പവി : പോടാ…
ഞാൻ അവടെ കഴിച്ചോണ്ട് നിക്കണ പപ്പേം അച്ചൂനേം നോക്കി
പവി : നിന്റെ ഭാര്യക്ക് അവനോട് ദേഷ്യം ഇപ്പഴും പോയിട്ടില്ല
ഞാൻ : ഏഹ് 👀
പവി : ഇന്നലെ എന്തൊരു നോട്ടം ആയിരുന്നു അറിയോ ആരെങ്കിലും കണ്ടായിരുന്നേ വേറെ ഒന്നും വേണ്ടാ
ഞാൻ : ഹും 😊
പവി : ഇപ്പഴും അവൻ ആണെന്ന് തന്നാല്ലേ
ഞാൻ : ഉം, വെറുതെ അഭിനയിക്കാ നമ്മക്ക് എല്ലാർക്കും വേണ്ടി അവക്ക് തീരെ എറങ്ങിട്ടില്ല പക്ഷെ വേറെ വഴി ഇല്ല
പവി : ദേ അറിയാലോ ഒരു പട്ടിപോലും കൂടെ കാണില്ല അച്ഛൻ അമ്മ അടക്കം എല്ലാരും തിരിയും
ഞാൻ അവളെ തന്നെ നോക്കി നിന്നു
പവി : പണ്ടത്തെ പോലെ അല്ല ഒരു പ്രശ്നം ആയാ നിന്നെ ആവും വെറുക്കുന്നേ എല്ലാരും
______
പവി : എന്ത് തന്നെ ആണെങ്കിലും നീ ഇപ്പൊ വേറെ ഫാമിലി ആണ് അപ്പൊ പപ്പ എന്നല്ല രാമന്റെ ഭാര്യ എന്നെ വരൂ
ഞാൻ : 😐
അച്ചു : പവി ചേച്ചി
പവി : ആഹ് 😊
അച്ചു : ഇന്നാ ഗോബി ഫ്രൈ
പവി : thanks മ്മാ
അച്ചു : ഡേയ് എടുത്തുക്കോ
ഞാൻ : വേണ്ടാ
പവി മോനെ എനിക്ക് തന്നിട്ട് അത് കഴിക്കാൻ തൊടങ്ങി…
ഞാൻ അച്ചൂന്റെ കൈ നോക്കുന്ന ചെക്കനെ അതിന്റെ അടുത്തേക്ക് കൊണ്ടോയി തിരിച്ച് കൊണ്ട് വന്നു…
പപ്പ കൈയ്യിൽ എന്തൊക്കെ കവർ ആയിട്ട് അടുത്തേക്ക് വന്നു…
ഞാൻ : കഴിഞോ
പപ്പ പുരികം പൊക്കി ശെരിവച്ചു…
അച്ചു : ഡേയ് വണ്ടി ഓട്ടണും പ്ലീസ്
ഞാൻ : പിന്നെ
പപ്പ : നാളെ ഞാൻ പഠിപ്പിക്കാ
ഞാൻ : ആദ്യം അവൻ സ്കൂൾ പോട്ടെ ടാ നാളെ നീ പൊക്കോ വൈകീട്ട്
> 20:55
ചെറി : ഡേയ്
ഞാൻ : ഹാ സീനില്ല പറഞ്ഞില്ലേ
ചെറി : 🥹
ഞാൻ : യോ 👀
ചെറി : 😁 🫂 💋
ഞാൻ : വിട് ചെറി
അമ്മ : 😂
പപ്പ : 😜
ചെറി : ഡേയ് വെളിയെ സാപ്പ്ട പോലാമാ എന്റെ ചെലവ്
ഞാൻ : ഞാനില്ല
ചെറി : വാടാ പ്ലീസ്
ഞാൻ : ഉംച്ച് വേണ്ടാ
ചെറി : വാ വാ വണ്ടിയില് കേറ്
പവി : ഹലോ ഹലോ അപ്പൊ ഞങ്ങളാര് ഏഹ്
