ
ഞാൻ കൈ നീട്ടി
പപ്പ എന്നെ നോക്കി കൈ എടുത്ത് പിടിച്ചു
പപ്പ : 🙂
ഞാൻ : എന്ത് പ്രശ്നം ആണെങ്കിലും ഞാൻ വരുമ്പോ എനിക്ക് പപ്പേ വേണം
പപ്പ : 👀
ഞാൻ അവൾടെ കവിളിൽ ഒരു കടി കൊടുത്തു
പപ്പ : 😁
ഞാൻ : ഈ കടി പോവും മുന്നേ ഞാൻ ഇവടെ കാണും
പപ്പ : 💋 പോടാ 😡 പരട്ട ഡ്രൈവറേ, നിന്റെ തല ഞാൻ പല വട്ടം പറഞിണ്ട് എന്നോട് കൊഞ്ചരുതെന്ന് ഊളെ 😡
.
.
.
അച്ഛൻ : എന്ത് ആവശ്യം ആണ് നോക്ക് ഈ ഭാഗ്യ 😡
പവി : അച്ഛൻ പോയാ ചേച്ചി നടന്ന് തന്നെ വരുന്നതാ നല്ലത്
ചെറി : ടാ ടാ മെല്ലെ പോണം നിന്റെ speed ഒന്നും വേണ്ടാ കേട്ടല്ലോ
അച്ചു ഓടി എറങ്ങി വന്നു
ഞാൻ : ഏഹ് 👀
അച്ചു : എങ്ക പോറേ
ഞാൻ : വാ പോവാ
അവൻ ചെരുപ്പ് പോലും ഇല്ലാതെ പോയ് കാറില് കേറി
ചെറി എറങ്ങി വന്ന് അവന്റെ ചെരുപ്പ് കൂടെ എടുത്ത് അകത്തേക്ക് ഇട്ടു
പവി : ഞാൻ ഓടിക്കണോ
ഞാൻ : വേണ്ടാ 😏
ചെറി : ടാ petrol ഇണ്ടോ
ഞാൻ : അറിയില്ല
അച്ഛൻ card കൊണ്ട് തന്നു
ചെറി : full
അച്ഛൻ : 😂 കേറി പോടാ 😡
.
.
.
> 07:55
ഞാൻ വണ്ടി കൊണ്ട് നിർത്തി ലുങ്കി തലയിൽ കെട്ടിയത് ഊരി എറങ്ങി
പപ്പ എന്നെ നോക്കി നോക്കി അവനെ അമർത്തി ഉമ്മ വച്ചു
ഞാൻ : flight late 🙄
പപ്പ : അയിന്
ഞാൻ : എങ്ങനെ ഇണ്ട്
പപ്പ : okey, ഇതെന്താ
ഞാൻ : citric, apple സപ്പോർട്ടാ
പപ്പ : പോയ് പോയി സപ്പോട്ട english എന്താ 😂
ഞാൻ : 🙄 വേണേ തിന്നടി 😐 🥲
ഞാൻ അകത്തേക്ക് പോയ് മീന് box കൊടുത്തു
അമ്മ : ആഹാ
ഞാൻ : ഞാൻ കവറി കെട്ടി വേറെ ഒരു കവർ കെട്ടി ബോക്സിൽ ആക്കി വാങ്ങിയതാ മത്തി
പപ്പ : ഓ, ഭാര്യക്കാവും, ഭാര്യയോട് സ്നേഹം നോക്കണേ 😏
ഞാൻ : ആഹ് എന്തെ
പപ്പ : നമ്മളും ഇവടെ ഒക്കെ ഇണ്ട് നമക്കും വല്ലതും മേടിക്കാ എടക്ക് എവടന്ന് ഇന്നലെ വന്നവൾക്ക് മത്തി നാണം ഇല്ലല്ലോ
അമ്മ : 🤣
പപ്പ : 😂
അമ്മ : ഹോ എനിക്ക് നെയ് മീൻ ഇണ്ട്
പപ്പ : ആഹ് കണ്ടോ 😏
ഞാൻ : മതി മതി താ
പപ്പ : കുളി പോ