അമ്മ : അവള് വിടില്ല ഇനി
ചെറി : ശെരി ചേട്ടത്തി രാത്രി ഒന്നും വേണ്ടാ
അമ്മ : പോടാ ഒണ്ടാക്കി വച്ചു ചപ്പാത്തിടെ കറി ഒക്കെ
പവി : അത് നാളെ എടുക്കാ ചെറി വന്നേ
അമ്മ അച്ഛനെ നോക്കി
അച്ഛൻ : 😐
അമ്മ : ദേ അവടെ ചോദിക്ക്
അച്ഛൻ : വേണ്ടാ പോയിട്ട് വാ എല്ലാം ഞാൻ വൈഗടെ അങ്ങോട്ട് പോവാ
പപ്പ : ഹാ എന്താ അച്ഛാ
അച്ഛൻ : ഇല്ല പൊക്കോ നിങ്ങള് എല്ലാരും
പപ്പ : അച്ഛൻ കൂടെ വരണം പ്ലീസ് നമ്മക്ക് കൊച്ചി പോയ് കഴിച്ചിട്ട് വരാ
അച്ഛൻ : അത്ര മതിയോ വേണേ ഊട്ടി പോവാ
പപ്പ : 😁
അച്ഛൻ : ആഹ് ശെരി ശെരി എറങ് എല്ലാരും
പപ്പ ഓടി പോയ് കാറിന്റെ കീ എടുത്തു
ചെറി : ആഹ് ബെസ്റ്റ്
അമ്മ : അതേ അത് പൊതു മൊതലാണ്
പപ്പ : അത് എനിക്ക് അറിയണ്ട ആവശ്യം ഇല്ല അച്ചു വാമ്മാ 😂
> 21:33
അമ്മ : 🙂
ഞാൻ : 😊
അമ്മ : പ്ലീസ്
ഞാൻ : 😁
അമ്മ : 🙂
അച്ഛൻ : 👀
പപ്പ : അച്ഛാ
അച്ഛൻ : ആഹ്
പപ്പ : ഈ noodles കഴിച്ച് നോക്കച്ഛാ
അച്ഛൻ : വേണ്ട മോളെ
പപ്പ : നല്ലതാ ഇത്
പവി : ആ മന്തി വരുന്നുണ്ടേ chest എനിക്ക്
ചെറി : chest രാമന്
പവി : അവന് അതൊന്നും വേണ്ടാ chest എനിക്ക് വേണം
ചെറി : അമ്മോ ഈ സാദനം 😂
> 22:23
പപ്പ : പെട്ടെന്ന് വരോ എല്ലാരും
അച്ഛൻ : അമ്മോ അടിക്കോ ഇപ്പൊ 😁
പപ്പ : 😁
പപ്പ പോയ് വണ്ടി സ്റ്റാർട്ട് ആക്കി
ഞാൻ : ബാക്കില് വണ്ടി ഇണ്ട് നോക്കി
പപ്പ : ഓ പി
👀
എനിക്കങ് കേറി വന്നു ഒരൊറ്റ നോട്ടമേ നോക്കിയുള്ളു പപ്പ പറയാൻ വന്നത് അങ്ങ് എറക്കി
അച്ഛൻ : ടാ ടാ പോയ് കേറ്
ഞാൻ : ഇല്ലാ ഞാൻ സൈഡ് പറഞ്ഞിട്ട് അച്ഛൻ കേറിക്കോ
അച്ഛൻ എന്റെ തോളില് നല്ല ഒരു തേപ്പ് തേച്ചിട്ട് പോയി
👀 വാ വാ… ഒരു റൗണ്ട് right മെല്ലെ ഉം…
ഞാൻ പോയ് ബാക്കില് കേറി
അമ്മ എന്റെ കൈക്ക് തടവി
ഞാൻ : ഏഹ്
അമ്മ : എന്തിന്
ഞാൻ : പറയൺ 👀 ഉംച്ച്, അത് ഒന്നൂല്ല രാത്രി അല്ലെ സൈഡ് പറഞ്ഞ് കൊടുത്തത്
അമ്മ : 🙄
അച്ചു : അച്ഛേ icecream
ചെറി : പപ്പാ അവടെ എവടെ എങ്കിലും നിർത്താമ്മാ
ഞാൻ : ഇതിനൊരു അവസാനം ഇല്ലേ
അച്ഛൻ ഒന്ന് നീട്ടി ചൊമച്ചു
😐
> 22:44
മഴ അടിച്ച് കേറി വന്നു…
ചെറി : കണ്ടോ മഴ വന്നതും അവൻ viper അങ്ങ് ഇട്ട് കഴിഞ്ഞു
അച്ഛൻ : വല്യതാ അല്ലേടാ viper
ചെറി : ആഹ് ഏട്ടാ വണ്ടി വലുതല്ലേ
അച്ഛൻ : ഉം വണ്ടി വലുതാ വലുതാ
പപ്പ : ഇങ്ങനെ അങ്ങ് പോണം രാത്രി മുഴുവൻ
അച്ഛൻ അവളെ നോക്കി പപ്പയും അച്ഛനെ നോക്കി
അച്ഛൻ : 😂
അമ്മ : 😁
അച്ഛൻ : പെട്രോൾ ആണ് പച്ചവെള്ളം അല്ല mileage പറഞ്ഞ സാനം ഇല്ല
പപ്പ : അയ്യോ നല്ല mileage ആണ് അച്ഛാ കുട്ടൻ അന്ന് twelve point five വരെ എത്തിച്ചു
അച്ഛൻ : ദേ ഇരിക്കുന്നു ചെറി പഴം ചവിട്ടി നൂറ് നൂറ് തന്നെ
ചെറി : 😌
അമ്മ : ടാ നൂറി പോയ് എന്താടാ അത്ര അത്യാവശ്യം നിനക്ക് ഏഹ്
ചെറി : ചേട്ടത്തി അറിയുന്നില്ല കേറുന്നത് എന്നതാ സത്യം ഏത് രാമാ
ഞാൻ : 🙄 അതേ അതേ
ചെറി : അവൻ പിന്നെ bus ഓടിച്ച് mileage പിടിച്ച് ശീലം ആയി രാമൻ economy ഓടിക്കുന്നവനാ അല്ലമ്മാ
പവി : തോന്നലാ അന്ന് ഗുരുവായൂർ പോയത് ചെറി കാണണം
അച്ചു : ആഹ് സത്യം 😂 അയ്യോ
അച്ഛൻ : എന്ന് ഗുരുവായൂർ പോയത്
പവി : ചിത്തു ചേച്ചിടെ engagement ദിവസം അച്ഛാ
ചെറി : അത് bmw അല്ലെ
പവി : ആഹ്
അച്ചു : അച്ഛേ ഇവൻ പോട്ട് സൊറ്-വി എടുത്താ one fifty
😣
പവി : one sixty seven touch ആയി
ഞാൻ : പോടീ one sixty seven പോലും 😏 😐
അമ്മ : ഉം ഉം 👀
ചെറി : ഡേയ് ഡേയ്
ഞാൻ : ചെറി അവക്ക് പ്രാന്ത് ചെറി, ടീ എറങ്ങി പോടീ
ഞാൻ : പപ്പാ low beam ആക്ക്
പപ്പ : അവൻ കണ്ടില്ലേ
അമ്മ : ടാ അവള് സൗകര്യം പോലെ ഓടിക്കട്ടെ
ഇച്ചു : അവൻ നോക്ക് ആ ലോറി അയ്യോ കണ്ണ് സ്സ്…