ഞാൻ : അമ്മായിടെ വീട്ടിന്ന് dettol ഇട്ട വെള്ളത്തിൽ കൈയ്യും കാലും കഴുകിയിട്ടാ വന്നത്
പപ്പ : എന്നാ പിടിച്ചോ
ഞാൻ അവനെ മേടിച്ച് മേലോട്ട് പോയി പപ്പ വന്നതും ഞാൻ അവളെ പിടിച്ച് വലിച്ചു
പപ്പ : 😌
പപ്പ കാലോണ്ട് ഡോർ ലോക്കാക്കി
ഞാൻ : ഇന്നലെ എന്താ സംഭവിച്ചത്
പപ്പ : എനിക്ക് അറിയില്ല
ഞാൻ : ഞാൻ അത് വിട്ടു
പപ്പ : എന്നാ ഞാനും
ഞാൻ : പിടി വണ്ടി കഴുകി ഇട്ടിട്ട് വരാ
പപ്പ : ആദ്യം ഒറക്കം പിന്നെ മതി എല്ലാം
ഞാൻ : നല്ല മൂഡ് കഴുകി ഇട്ടിട്ട് വരാന്ന്
പപ്പ : എന്നാ വാ ഞാനും കൂടെ വരാ
ഞാൻ : വേണ്ടാ
പപ്പ : ഉംച്ച്
ഞാൻ : വാ
> 08:44
പപ്പ : എനിക്ക് മനസ്സിലാ 😡
ഞാൻ : ആ വേണ്ടാ നിന്റെ ആ പന്ന മോതിരം ഒക്കെ ഇട്ട് ഒരച്ച് പെയിന്റ് പോവും, ഒറ്റ ചവിട്ടാണ് പോടീ 😡
പപ്പ : ദേ
അമ്മ : സ്സ് halo halo
പപ്പ : നോക്കമ്മാ
അമ്മ : തൊടങ്ങി രണ്ടും
പപ്പ : ഞാനല്ല ഇവനാ 😡
അമ്മ : ഇവനാ
പപ്പ : ആഹ് ഇവൻ തന്നെ monkey 😡
പപ്പ സോപ് കൊടഞ്ഞ് അകത്തേക്ക് കേറി പോയി
ഞാൻ : 👀
അമ്മ : ഏഹ്
ഞാൻ : 😉 വെറുതെ
അമ്മ : 😁
ഞാൻ : വന്ന് കഴുകി താ ദേ ഈ രണ്ട് വണ്ടി
അമ്മ : പോടാ 😏 monkey
ഞാൻ : ഉം
> 12:54
ഹോ
അമ്മ : എപ്പോ തൊടങ്ങിയത് രാമാ നീ
ഞാൻ : പുതിയ വണ്ടി പണി തന്നു
പപ്പ : 🥱 ഞാൻ ഒറങ്ങി
ഞാൻ : അതിനെ ആവൂ 😏
അമ്മ : ടാ കുളിച്ചിട്ട് പോയ് കെടക്ക് തല നനക്കണ്ട
ഞാൻ : വോ
അമ്മ : കൈ എപ്പോ അഴിച്ചേ
പപ്പ : ആഹ് അതെപ്പോ
ഞാൻ : ഞാൻ മായയോട് കൊണ്ട് കൊടുത്ത് അവടെ അഴിച്ചു five hundred rupees
അമ്മ : ഉം, അച്ഛൻ പ്രാവുന്ന കണ്ടു ഏഴായിരം രൂവക്ക് petrol അടിച്ചു പറഞ്ഞിട്ട് രാവിലെ
ഞാൻ : 🤣 poor daddy നൈസിന് വലിച്ചു 😂
പപ്പ : സ്വന്തം അച്ഛനെ പറ്റിച്ചിട്ട് ചിരിക്കുന്ന നോക്ക് എന്റെ ദൈവമേ ഒരു കള്ളനെ ആണല്ലോ നീ എനിക്ക് തന്നത്
ഞാൻ : ടീ ഇവടെ വന്നെ മൂക്കുത്തി അമ്മേ
പപ്പ : ഏഹ് 😩
ഞാൻ : നിന്റെ അച്ഛൻ വിളിച്ചിരുന്നു
പപ്പ : ഏഹ്
ഞാൻ : നീ ഇന്നലെ ആ പത്തനംത്തിട്ട റൂട്ടില് വണ്ടി പറപ്പിച്ച് പോയി പെറ്റി ആയിരം വന്ന് കെടപ്പുണ്ട് പറഞ്ഞിട്ട്
പപ്പ : ഞാനോ
ഞാൻ പപ്പടെ കൈ പിടിച്ച് തിരിച്ചു
പപ്പ : ഏഹ് 😩 വിട് ആഹ്
അമ്മ : സ്സ് വിട് ടാ
ഞാൻ : നൂറ്റി രണ്ട് കിലോമീറ്റർ സ്പീടി നീ ആരെ കെട്ടിക്കാൻ പോയത് ടീ നായെ ഏഹ്
അമ്മ എന്റെ കൈ വിട്ട് അവളെ രണ്ട് കൊടുത്തു
പപ്പ : ആഹ് 😨 അമ്മാ
അമ്മ : ഇവൻ പറഞ്ഞത് ഉള്ളതാണോ
ഞാൻ : അല്ല എനിക്ക് പ്രാന്ത്
അമ്മ : മിണ്ടാതിരിയടാ പൊട്ടാ പറയാൻ
പപ്പ : അത്
ഞാൻ : ആ വഴി speed limit പത്താ അറിയോ 🙂
പപ്പ എന്റെ നേരെ കൈ വീശി
അമ്മ അവളെ തൊടടെ ബാക്കില് പിച്ചി എടുത്തു
പപ്പ തോട്ടി വച്ച പോലെ അങ്ങ് നിന്നു
😍
അമ്മ : അഹങ്കാരം കാണിക്കുന്നോടി തള്ളച്ചി ഏഹ്
അമ്മ പൊറം രണ്ട് ഭാഗം ആക്കി തിരിച്ച് ഓരോന്നിലും ഓരോന്ന് കൊടുത്തു
പപ്പ ചാടി ചാടി തുള്ളി മേലോട്ട് ഓടി
ഞാൻ : 🙂 ഓം ഹ്രീം
അമ്മ : നിനക്കെന്താ
ഞാൻ : meditation ഇവടെ എന്തായിരുന്നു ഒച്ച
പപ്പ : കിട്ടും ഞാൻ പറഞ്ഞ് തരാ
അമ്മ : കൊന്ന് കളയും ഞാൻ എന്റെ മോനെ വല്ലതും ചെയ്താ ആഹാ 👀
പപ്പ : അമ്മാ 😨
അമ്മ : പോടീ
> 16:55
പവിയായിട്ട് തല്ല് കൂടുമ്പോ പപ്പ ദൂരെ കൈ കെട്ടി ചൊമരിൽ ചാരി നോക്കി ചിരിച്ചോണ്ട് നിക്കുന്നത് കണ്ടു
ഞാൻ : ഏഹ്
പപ്പ : വെറുതെ
ഞാൻ : വാ
പപ്പ മെല്ലെ നടന്ന് വന്ന് അടുത്ത് നിന്നു
പപ്പ : ന്താ
ഞാൻ : നല്ല ചൊറി പൊറം ഒന്ന് മാന്ത്
അമ്മ കൈ വീശി ചിരിച്ചോണ്ട് ഓടി വന്ന് നിന്നു
ഞാൻ : 😂
അമ്മ : സാനം മേടിക്കണം പോ
ഞാൻ : വണ്ടി എടുക്കണം എടുത്തിട്ട് സാനം മേടിച്ചോണ്ട് വരാ
അമ്മ : എങ്ങനെ പോവും
ഞാൻ : ഞാനും എന്റെ അനിയത്തിക്കുട്ടിയും കൂടെ നടന്ന് പോവും
പവി : അയ്യടാ
ഞാൻ : വാടി ഇവടെ തീറ്റ ഭൂതം രണ്ട്ര kilometer അല്ലെ വാ
പവി : അമ്മാ അമ്മാഹ്ഹ്ഹ് 😩
അമ്മ : ആഹ് പപ്പാ കൈക്ക് നല്ല ചന്തം നല്ല കളർ
പപ്പ : ഇത് lakme ആണ് ഒരു പച്ച shade വെല മൂന്നൂറ് അങ്ങനെ എന്തോ ആണ്
